Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 23 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-23.2012_new_20_Part_4_Wakf
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 23

No.

Vol. I

20 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 23rd October 2012

}

1st Karthika 1934 1934 കാർത്തികം 1

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

നമ്പർ ബി1-2861/സി. ആർ. 2012 സെപ്റ്റംബർ 19.

അറിയിക്കേ≠താണ്. നി›ിതസമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരു ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്ന തല്ലെന്നും ബോർഡിന്റെ അന്വേഷണത്തിന് വിധേയമായി അപേക്ഷയിൽ അന്തിമ തീർപ്പ് കൽപ്പിക്കുമെന്നും ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

വി. എെ. പി. റോഡ്, (ഒപ്പ്) കലൂർ, കൊച്ചി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2861/ആർ. എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ഒറ്റപ്പാലം താലൂക്ക്, കോഴിക്കര മഹൽ ജമാഅത്തിന്റെ വക കപ്പൂർ വില്ലേജിൽ സർവ്വെ 219/1-ൽപ്പെട്ട 9 സെന്റ ് വസ്തു വിൽക്കുന്നതിനും വിൽപ്പന സംഖ്യകൊ≠് ടി വഖഫിന്റെ മറ്റൊരു വസ്തുവായ കപ്പൂർ വില്ലേജിൽ സർവ്വെ 178/6A1-ൽപ്പെട്ട 2 സെന്റ ് വസ്തുവിൽ കടമുറികൾ പണിയുന്നതിനും വേ≠ി ബോർഡിന്റെ അനുമതി ക്കുവേ≠ി ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പി ച്ചിരിക്കുന്നു. ടി വസ്തു വിൽപന അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം
Cite this issue. Kerala Gazette, Government of Kerala, 23 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-23.2012_new_20_Part_4_Wakf/. Archive identifier in.gazette.kerala_new.2012-10-23.2012_new_20_Part_4_Wakf.