©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 23
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
20
നമ്പർ
1st Karthika 1934 1934 കാർത്തികം 1
PART III
Irrigation Department
WATER RESOURCES DEPARTMENT
II First Grade D'man/Overseer Mechanical
(Certificate Quota) for the year 2012
NOTIFICATION
Sl. No. Name
No. A7-8991/2012. 19th October 2012.
The following are the select list of First Garde D'man/ Overseer under Diploma Quota/Certificate Quota (Mechanical) prepared by the DPC (Technical Lower) in the meeting held on 25-9-2012 and approved by the Government for promotion to the category of Assistant Engineer (Mechanical) for the year 2012.
1 Sri C. J. Thankappan
2 Sri P. A. Dharmajan
3 Smt. D. Vasantha Kumari Amma 4 Sri T. A. Joseph
I First Grade D'man/Overseer Mechanical (Diploma
Quota) for the year 2012
P. LATHIKA, Sl. No. Name
Chief Engineer,
Irrigation & Administration,
1 Sri K. R. Vijayakumar 2 Sri C. Nanda Kumar 3 Sri M. Alexander
Gaz. 20/2012/DTP (Irrigation).
Office of the Thiruvananthapuram Chief Engineer, &
Irrigation & Administration, Convenor, DPC, Technical Thiruvananthapuram. Lower (Mechanical).
23rd OCT. 2012] IRRIGATION DEPARTMENT 206TENDER NOTICES
(1)
No. W4 (C)-1654/97. 29th September 2012.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders for the following work in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments.
The firm period of the tender will be four (4) months from the date of receipt of tender.
Tender No.—15/SEMI/2012-13.
Name of Work and Related Division with Estimate PAC—Sutharya Keralam—FD—Construction of a culvert across Narakatharathodu in Ward No. 1 of Udayanapuram Panchayath (Kottayam)—(cid:31) 23,50,000.
EMD—(cid:31) 50,000. Cost of tender documents—(cid:31) 3,600 + VAT@5%.
Class of eligible contractor—B Class and above.
Time of completion of work—6 months.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 29-10-2012 up to 4 p.m. on 31-10-2012. A preliminary agreement in the prescribed form in Stamp Paper worth (cid:31) 100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act, 8 (2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.
.
The sealed tenders should reach the office of the undersigned by post/speed post on or before 4 p. m. on 3-11-2012. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4 p.m. on 3-11-2012 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p.m. and will be opened at 4.30 p. m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their Class of Registration, work in hand, financial limit of total works, they can take up at a time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.. O. (P) No. 84/97/PW&T applicable to the above work also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകാര കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ദർഘാസ് പേരും നമ്പരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെയായിരിക്കും.
ദർഘാസ് നമ്പർ—15/എസ്. ഇ. എം.എെ./2012-13.
പ്രവൃത്തിയുടെ പേരും ബന്ധപ്പെട്ട ഡിവിഷനും അടങ്കൽ തുകയും— സുതാര്യ കേരളം— വെള്ളപ്പൊക്കക്കെടുതി— ഉദയനാപുരം പഞ്ചായത്തിലെ നാരകത്തറ തോടിനു കുറകെ
23,50,000.
കലുങ്ക് നിർമ്മിക്കുന്ന പണി (കോട്ടയം)—(cid:31)
50,000 .
3,600+വാറ്റ് 5%.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) കരാറുകാരുടെ വിഭാഗം—ബി ക്ലാസും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—6 മാസം.
(cid:31) ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 29-10-2012 മുതൽ 31-10-2012 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 100 (നൂറ്)-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠ താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടു ക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 3-11-2012, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 3-11-2012 വൈകുന്നേരം 4 മണിക്കുതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ്പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത്23rd OCT. 2012] IRRIGATION DEPARTMENT 207 വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം ഹാജരാക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ ടെ≠ർ സംബന്ധിച്ച നിബന്ധനകളും ജി. ഒ. (പി.) നമ്പർ 84/97/പി. ഡബ്ള്യു.
ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(2)
No. W4 (C)-1654/97. 29th September 2012.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders for the following works in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments. The firm period of the tender will be four (4) months from the date of receipt of tender.
Tender No., Name of work and related Division with Estimate PAC—15/SEMI/2012-13—Sutharya Keralam—FD—
Construction of a culvert across Narakathara thodu in Ward No. 1 of Udayanapuaram Panchayath (Kottayam)—
(cid:31) 23,50,000.
EMD—(cid:31) 50,000.
Cost of tender documents—(cid:31) 3,600 + VAT @ 5%.
Last date and time of receipt of tender—3-11-2012, 4 p. m.
Class of eligible contractors—'B' class and above.
Time of completion—6 months.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 29-10-2012 up to 4 p.m. on 31-10-2012. A preliminary agreement in the prescribed form in Stamp Paper worth (cid:31) 100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected.
According to the provision of Kerala Construction Workers Welfare Fund Act, 8 (2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.
The sealed tenders should reach the office of the undersigned by post/speed post on or before 4 p. m. on 3-11-2012. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4 p. m. on 3-11-2012 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p. m. and will be opened at 4.30 p. m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their class of registration, work in hand, financial limit of total works, they can take up at a time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G. O. (P) No. 84/97/PW&T applicable to the above work also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ, ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ബന്ധപ്പെട്ട ഡിവിഷനും അടങ്കൽ തുകയും— 15 / എ സ ് . ഇ . എ ം . െ എ . / 2012-13 —സുതാര്യകേരളം-വെള്ളപ്പൊക്കക്കെടുതി-ഉദയനാപുരം പഞ്ചായത്തിലെ നാരകത്തറ തോടിനു കുറുകെ കലുങ്ക് നിർമ്മി
23,50,000.
50,000.
3,600 + വാറ്റ് (5%). ക്കുന്ന പണി (കോട്ടയം)—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില —(cid:31)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-11-2012, 4 മണി.
കരാറുകാരുടെ വിഭാഗം—'ബി' ക്ലാസും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—6 മാസം.
(cid:31)
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 29-10-2012 മുതൽ 31-10-2012 വൈകുന്നേരം 4 മണിവരെയും എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെകൂടെ 100 (നൂറ്)-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി23rd OCT. 2012] IRRIGATION DEPARTMENT 208 ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 3-11-2012, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചി ട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ലഭിച്ച ദർഘാസുകൾ 3-11-2012 വൈകുന്നേരം 4 മണിക്കുതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ്പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫി ക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം ഹാജരാക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ ടെ≠ർ സംബന്ധിച്ച നിബന്ധനകളും ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ള്യു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, Minor Irrigation Circle,
5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P. O., (Sd.) Thiruvananthapuram-03. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി6-671/2008. 2012 സെപ്റ്റംബർ 28.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധി ആകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) (1)
(2)
(3) 1 6/ഇഇ/2012-13—നെയ്യാർ ജലസേചന പദ്ധതി- ഇടതുകര മെയിൻ കനാലിൽ ചെ. 1100 മീ., 5100 മീ., 9750 മീ., 9800 മീ., 13250 മീ. എന്നീ ഭാഗങ്ങളിലെ റാമ്പുകളുടെയും പടിക്കെട്ടുകളുടെയും
4 ലക്ഷം 10,000 അറ്റകുറ്റപണികൾ—(cid:31)
2 7/ഇഇ/2012-13— ടി ഇടതുകര മെയിൻ കനാലിൽ ചെ. 11000. മീ.നും 11300 മീ.-നും, ഇടയ്ക്കുള്ള ഭാഗത്തെ സംരക്ഷണ പണികളും ബ ≠ ് ബ ല െ പ്പ ട ു ത്ത ു ന്ന പ ണ ി ക ള ു ം —
3.10 ലക്ഷം
7,750 (cid:31)
3 8/ഇഇ/2012-13—ടി ചുള്ളിയൂർ ബ്രാഞ്ച് ചാനലിൽ റോഡ് പാലം 1/1-ന് താഴ്ഭാഗത്തെ സംരക്ഷണ പണികളും ചോർച്ച അടക്കുന്ന
3.05 ലക്ഷം 7,650 പണികളും—(cid:31)
4 9/ഇഇ/2012-13—ടി കൊല്ലയിൽ ബ്രാഞ്ച് ചാനലിൽ 0 മീറ്റർ മുതൽ 3800 മീ. വരെ അടിഞ്ഞ് കൂടിയതും ഇടിഞ്ഞ് വീണതുമായ മണ്ണ് നീക്കം ചെയ്ത് കനാൽ വൃത്തിയാക്കുന്ന 5 ലക്ഷം
12,500 പണികൾ—(cid:31)
5 1 0 / ഇ ഇ / 2 0 1 2 - 1 3 — ടി ചെങ്കൽ മൈനർ ബ്രാഞ്ച് ചാനലിൽ 0 മീറ്റർ മുതൽ അവസാനം വരെയുള്ള ഭാഗത്തെ ടി ടി ടി—
3.05 ലക്ഷം
7,650 (cid:31)
6 1 1 / ഇ ഇ / 2 0 1 2 - 1 3 — ട ി െ ച ങ്ക ൽ െ െ മ ന ർ ബ്രാഞ്ച് ചാനലിൽ ചെ. 1600 മീറ്ററിനും 1800 മീറ്ററിനും ഇടയ്ക്കുള്ള ഭാഗത്തെ പാർശ്വ സംരക്ഷണ പണികളും അറ്റകുറ്റ പണികളും—
5 ലക്ഷം
12,500 (cid:31)
7 1 2 / ഇ ഇ / 2 0 1 2 - 1 3 — ട ി െ ച ങ്ക ൽ േ മ ജ ർ ബ്രാഞ്ച് ചാനലിന്റെ 0 മീറ്റർ മുതൽ അവസാന ഭാഗംവരെയുള്ള ഭാഗത്തെ അടിഞ്ഞ് കൂടിയതും ഇടിഞ്ഞ് വീണതുമായ മണ്ണ് നീക്കം ചെയ്ത് ക ന ാ ൽ വ ൃ ത്ത ി യ ാ ക്ക ു ന്ന പ ണ ി ക ൾ —
3.80 ലക്ഷം
9,500 (cid:31)
8 1 3 / ഇ ഇ / 2 0 1 2 - 1 3 — ട ി െ ച ങ്ക ൽ േ മ ജ ർ ബ്രാഞ്ച് ചാനലിന്റെ ചെ. 4750 മീറ്ററിനും 48 5 0 മ ീ റ്റ റ ി ന ു ം ഇ ട യ ് ക്ക ു ള്ള ഭ ാ ഗ ത്തെ
4 ലക്ഷം 10,000 പാർശ്വസംരക്ഷണ പണികൾ —(cid:31)
9 14/ഇഇ/2012-13—ടി ഉദിയൻകുളങ്ങരെ സബ് ചാനലിന്റെ 50 മീറ്ററിനും 250 മീറ്ററിനും ഇടയ്ക്ക് വശങ്ങളുടെ സംരക്ഷണ പണികളും
5 ലക്ഷം 12,500 കട്ട് ആന്റ ് കവർ നിർമ്മാണവും—(cid:31)
10 15/ഇഇ/2012-13—ടി കൊല്ലംകോട് ബ്രാഞ്ച് ചാനലിന്റെ ചെ. 490 മീറ്ററിനും 600 മീറ്ററിനും ഇടയ്ക്കുള്ള ഭാഗത്തെ സംരക്ഷണ പണികളും
3.05 ലക്ഷം 7,650 ബലപ്പെടുത്തുന്ന പണികളും—(cid:31)23rd OCT. 2012] IRRIGATION DEPARTMENT 209 (1)
(2)
(3) (1)
11 16/ഇഇ/2012-13—നെയ്യാർ ജലസേചന പദ്ധതി- വലതുകര മെയിൻ കനാലിൽ ചെ. 3535, 6000, 6200, 7000, 7200, 10330, 15895, 16500, 16900 എന്നീ ഭാഗത്തെ റാമ്പുകളുടെയും പടിക്കെട്ടുകളുടെയും അറ്റകുറ്റപണികൾ—
4 ലക്ഷം
10,000 (cid:31)
12 17/ഇഇ/2012-13—ടി വലതുകര മെയിൻ കനാലിൽ റോഡ് പാലം 2/4-ന് താഴ് ഭാഗത്തെ ചോർച്ച അടയ്ക്കുന്ന പണികളും സംരക്ഷണ
4 ലക്ഷം 10,000 പണികളും —(cid:31)
13 18/ഇഇ/2012-13—ടി വലതുകര കനാലിൽ ചെ. 21605 മീറ്ററിൽ സൂപ്പർ പാസ്സേജ് 3/22-ന് മുകൾ ഭാഗത്തെ സംരക്ഷണ പണികളും ബ≠്
5 ലക്ഷം 12,500 ബലപ്പെടുത്തുന്ന പണികളും—(cid:31)
14 19/ഇഇ/2012-13—ടി വലതുകര മെയിൻ കനാലിൽ ചെ. 23050 മീറ്ററിനും 23150 മീറ്ററിനും ഇടയ്ക്ക് ചോർച്ചയുള്ള ഇടതു ബ≠ിന്റെ
5 ലക്ഷം 12,500 ബലപ്പെടുത്തുന്ന പണികളും —(cid:31)
15 20/ഇഇ/2012-13—ടി വടകോട് ബ്രാഞ്ച് ചാനലിന്റെ ചെ. 6278 മീറ്ററിലുള്ള സൂപ്പർ പാസ്സേജ് 2/7-ന്റെ താഴ് ഭാഗത്തെ ചോർച്ച
3.05 ലക്ഷം 7,650 അടയ്ക്കുന്ന പണികൾ—(cid:31)
16 2 1 / ഇ ഇ / 2 0 1 2 - 1 3 — ട ി െ പ ര ു മ്പ ഴ ു ത ൂ ർ വനദുർഗ്ഗാ ദേവീ ക്ഷേത്രത്തിന് സമീപം പെരുമ്പഴുതൂർ സബ് ചാനലിൽ നിലവിലുള്ള കട്ട് ആന്റ ് കവറിന്റെ നീളം കൂട്ടുന്ന പണികളും ബ≠ ി െ ന്റ സ ം ര ക്ഷ ണ പ ണ ി ക ള ു ം —
4.5 ലക്ഷം
11,250 (cid:31)
17 22/ഇഇ/2012-13—ടി വിഴിഞ്ഞം ബ്രാഞ്ച് ചാനലിന്റെ ചെ. 12350 മീറ്ററിനും 12425 മീറ്ററിനും ഇടയ്ക്കുള്ള ഭാഗത്തെ സംരക്ഷണ പണികൾ—
5 ലക്ഷം
12,500 (cid:31)
18 23/ഇഇ/2012-13—ടി വിഴിഞ്ഞം മേജർ ബ്രാഞ്ച് ചാനലിൽ ചെ. 16700 മീറ്റർ മുതൽ 20500 മീറ്റർ വരെയുള്ള ഭാഗത്തെ ചെളിയും ഇ ട ിഞ്ഞ ് വ ീണ മണ്ണ ു ം ന ീ ക്ക ി ച ാ ന ൽ
5 ലക്ഷം 12,500 വൃത്തിയാക്കുന്ന പണികൾ —(cid:31)
19 24/ഇഇ/2012-13—ടി വിഴിഞ്ഞം ബ്രാഞ്ച് ചാനലിന്റെ ചെ. 16850 മീറ്ററിനും 17050 മീറ്ററിനും ഇടയ്ക്കുള്ള ഭാഗത്ത് വേലി നിർമ്മിക്കുന്ന 3.1 ലക്ഷം 7750 പണികൾ —(cid:31)
20 2 5 / ഇ ഇ / 2 0 1 2 - 1 3 — ട ി െ വ ള്ള ാ യ ണ ി നോർത്ത് ബ്രാഞ്ച് ചാനലിൽ ചെ. 2750 മീറ്ററിനും 2950 മീറ്ററിനും ഇടയ്ക്ക് ചോർച്ച മാറ്റുന്ന പണികളും സംരക്ഷണ പണികളും —
5 ലക്ഷം
12,500 (cid:31)
21 2 6 / ഇ ഇ / 2 0 1 2 - 1 3 — ട ി െ വ ള്ള ാ യ ണ ി വെസ്റ്റ് ബ്രാഞ്ച് ചാനലിൽ ചെ. 3000 മീറ്ററിനും 9000 മീറ്ററിനും ഇടയ്ക്ക് ചെളിയും ഇടിഞ്ഞുവീണ മണ്ണും നീക്കി ചാനൽ വൃത്തിയാക്കുന്ന 5 ലക്ഷം 12,500 പണികൾ —(cid:31)
Gaz. 20/2012/DTP (Irrigation).
(2)
(3) 22 27/ഇഇ/2012-13—ടി പൂവ്വാർ ഈസ്റ്റ് ബ്രാഞ്ച് ചാനലിൽ ചെ. 1622 മീറ്ററിനും 1700 മീറ്ററിനും ഇടയ്ക്കുള്ള സംരക്ഷണ പണികളും ഓലത്താന്നി ബ്രാഞ്ചിലുള്ള കേടായ ഷട്ടർ മാറ്റി പുതിയത് വയ്ക്കുന്ന
3.1 ലക്ഷം 7,750 പണികളും —(cid:31)
23 2 8 / ഇ ഇ / 2 0 1 2 - 1 3 — ട ി പ ൂ വ്വ ാ ർ ഇ ൗ സ്റ്റ ് ബ്രാഞ്ച് ചാനലിന്റെ ചെ. 5493 -നും 5641 -നും ഇടയ്ക്കുള്ള സംരക്ഷണ
5 ലക്ഷം 12,500 പണികൾ —(cid:31)
24 2 9 / ഇ ഇ / 2 0 1 2 - 1 3 — ട ി പ ൂ വ്വ ാ ർ ഇ ൗ സ്റ്റ ് ബ്രാഞ്ച് ചാനലിന്റെ ചെ. 5782 -നും 5 9 2 2 - ന ു ം ഇ ട യ ് ക്ക ുള്ള സ ം ര ക്ഷണ
5 ലക്ഷം 12,500 പണികൾ —(cid:31)
25 3 0 / ഇ ഇ / 2 0 1 2 - 1 3 — ട ി പ ൂ വ്വ ാ ർ െ വ സ്റ്റ ് ബ്രാഞ്ച് ചാനലിൽ ചെ. 10827 മീറ്റർ മുതൽ 11080 മീ. വരെയുള്ള ഇടയ്ക്കുള്ള ചെളി നീക്കം
5 ലക്ഷം 12,500 ചെയ്യലും മറ്റ് അറ്റകുറ്റപ്പണികളും—(cid:31)
26 31/ഇഇ/2012-13—ടി പൂവ്വാർ വെസ്റ്റ് ബ്രാഞ്ച് ചാനലിൽ ചെ. 1250 മീറ്ററിനും 2000 മീറ്ററിനും ഇടയ്ക്കുള്ള ചെളിയും ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്ത് കനാൽ വൃത്തിയാക്കുന്ന പണികളും ചെ. 1518 എസ്. പി2/2-നും 1650-നും ഇടയ്ക്കുള്ള സംരക്ഷണ പണികളും അറ്റകുറ്റപ്പണികളും—
3.1 ലക്ഷം
7,750 (cid:31)
27 3 2 / ഇ ഇ / 2 0 1 2 - 1 3 — ട ി പ ൂ വ്വ ാ ർ െ വ സ്റ്റ ് ബ്രാഞ്ച് ചാനലിൽ ചെ. 16070 മീറ്ററിനും 16198 മീറ്ററിനും ഇടയ്ക്കുള്ള സംരക്ഷണ
5 ലക്ഷം 12,500 പണികളും അറ്റകുറ്റപ്പണികളും —(cid:31)
28 3 3 / ഇ ഇ / 2 0 1 2 - 1 3 — ട ി പ ൂ വ്വ ാ ർ െ വ സ്റ്റ ് ബ്രാഞ്ച് ചാനലിൽ ചെ. 15345 മീറ്ററിനും 15500 മീറ്ററിനും ഇടയ്ക്ക് സംരക്ഷണ പണികളും
3.1 ലക്ഷം 7,750 …ൂയിസിന്റെ അറ്റകുറ്റപ്പണികളും—(cid:31)
29 34/ഇഇ/2012-13—ടി ചൊവ്വര ബ്രാഞ്ച് ചാനലിന്റെ ചെ. 3900-നും 4000-നും ഇടയ്ക്ക് വശങ്ങളുടെ സംരക്ഷണ പണികളും മറ്റ്
5 ലക്ഷം 12,500 സംരക്ഷണ പണികളും —(cid:31)
30 35/ഇഇ/2012-13—ടി ചൊവ്വര ബ്രാഞ്ച് ചാനലിന്റെ ചെ. 6100-നും 6400-നും ഇടയ്ക്ക്
5 ലക്ഷം 12,500 ചോർച്ച മാറ്റുന്ന പണികളും —(cid:31)
31 36/ഇഇ/2012-13—ടി ചൊവ്വര ബ്രാഞ്ച് ചാനലിന്റെ ചെ. 9000-നും 10500-നും ഇടയ്ക്ക് ഒരു നടപ്പാലത്തിന്റെ നിർമ്മാണവും മറ്റ്
5 ലക്ഷം 12,500 സംരക്ഷണ പണികളും —(cid:31)
(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 7, 8, 11, 12 800 + വാറ്റ്, ക്രമനമ്പർ 2, 3, 5, 10, 15, 19, 22, 26, 900 + വാറ്റ്,
(cid:31)
ഇവയ്ക്ക് 28 ഇവയ്ക്ക് മറ്റുള്ളവയ്ക്ക്
700 + വാറ്റ്, ക്രമനമ്പർ 16-ന് 1000 + വാറ്റ്.
(cid:31) (cid:31)23rd OCT. 2012] IRRIGATION DEPARTMENT 210 ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന
EMD—(cid:31) 50,000.
തീയതിയും സമയവും—29-10-2012 ഉച്ചയ്ക്ക് 1 മണി.
Date and time upto which pre-qualification and tender
forms will be issued—5-11-2012, 1 p.m.
Last date and time for the receipt of pre-qualification ദർഘാസുകൾ രജിസ്റ്റേഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-11-2012 വൈകുന്നേരം 4 മണി.
and tender forms—14-11-2012, 4 p.m.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
Date and time of opening of pre-qualification 3-11-2012 വൈകുന്നേരം 4.30 മണി.
documents—14-11-2012, 4.30 p.m.
കരാറുകാരുടെ യോഗ്യത—'ഡി'യും അതിനു മുകളിലും.
Time of completion—18 months.
പണിതീർക്കേ≠ കാലാവധി—4 മാസം.
Details of Principal items of works
കേരള സർക്കാരിന്റെ
Sl. Description Quantity
No. of work
1 Earth work for deepening canal 71360 m3
and de-silting
185 m3
CONDITIONS
23rd OCT. 2012] IRRIGATION DEPARTMENT 211invariably be submitted along with the application for PQ documents and tender documents, failing which; PQ documents will not be issued to him/ them (applicant). (Applications without this certificate will not be considered). The contractors/ firms should attach an affidavit along with the PQ documents stating whether or not any works carried out by him/them were terminated due to his or their fault so far. Documents showing the ownership of the essential plants or machineries required for the work should be submitted along with the PQ documents.
3. The PQ documents and tender documents will not be issued after the date and time specified under any circumstances. The duly filled up PQ documents (3 copies) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains PQ document/tender document with the name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and name of contractor and send the same by Registered/ Speed Post, so as to reach the office of the undersigned before 4 p. m. on the date specified. The PQ documents and tender documents received after the time notified above will not be considered under any circumstance. The tender received after the stipulated date and time due to postal delays or tender through courier service or directly will not be accepted. The undersigned reserves the right to deny Pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of the receipt of tender happens to be a holiday, tenders will be received up to the stipulated time on the next working day. Preliminary agreement on stamp paper worth (cid:31)100 duly filled up and signed (to be enclosed with PQ document) and sufficient EMD duly pledged in favour of the Director, Inland Navigation Directorate, Kollam should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing PQ documents for the works. Tenders received without the above mentioned documents shall summarily be rejected.
4. PQ document alone will be opened at 4.30 p. m. on the dates specified. After evaluation of the PQ document in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration, Thiruvananthapuram for approval and final selection by the Prequalification Committee. Only those tenders, submitted by the contractors/firms who are pre-qualified by the Committee shall be opened and scrutinized later on. Tenders of contractor or firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderer on proper receipt. Those who intend to form consortium or joint venture agreement should obtain prior approval of the Director before obtaining the tender documents. The date and time for opening of tenders of work will be intimated well in advance to the concerned contractor/firm who are pre-qualified.
5. Besides security deposit, 10% of the PAC as Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions contained in GO(P) No. 84/97, dated 19-8-1997, GO(P) No. 13/98/PWD, dated 21-2-1998, GO(Ms.) No. 43/99/IRD, dated 9-6-1999, GO(Ms.) No. 2/2005/PWD, dated 7-1-2005 and amendments thereto and other rules prevailing with regard to tender for works in Irrigation Department / PWD will be applicable to this tender also.
6. For getting re-tender documents, original certificates should be produced.
കേരള ഗവർണ്ണർക്കുവേ≠ി ഡയറക്ടർ, ഉൾനാടൻ ജലഗതാഗത ഡയറക്ടറേറ്റ്, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള 'എ' ക്ലാസ് യോഗ്യതയുള്ള വരും ഏറ്റവും ചുരുങ്ങിയത് താഴെ വിവരിച്ചിരിക്കുന്ന പ്രവൃത്തി യുടെ 50 (അൻപത്) ശതമാനമെങ്കിലും എസ്റ്റിമേറ്റ്/പുതുക്കിയ എസ്റ്റിമേറ്റ് തുകയ്ക്കുള്ള സമാനമായ ഒരു പ്രവൃത്തിയെങ്കിലും തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരുമായ അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള പുനർദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/പി. ക്യു/ഡി. എെ. ആർ./എെ. എൻ. ഡി. റ്റി./ 2011-12—റ്റി. എച്ച്. എഫ്. സി.—ഉൾനാടൻ ജലപാതയുടെ വികസനം—വർക്കലയിലെ ര≠് തുരങ്കങ്ങളുടെ പുനരുദ്ധാരണം ഉൾപ്പെടെ അഞ്ചുതെങ്ങു കായൽ മുതൽ നടയറ കായൽ വരെ ചെയിനേജ് 42.46 കി.മീ. മുതൽ 55.17 കി. മീ. വരെയുള്ള പണികൾ—ഭാഗം IV—നടയറ മുതൽ നടയറ കായൽ വരെ 460 ലക്ഷം. ചെയിനേജ് 52.20 കി.മീ. മുതൽ 55.17 കി.മീ. വരെ—(cid:31)
50,000.
പ്രവൃത്തിക്കുള്ള നിരതദ്രവ്യം—(cid:31)
മുൻ യോഗ്യതാ നിർണ്ണയ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും— 5-11-2012 ഉച്ചയ്ക്ക് 1 മണി.
മുൻ യോഗ്യതാ നിർണ്ണയ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-11-2012 വൈകുന്നേരം 4 മണി.
മുൻ യോഗ്യതാ നിർണ്ണയ ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-11-2012 വൈകുന്നേരം 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—18 മാസം.
23rd OCT. 2012] IRRIGATION DEPARTMENT 212ഈ പ്രവൃത്തിക്കുള്ള പ്രധാന ജോലികൾ
ക്രമ പണിയുടെ വിവരണം അളവ്
നമ്പർ
1 തോടു കുഴിക്കുന്നതിനും എക്കൽ 71360 ക്യൂ.മീ.
നീക്കുന്നതിനുമുള്ള മൺ വേല
പ്രവർത്തിക്കാവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥത തെളിയിക്കുന്ന തിനുള്ള വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്ന തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്. ആയത് തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകൾ അപേക്ഷയോയൊപ്പം സമർപ്പിക്കാത്തപക്ഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
2 പ്രബലിത സിമന്റ ് കോൺക്രീറ്റ് 1:1½:3 2521 ,, 3 സിമന്റ ് കോൺക്രീറ്റ് 1:3:6 2356 ,,
4 ഗ്രേഡഡ് സിമന്റ ് കോൺക്രീറ്റ് 1:3:6 156 ,,
5 സിമന്റ ് കോൺക്രീറ്റ് 1:4:8 185 ,,
6 കമ്പി
3105 ക്വിന്റൽ
അവശ്യം വേ≠ുന്ന യന്ത്രസാമഗ്രികൾ
ഇനം അളവ്
ക്രമ നമ്പർ
1 ബാർജ്/ചങ്ങാടം 2 എണ്ണം
2 വിഞ്ച്, ഇരുമ്പു കയർ മുതലായവ 4 എണ്ണം
3 യന്ത്രം ഘടിപ്പിച്ച ബോട്ട് 4 സെറ്റ്
4 ട്രക്ക്/ടിപ്പർ ലോറി 5 എണ്ണം
5 ക്രെയിൻ/ഉയർത്താനുള്ള ഉപകരണം 2 എണ്ണം
6 കോൺക്രീറ്റ് മിക്സറും വൈബ്രേറ്ററും 4 എണ്ണം
നിബന്ധനകൾ
(cid:31) (cid:31)
3. നി›ിത തീയതിക്കും സമയത്തിനും ശേഷം യാതൊരു കാരണവശാലും മുൻയോഗ്യതാ നിർണ്ണയ പ്രമാണ ങ്ങളോ ദർഘാസ് പ്രമാണങ്ങളോ നൽകുന്നതല്ല. പൂർണ്ണമായി പൂരിപ്പിച്ച യോഗ്യതാ നിർണ്ണയ പ്രമാണ ങ്ങളും (3 എണ്ണം) നിരതദ്രവ്യവും പ്രാരംഭ ഉടമ്പടിയും ഒരു മുദ്ര വച്ച കവറിലും ദർഘാസ് പ്രമാണങ്ങൾ മറ്റൊരു മുദ്രവച്ച കവറിലും കവറിനു മുകളിൽ മുൻ യോഗ്യതാ പ്രമാണം/ദർഘാസ് പ്രമാണം എന്ന് ആലേഖനം ചെയ്ത് കരാറുകാരന്റെ/സ്ഥാപനത്തിന്റെ പേരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്ത് മൂന്നാമതൊരു കവറിൽ മറ്റ് ര≠് കവറുകളും നിക്ഷേപിച്ച് നി›ിത തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് തപാലിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം. നി›ിത തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ദർഘാസുകൾ, തപാൽ വകുപ്പിലെ താമസത്താൽ വൈകി ലഭിക്കുന്ന ദർഘാസുകൾ, കൊറിയർ സർവ്വീസിൽ ലഭിക്കുന്ന ദർഘാസുകൾ, നേരിട്ട് ലഭിക്കുന്ന ദർഘാസുകൾ എന്നിവ സ്വീകരിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും ദർഘാസ് പ്രമാണങ്ങളും കാരണം ബോധിപ്പിക്കാതെ നിരസിക്കുന്നതിന് താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും. പ്രമാണങ്ങൾ സ്വീകരിക്കുന്ന നി›ിത തീയതി അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ പ്രമാണങ്ങൾ സ്വീകരിക്കുന്നതാണ്. യോഗ്യതാ നിർണ്ണയ പ്രമാണത്തിനോടൊപ്പം 100 വിലയുള്ള മുദ്രപത്രത്തിൽ പൂർണ്ണമായും പൂരിപ്പിച്ച് ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും ഉൾനാടൻ ജലഗതാഗത ഡയറക്ടർ, കൊല്ലം എന്ന പേരിൽ മാറ്റി എടുക്കത്തക്ക രീതിയിൽ മതിയായ നിരതദ്രവ്യവും അടക്കം ചെയ്യാത്ത രേഖകൾ നിരുപാധികം നിരസിക്കുന്നതാണ്.
(cid:31)
1. മുൻ യോഗ്യതാ നിർണ്ണയ പ്രമാണങ്ങളും ദർഘാസ് പ്രമാണങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറുടെ ഓഫീസിൽ നിന്നും മേൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണിവരെ പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ മുൻകാല പ്രവൃത്തിപരിചയവും ഈ പ്രവൃത്തി ചെയ്യുവാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരും കാര്യപ്രാപ്തിയുമുള്ള 'എ' ക്ലാസ് കരാറുകാർക്ക്/സ്ഥാപനങ്ങൾക്ക് ദർഘാസ് 25,000 നിയമാനുസൃത നികുതി പ്രമാണ വിലയായി കളും അടച്ച് വാങ്ങാവുന്നതാണ്. അധിക കോപ്പികൾ ആവശ്യമുള്ള കരാറുകാർ 12,500 നിയമാനുസൃതമായ നികുതികളും അടയ്ക്കേ≠താണ്.
4. മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങൾ മാത്രം നി›ിത തീയതി വൈകുന്നേരം 4.30 മണിക്ക് തുറക്കുന്ന തായിരിക്കും. പ്രസ്തുത പ്രമാണങ്ങൾ പ്രാഥമിക വിലയിരുത്തലിനുശേഷം ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിനും മുൻയോഗ്യതാ നിർണ്ണയ കമ്മറ്റിയുടെ അവസാന തീരുമാനത്തിനുമായി സമർപ്പിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയം ലഭിച്ച കരാറുകാരുടെ ദർഘാസുകൾ മാത്രം തുറന്ന് സൂക്ഷ്മ പരിശോധന നടത്തുന്നതും യോഗ്യത ലഭിക്കാത്ത കരാറുകാരുടെ/സ്ഥാപനത്തിന്റെ ദർഘാസുകൾ നിരസിക്കുന്നതും ആയത് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതുമാണ്. ജോയിന്റ ് വെഞ്ച്വർ എഗ്രിമെന്റ ് പ്രകാരം പണികൾ എടുക്കുവാൻ താല്പര്യമുള്ള കരാറുകാർ മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും ദർഘാസ് പ്രമാണങ്ങളും കൈപ്പറ്റു ന്നതിന് മുമ്പായി ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കേ≠താണ്.
2. ഓരോ പ്രവൃത്തിയുടെ അടങ്കൽ തുക/പുതുക്കിയ അടങ്കൽ (ടെൻഡർ വ്യത്യാസം കൂടാതെ) തുകയുടെ 50 ശതമാനമെങ്കിലും തുല്യമായ തുകയ്ക്കുള്ള മൺവേല/എക്കൽ നീക്കൽ ഉൾപ്പെടെയുള്ള സമാന സ്വഭാവമുള്ള പണികൾ ചെയ്ത് മുൻപരിചയമുള്ള കരാറുകാരെ പരിഗണിക്കുന്നതാണ്. പ്രസ്തുത പണി പൂർത്തീകരിച്ചതായി ആ പണിയുടെ എഗ്രിമെന്റ ് വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷ യോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കും ദർഘാസിനുമുള്ള പ്രമാണങ്ങൾ നൽകുകയുള്ളു. അല്ലാതെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പണികൾ ഒന്നും തന്നെ തന്റെ കുറ്റംമൂലം റദ്ദാക്ക പ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്.
23rd OCT. 2012] IRRIGATION DEPARTMENT 2135. മുൻ യോഗ്യത നിർണ്ണയിക്കപ്പെട്ട കരാറുകാരുടെ ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന സമയവും തീയതിയും മുൻകൂട്ടി അറിയിക്കുന്നതാണ്. തിരഞ്ഞെ ടുക്കപ്പെട്ട കരാറുകാരൻ സുരക്ഷിത നിക്ഷേപത്തി നുപരിയായി അടങ്കൽ തുകയുടെ 10 ശതമാനം ബാങ്ക് ഗ്യാര≠ി സമർപ്പിക്കേ≠താണ്. മുൻ യോഗ്യതാ നിർണ്ണയത്തെക്കുറിച്ചും ദർഘാസുകളെ സംബന്ധിച്ചും ജലസേചന വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
6. ദർഘാസ് പ്രമാണം ലഭിക്കുന്നതിലേക്ക് സർട്ടിഫി ക്കറ്റുകൾ/ അസ്സൽ പ്രമാണങ്ങൾ ഹാജരാക്കേ≠താണ്.
Inland Navigation Directorate, Kallada House, Asramam P. O., (Sd.) Kollam. Director.
പുനർ ദർഘാസ് പരസ്യം
നമ്പർ റ്റി.എ. 4217/91. 2012 ഒക്ടോബർ 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ പരിശോധി ക്കുന്നതാണ്.
ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) അടങ്കൽ തുകയും
പ്രോജക്ട് മെയിന്റനൻസ്
1 9/ഇഇ/2011-12—കായംകുളം മുനിസിപ്പാലി റ്റിയിൽ 4-ാം വാർഡിലുള്ള കോട്ടേത്ത് േ ത ാ ട ി െ ന്റ സ ം ര ക്ഷ ണ പ ണ ി ക ൾ —
12.25 ലക്ഷം
30,650 (cid:31)
2 38/ഇഇ/2011-12—മാവേലിക്കര മുനിസിപ്പാ ലിറ്റിയിൽ പുതിയകാവിലുള്ള സെന്റ ്മേരീസ് പള്ളിക്ക് വടക്കുവശത്തുള്ള തഴക്കര തോടിന്റെ വശങ്ങളുടെ സംരക്ഷണം—
7.50 ലക്ഷം
18,750 (cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 1,900+വാറ്റ്, ക്രമനമ്പർ 2-ന് 1,500+വാറ്റ്.
കരാറുകാരുടെ വിഭാഗം—സി ക്ലാസ്സും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 6 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ— ചെങ്ങന്നൂർ.
Gaz. 20/2012/DTP (Irrigation).
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 6-11-2012 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 100 (നൂറ്) രൂപയുടെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ സ്പീഡ് പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രം 9-11-2012 വൈകുന്നേരം 3 മണിക്ക് മുമ്പായി താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവെച്ച കവറിലായി രിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 9-11-2012 വൈകുന്നേരം 3.30 മണിക്ക് തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ്പത്ര സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി.ഒ.(പി) നമ്പർ 84/97 പി.ഡബ്ല്യു ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ചെങ്ങന്നൂർ. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 150/2009. 2012 ഒകടോബർ 3.
കേരള ഗവർണ്ണർക്കുവേ≠ി ആലുവ പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റ് സബ് ഡിവിഷൻ നമ്പർ-4, ആലുവ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ23rd OCT. 2012] IRRIGATION DEPARTMENT 214 സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴി ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകാവുന്ന കാലതാമസത്തിന് ഈ കാര്യാലയം ഉത്തര വാദികളായിരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അതിനടുത്ത ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസുകൾ അതേ ദിവസം വൈകുന്നേരം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—5/എഇഇ4/2012-13—പി.വി.എെ.പി.—പറവൂർ ബ്രാഞ്ച് കനാലിൽ തൊഴിലാളികളെ നിയോഗിച്ച് വിവിധ
3,00,000.
ഭാഗങ്ങളിലുള്ള നെറ്റിലടിഞ്ഞുകൂടുന്ന മാലിന്യം മാറ്റി സംസ്ക്കരിക്കുന്നതിനുള്ള ജോലികൾ—
(cid:31)
7,500.
600 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—
(cid:31)
ദർഘാസ് പ്രമാണങ്ങളുടെ വില്പന—29-10-2012, 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-11-2012, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
5-11-2012, 3.30 മണി.
കരാറുകാരുടെ യോഗ്യത— 'ഡി' ക്ലാസ്സും അതിനു മുകളിലും.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—9 മാസം.
കേരള സർക്കാരിന്റെ 100-ന്റെ മുദ്രപത്രത്തിൽ
(cid:31) ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.)135/97 കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.
ദർഘാസ് പരസ്യം
നമ്പർ 9/ഇഇ/2012-13. 2012 ഒക്ടോബർ 15.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട് I, തിരുവനന്തപുരം, 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/സി.എെ.ആർ. അനുസരിച്ച് ഇനി മുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കു കയുള്ളു. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) അടങ്കൽ തുകയും
1 38/ 2 0 1 2-1 3— എം ആന്റ ് ആർ—വാസുപുരം ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള നിർമ്മാണവും സംരക്ഷണ
9,40,000
23,500 പണികളും—(cid:31)
2 39/2012-13— ടി തോട്ടുമുഖം ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള
8,00,000
20,000 ടി—(cid:31)
3 40/2012-13— ടി കാരുകുളം ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള
5,75,000
14,400 ടി—(cid:31)
4 41/2012-13— ടി കന്നാറ്റുപാടം ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള
4,35,000
10,900 ടി—(cid:31)
5 42/2012-13— ടി കാനത്തോട് ചിറയുടെ 1-12-2012 മുതൽ 30-6-2013 വരെയുള്ള
6,65,000
16,700 ടി—(cid:31)
6 37/2012-13—ടി ഇടിയഞ്ചിറ റഗുലേറ്ററിന്റെ 2012-13 വർഷത്തെ 30-6-2013 വരെയുള്ള
11,05,000 27,700 താൽക്കാലിക ബ≠് ടി—(cid:31)
1,500 + മൂ.വ.നി., ക്രമനമ്പർ 3-ന്
(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 1,200 + മൂ.വ.നി., ക്രമനമ്പർ 1,400 + മൂ.വ.നി., 900 + മൂ.വ.നി., ക്രമനമ്പർ 5-ന്
(cid:31)
(cid:31)
(cid:31)
4-ന്
ക്രമനമ്പർ 6-ന്
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-4, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലുവ. എഞ്ചിനീയർ. 1,700+ മൂ.വ.നി.
(cid:31)
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—5-11-2012, 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-11-2012, 2.30 മണി.
23rd OCT. 2012] IRRIGATION DEPARTMENT 215ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-11-2012, 3 മണി.
കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 3-നും 4-നും 'ഡി' യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി' യും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—30-6-2013.
പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.
(cid:31)
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാനിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം 100 വിലയുള്ള മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടു ത്തിയിരിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1/645/2010-11. 2012 ഒക്ടോബർ 9.
കേരള ഗവർണ്ണർക്കുവേ≠ി പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സ ര ാ ട ി സ്ഥ ാ ന ത്ത ി ൽ ദ ർഘ ാ സ ു ക ൾ ക്ഷണ ി ച്ച ു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട് II, തിരുവനന്തപുരം, 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5/(3)/CIR അനുസരിച്ച് ഇനി മുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷനിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ ≠താണ്. തപാലിൽവരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) 1 4/എ. ഇ. ഇ/2011-12—വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 8/0 മുതൽ 37/300 കി. മീറ്റർ വരെയും ഒ.ബി.സി.-യുടെ ചെയിനേജ് 0/0 മുതൽ 8/0 വരെയും, നെട്ടിശ്ശേരി, കൊഴുക്കുള്ളി, വെള്ളാനിക്കര, മുടിക്കോട്, പട്ടിക്കാട്, വഴക്കുംപാറ, തെക്കുംപാടം എന്നീ ബ്രാഞ്ച് കനാലുകളും—വേനൽക്കാല ജല വിതരണത്തിനുവേ≠ തൊഴിലാളികളെ 1,50,000
3,750 നിയമിക്കൽ—(cid:31)
2 5/എ.ഇ.ഇ/2011-12—ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 8/500 മുതൽ 44/900 കി. മീറ്റർ വരെയുള്ള കനാലിൽ വേനൽക്കാല ജല വിതരണത്തിനുവേ≠ തൊഴിലാളികളെ 1,00,000
2,500 നിയമിക്കൽ—(cid:31)
3 8/എ.ഇ.ഇ/2011-12—എ ആന്റ ് ആർ—മണലി പുഴയിലെ പുത്തൂർചിറ കെട്ടലും അനുബന്ധ
2,85,000 7,150 400 + മൂല്യവർധിത നികുതി, ക്രമനമ്പർ 3-ന്
അറ്റകുറ്റപ്പണികളും—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 600 + മൂല്യ
(cid:31) (cid:31) വർധിത നികുതി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയ്യതിയും സമയവും—5-11-2012, 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-11-2012, 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-11-2012, 2.30 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 4 മാസം, ക്രമനമ്പർ 3-ന് 7 മാസം.
കരാറുകാരന്റെ ക്ലാസ്—'എ. ബി. സി. ഡി.'
(പൊതുമരാമത്ത് വകുപ്പിലെ എ, ബി, സി, ഡി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.)
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ച തിരിഞ്ഞ് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ23rd OCT. 2012] IRRIGATION DEPARTMENT 216 (cid:31)
കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസു കളോടൊപ്പം 100 വിലയുള്ള മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹെഡ് വർക്സ്, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, പീച്ചി. എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി4-ടി.എൻ-6/2012-13. 2012 ഒക്ടോബർ 12.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടു ക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31)
കാസർഗോഡ് ജില്ല
1 11/ടി.എൻ./2012-13—13-ാം ധനകാര്യ കമ്മീഷൻ— വോർക്കാടി പഞ്ചായത്തിൽ വോർക്കാടി വില്ലേജിൽ അരിങ്ങുള പോ≠ിന്റെ
1,20,50,000 50,000 പുനരുദ്ധാരണം—(cid:31)
കോഴിക്കോട് ജില്ല
2 12/ടി.എൻ./2012-13—വെള്ളപ്പൊക്ക കെടുതി— കാരശ്ശേരി പഞ്ചായത്തിൽ പുതിയോട്ടിൽ കോളനിക്ക് സമീപം ചെറുപുഴയുടെ ഇടതു കരയിൽ വെന്റ ് പൈപ്പ് ബ്രിഡ്ജിന്റെ മുകൾ ഭാഗത്ത് അടിയന്തിര പാർശ്വ സംരക്ഷണ
34,50,000 50,000 പ്രവൃത്തികൾ —(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 18,100 + വാറ്റ്, ക്രമനമ്പർ 2-ന് 5,200 + വാറ്റ്.
(cid:31)
(cid:31)
കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-ന് 'എ' ക്ലാസ്, ക്രമനമ്പർ 2-ന് 'ബി'-യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് 7-11-2012 മുതൽ 14-11-2012 ഉച്ചയ്ക്ക് ഒരു മണിവരെ, ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 16-11-2012 ഉച്ചയ്ക്കുശേഷം 3.30 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
(cid:31) ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കു ന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ മൊത്തം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., സൂപ്ര≠ിംഗ് കോഴിക്കോട്-673 005. എഞ്ചിനീയർ.
23rd OCT. 2012] IRRIGATION DEPARTMENT 217TENDER NOTICE
No. DT-1/2012. 5th October 2012.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the registered Government contractors of eligible class category for following works so as to reach this office on or before the date specified. Tenders will be opened at 4.30 p. m. on the date specified by the undersigned or authorised officer. Tenders should be submitted so as to reach the undersigned on or before date and time prescribed for the work as mentioned below.
കേരള ഗവർണ്ണർക്കുവേ≠ി ഹൈഡ്രോളജി സബ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ, തലശ്ശേരി, കൂത്തുപറമ്പ പി. ഒ. താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരാ ടിസ്ഥാനത്തിലുള്ള ദർഘാസുകൾ, പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിലെ സമയത്തിനകം സ്വീകരിക്കുന്നതാണ്.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(cid:31) Sl. Tender No. and EMD No. Name of Works with Estimate PAC (cid:31) 1 1/ DD/ Hy/Tly/2012-13— HP II Urgent Repair of cable way at Palapuzha River Gauge station under Hydrology Section, Thalassery for the year 2012-13 —(cid:31) 2,12,005 5,300 2 2/ DD/ Hy/Tly/2012-13—HP II Digging Open Well in Hydrology Sub Division Office compound , Thalassery civil works under Hydrology Section, Thalassery for the year 2012-13 —(cid:31) 1,99,167 5,000 Cost of tender form—(cid:31) 500 + VAT for Sl. No. 1 and (cid:31) 400 + VAT for Sl. No. 2.
Last date and time of receipt of tender—3.30 pm. on 8-11-2012.
Period of completion of work—4 months.
Class of Contractor—'D' and above.
Tender document and other particulars can be obtained from this office upto 8-11-2012, 1 p.m. of by on application in writing and on payment of cost (no refundable) either in cash or money order. Late tender will be rejected. All other conditions are the same as for those contracts in Kerala PWD and Irrigation Department. Gaz. 20/2012/DTP (Irrigation).
1 1/DD/Hy/Tly/2012-13— ഹൈഡ്രോളജി േ ്ര പ ാ ജ ക ് ട ് I I — െ െ ഹ േ ്ര ഡ ാ ള ജ ി സബ് ഡിവിഷൻ, തലശ്ശേരി, കൂത്തുപറമ്പിന്റെ കീഴിലുള്ള പാലപ്പുഴ റിവർ ഗേജ് സ്റ്റേഷന്റെ കേബിൾ വേയുടെ അടിയന്തിര അറ്റകുറ്റപ്പണി—
2,12,005
5,300 (cid:31)
2 2/DD/Hy/Tly/2012-13— ഹൈഡ്രോളജി േ ്ര പ ാ ജ ക ് ട ് I I — െ െ ഹ േ ്ര ഡ ാ ള ജ ി സബ് ഡിവിഷൻ ഓഫീസ് കോമ്പൗ≠ിൽ
1,99,167 5,000 കിണർ കുഴിക്കൽ പ്രവൃത്തി—(cid:31) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 500 + വാറ്റ്, ക്രമനമ്പർ 2-ന് 400 + വാറ്റ്.
ദ ർഘ ാ സുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-11-2012, 3.30 പി. എം.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസും അതിനുമുകളിലും.
ദർഘാസ് പ്രമാണം 8-11-2012 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Deputy Director, Hydrology Sub Division, Thalassery at Kuthuparamba. Deputy Director.