Servants of Knowledge
Kerala Gazette · Government of Kerala

Select List of Sub Inspectors of Police—Auction Notice—Tender Notice

Published 23 October 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-23.2012_new_20_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 ഒക്ടോബർ 23

20

നമ്പർ

} 23rd October 2012

} 1st Karthika 1934 1934 കാർത്തികം 1

PART III

Police Department

NOTIFICATION

No. T4/27792/2012. 15th October 2012.

The Select List of SIs fit for promotion as CIs for the year 2003 (for the vacancies in 2004) published vide Police Headquarters Notification No. T4-1138/2004 dtd. 27-1-2004 stands modified to this extent.

(Sd.)

State Police Chief and Convenor,

The Ad-hoc Departmental Promotion Committee (Lower) held on 24-8-2012 Considered the case of Sri K. Aswa Kumar, now CI of Police, for inclusion of his name in the Select List of Sub Inspectors of Police fit for promotion as Circle Inspectors of Police for the year 2003 (for the vacancies in 2004) for restoration of seniority. The Committee decided to include his name in the Select List as Serial No. 24 (A) as shown below.

Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).

Select List of SIs for the year 2003

Sl. No. 24 Sri N. C. Rajmohan

Sl. No. 24 (A) Sri K. Aswa Kumar

Sl. No. 24(a) Sri M. Ramesh Kumar

Sl. No. 24(b) Sri S. T. Suresh Kumar

ലേല പരസ്യം

നമ്പർ ഇ2/43688/2010/ഇ. ആർ. 2012 ഒക്ടോബർ 5.

എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെകീഴിലുള്ളതും കളമശ്ശേരി സായുധ സേനാ ക്യാമ്പിൽ Sl. No. 25 Sri T. P. Premarajan സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന വാഹനങ്ങൾ 2012 നവംബർ മാസം 28-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു The above decision of the Ad-hoc DPC was approved by the Government vide Letter വിൽക്കുന്നതാണ്. No. 78037/A2/2012/Home dtd. 29-9-2012. 40 KERALA GAZETTE [PART III TENDER NOTICE ക്രമ രജിസ്റ്റർ നമ്പർ വാഹനത്തിന്റെ നിരതദ്രവ്യം നമ്പർ വിവരം ` [No. 9/2012] 1 കെ. എൽ. 07 ടി 5344 1997 മോഡൽ, 500

ടി.വി.എസ്.സുസുക്കി മോട്ടോർ സൈക്കിൾ 2 കെ. എൽ. 01 എ.എം. 2445 2005 മോഡൽ ബജാജ് 400

സി. ടി. 100, മോട്ടോർ സൈക്കിൾ

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ ആയത് അന്നേ ദിവസം 11 മണിക്ക് മുൻപായി 'അസിസ്റ്റന്റ ് കമാന്റന്റ ്, സായുധ സേനാ ക്യാമ്പ്, എറണാകുളം, കളമശ്ശേരി' എന്ന വിലാസത്തിൽ അയക്കേ≠തും കവറിനുമുകളിൽ 'വാഹനം വാങ്ങുവാനുള്ള െ ട ≠ ർ ' എ ന്ന ു വ ്യ {{^{{FOOTNOTE ‡}}}} മ ാ യ ി എ ഴ ു േ ത ≠ ത ു മ ാ ണ ് . ടെ≠റിനോടൊപ്പം എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ നി›ിത നിരതദ്രവ്യം അടച്ച് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ടെ≠റിലെ തുക ലേലത്തുകയേക്കാൾ കുടുതലാണെങ്കിൽ ടെ≠ർ നൽകിയ ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും കൂടുതൽ തുകയ്ക്ക് ലേലം വിളിച്ചിട്ടു≠െങ്കിൽ ടിയാളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല സംഖ്യയും വിൽപ്പന നികുതിയും ഉൾപ്പെടുന്ന തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി കഴിഞ്ഞാലുടൻ ബാക്കി തുക കൂടി അടച്ച് ലേലം ചെയ്ത വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിനു സംഭവിക്കുകയാണെങ്കിൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും.

ലേലത്തിൽ പങ്കെടുത്തവർ കെട്ടിവച്ച നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ കൊടുക്കുന്നതാണ്.

ലേലത്തിൽ വിൽക്കുവാനുള്ള വാഹനം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നും ഇടയിൽ കളമശ്ശേരി സായുധ സേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ പരിശോധിക്കാ വുന്നതാണ്.

No. E1-45837/12C. 1st October 2012.

Sealed tenders are invited for the regular refilling of toners and replacement of toner catridge, drum and other spares if necessitates for the 124 Numbers of Computer Laser Printers available in the Police Stations/CI Offices/ DYSP Offices/AR Camp/Women Cell and District Police Office in the Kannur District to be refilled on demand at the respective Police Stations/Offices for the period upto 31-12-2013. The model numbers of the Printer/Machines are furnished below.

Model HP Laser Jet 2015, 3052,1020, 1007, P 2055dn & M 1319f Panasonic MF KXMB 2010SX Printer.

Intending tenderers may submit their applications to the District Police Chief, Civil Station P. O., Kannur-670 002 and obtain the requiste tender form in which the tender should be submitted. Application for the tender forms should be accompanied by a receipt for cash remittance of ` 1,050 (including VAT) remitted at the District Police Office, Kannur and the said amount is not refundable at any circumstances. The tender forms are not transferable. Date and time of closing the issue of tender forms will be on 2-11-2012 at 4 p.m. Last date and time of receipt of tender is 2-11-2012, 5 p. m. Cheque/ Draft/ Postal Order and Postage Stamps will not be accepted towards the cost of tender forms and tender forms will not be send by V. P. P. either. Duplicate tender form if required will be issued at ` 525 (including VAT) per copy. Date upto the rates are to be firm is 31-12- 2013.

The envelope containing tender should be superscribed "Tenders for refilling of toners of computer laser Printers of Kannur District Police" with tender no. and addressed to the District Police Chief, Civil Station P. O., Kannur-670 002. The tenders will be opened at 11 a.m. of 3-11-2012 in the presence of such tenderers or their authorized persons who may be present at that time.

CONDITIONS

1. Every tenderer should remit 1% as EMD i. e. ` 5,000 in favour of "District Police Chief, Kannur" either through DD or cash remittance at this Office.

2. The tenderer should enclose an agreement as described in tender forms in Stamp Paper worth ` 100.

3. The successful tenderer should sign an agreement in Stamp Paper worth ` 100 and deposit 5% value of the contract as security deposit.

യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതാണ്. Further details can be had from the Office of the under signed during office hours. The District Police Chief, Kannur have the right to reject the tender without assigning any reason. (Sd.) ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) എറണാകുളം റൂറൽ, എറണാകുളം റൂറൽ ആലുവ. ജില്ലാ പോലീസ് മേധാവി. District Police Office, Kannur. District Police Chief.
Cite this issue. Kerala Gazette, Government of Kerala, 23 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-23.2012_new_20_Part_3_Police/. Archive identifier in.gazette.kerala_new.2012-10-23.2012_new_20_Part_3_Police.