©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 16
No.
Vol. I
19 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 16th October 2012
}
24th Aswina 1934 1934 ആശ്വിനം 24
PART IV
Private Advertisements and Miscellaneous
Notifications
N.C.C. DIRECTORATE (K. L.),
THIRUVANANTHAPURAM
പരസ്യം
നമ്പർ 515/പി2-പബ്/2010/എൻ.സി.സി. 2012 ഒക്ടോബർ 5.
എൻ. സി. സി. ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും) സംസ്ഥാന വിഭാഗം വകുപ്പിന്റെ ഫോർഡ് എെകോൺ കാർ (പെട്രോൾ) കെ. എൽ. 01-എ.എം. 1770 (2006) മോഡൽ വാഹനം 30-10-2012-ാം തീയതി പകൽ 11 മണിക്ക് തിരുവനന്തപുരം എൻ.സി.സി. ഡയറക്ടറേറ്റിന്റെ കോമ്പൗ≠ിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.
ലേലത്തോടൊപ്പം മുദ്രപതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിപ്പിച്ച ടെ≠റുകൾ 29-10-2012-ന് വൈകുന്നേരം 5 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 5 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
iiമുദ്രപതിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് എൻ.സി.സി. ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും) വകുപ്പുവക എീൃറ കഗഛച ഇമൃ (ജലൃേീഹ) ഗഘ01 അങ 1770 (2006) വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് ആലേഖനം ചെയ്തിരിക്കണം. ടെ≠റുകൾ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, എൻ.സി.സി., എൻ.സി.സി. ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും), സംസ്ഥാന വിഭാഗം, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യലേലത്തിന് ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുകയും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടു തൽ എന്ന് പരിശോധിച്ചതിനുശേഷം ആ തുകയ്ക്ക് താൽക്കാ ലികമായി ലേലം ഉറപ്പിക്കുന്നതുമാണ്.
ടെ≠ർ നൽകുന്ന ആർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ടെ≠ർ നൽകിയിരിക്കണ മെന്നും നിർബന്ധമില്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി ` 1,000 (ആയിരം മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്ര ഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000 (ആയിരം)-ന്റെ ബാങ്ക് ഡ്രാഫ്റ്റ് എസ്. ബി. ടി. വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം പബ്ലിസിറ്റി ലെയ്സൺ ഓഫീസർ, എൻ. സി. സി. ഡയറക്ടറേറ്റ് (കേരളവും ലക്ഷദ്വീപും), സംസ്ഥാന വിഭാഗം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.
ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25 ശതമാനം അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ടെ≠ർ സ്ഥിരപ്പെ ടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി കൊടുക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിര പ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശ മില്ലാത്തതുമാണ്.
നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ വൈകുന്നേരം 5 മണിവരെ തിരുവനന്തപുരം എൻ. സി. സി. ഡയറക്ടറേറ്റിലെ പബ്ലിസിറ്റി ലെയ്സൺ ഓഫീസറുടെ അനുവാദത്തോടു കൂടി വാഹനം പരിശോധിക്കാവുന്നതാണ്. എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.