© Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
23rd October 2012 2012 ഒക്ടോബർ 23
THIRUVANANTHAPURAM, TUESDAY
No.
Vol. I
തിരുവനന്തപുരം, ചൊവ്വ
20
നമ്പർ
വാല്യം 1 } }
1st Karthika 1934 1934 കാർത്തികം 1
PART III
Ground Water Department
TENDER NOTICE
No. GW/DOT/1427/09. 17th October 2012.
Sealed tenders are invited from experienced contractors for executing the following works. Separate tenders are to be submitted for each work. Details of work can be had from the undersigned during office hours.
(1) (2) (3) 3 GW/DOT/1249/08—Rajeev Gandhi Punnakkala, Drinking Water Mission Scheme— Kollayil ` 3,30,000 Grama
Panchayath 4 GW/DOT/927/12—Mini Water Commissioner Supply Scheme—` 1,42,000 of Police Sl. Tender No. and Name of Panchayath/
Office No. Work/Scheme with PAC Corporation (1) (2) (3) 1 GW/DOT/1427/09—Rajeev Gandhi Urulukunnu, Drinking Water Mission Scheme— Vithura ` 5,40,000 Grama
Panchayath 2 GW/DOT/1767/10—Rajeev Gandhi Chemmannil- Drinking Water Mission Scheme— Muzhankil, ` 4,10,000 Pallichal
Grama
Panchayath
Compound,
Thiruvanantha-
puram EMD—2½ % for each item.
Cost of tender form— ` 1,100 + VAT for Sl. No. 1; ` 900 + VAT for Sl. No. 2; ` 700 + VAT for Sl. No. 3 and ` 400 + VAT for Sl. No. 4.
The tender should be superscribed with tender number and name of the item each in separate sealed cover addressed to the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku,23rd OCT. 2012 ] GROUND WATER DEPARTMENT 34 Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003. Late tenders will not be accepted. The tenders will be opened on 6-11-2012 at 3 p. m. in the presence of the tenderers or their authorised representatives who may be present at that time. Sale of tender forms will be start with effect from 2-11-2012, 11 a. m. and will be closed at 1 p. m. on 6-11-2012. The tenders should reach the undersigned on or before 2 p. m. on 6-11-2012.
Intending tenderers may give application to the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O.,Thiruvananthapuram, Kerala State, Pin-695 003 to obtain the requisite tender forms. Application for the tender forms should be accompanied by a Cash Remittance/Money Order in favour of the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, Drafts and Postal Orders will not be accepted towards the cost of tender forms. No tender form will be send by V. P. P. Duplicate tender form, if required will be issued on payment. An Earnest Money Deposit of 1% of the total value has to be submitted along with the tender offer.
An agreement in Kerala Stamp Paper worth ` 100 (hundred only) should be submitted with each tender form. Stamp Paper will be supplied outside Kerala with tender form on payment of ` 135 (` 100 for stamp paper and ` 35 for postal and incidental charges) which may be remitted by Money Order along with cost of tender forms.
All Government Rules prevailing will be applicable to this tender. Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day. The District Officer is empowered to cancel the tender without assigning reasons thereof.
കേരള ഭൂജല വകുപ്പ്, തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും ജില്ലയിലെ വിവിധസ്ഥലങ്ങളിൽ നിർമ്മാണം പൂർത്തിക രിച്ചിട്ടുള്ള കുഴൽ കിണറുകളിൽ താഴെ പറയുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും ജോലിയുടെ പഞ്ചായത്ത്/ നമ്പർ സ്വഭാവവും അടങ്കൽ തുകയും കോർപ്പറേഷൻ (1) (2)
(3) 1 ജി.ഡബ്ലിയു./ഡി.ഒ.റ്റി./1427/09—രാജീവ് ഉരുളുകുന്നു ഗാന്ധി കുടിവെള്ളപദ്ധതി— വിതുര ` 5,40,000 പഞ്ചായത്ത് 2 ജി.ഡബ്ലിയു./ഡി.ഒ.റ്റി./1767/10—രാജീവ് ചെമ്മണ്ണിൽ ഗാന്ധി കുടിവെള്ളപദ്ധതി— മുഴങ്ങിൽ, ` 4,10,000 പള്ളിച്ചൽ
പഞ്ചായത്ത് (1) (2)
(3) 3 ജി.ഡബ്ലിയു./ ഡി.ഒ.റ്റി./1249/08—രാജീവ് പുന്നക്കാല ഗാന്ധി കുടിവെള്ളപദ്ധതി— കൊല്ലയിൽ, ` 3,30,000 പഞ്ചായത്ത് 2 ജി.ഡബ്ലിയു./ ഡി.ഒ.റ്റി./1422/08(A)— കമ്മീഷണർ മിനി ജലവിതരണ പദ്ധതി— ഓഫ് ` 1,42,000 പോലീസ് ഓഫീസ്, തിരുവനന്തപുരം നിരതദ്രവ്യം—` 2½ %. (ഓരോന്നിനും).
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,100 + വാറ്റ് ; ക്രമനമ്പർ 2-ന് ` 900 + വാറ്റ് ; ക്രമനമ്പർ 3-ന്് ` 700 + വാറ്റ് ; ക്രമനമ്പർ 4-ന് ` 400 + വാറ്റ്.
ദർഘാസ് ലഭിക്കുന്ന സ്ഥലം—ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാനഭവൻ, കവടിയാർ, തിരുവനന്തപുരം-3.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
2-11-2012, 11 മണി മുതൽ 6-11-2012, 1 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-11-2012, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-11-2012, 3 മണി.
ദർഘാസ് ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
(Sd.) District Office, Jalavijnana Bhavan, District Officer Kowdiar P. O., (For and on behalf of Thiruvananthapuram. the Governor of Kerala.) ലഘു ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.ഡി. എെ./555/2011. 2012 ഒക്ടോബർ 8.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തൊടുപുഴ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാന ത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ വിവരവും അടങ്കൽ തുകയും—ജി. ഡബ്ല്യു. ഡി. എെ. 12/2012-13.—ഇടുക്കി ജില്ലയിലെ നെടുങ്ക≠ം ഗ്രാമ പഞ്ചായത്തിലെ ഗ്യാസ് വളവിൽ നിലവിലുള്ള കുഴൽ കിണറിൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം വാട്ടർ സപ്ളൈ സ്കീം നടപ്പാക്കുന്നതിന്— ` 2,10,000.
നിരതദ്രവ്യം—` 5,300.
23rd OCT. 2012 ] GROUND WATER DEPARTMENT 35ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്.
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—30-11-2012, 10 മണി മുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—9-11-2012, 12 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-11-2012, 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-11-2012, 3 മണി.
ജോലി ചെയ്തു തീർക്കേ≠ കാലാവധി—60 ദിവസം.
മറ്റുവ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുളള തീരുമാന ങ്ങളെടുക്കുന്നതിനുളള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
ജില്ലാ ആഫീസ്, ഭൂജല വകുപ്പ,് (ഒപ്പ്) തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.എം./592/12. 2012 ഒക്ടോബർ 10.
ഭൂജല വകുപ്പ്, മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയ ത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്ന തിനുവേ≠ി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ഫയൽ നമ്പരും ജോലിയുടെ നമ്പർ വിവരവും
1 ജി.എം./ 592/2012—മലപ്പുറം ജില്ലയിലെ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിൽ 110 എം. എം. വ്യാസമുള്ള കുഴൽ കിണർ കുഴിച്ച് ഹാന്റ ് പമ്പ് ഇറക്കി ഫ്ളാറ്റ് ഫോം നിർമ്മിക്കൽ
2 ജി.എം./86/2012—മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമ പഞ്ചായത്തിൽ 110 എം. എം. വ്യാസമുള്ള കുഴൽ കിണർ കുഴിച്ച് ഹാന്റ ് പമ്പ് ഇറക്കി ഫ്ളാറ്റ് ഫോം നിർമ്മിക്കൽ
3 ജി.എം./ 310/2005(1)—മലപ്പുറം ജില്ലയിലെ ഇടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചേരിപ്പറമ്പ് എസ്. സി. കോളനിയിൽ മൈക്രോവാട്ടർ സ്കീം നടപ്പിലാക്കൽ നിരതദ്രവ്യം—` 2.5 % (വീതം).
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 500 + വി. നി., ക്രമനമ്പർ 3-ന് ` 400 + വി. നി.
പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 8-11-2012-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 8-11-2012-ന് ഉച്ചകഴിഞ്ഞ് 2 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരാകുന്ന കരാറു കാരുടെയോ അവരുടെ ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.
കേരള സർക്കാരിന്റെ ` 100 മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം, ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.
ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്.
കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ജി.റ്റി./194/2011. 2012 ഒക്ടോബർ 4.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കണ്ണൂർ ജില്ലാ ഓഫീസർ, താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മൽസരാടിസ്ഥാനത്തി ലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—15/2012-13—കണ്ണൂർ ജില്ലയിലെ 30 സ്ഥലങ്ങളിൽ ഇന്ത്യ മാർക്ക്-2 കൈപ്പമ്പ് സ്ഥാപിക്കുകയും πാറ്റ്ഫോം നിർമ്മിക്കുകയും ചെയ്യുക—` 1,56,000.
നിരതദ്രവ്യം—` 3,900.
ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—27-10-2012, 10 മണി മുതൽ.
23rd OCT. 2012 ] GROUND WATER DEPARTMENT 36ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—31-10-2012, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
31-10-2012, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
31-10-2012, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—31-3-2013.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല ലഘു ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ ജി.ഡബ്ലിയു./കെ. എൻ. ആർ.997/2012.
2012 ഒക്ടോബർ 10.
ഭൂജല വകുപ്പ്, കണ്ണൂർ ജില്ലാ ഓഫീസിലെ ഡ്രില്ലിംഗിനോട നുബന്ധിച്ച് 115 ഇനം ഉപയോഗ ശൂന്യമായ സാധനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതിന് മൽസരസ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 22,000.
നിരതദ്രവ്യം—` 1,500.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ-670 002 എന്ന വിലാസത്തിൽ സമയവും—6-11-2012, 3 മണിവരെ.
ലേല തീയതിയും സമയവും—6-11-2012, 4 മണിമുതൽ.
മുകളിൽ സൂചിപ്പിച്ച സമയത്തിന് മുമ്പ് ലഭിക്കേ
≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ണൂർ ഓഫീസിൽനിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്വട്ടേഷൻ തുക പരിശോധിക്കുന്ന സമയം—ലേലം കഴിഞ്ഞാലുടൻ.
ക്വട്ടേഷനിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദമു≠ായിരിക്കുകയുള്ളു.
ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ
നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും ലേലശേഷം ക്വട്ടേഷൻ തുക പരിശോധിക്കുന്നതാണ്. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുകയും പ്രസ്തുത തുക ഒടുക്കുവാൻ തയ്യാറായി വരികയും ചെയ്യുന്നയാളുടെ ക്വട്ടേഷൻ നിജപ്പെടുത്തുന്നതും അദ്ദേഹം 50 % തുക ഉടൻ തന്നെ കെട്ടിവെക്കേ≠തുമാണ്. 4 % വാറ്റ് ചേർത്ത് തുകയിൽ ബാക്കി തുക 3 ദിവസത്തിനുള്ളിൽ അടച്ചു സാധനങ്ങൾ കൊ≠ുപോകേ≠താണ്.
കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ
തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്ത് തന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.
ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, (ഒപ്പ്) കണ്ണൂർ. ജില്ലാ ആഫീസർ.
എന്തെങ്കിലും കാരണത്താൽ ലേലദിവസം ഒഴിവു ദിവസ മാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
ഭൂജല വകുപ്പ് ജില്ലാ ഓഫീസറുടെ കാര്യാലയം, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, (ഒപ്പ്) കണ്ണൂർ-1. ജില്ലാ ആഫീസർ.