L. A. Notifications & Declarations
ERNAKULAM DISTRICT
1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ബി-316/2012. 2012 സെപ്റ്റംബർ 19.
താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വേ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചി രിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ സർവ്വേ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വേ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്ന തിനും അതിനോടുബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനു വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2)-ാം വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6 (3)-ാം വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കംചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണ മെന്നും;
(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേയും കാലത്തേയും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;
(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽക ണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയ്ക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
Gaz. No. 19/2012/DTP (CLR).
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണി ക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തി ട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിവരങ്ങൾ
ജില്ല—എറണാകുളം.
താലൂക്ക്—കൊച്ചി. വില്ലേജ്—ചെല്ലാനം.
സർവ്വേ നമ്പർ :— 443, 446, 447, 448, 449 & 490.
വിശാലകൊച്ചി വികസന അതോറിറ്റി, (ഒപ്പ്) കടവന്ത്ര, സ്പെഷ്യൽ തഹശീൽദാർ എറണാകുളം.
(പൊന്നുംവില). 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ സി6-894/12. 2012 സെപ്റ്റംബർ 25.
ത ാ െ ഴ പ്പ റ യ ു ന്ന ത ാ ല ൂ ക്ക ി െ ല ത ാ െ ഴ പ്പ റ യ ു ന്ന വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചി രിക്കുന്നതിനാൽ, താഴെപ്പറയുന്ന വില്ലേജുകളിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അതിനോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വ ി വ ര ങ്ങ ൾ ന ല ് ക ു ന്ന ത ി ന ു ം േ വ≠ ി അ ത ാ ത ു സ മ യ ം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സ ർ െ വ്വ െ ച യ്യ ു ന്ന ത ി ന ു േ വ≠ ി ന ി ർ മ്മ ാ ർ÷ ന ം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസ ത്തിനകം മുറിച്ചുകളയുകയോ, നീക്കംചെയ്യുകയോ െ ച യ ് ത ് അ ത ി ര ു ക േ ള ാ മ റ്റ ് െ െ ല ന ു ക േ ള ാ വെടിപ്പാക്കണമെന്നും;
3316 KERALA GAZETTE [PART III(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതതു സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നല്കണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ, അ ത ു ്ര പ ക ാ ര ം ഉ ≠ ാ ക്ക ി യ ി ട്ട ുള്ള ച ട്ട ങ്ങ േ ള ാ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സ ർ െ വ്വ യ ് ക്ക ് ന ല ് ക ണ െ മ ന്ന ു ം ഇ ത ി ന ാ ൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആ െ ര ങ്ക ി ല ു ം വ ീ ഴ ് ച വ ര ു ത്ത ു ക യ ാ െ ണ ങ്ക ി ൽ േ ജ ാ ല ി പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—എറണാകുളം.
താലൂക്ക്—പറവൂർ. വില്ലേജ്—ഏലൂർ.
റീസർവ്വെ ടൗൺ ബ്ലോക്ക്—1 മുതൽ 182 വരെ.
അസിസ്റ്റന്റ ്് ഡയറക്ടറാഫീസ്,
സർവ്വെ ആന്റ ് ലാന്റ ്
റിക്കാർഡ്സ് റീസർവ്വെ,
(ഒപ്പ്) തൃക്കാക്കര. അസിസ്റ്റന്റ ് ഡയറക്ടർ.
KOZHIKODE DISTRICT
കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലു ം അതുപ്രകാരം ഉ≠ ാക്കി യി ട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—എറണാകുളം. താലൂക്ക്—മൂവാറ്റുപുഴ.
വില്ലേജ്—വെള്ളൂർക്കുന്നം.
സർവ്വെ നമ്പരുകൾ—838, 839, 840, 906
വില്ലേജ്—മാറാടി.
സർവ്വെ നമ്പരുകൾ—365, 366, 369, 370, 371, 372, 373
(ഒപ്പ്)
കാക്കനാട്, സ്പെഷ്യൽ തഹശീൽദാർ (എൽ.എ.).
എറണാകുളം. എൻ.എച്ച്. നമ്പർ-1. 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ഡി1-1989/2011. 2012 ആഗസ്റ്റ് 10.
1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ സി2-771/2007. 2012 സെപ്റ്റംബർ 25.
1. താഴെ പറയുന്ന പ്രദേശത്തിന്റെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ വിധി മൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െ ന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കോഴിക്കോട്.
താലൂക്ക്—വടകര. വില്ലേജ്—ഒഞ്ചിയം.
റീസർവ്വെ ബ്ലോക്ക് സർവ്വെ നമ്പരുകൾ 4—കണ്ണൂക്കര 1 മുതൽ 159 വരെ 5—ഊരാളുങ്കൽ 1 മുതൽ 180 വരെ
1 മുതൽ 39 വരെ 6—മടപ്പള്ളി
7—വെള്ളിക്കുളങ്ങര 1 മുതൽ 207 വരെ 8—ഒഞ്ചിയം 1 മുതൽ 174 വരെ 16th OCT. 2012] COMMISSIONERATE OF LAND REVENUE 3317
KANNUR DISTRICT
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
NO. H2-691/96.
19th September 2012.
The su-joined statement is an extract from the survey field register giving particulars of the lands registered and surveyed in your name of concerned. Appeal if any, against the survey should be presented within three months from the date of publication of this notice to the Officer in-charge of the survey whose headquarters are at Thalassery.
Field maps may be obtained on an application and on payment of fees prescribed from time to time.
SCHEDULE
District—Kannur.
Village—Eranhali.
Taluk—Thalassery.
Desom—Perunthattil.
As per Revenue Records As now surveyed
Initial Survay
Re-Survey
Revision Survey
Remarks
Survey Sub- Survey Sub-
Area in Area in
hectares hectares
field division field division
No. No. No. No.
8 2
0.8134
8 2
0.7942
8 4
Taluk Office,
Thalassery.
0.0192 Revenue
Department
(Sd.)
Additional Tahsildar.
KASARAGOD DISTRICT
NOTIFICATION
UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961
Ref. B-1340/2011. 22nd September 2012.
Whereas, the Government have directed the survey of land comprised in Survey Number noted below, it is hereby notified under Sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961, that the survey operation will be started in the Village soon and the survey number of the said Village noted below will be demarcated and surveyed and that every persons claiming to be inter- ested in the registered land situated within or adjoining the undermentioned land is hereby invited to attend immedi- ately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.
Under Sub-section (2) of Section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.
Under Sub-Section (3) of the Section 6 of the above said Act, all the registered holders are hereby required:—
(a) to clear within 15 days by cutting down or removing any trees, jungles, fences, standing crops or other materials obstructions, the boundaries or other lines, the clearance of which may be necessary for the purpose of survey; and
(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and Chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.
3318 KERALA GAZETTE [PART IIIIf any persons fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by the employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.
DETAILS OF LANDS
District—Kasaragod.
Taluk—Hosdurg. Village—Cheruvathur.
Re-Survey No.—449/18.
Extent—0.0180 Hectares.
(Sd.) Kasaragod. Special Tahsildar (LA). 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം 1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആ ക ് ട ് ) 1 3 - ാ ം വ ക ു പ്പ ു ്ര പ ക ാ ര ം ഇ ത ി ന ാ ൽ പ ര സ ്യ ം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 13എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീ-സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡുകളും അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തു കയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കു കയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
(1)
നമ്പർ ഡി2-391/2009.
2012 മേയ് 29.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കാസർഗോഡ്. താലൂക്ക്—കാസർഗോഡ്.
വില്ലേജ്—മധൂർ.
ദേശം—പട്ള.
ബ്ലാക്ക് നമ്പർ—57.
(2)
നമ്പർ 962/2009.
2012 മേയ് 29.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കാസർഗോഡ്.
താലൂക്ക്—കാസർഗോഡ്. വില്ലേജ്—മധൂർ.
ബ്ലോക്ക് നമ്പർ—56.
സർവ്വെയും ഭൂരേഖയും വകുപ്പ്, (ഒപ്പ്) (റീസർവ്വെ) കാസർഗോഡ്. അസിസ്റ്റന്റ ് ഡയറക്ടർ.