Servants of Knowledge
Kerala Gazette · Government of Kerala

Notice of Deputy Collector (R. R.), Alappuzha District

Published 23 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-23.2012_new_20_Part_4_Alappuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 23

No.

Vol. I

20 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 23rd October 2012

}

1st Karthika 1934 1934 കാർത്തികം 1

PART IV

Private Advertisements and Miscellaneous

Notifications

ALAPPUZHA DISTRICT

പരസ്യം

നമ്പർ എച്ച്.2-33784/2005. 2012 സെപ്റ്റംബർ 24.

ആലപ്പുഴ സബ് രജിസ്ട്രാർ ആഫീസിലെ 1992-ലെ 1962-ാം നമ്പർ ഭാഗാധാര പ്രകാരം എ. മുഹമ്മദ് റഷീദ് എന്ന ആൾക്ക് ലഭിച്ചിട്ടുള്ളതും ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പറവൂർ വില്ലേജിൽ സർവ്വേ നമ്പർ 2/23 (old Sy. No. 466/1C)-ൽ പെട്ട 4 (നാല്) സെന്റ ് സ്ഥലത്തിന്റെ അസ്സൽ ആധാരം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ടി ആധാരം ക≠ുകിട്ടുന്നവർ 15 ദിവസത്തിനകം രേഖാമൂലം ഈ ആഫീസിൽ അറിയിക്കേ≠തും അല്ലാത്തപക്ഷം ടി ആധാരം അസാധു ആയി പരിഗണിക്കുന്നതും ടി ആധാരത്തിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പ് ലഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതു മായിരിക്കും. സമയ പരിധിക്കുശേഷം ലഭിക്കുന്ന പരാതികൾ അസാധു ആയി പരിഗണിക്കുന്നതും സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകുന്നതുമായിരിക്കും.

(ഒപ്പ്)ജില്ലാ കളക്ടർക്കുവേ≠ി, ആലപ്പുഴ. ഡെപ്യൂട്ടി കളക്ടർ (ആർ. ആർ.)

Cite this issue. Kerala Gazette, Government of Kerala, 23 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-23.2012_new_20_Part_4_Alappuzha/. Archive identifier in.gazette.kerala_new.2012-10-23.2012_new_20_Part_4_Alappuzha.