Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of Tahsildar, Thiruvalla Taluk

Published 16 October 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-16.new_19_Part_3_clr_auction_notice_pta
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N) /12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 16

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

19

നമ്പർ } 16th October 2012

} 24th Aswina 1934 1934 ആശ്വിനം 24

PART III

Commissionerate of Land Revenue

PATHANAMTHITTA DISTRICT

Thiruvalla Taluk

ലേലപരസ്യം

(1)

നമ്പർ ബി2-4439/2012. 2012 സെപ്റ്റംബർ 24.

(cid:31)

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചു വരുന്നതും HARI 4790 എന്ന് ആലേഖനം ചെയ്തിട്ടുള്ളതുമായ വള്ളം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വള്ളം 4-1-2013-ാം തീയതി ഉച്ചയ്ക്ക് 12-ന് തിരുവല്ല തഹശീൽദാരുടെയോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ പുളിക്കീഴ് ബോട്ട് യാർഡിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കു ന്നതാണ്. 2,500 നിരതദ്രവ്യം കെട്ടിവച്ച് ആർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയും വിൽപ്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ടിയാൾ ഒടുക്കു വരുത്തേ≠തുമാണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.

(cid:31)

ട്ടുള്ളതാണ്. ടി വാഹനം 4-1-2013-ാം തീയതി ഉച്ചയ്ക്ക് 11-ന് തിരുവല്ല തഹശീൽദാരുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് 3,600 നിരതദ്രവ്യം കെട്ടിവച്ച് ആർക്കും വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയും വിൽപ്പന നികുതി ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ടിയാൾ ഒടുക്കുവരുത്തേ≠തുമാണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.

(3)

നമ്പർ ബി2-10230/2012. 2012 സെപ്റ്റംബർ 24.

(2) നമ്പർ ബി2-10616/2012. 2012 സെപ്റ്റംബർ 24. അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല അഡീഷണൽ തഹശീൽദാർ കസ്റ്റഡിയിലെടുത്ത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-17A-4943 നമ്പർ ടിപ്പർ ലോറി ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വാഹനം 4-1-2013-ാം തീയതി ഉച്ചയ്ക്ക് 1.30-ന് തിരുവല്ല തഹശീൽദാരുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. 30,000 നിരതദ്രവ്യം കെട്ടിവച്ച് ആർക്കും ലേലത്തിൽ അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KEK-1679 നമ്പർ മിനിലോറി ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായി (cid:31) പങ്കെടുക്കാവുന്നതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം ii

വിളിക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയും വിൽപ്പന നികുതി ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ടിയാൾ ഒടുക്കു വരുത്തേ≠തുമാണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കംചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.

(4)

നമ്പർ ബി2-2431/2012. 2012 സെപ്റ്റംബർ 24.

(cid:31)

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-4H-4714 നമ്പർ മിനിലോറി ലേലംചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടു ള്ളതാണ്. ടി വാഹനം 4-1-2013-ാം തീയതി ഉച്ചയ്ക്ക് 11.30-ന് തിരുവല്ല തഹശീൽദാരുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കോയിപ്രം പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യമായി ലേലംചെയ്ത് വിൽക്കു ന്നതാണ്. 25,000 നിരതദ്രവ്യം കെട്ടിവച്ച് ആർക്കും ലേല ത്തിൽ പങ്കെടുക്കാവുന്നതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുകയും വിൽപ്പന നികുതി ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ടിയാൾ ഒടുക്കു വരുത്തേ≠തുമാണ്. ജില്ലാ കളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം വാഹനം പ്രസ്തുത സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.

താലൂക്കാഫീസ്,

(ഒപ്പ്)

തിരുവല്ല. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 16 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-16.new_19_Part_3_clr_auction_notice_pta/. Archive identifier in.gazette.kerala_new.2012-10-16.new_19_Part_3_clr_auction_notice_pta.