Servants of Knowledge
Kerala Gazette · Government of Kerala

Registration of ‘Oonni Vala’

Published 23 October 2012

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-23.2012_new_20_Part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ഒക്ടോബർ 23

20

നമ്പർ

} 23rd October 2012

വാല്യം 1 } 1st Karthika 1934 1934 കാർത്തികം 1

PART III

Fisheries Department

പരസ്യം

നമ്പർ ബി1-2710/2009. 2012 സെപ്റ്റംബർ 29.

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വേ 847-ൽ മട്ടക്കൽപ്പാടിനും പുത്തൻപാടിനുമിടയിൽ പുതിയ ലൈൻ ഊന്നിപ്പാടിൽ ലൈസൻസ് നമ്പർ 613-ൽ രജിസ്റ്റർ നമ്പർ 9-ൽ ര≠ാം തരത്തിൽ ഒരു ഊന്നിവല മൽസ്യവകുപ്പിൽ നിന്ന് മുളവുകാട് വില്ലേജിൽ വാതുക്കപ്പറമ്പിൽ ശ്രീ. വി. കെ. കൃഷ്ണൻ പേർക്ക് രജിസ്റ്റർ ചെയ്ത് നൽകിയി ട്ടുള്ളതാണ്. ശ്രീ. വി. കെ. കൃഷ്ണൻ 6-7-1981-നും ഭാര്യ ശ്രീമതി കുഞ്ഞമ്മ 30-1-2007-നും മരണപ്പെട്ടുപോയിട്ടുള്ളതാണ്.

ടിയാളുടെ മക്കളായ കമല, ലളിത, ദേവരാജൻ, ബീന, ഷാജിലാൽ എന്നിവർ കൂട്ടായി ടി ഊന്നിവല ലൈസൻസിയുടെ മകനും അവകാശിയുമായ വാതുക്കപ്പറമ്പിൽ ശ്രീ. വി. കെ. ഷാജിലാൽ പേർക്ക് രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന്് സമ്മതിച്ചിരിക്കുന്നു.

പ്രസ്തുത ഊന്നിവലയുടെ ജമ തന്റെ പേരിലേക്ക് മാറ്റി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം വാതുക്കപ്പറമ്പിൽ ശ്രീ. വി. കെ. കൃഷ്ണൻ മകൻ ശ്രീ. വി. കെ. ഷാജിലാൽ ഈ ആഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ഈ ഊന്നിവലയുടെ ജമ ശ്രീ. വി. കെ. ഷാജിലാൽ പേർക്ക് ചേർത്ത് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കുന്നതിന് ആർക്കെങ്കിലും ന്യായമായ പരാതിയുള്ള പക്ഷം ആയത് രേഖാമൂലം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ഈ ഓഫീസിൽ അറിയിക്കേ≠താണ്. അപ്രകാരം പരാതികളൊന്നും ലഭിക്കാത്ത പക്ഷം ടി ഊന്നിവലയുടെ ജമ മുളവുകാട് വില്ലേജിൽ വാതുക്കപ്പറമ്പിൽ ശ്രീ. വി. കെ. കൃഷ്ണൻ മകൻ ശ്രീ. വി. കെ. ഷാജിലാൽ പേർക്ക് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.

ഫിഷറീസ് ഡെപ്യൂട്ടി

(ഒപ്പ്) ഡയറക്ടറുടെ കാര്യാലയം ഫിഷറീസ് (മേഖല), എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 23 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-23.2012_new_20_Part_3_Fisheries/. Archive identifier in.gazette.kerala_new.2012-10-23.2012_new_20_Part_3_Fisheries.