©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N) /12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 16
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
19
നമ്പർ
} 16th October 2012
} 24th Aswina 1934 1934 ആശ്വിനം 24
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
No. C3-6188/CR-2.
2012 ആഗസ്റ്റ് 6. കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6188/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, കൊയിലാ≠ി താലൂക്ക്, എലങ്കമൽ ജുമാഅത്ത് പള്ളിക്ക് അവകാശപ്പെട്ട താഴെ ഷെഡ്യൂൾ 1 പ്രകാരമുള്ള വസ്തു ഷെഡ്യൂൾ 2 പ്രകാരം പുതുശ്ശേരി ഇല്ലത്ത് അബൂബക്കർ എന്നയാൾക്ക് അവകാശപ്പെട്ട വസ്തുവുമായി ഒത്തുമാറ്റത്തിന് അപേക്ഷ സമർപ്പിച്ചിട്ടു≠്.
Schedule (1) Schedule (2) Wakf Property Exchange of property ആധാര നമ്പർ (1) 1001/2003 ആധാര നമ്പർ 2733/1985 (2) 1637/1999
അംശം (1) നടുവണ്ണൂർ അംശം കാവുന്തറ (വില്ലേജ്) ദേശം എലുങ്കമൽ ദേശം എലങ്കമൽ
(ദേശം)
റീ.സർവ്വെ നമ്പർ (1) 12/2 റീ. സർവ്വെ നമ്പർ 14/2 (2) 9/7,9
വസ്തു (1) 14.25 സെന്റ ് വസ്തു 20 സെന്റ ് (2) 5.43 സെന്റ ്
ടി അപേക്ഷ പരിഗണിച്ച് വസ്തു ഒത്തുമാറ്റത്തിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും വല്ല ആക്ഷേപമോ നിർദ്ദേശങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പേരിൽ കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്.
മേൽ സമയ പരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.