PART I
കേരള സർക്കാർ
റവന്യൂ (എഫ്) വകുപ്പ്
തിരുത്തൽ വി⁄ാപനം
നമ്പർ ജി.ഒ.(എം.എസ്.) 400/10/ആർ.ഡി. തിരുവനന്തപുരം, 2010 സെപ്റ്റംബർ 20.
1996 മേയ് മാസം 7-ാം തീയതിയിലെ 19-ാം നമ്പർ കേരള ഗസറ്റിൽ 1-ാം ഭാഗത്ത് ജി.ഒ. (എം.എസ്.) 415/95/ആർ. ഡി. തീയതി 22-8-1995 നമ്പരായി പ്രസിദ്ധപ്പെടുത്തിയ വി⁄ാപനത്തിലെ 7-ാം പേജിൽ കോളം 5-ൽ ആലത്തൂർ താലൂക്കിലെ കുഴൽമന്ദം-1 വില്ലേജ് കുഴൽമന്ദം ദേശത്തിൽ നിന്ന് കുഴൽമന്ദം-2 ലേക്ക് ഡീവിയേഷൻ വന്നിട്ടുള്ള പഴയ സർവ്വെ നമ്പരുകളിൽ ഉൾപ്പെടുത്തിയ സർവ്വെ നമ്പർ 688 ബി/1 ു.േ 2,3,4 എന്ന് ചേർത്തിട്ടുള്ളത് സർവ്വെ നമ്പർ 588 ബി/1 ുേ. 2,3,4 എന്ന് തിരുത്തി വായിക്കേ≠താണ്.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
ഡോ. നിവേദിത പി. ഹരൻ,
അഡീഷണൽ ചീഫ് സെക്രട്ടറി.