©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
2012 ഒക്ടോബർ 23
Vol. I
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
20
നമ്പർ
} 23rd October 2012
വാല്യം 1 } 1st Karthika 1934 1934 കാർത്തികം 1
PART III
Health Services Department
ലേലം/ദർഘാസ് പരസ്യം
നമ്പർ എ3/131/2011. 2012 സെപ്റ്റംബർ 10.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിലെ കോമ്പൗ≠ിനുള്ളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന താഴെ പറയുന്ന മരങ്ങൾ മുറിച്ചുമാറ്റി വിലയ്ക്ക് എടുക്കുവാൻ തയ്യാറുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ താഴെ പറയുന്ന വ്യവസ്ഥകളനുസരിച്ച് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുറിച്ചുമാറ്റുന്ന മരങ്ങൾ നിർബന്ധമായും കരാറുറപ്പിച്ച് എടുക്കുന്നയാൾ അവിടെനിന്നും അത് മാറ്റുവാൻ ബാദ്ധ്യസ്ഥനായിരിക്കും.
ക്രമ മരങ്ങളുടെ വിവരം എണ്ണം നമ്പർ
1 മെയ്ഫ്ളവർ 13 2 ഉന്നപ്പൂള 2 അടങ്കൽ തുക—(cid:31) 52,113.
നിരതദ്രവ്യം—1%.
ദർഘാസ് ഫോറത്തിന്റെ വില (വിൽപ്പന നികുതി അടക്കം):
ഒറിജിനൽ—(cid:31) 400+12.5% വാറ്റ്.
ഡ്യൂπിക്കേറ്റ്—(cid:31) 200+12.5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
27-10-2012, 3 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-10-2012, 3 മണിവരെ.
ലേല തീയതിയും സമയവും—31-10-2012, 11 മണി.
27th OCT. 2009] HEALTH SERVICES DEPARTMENT 20ദർഘാസ് തുറക്കുന്നതിനുമുമ്പായി അതേ ദിവസം രാവിലെ പതിനൊന്ന് മണിക്ക് മുകളിൽ പറഞ്ഞ മുഴുവൻ മരങ്ങളും പരസ്യമായി ലേലം ചെയ്യുന്നതാണ്. ടെ≠റിൽ പങ്കെടുത്തവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ. ലേലത്തുകയും ദർഘാസ് തുകയും തമ്മിൽ താരതമ്യം ചെയ്ത് ഏതാണോ കൂടുതൽ, ആ തുക സ്വീകരിക്കുന്നതും അങ്ങനെ സ്വീകരിക്കപ്പെടുന്നപക്ഷം ആയതിന്റെ 25% അന്നേ ദിവസം തന്നെ ഓഫീസിൽ അടയ്ക്കുകയും ബാക്കി മുഴുവൻ സംഖ്യയും നിയമാനുസൃത വിൽപ്പന നികുതിയും മറ്റു നികുതികളും 7 ദിവസത്തിനകം ഓഫീസിൽ അടച്ച് വിജയികളായ കരാറുകാരൻ അവർക്ക് അനുവദിക്കപ്പെട്ട മുൻപറഞ്ഞ മുഴുവൻ മരങ്ങളും മുറിച്ചെടുത്ത് അവരുടെ ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠തുമാണ്.
അപ്രകാരം നീക്കം ചെയ്യുമ്പോൾ സർക്കാർ മുതലുകൾക്ക് യാതൊരുവിധ നാശനഷ്ടങ്ങളും വരാൻ പാടില്ലാത്തതും യാദൃ›ികമായിതന്നെ സംഭവിച്ചാലും അത്തരം സകല നാശനഷ്ടങ്ങൾക്കും കരാറുകാരൻ മാത്രമായിരിക്കും ഉത്തരവാദി.
തൻമൂലം ഉ≠ാകുന്ന നഷ്ടം കരാറുകാരനിൽനിന്നും വസൂലാക്കു ന്നതാണ്. വ്യവസ്ഥകൾക്ക് വിധേയമായി 7 ദിവസത്തിനകം മരങ്ങൾ നീക്കം ചെയ്യാൻ വീഴ്ച വരുന്നപക്ഷം പ്രസ്തുത സാധനങ്ങൾ സൂപ്ര≠ിന്റെ ഇ—ാനുസരണം മുറിച്ച് വിൽക്കുന്നതും അത്തരം ഇടപാടുകളിൽ സർക്കാരിന് നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് കരാറുകാരനിൽനിന്നും നിയമാനുസൃതം വസൂലാക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ കരാറുകാരന് അവകാശപ്പെടാൻ അർഹതയില്ലാത്തതുമാണ്.
ദർഘാസിനോടൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ ഒരു ഉടമ്പടി സമർപ്പിക്കേ≠താണ്. മാതൃകാഫോറം ദർഘാസ് ഫോറത്തിന്റെ അവസാന താളിൽ കാണാവുന്നതാണ്.
ദർഘാസിനോടൊപ്പം ഉടമ്പടി കരാറോ നിരതദ്രവ്യമോ ഉൾപ്പെടുത്താത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.
ദർഘാസുകളും പരസ്യലേലവും യാതൊരു കാരണവും കൂടാതെ തന്നെ തള്ളിക്കളയാനോ നീക്കിവെയ്ക്കാനോ ഉള്ള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
മേൽ ലിസ്റ്റിലെ 13 മെയ്ഫ്ളവർ മരങ്ങളിൽ അപകടാവസ്ഥ യിലുള്ള ര≠െണ്ണം മുറിച്ചുമാറ്റിയിരിക്കുന്നു. മുറിച്ചുമാറ്റിയ മരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ടെ≠ർതുക നി›യിച്ചിരി ക്കുന്നത്.
TENDER NOTICE
No. 80/06/IMCH. 10th October 2012.
Sealed and competitive tenders are invited for the functioning of Comfort station under HDS from 15-12-2012, 8 a.m. to 14-12-2013, 8 a.m. at Institute of Maternal and Child Health, Kozhikode.
Tender should be superscribed with the Tender Number—80/06/IMCH.
Name of Work—Functioning of Comfort station from 15-12-2012, 8 a. m. to 14-12-2013, 8 a. m.
Cost of tender form—(cid:31) 1,040 (Including tax).
Last date and time of sale of tender form—
20-11-2012 at 3 p. m.
Last date and time of receipt of tender—
21-11-2012 at 3 p. m.
Opening date and time of tenders—22-11-2012 at 11 a.m.
Date upto which rates are to be firm—15-12-2013.
Address to which tender form should be sent—The Superintendent, Institute of Maternal and Child Health, Medical College Hospital, Kozhikode.
കോഴിക്കോട് മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രിയിലെ കക്കൂസ്/കുളിമുറി 15-12-2012 മുതൽ 14-12-2013 വരെ ഒരു വർഷത്തേക്ക് നടത്തുന്നതിന് താൽപര്യ മുള്ളവരിൽനിന്നും താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയ മായി സീലുവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ 80/06/ എെ.എം.സി.എച്ച്. എന്ന് കാണിച്ചിരിക്കണം.
ടെ≠ർ ഫോറത്തിന്റെ വില (ടാക്സ് അടക്കം)—
(cid:31) 1,040.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-11-2012, 3 മണി.
ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-11-2012, 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—
22-11-2012, 11 മണി.
ടെ≠ർ ഫോറങ്ങൾ സമർപ്പിക്കേ≠ വിലാസം— സൂപ്ര≠്, മാതൃശിശു സംരക്ഷണ കേന്ദ്രം, മെഡിക്കൽ കോളേജ്, കോഴിക്കോട്.