©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 16
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
19
നമ്പർ
24th Aswina 1934 1934 ആശ്വിനം 24
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1.312/12/എ.ഇ.ഇ. 2012 സെപ്റ്റംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ്് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മാപ്പിളബേ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെപേരും അടങ്കൽ തുകയും—എച്ച്.ഇ.ഡി/എ.ഇ.ഇ./2011-12—മാപ്പിളബേ ഫിഷിംഗ് ഹാർബറിൽ ടോയിലറ്റ് ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾ — ` 2,.50,000.
നിരതദ്രവ്യം—` 6,300.
ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-12-2012, 3 മണി.
കരാറുകാരന്റെ ക്ലാസ്—'ഡി'യും ഉപരിയും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്ര ത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ 1st NOV. 2011] MARINE DEPARTMENT 108 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 2-നും ` 1,500+ വാറ്റ്, ക്രമനമ്പർ 3-ന് ` 1,200+ വാറ്റ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ ടി.) 255/2004/എഫ്&പി. ഡി ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മാപ്പിളബേ, കണ്ണൂർ-03. എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1-195/12. 2012 സെപ്റ്റംബർ 28.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം
`
25,000 1 15/എച്ച്..ഇ.ഡി./ഇ.ഇ/2012-13 —തലശ്ശേരി മുനിസി പ്പാലിറ്റിയിലെ ഗോപാലപേട്ട കൊക്കാപ്പുറം റോഡ് നവീകരണം (പുനർദർഘാസ്)— ` 10 ലക്ഷം
23,300 2 16/എച്ച്..ഇ.ഡി./ഇ.ഇ/2012-13—മാപ്പിളബേ ഫിഷറിഹാർബർ കിണറിന്റെയും പമ്പ് ഹൗസിന്റെയും നിർമ്മാണം (പുനർ ദർഘാസ്)— ` 9,30,000
3 17/എച്ച്..ഇ.ഡി/ഇ.ഇ/2012-13—മാപ്പിളബേ ഫിഷറി ഹാർബറിലുള്ള ലോക്കർ ഹാളിന്റെ അറ്റകുറ്റ പണിയും നവീകരണവും—` 5.70 ലക്ഷം 14,300 ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
27-10-2012 മുതൽ 30-10-2012, 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—30-10-2012, 3.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-10-2012, 4 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'സി'യും ഉപരിയും, ക്രമനമ്പർ 3-ന് 'ഡി'യും ഉപരിയും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 3 മാസം; ക്രമനമ്പർ 2-ന് 2 മാസം.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവെക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽപ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004 എഫ്&പി.ഡി. ഈ ദർഘാസിന് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്). ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.