Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 16 October 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-16.2012_new_19_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 16

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

19

നമ്പർ

} 16th October 2012

} 24th Aswina 1934 1934 ആശ്വിനം 24

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-1645/12 കെ.എ.പി. 2. 2012 സെപ്റ്റംബർ 10.

പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ. എ. പി. 2-ാം ബറ്റാലിയൻ ആസ്ഥാനത്ത് ടി ബറ്റാലിയന്റെ കീഴിലുള്ള ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ടുമെന്റ ിന് ആവശ്യമില്ലാത്തതുമായ വിവിധയിനം സ്പെയർ പാർട്സുകൾ 30-11-2012-ാം തീയതി രാവിലെ 11 മണിക്ക് കെ.എ.പി. 2-ാം ബറ്റാലിയൻ പോലീസ് ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങു ന്നതിന് 1 മണിക്കൂർ മുമ്പ് ` 250 നിരതദ്രവ്യമായി അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. കൂടാതെ ലേലം തുടങ്ങുന്നതിന് മുമ്പുതന്നെ അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യ പ്പെടുത്തിയിരിക്കേ≠തുമാണ്.

മുൻപായി ബറ്റാലിയൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം മേൽ കൊടുത്തിട്ടുള്ള നിരതദ്രവ്യതുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കമാ≠ന്റ ്, കെ.എ.പി. 2-ാം ബറ്റാലിയൻ, മുട്ടിക്കുളങ്ങര, പാലക്കാട് എന്നപേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും കവറിന് പുറത്ത് "ഉപയോഗശൂന്യമായ എം. ടി. സ്പെയർ പാർട്സ് വാങ്ങുന്നതിനുള്ള ദർഘാസ്"എന്ന് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക കാണിക്കുന്നത് ആയാൾക്ക് വില്പന താല്ക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾതന്നെ ലേലം/ ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വില്പന നികുതിയും (നിരതദ്രവ്യം കിഴിച്ച്) ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തി നുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വരിൽനിന്നും മുൻകൂട്ടി മുദ്രചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 29-11-2012 വൈകുന്നേരം 5 മണിക്ക് 18th SEPT. 2012] POLICE DEPARTMENT 38 യാതൊരു കാരണവും കൂടാതെ ദർഘാസ്/ലേലം മാറ്റിവയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം

തുക മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്. കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.

കെ.എ.പി. 2-ാം ബറ്റാലിയൻ കമാ≠ന്റ ിൽ നിക്ഷിപ്ത

മായിരിക്കുന്നതാണ്.

(ഒപ്പ്) ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി സാധനങ്ങൾ ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മുട്ടിക്കുളങ്ങര കെ.എ.പി. 2-ാം ബറ്റാലിയനിലെ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ.എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

കമാ≠ന്റിന്റെ കാര്യാലയം, കെ.എ.പി. 2-ാം ദളം, മുട്ടിക്കുളങ്ങര, പാലക്കാട്. കമാ≠ന്റ ്, കെ.എ.പി. 2.

Cite this issue. Kerala Gazette, Government of Kerala, 16 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-16.2012_new_19_Part_3_Police/. Archive identifier in.gazette.kerala_new.2012-10-16.2012_new_19_Part_3_Police.