Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 16
No.
Vol. I
19 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 16th October 2012
}
24th Aswina 1934 1934 ആശ്വിനം 24
PART III
iiതുകയുടെ (മരത്തിന്റെ വില + വിൽപ്പന നികുതിയുടെ) 5% വന വികസന നികുതിയായും ലേല ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തികൊ
≠ുള്ള ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ടിയാൻ സ്വന്തം ചെല
വിൽ ലേല വസ്തു പ്രസ്തുത സ്ഥലത്തുനിന്നും നീക്കം
ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽ നി›യിച്ച
തീയതിയിൽ വിജയകരമായി ലേലം നടത്തുവാൻ സാധിക്കാതെ
വരുന്ന പക്ഷം അനുയോജ്യമായ മറ്റൊരു ദിവസം
തഹശീൽദാർക്ക് നി›യിക്കാവുന്നതും ടി തീയതിയിൽ പുനർ
ലേലം നടത്താവുന്നതുമാണ്. ലേലം അംഗീകരിക്കുന്നതിനും
നിരാകരിക്കുന്നതിനും ജില്ലാ കളക്ടർക്ക് പൂർണ്ണ
അധികാരം ഉ≠ായിരിക്കും. സാധാരണ സർക്കാർ
ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും
ബാധകമായിരിക്കും.
ഇനം—ആഞ്ഞിലി
ചുറ്റുവണ്ണം—185 സെ.മി.
തടിയുടെ അളവ്—0.074 (ക്യൂ. മീ.)
15480 (ക്യൂ. മീ.)
15,078
നിരക്ക്—(cid:31) തടിയുടെ അടിസ്ഥാന വില—(cid:31) വിറകിന്റെ അളവ്—0.888 മെ. ടൺ
500 (മെ. ടൺ)
444