Servants of Knowledge
Kerala Gazette · Government of Kerala

Notice of Kasaragod Municipality

Published 23 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-23.2012_new_20_Part_4_Kasaragod
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 23

No.

Vol. I

20 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 23rd October 2012

}

1st Karthika 1934 1934 കാർത്തികം 1

PART IV

Private Advertisements and Miscellaneous

Notifications

കാസർകോട് നഗരസഭ

ഫയൽ നമ്പർ പിഡബ്ലിയു2-4879/10. 2012 മേയ് 30.

ഫോറം-2

മദ്രാസ് ടൗൺ πാനിംഗ് റൂൾസിലെ ചട്ടം 28 പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്

1. കാസർകോട് നഗരസഭയ്ക്കുവേ≠ി താഴെ പട്ടികയിൽ പറയുന്ന പ്രദേശത്തിനുവേ≠ി തയ്യാറാക്കിയ ഡവലപ്മെന്റ ് πാൻ 1920-ലെ മദ്രാസ് ടൗൺ πാനിംഗ് ആക്ട് (1930 ആക്ട് II പ്രകാരം ഭേദഗതി വരുത്തിയ പ്രകാരം)-ന് കീഴിൽ തയ്യാറാക്കപ്പെട്ട ചട്ടങ്ങളിലെ 27-ാം ചട്ടപ്രകാരം നഗരസഭ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയ വിവരം ഇതിനാൽ അറിയിക്കുന്നു.

2. മാപ്പ് നമ്പർ II സഹിതം സ്കീം പൂർണ്ണമായി മുനിസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പ്രവൃത്തി ദിവസ ങ്ങളിൽ പരിശോധനയ്ക്ക് ലഭ്യമാവുന്നതാണ്.

3. തൽപ്പര കക്ഷികൾക്ക് 31-7-2012 തീയതിക്കുമുമ്പായി സ്കീം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖാമൂലം മുനിസിപ്പൽ സെക്രട്ടറിയെ അറിയിക്കാവുന്നതാണ്.

പട്ടിക

കാസർകോട് മുനിസിപ്പൽ പ്രദേശം.

കാസർകോട്.

(ഒപ്പ്) സെക്രട്ടറി.
Cite this issue. Kerala Gazette, Government of Kerala, 23 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-23.2012_new_20_Part_4_Kasaragod/. Archive identifier in.gazette.kerala_new.2012-10-23.2012_new_20_Part_4_Kasaragod.