Servants of Knowledge
Kerala Gazette · Government of Kerala

Claim Notices

Published 23 October 2012

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-23.2012_new_20_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഒക്ടോബർ 23

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

20

നമ്പർ } 23rd October 2012

വാല്യം 1 } 1st Karthika 1934 1934 കാർത്തികം 1

PART III

Industries Department

ക്ലെയിം നോട്ടീസ്

നമ്പർ 585/2012.

2012 മേയ് 9.

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 2-4-2012-ലെ സി. എസ്. 3/1107/07-ാം നമ്പർ ഉത്തരവ് പ്രകാരം ആർ. 585-ാം നമ്പർ പൊയ്യ കയർ വ്യവസായ സഹകരണ സംഘം (ക്ലിപ്തം) ലിക്വിഡേറ്റ് ചെയ്യപ്പെടുകയും തൃശ്ശൂർ കയർ പ്രോജക്ട് ലിക്വിഡേഷൻ ഇൻസ്പെക്ടർ സംഘത്തിന്റെ ലിക്വിഡേറ്റർ ആയി 21-4-2012-ൽ ചുമതലകൾ ഏറ്റെടുത്തിട്ടുള്ളതുമാണ്.

ആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 മാസത്തിനകം സംഘം ലിക്വിഡേറ്ററെ നേരിലോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു ബാദ്ധ്യതകളും അവകാശങ്ങളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ക്ലെയിം നോട്ടീസ്

നമ്പർ MI/Lq/C N 01/2012. 2012 ആഗസ്റ്റ് 8. 1969-ലെ കേരള സഹകരണ സംഘം ആക്ടിലെ 72-ാം വകുപ്പ് അനുസരിച്ച് ബഹു. കയർ വികസന ഡയറക്ടറുടെ 2-2-2012-ലെ സി. എസ്. 3/9795/05-ാം നമ്പർ ഉത്തരവ് പ്രകാരം കണ്ണൂർ കയർ പ്രോജക്ടിന്റെ പ്രവർത്തന പരിധിയിൽവരുന്ന കടമ്പൂർ കയർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ 616, കടമ്പൂർ, എടക്കാർ പി. ഒ., കണ്ണൂർ എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുവാനും ടി സംഘ ത്തിന്റെ ലിക്വിഡേറ്ററായി കണ്ണൂർ കയർ പ്രോജക്ട് ഓഫീസിലെ മോണിറ്ററിംഗ് ഇൻസ്പെക്ടറെ നിയമിക്കുവാനും ഉത്തരവായിരിക്കുന്നു. അതുപ്രകാരം ഞാൻ 8-8-2012-ന് ലിക്വിഡേറ്ററായി ചാർ÷െടുത്തിരിക്കുന്നു.

മേൽ ഉത്തരവു പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ചു സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്യു വാൻ നടപടികൾ ആരംഭിക്കുന്നതിനാൽ മേപ്പടി സംഘത്തിൽ നിന്നും വല്ല മുതലുകളും ലഭിക്കുവാൻ അർഹതയുള്ളവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ു മാസത്തിനുള്ളിൽ ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

മേൽപ്പറഞ്ഞ തീയതിക്കു ശേഷം ലഭിക്കുന്നതായ യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ല.

(ഒപ്പ്) (ഒപ്പ്)

ലിക്വിഡേഷൻ ഇൻസ്പെക്ടർ തൃശ്ശൂർ.

(കയർ).

പ്രോജക്ട് ഓഫീസ് (കയർ), മോണിറ്ററിംഗ് ഇൻസ്പെക്ടർ കണ്ണൂർ. (എെ. സി. ഡി. പി.).
Cite this issue. Kerala Gazette, Government of Kerala, 23 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-23.2012_new_20_Part_3_Industries/. Archive identifier in.gazette.kerala_new.2012-10-23.2012_new_20_Part_3_Industries.