©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 16
No.
Vol. I
19 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 16th October 2012
}
24th Aswina 1934 1934 ആശ്വിനം 24
PART IV
Private Advertisements and Miscellaneous
Notifications
നെടുമങ്ങാട് സ∫് കോടതി മുമ്പാകെ
ടി കോടതിയിൽ 2012 സക്സഷൻ ഒ.പി. 3
ഹർജിക്കാർ:—(1) നെടുമങ്ങാട് താലൂക്കിൽ വീരണകാവ് വില്ലേജിൽ കാട്ടാക്കട തോട്ടമ്പറ കൊട്ടയ്ക്കാട് വീട്ടിൽ താമസം കുട്ടൻ പിള്ളയുടെ ഭാര്യ ചന്ദ്രമതി അമ്മ.
(2) ടി വീരണകാവ് വില്ലേജിൽ തോട്ടമ്പറ മുളയംകോട് ശ്രീവത്സത്തിൽ താമസം കൃഷ്ണൻകുട്ടി നായരുടെ മകൾ ശ്രീജകൃഷ്ണ, എസ്.
(3) ടി വീരണകാവ് വില്ലേജിൽ തോട്ടമ്പറ മുളയംകോട് ജ്യോതിർ മഠത്തിൽ താമസം കൃഷ്ണൻകുട്ടി നായരുടെ മകൻ കൃഷ്ണകുമാർ, കെ.
എതൃകക്ഷി:—ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
1-ാം ഹർജിക്കാരിയുടെ മകനും 2-ം 3-ം ഹർജിക്കാരുടെ പിതാവുമായിരുന്ന മരിച്ചുപോയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് സമീപം ജ്യോതിർമഠം ബിൽഡിംഗും സുസ്രുത ആയുർവേദ പഞ്ചകർമ്മ ഹോസ്പിറ്റലും ഉള്ള ക്രിസ്ത്യൻ കോളേജിനുസമീപം കടയറ പുത്തൻ വീട്ടിൽ