©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഒക്ടോബർ 23 No.
Vol. I
20 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 23rd October 2012
}
1st Karthika 1934 1934 കാർത്തികം 1
PART III
Co-operative Department
തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ എ.ഇ.എൽ. 2650/2012. 2012 സെപ്റ്റംബർ 13.
സൂചന: —നെടുമങ്ങാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 17-1-2012-ലെ എൻ. ഡി. ഡി. 30/12 നമ്പർ കത്ത്.
റ്റി. 1416-ാം നമ്പർ വലിയമല കാഷ്വൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം 10-3-1999-ൽ രജിസ്റ്റർ ചെയ്ത് 29-3-1999-ൽ പ്രവർത്തനം ആരംഭിച്ചുവെന്നും എന്നാൽ സംഘത്തിന്റെ ബൈലാ പ്രകാരമുള്ള ഉദ്ദേശ ലക്ഷ്യങ്ങൾ ഒന്നും തന്നെ സംഘം രജിസ്റ്റർ ചെയ്തതിനുശേഷം നടന്നിട്ടില്ലായെന്നും സൂചന പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
സംഘം പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനാ റിപ്പോർട്ടിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവ് പുറപ്പെടുവിക്കുന്നു:
ഉത്തരവ്
റ്റി. 1416-ാം നമ്പർ വലിയമല കാഷ്വൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969 -ലെ കേരള സഹകരണ സംഘം നിയമത്തിലെ 71 (ബി) വകുപ്പുപ്രകാരം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.
88 KERALA GAZETTE [PART III REGISTRATION CERTIFICATE 5. Area of operation— The ss#hole area of Nileshwaram MunicipalityNo. O-792/2012/R.Dis. 20th September 2012.
6. Main Object—To encourage thrift, self help and
Co-operation among Co-operatives.
7. Authorized Share Capital—(cid:31) 73,50,000.
A Class— (cid:31) 50,000 X 100 = (cid:31) 50,00,000.
B Class—(cid:31) 2,000 X 1,000 = (cid:31) 20,00,000.
C Class— (cid:31) 10,000 X 10 = (cid:31) 1,00,000.
In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) I do hereby certify that the following Society the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
D Class— (cid:31) 10,000 X 25 = (cid:31) 2,50,000.
8. Maximum borrowing power of the Society—Not Categorical Statement
exceeding 150 times of the paid up share aapital +
reserve fund.
9. Type of Society—Rule-15 (1) A3 (b)-Urban 1. Name and Number of the Society—Nileshwaram Urban Co-operative Society Ltd. No. S. 475.
Co-operative Society.
2. Date of Registration—20-9-2012.
3. Address—Nileshwar, Nileshwar P. O., Kasaragod
(Sd.) District.
Joint Registrar of Co-operative
4. Liability—Limited.
Kasaragod. Societies (General).