Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 23 October 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-23.2012_new_20_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 23

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

20

നമ്പർ } 23rd October 2012

} 1st Karthika 1934 1934 കാർത്തികം 1

PART III

Marine Department

TENDER NOTICE

No. D1-3978/2012/SE. 29th September 2012.

Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Registered Contractors/Firms of State PWD/ Irrigation Department, CPWD etc. having class of registration as described below through registered or speed post only. Tenders submitted through any courier service or by hand will not be considered.

(1) (2)

(3) 3 44/HESC/2012-1—Upgradation of coastal roads in Kollam District—Cherukara— Kalunkumukku to Kaleelilmukku road in Thrikkaruva Grama Panchayath — ` 26,31,441

50,000 4 45/HESC/2012-13—Upgradation of coastal

roads in Thiruvananthapuram District— Upgradation of Poonthura Church - Beemapally (Via. Jonaka Poonthura) Road in Thiruvananthapuram District— ` 31,93,115

50,000 Sl. Tender Number and Name of work E.M.D. No. with Estimate PAC ` (1)

(2)


  1. 43/HESC/2012-13—Upgradation of coastal roads in Kollam District—Road from Kanjavally to Manalikkada in Thrikkaruva Grama Panchayath —` 17,07,398 43,000 ↩

{{^{{FOOTNOTE (3)}}}} 1 42/HESC/2012-13—TSM— Asan Memorial Project at Kaikkara in Thiruvananthapuram District —` 64,53,851 50,000 5 46/HESC/2012-13—Upgradation of coastal roads in Thiruvananthapuram District— Upgradation of Puthenvila kayal road in Vakkom Panchayath in Thiruvanantha- puram District—` 17,65,488 44,20 6 47/HESC/2012-13—Upgradation of coastal roads in Thiruvananthapuram District— Upgradation of Varkkala-Vettoor Mound Road in Varkkala Municipality in Thiruvanan- thapuram District—` 39,74,718 50,00023rd OCT. 2012] MARINE DEPARTMENT 110 (1) (2) (3) 7 48/HESC/2012-13—Upgradation of coastal roads in Kollam District—Upgradation of Sakthikulangara Kurissadi Junction- (Near Sakthikulangara Church)-Maruthadi Temple-Valavilthoppu-Vasupillamukku road in Division No. 1of Kollam Corporation in Chavara LAC —` 18,86,785 47,200 8 49/HESC/2012-13—Upgradation of coastal roads in Kollam District—Upgradation of road from Sangeetha Junction to South of Vallikeezh School in Division No. 5 of Kollam Corporation in Chavara Assembly Constituency —` 17,69,713 44,300 Cost of tender form— ` 9,700+VAT @ 5% for Sl. No.1, ` 2,600 + VAT @ 5% for Sl. No. 2, ` 4,000 + VAT @ 5% for Sl. No. 3, ` 4,800 + VAT @ 5% for Sl. No. 4, ` 2,700 + VAT @ 5% for Sl. Nos. 5, 8 ` 6,000 + VAT @ 5% for Sl. No. 6 and ` 2,900+VAT @ 5% for Sl. No. 7.

Name of Division through which the work is executed—Harbour Engineering Division, Thiruvananthapuram for Sl. Nos. 1, 4, 5, 6 and Harbour Engineering Division, Kollam for Sl. Nos. 2, 3, 7, 8.

Class of Registration—'A' Class for Sl. No.1 and 'B' Class & above for others.

Period of completion—10 months for Sl. Nos.1, 4 months for Sl. Nos. 2, 4, 7, 8, 3 months for Sl. Nos. 3, 5 and 6 months for Sl. No. 6.

The tender forms can be had from the Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram on all working days from 12-11-2012 to 16-11-2012 from 10.15 a. m. to 3 p. m. and upto 1 p. m. on 17-11-2012 on application in writing proving the eligibility and on payment of cost of tender form and VAT. Tenders in separate sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p. m. on 27-11-2012 by Registered/Speed Post only. Tenders received after 3 p. m. on 27-11-2012, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tender is declared to be a holiday, tenders will be accepted till 3 p. m. on the next working day. Exchange of tender documents is prohibited.

Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p. m. on 27-11-2012 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be 4 (four) months from the date of opening of the tender.

All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender [Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender.] The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും ` (1) (2)

(3)

50,000 1 42/ എ ച്ച ് . ഇ . എ സ ് . സ ി . / 2 0 1 2- 1 3— ടൂറിസം തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ആശാൻ മെമ്മോറിയൽ പ്രോജക്ട്— ` 64,53,851

2 43/ എ ച്ച ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3 — കൊല്ലം ജ ി ല്ല യ ി െ ല ത ീ ര േ ദ ശ റോഡ ു ക ള ു െ ട പുനരുദ്ധാരണം — കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമപഞ്ചായത്തിലെ കാഞ്ഞാവെളി മുതൽ മ ണ ല ി ക്ക ട വ െ ര യ ു ള്ള േ റ ാ ഡ ി െ ന്റ നവീകരണം— ` 17,07,398 43,000 3 44/ എ ച്ച ് . ഇ . എ സ ് . സ ി . / 2 0 1 2 - 1 3 — കൊല്ലം ജ ി ല്ല യ ി െ ല ത ീ ര േ ദ ശ റോഡ ു ക ള ു െ ട പ ു ന ര ു ദ്ധ ാ ര ണ ം — െ ക ാ ല്ല ം ജ ി ല്ല യ ി െ ല തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ ചെറുകര- കലുങ്കുമുക്കു-കളീലിൽമുക്ക് റോഡിന്റെ നവീകരണം—` 26,31,441 50,000 4 45/എച്ച് .ഇ.എസ്.സി./2012-13—തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— പൂന്തുറ ചർച്ച്-ബീമാപള്ളി (ജോനക പൂന്തുറ വഴി) റോഡിന്റെ പുനരുദ്ധാരണം— ` 31,93,115 50,000 5 4 6 / എ ച്ച്. ഇ. എ സ്. സ ി . / 2 0 1 2 - 1 3 — തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡു കളുടെ പുനരുദ്ധാരണം— വക്കം പഞ്ചായത്തിലെ പ ു ത്ത ൻ വ ി ള ക ാ യ ൽ േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം— ` 17,65,488 44,20023rd OCT. 2012] MARINE DEPARTMENT 111 (1) (2) (3) 6 4 7 / എ ച്ച ് . ഇ . എ സ ് . സ ി . / 2 0 1 0 2 - 1 3 — തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡു കളുടെ പുനരുദ്ധാരണം—വർക്കല മുനിസിപ്പാ ലിറ്റിയിലെ വർക്കല വെട്ടൂർ മൗ≠് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 39,74,718 50,000 7 48/എച്ച് .ഇ.എസ്.സി./2012-13—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ചവറ മണ്ഡലത്തിലെ കൊല്ലം കോർപ്പറേഷനിലെ ഒന്നാം ഡിവിഷനിൽ ഉൾപ്പെട്ട ശ‡ികുളങ്ങര കുരിശ്ശടി ജംഗ്ഷൻ (ശ‡ികുളങ്ങര പള്ളിക്ക് സമീപം) മരുത്തടി ക്ഷേത്രം-വളവിൽതോപ്പ്-വാസുപിള്ള മുക്ക് റോഡിന്റെ പുനരുദ്ധാരണം— ` 18,86,785 47,200

44,300 8 49/എച്ച് .ഇ.എസ്.സി./2012-13— കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ചവറ അസംബ്ലി മണ്ഡല ത്തിലെ കൊല്ലം കോർപ്പറേഷനിലെ അഞ്ചാം ഡിവിഷനിൽ ഉൾപ്പെട്ട സംഗീത ജംഗ്ഷൻ മുതൽ വള്ളിക്കീഴ് സ്കൂളിന്റെ തെക്ക് ഭാഗം വരെയുള്ള റോഡിന്റെ പുനരുദ്ധാരണം— ` 17,69,713

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 9,700 + 5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 2,600 + 5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 3-ന് ` 4,000 + 5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 4-ന് ` 4,800 +5% മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 5-നും 8-നും ` 2,700 +5% മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 6-ന് ` 6,000 +5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 7-ന് ` 2,900 +5% മൂല്യവർദ്ധിത നികുതി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 10 മാസം, ക്രമനമ്പർ 2-നും 4-നും 7-നും 8-നും 4 മാസം, ക്രമനമ്പർ 3-നും 5-നും 3 മാസം, ക്രമനമ്പർ 6-ന് 6 മാസം.

ഡിവിഷൻ—ക്രമനമ്പർ 1, 4, 5, 6 ഇവയ്ക്ക് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം, മറ്റുള്ളവയ്ക്ക് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1-ന് 'എ' ക്ലാസ്സ്, മറ്റുള്ളവയ്ക്ക് 'ബി' ക്ലാസ്സും അതിനു മുകളിലും.

ദർഘാസ് ഫോറങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽനിന്നും 12-11-2012 മുതൽ 16-11-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ ഉച്ചയ്ക്കുശേഷം 3 മണിവരെയും 17-11-2012-ന് ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 27-11-2012 വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 27-11-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 27-11-2012 വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram-695 009, (Sd.) Phone/Fax : (0471) 2459050 Superintending E-mail : sehesc @gmail.com. Engineer.

TENDER NOTICE

No. D3-3163/2007/HECC. 29th September 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/ Firms of State P. W. D., Irrigation Department and Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.

23rd OCT. 2012] MARINE DEPARTMENT 112

Sl. Tender No. and Name of EMD

No. Work with Probable `

Amount of Contract

(1) (2)

(3) 1 80/HECC/2012-13—Upgradation of coastal

roads in Alappuzha District—Convent road in Ward No. 20 of Aroor Panchayath— ` 74 Lakh 50,000 2 81/HECC/2012-13—Do. Alappuzha District—Kanjoor Temple-Muttam Road in Cheppad Panchayath— ` 24 Lakh 50,000 3 82/HECC/2012-13—Do. Alappuzha District— Poochakkal Jetty-Sreekanteshwaram- Vembanattu Kayal Theeram Road in Panavally Panchayath— ` 34 Lakh 50,000 4 83/HECC/2012-13—Do. Ernakulam District— Balance Works of Chellanam St. Zaviers Church Kande Kadavu Road— ` 51 Lakh 50,000 5 84/HECC/2012-13—Do. Ernakulam District— Kattukandamchira Road in Mulavukad Panchayath— ` 23.50 Lakh 50,000 6 85/HECC/2012-13—Do. Thrissur District— Poyya Neythal Fishing Village Internal Laterite Walkway through Inner Longitudinal Bund— ` 29.70 Lakh 50,000 7 86/HECC/2012-13—Munambam Fishing

Harbour— Dredging of Approach Channel and Harbour Basin Area (Re-tender)— ` 112 Lakh

50,000 Cost of tender form—` 11,100+5% VAT for Sl. No.1, ` 3,600+5% VAT for Sl. Nos. 2, 5, ` 5,100+5% VAT for Sl. No. 3, ` 7,700+5% VAT for Sl. No. 4, ` 4,500+5% VAT for Sl. No. 6, ` 16,800+5% VAT for Sl. No. 7.

Class of tenderer—'A' Class for Sl. Nos. 1 and 7 and 'B' Class and above for others.

Period of completion— 10 months for Sl. No.1., 7 months for Sl. Nos. 2, 5, 7 and 8 months for Sl. Nos.3, 4, 6

The tender forms can be had from the office of the undersigned on all working days from 2-11-2012 to 7-11-2012 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 8-11-2012 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 15-11-2012 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 15-11-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala P. W. D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and Security consideration.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

നിരതദ്രവ്യം പ്രവർത്തിയുടെ പേരും

ക്രമ ദർഘാസ് നമ്പരും നമ്പർ

ഉദ്ദേശ അടങ്കൽ തുകയും ` (1)

(2)

(3) 1 80/എച്ച്ഇസിസി/2012-13—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന ്ര പ വ ൃ ത്ത ി—അരൂർ പഞ്ചായത്ത് വാർഡ് നമ്പർ 20-ലെ കോൺവെന്റ ് റോഡ്—` 74 ലക്ഷം 50,000 2 81/എച്ച്ഇസിസി/2012-13—ടി ടി ചേപ്പാട്

50,000 പഞ്ചായത്തിലെ കാഞ്ഞൂർ ടെമ്പിൾ-മുട്ടം റോഡ്—` 24 ലക്ഷം

50,000 3 82/എച്ച്ഇസിസി/2012-13—ടി ടി പാണാവള്ളി പ ഞ്ച ാ യ ത്ത ി െ ല പ ൂ ച്ച ാ ക്ക ൽ െ ജ ട്ട ി ശ്രീകണ്ഠേശ്വരം-വേമ്പനാട്ടുകായൽതീരം റോഡ്— ` 34 ലക്ഷം

4 83/എച്ച്ഇസിസി/2012-13—എറണാകുളം ജില്ല

യിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—ചെല്ലാനം സെന്റ ്സേവ്യർസ് ചർച്ച് ക≠േക്കടവ് റോഡിന്റെ ബാലൻസ് പ്രവൃത്തികൾ—` 51 ലക്ഷം 50,000

50,000 5 84/എച്ച്ഇസിസി/2012-13—ടി ടി മുളവുകാട് പഞ്ചായത്തിലെ കാട്ടുക≠ംചിറ റോഡ്— ` 23.50 ലക്ഷം23rd OCT. 2012] MARINE DEPARTMENT 113 (1) (2) (3) 6 85/എച്ച്ഇസിസി/2012-13—തൃശ്ശൂർ ജില്ലയിലെ

50,000 തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി പൊയ്യ നെയ്തൽ ഫിഷിംഗ് വില്ലേജിലെ ഇന്നർ ലോൻജിറ്റ്യൂഡിനൽ ബ≠ിലൂടെയുള്ള ഇന്റേണൽ ലാറ്ററേറ്റ് വാക്ക് വേ നിർമ്മാണം— ` 29.70 ലക്ഷം

7 86/എച്ച്ഇസിസി/2012-13—ടി മുനമ്പം ഷിപ്പിംഗ് ഹാർബർ-അപ്രോച്ച് ചാനലിന്റെയും ഹാർബർ ബേസിൽ ഏരിയയുടെയും ഡ്രഡ്ജിംഗ് (പുനർ ദർഘാസ്)—` 112 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 11,100 + 5% വാറ്റ്, ക്രമനമ്പർ 2-നും 5-നും ` 3,600 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 5,100 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 7,700 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 4,500 + 5% വാറ്റ്, ക്രമനമ്പർ 7-ന് ` 16,800 + 5% വാറ്റ്.

ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 7-നും 'എ'

ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി'യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 10 മാസം, ക്രമനമ്പർ 2, 5, 7 ഇവയ്ക്ക് 7 മാസം, ക്രമനമ്പർ 3, 4, 6 ഇവയ്ക്ക് 8 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 2-11-2012 മുതൽ 7-11-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 8-11-2012-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽചെയ്ത് 15-11-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 15-11-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും Office of the Superintending Engineer, Harbour Engineering Central Circle, IInd Floor, Kochi Corporation Shopping Complex cum-office Building, Hajee K. C. M. Mather Road, (Sd.) Ernakulam-18. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി6-1500/2012/എസ്.ഇ. 2012 സെപ്റ്റംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

്ര ക മ നമ്പർ

`ഏകദേശ അടങ്കൽ തുകയും

(1) (2)

(3)

50,000 1 60/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 — ക ണ്ണ ൂ ർ ജ ി ല്ല -അ ഴ ീ േ ക്ക ാ ട ് ്ര ഗ ാ മ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-നീർക്കടവ്-പള്ളിയാമൂല േ റ ാ ഡ ് പ ു ന ര ു ദ്ധ ാ ര ണ ്ര പ വ ൃത്ത ി — ` 74.86 ലക്ഷം

2 61/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 —

50,000 ക ാ സ ർ േ ഗ ാ ഡ ് ജ ി ല്ല -ക ു മ്പ ള ്ര ഗ ാ മ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-മൊഗ്രാൽ പുഴ-കൊപ്പാള േ റ ാ ഡ ് പ ു ന ര ു ദ്ധ ാ ര ണ ്ര പ വ ൃത്ത ി — ` 68.47 ലക്ഷം

3 62/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 —

ക ാ സ ർ േ ഗ ാ ഡ ് ജ ി ല്ല -ചെങ്ങള ്ര ഗ ാ മ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പ ു ന ര ു ദ്ധ ാ ര ണ ം -ച ാ മ്പ ലം -െ ച ങ്ക ള - അക്കരങ്കര കടവ് റോഡ്പുനരുദ്ധാരണ പ്രവൃത്തി—` 55.89 ലക്ഷം 50,00023rd OCT. 2012] MARINE DEPARTMENT 114 (1) (2) (3) 4 63/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 —

43,700 കണ്ണൂർ ജില്ല-തീരദേശ റോഡുകളുടെ പ ു ന ര ു ദ്ധ ാ ര ണ ം -ന ്യ ൂ മ ാ ഹ ി ്ര ഗ ാ മ പഞ്ചായത്ത്-പരിമഠം ദുർഗ്ഗാദേവി ക്ഷേത്രം- ശ്രീ നാരായണ മഠം ബീച്ച് റോഡ് പുനരുദ്ധാരണ പ്രവൃത്തി (പുനർ ദർഘാസ്)— ` 17.48 ലക്ഷം

5 64/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 —

50,000 കണ്ണൂർ ജില്ല-ഫിഷറീസ് എെ.സി.എ.ഡി.- ന ്യ ൂ മ ാ ഹ ി ഫ ി ഷ ് ല ാ ന്റ ിങ്ങ ് െ സ ന്റ ർ പുനരുദ്ധാരണ പ്രവൃത്തി (പുനർ ദർഘാസ്)— ` 22.47 ലക്ഷം

6 65/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 —

േ ക ാ ഴ ി േ ക്ക ാ ട ് ജ ി ല്ല -പ േ യ്യ ാ ള ി ്ര ഗ ാ മ പഞ്ച ാ യത്ത ് -ത ീ ര േ ദ ശ േ റ ാ ഡ ു ക ള ു െ ട പുനരുദ്ധാരണം-ചൊറിയൻചാൽത്തറ- കൊളാവി പാലം റോഡ് പുനരുദ്ധാരണ പ്രവൃത്തി—` 24.07 ലക്ഷം 50,000 7 66/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 —

എൻ.എഫ്.ഡി.ബി.-കോഴിക്കോട് ജില്ല- ചോമ്പാൽ ഫിഷറി ഹാർബർ-സ്വീവേജ് ട്രീറ്റ്മെന്റ ് πാന്റ ്, ബയോ ഡൈജസ്റ്റർ πാന്റ ് എന്നിവയുടെ നിർമ്മാണം—` 61.95 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 11,300+ വാറ്റ്, ക്രമനമ്പർ 2-ന് ` 10,300 +വാറ്റ്, ക്രമനമ്പർ 3-ന് ` 8,400+ വാറ്റ്, ക്രമനമ്പർ 4-ന് ` 2,700+ വാറ്റ്, ക്രമനമ്പർ 5-ന് ` 3,400 +വാറ്റ്, ക്രമനമ്പർ 6-ന് ` 3,700+ വാറ്റ്, ക്രമനമ്പർ 7-ന് ` 9,300+ വാറ്റ.്

കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 4 മുതൽ 6 വരെ 'ബി'യും അതിലുപരിയും, മറ്റുള്ളവയ്ക്ക് 'എ' ക്ലാസ്.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-നും 3-നും 6 മാസം, ക്രമനമ്പർ 4-ന് 3 മാസം, ക്രമനമ്പർ 5-നും 6-നും 4 മാസം, ക്രമനമ്പർ 7-ന് 5 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 5-11-2012 മുതൽ 8-11-2012 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കു ന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 16-11-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 16-11-2012 വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, (ഒപ്പ്) എരഞ്ഞിപ്പാലം പോസ്റ്റ്, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കോഴിക്കോട്-6, പൂർണ്ണ അധിക ചുമതലയുള്ള ഫോൺ: 0495-2360379. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇഇ/സി.എൽ.ടി./4/2012-13. 2012 സെപ്റ്റംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 എച്ച്.ഇ.ഡി./ഇ.ഇ/14/2012-13—ഫിഷറി ഹാർബർ പരപ്പനങ്ങാടി-ഇൻവെസ്റ്റിഗേഷൻ-ബോറിങ്ങ് പ്രവൃത്തി—` 7.7 ലക്ഷം 19,300 2 എച്ച്.ഇ.ഡി./ഇ.ഇ/15/2012-13—ബേപ്പൂർ തുറമുഖം- പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ—` 4.70 ലക്ഷം 11,800 3 എച്ച്.ഇ.ഡി./ഇ.ഇ/16/2012-13—പുതിയാപ്പ മത്സ്യബന്ധന തുറമുഖം-ക്യാന്റീൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ—` 4 ലക്ഷം 10,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500, ക്രമനമ്പർ 2-ന് ` 1,000, ക്രമനമ്പർ 3-ന് ` 800.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

27-10-2012 മുതൽ 31-10-2012 ഉച്ചയ്ക്ക് 1 മണിവരെ.

23rd OCT. 2012] MARINE DEPARTMENT 115

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന

തീയതിയും സമയവും—31-10- 2012 വൈകുന്നേരം 4 മണി.

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + വാറ്റ്. ക്രമനമ്പർ 2-ന് ` 1,100 + വാറ്റ്

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

31-10-2012 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി' യും അതിനുമുകളിലും, ക്രമനമ്പർ 2-നും 3-നും 'ഡി' യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3-ന് 3 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപറഞ്ഞ സമയത്ത് സ്വീകരിക്കു ന്നതായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-21. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-919/2012. 2012 ഒക്ടോബർ 5.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം നമ്പരും പ്രവർത്തിയുടെ പേരും

ക്രമ ഫയൽ നമ്പരും ദർഘാസ് നമ്പർ

ഏകദേശ അടങ്കൽ തുകയും ` 1 ഡി1-919/2012—07/ഇഇ/എച്ച്.ഇ.കെ.ജി.ഡി./

2012-13—കാസർഗോഡ് മുനിസിപ്പാലിറ്റി- നെല്ലിക്കുന്ന് ബീച്ച് റോഡിന്റെ പ ു ന ര ു ദ്ധ ാ ര ണ ്ര പ വ ർ ത്ത ി ക ൾ — 25,750 ` 10.50 ലക്ഷം

2 ഡി1-884/12—08/ഇഇ/എച്ച്.ഇ.കെ.ജി.ഡി./ 2012-13—ചെറുവത്തൂർ എഫ്.എൽ. സി. യുടെ പുനരുദ്ധാരണ പ്രവർത്തികൾ-ടോയ്ലറ്റ് ബ്ലോക്ക് ഗെയിറ്റ്്—` 5.40 ലക്ഷം 13,500 ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

22-10-2012 മുതൽ 31-10-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയും—31-10-2012 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

31-10-2012 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'സി'യും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം ക്രമനമ്പർ 2-ന് 2 മാസം.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസു കളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡിന്റെ ആഫീസിൽ നിന്നും പ്രവർത്തി ദിനങ്ങളിൽ ലഭ്യമാണ്.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് കാസർഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 23 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-23.2012_new_20_Part_3_Marine/. Archive identifier in.gazette.kerala_new.2012-10-23.2012_new_20_Part_3_Marine.