©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N) /12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 23
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
20
നമ്പർ
} 23rd October 2012
} 1st Karthika 1934 1934 കാർത്തികം 1
PART IV
Private Advertisements and Miscellaneous
Notifications
2. തൊഴിൽ പരിചയം :
TRAVANCORE-COCHIN MEDICAL COUNCILS
RED CROSS ROAD, THIRUVANANTHAPURAM-35
വി⁄ാപനം
നമ്പർ സി (എച്ച്.7619/2007/എം.സി./നാച്ചറോപ്പതി.
2012 സെപ്റ്റംബർ 26.
അടിസ്ഥാന യോഗ്യത ഇല്ലാതെ സ്വയം പഠിച്ച് 17-8-2011-ൽ 10 വർഷം പ്രകൃതി ചികിത്സ തുടർച്ചയായി നടത്തുന്നവരും ഇപ്പോൾ തുടർന്നു നടത്തിക്കൊ≠ിരിക്കുന്നവരുമായവർക്ക് ഒറ്റത്തവണ 'ബി' ക്ലാസ് രജിസ്ട്രേഷൻ നൽകുന്നതിലേക്കുള്ള മാനദfiങ്ങൾ നി›യിച്ച് അപേക്ഷ വിളിച്ചുകൊ≠ുള്ള വി⁄ാപനം ഇതിനാൽ പുറപ്പെടുവിക്കുന്നു;
അപേക്ഷകൻ 12-8-2011-ൽ 10 വർഷത്തിൽ കുറയാതെ പ്രകൃതി ചികിത്സ നടത്തിവരുന്നതും സ്വന്തമായി I.P./O. P. രജിസ്ട്രേഷൻ സൂക്ഷിച്ച് ക്ലിനിക് നടത്തുന്ന യാളും പ്രകൃതി ചികിത്സ അല്ലാതെ മറ്റു തൊഴിലുകളിലോ ബിസിനസ്സിലോ ഏർപ്പെടാത്ത ആളും ആയിരിക്കണം.
3. അപേക്ഷകൻ, അപേക്ഷയോടൊപ്പം ക്രിമിനൽ കേസ്സിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല/പ്രതിയായിട്ടില്ല എന്ന് തെളിയിക്കുന്നതിന് അതാത് അധികാര പരിധിയിലുള്ള സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാതെ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ നൽകുന്ന സാക്ഷ്യപത്രം നൽകേ≠താണ്.
4. തെരഞ്ഞെടുക്കുന്ന രീതി :
1. താഴെ പറയുന്ന യോഗ്യതകൾ ഉള്ളവർക്ക്
അപേക്ഷിക്കാവുന്നതാണ് :
5. അപേക്ഷാ ഫോറം :അപേക്ഷാ ഫോറം ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഓഫീസിൽ നിന്നോ, www.medicalcouncil.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തോ ലഭ്യമാണ്. അപേക്ഷകൾ പൂരിപ്പിച്ച് ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് ആയൂർവേദ മെഡിക്കൽ ഓഫീസർമാർ നൽകുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ യോഗ്യതകൾ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം നോട്ടിഫിക്കേഷന്റെ തീയതി മുതൽ 45 ദിവസ ത്തിനകം കൗൺസിലിൽ ലഭിച്ചിരിക്കേ≠താണ്.
മേൽപ്പറഞ്ഞ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. അപേക്ഷകൾ രജിസ്ട്രാർ, തിരുവിതാംകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന അഡ്രസ്സിൽ അയയ്ക്കേ≠താണ്.
6. ഫീസ് :
(cid:31)
അപേക്ഷയോടൊപ്പം എസ്. ബി.റ്റി.യുടെ ഏതെങ്കിലും ശാഖയിൽ നിന്നും ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന വിധത്തിൽ എടുത്തിട്ടുള്ള 2,000-ത്തിന്റെ ഡി. ഡി.യും ഹാജരാക്കേ≠താണ്.
ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ (ഒപ്പ്) കൗൺസിൽ രജിസ്ട്രാറുടെ രജിസ്ട്രാർ ആന്റ ് കൺവീനർ, കാര്യാലയം, റെഡ്ക്രോസ് റോഡ്, ട്രാവൻകൂർ-കൊച്ചിൻ തിരുവനന്തപുരം. മെഡിക്കൽ കൗൺസിൽ.