©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N) /12/12-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഒക്ടോബർ 23
No.
Vol. I
20 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 1
} 23rd October 2012
}
1st Karthika 1934 1934 കാർത്തികം 1
PART IV
Private Advertisements and Miscellaneous
Notifications
DIRECTORATE OF KERALA STATE LOTTERIES
ദർഘാസ് പരസ്യം
നമ്പർ എസ്. 3/12936/12/ഡിഎസ്എൽ. 2012 ഒക്ടോബർ 15.
കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ മണ്ണന്തല സർക്കാർ പ്രസ്സ്, വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആന്റ ് റിപ്രോഗ്രാഫിക് സെന്റർ എന്നിവിടങ്ങളിൽ നിന്ന് കയറ്റി വികാസ് ഭവനിലെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിലും, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയിള്ള 14 ജില്ലകളിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസു കളിലും വിതരണം ചെയ്യുന്നതിന് മൂടിയോടുകൂടിയതും അടച്ചു പൂട്ടുള്ളതും ചരക്കുകൾ വഹിക്കുന്നതിനുള്ള പെർമിറ്റ് ഉള്ളവയും ദീർഘദൂര യാത്രകൾക്ക് യോഗ്യമായതുമായ ടെമ്പോ ട്രാവലറോ, സ്വരാജ് മസ്ദ, TATA കമ്പനിയുടെ ഗുഡ്സ് കയറ്റി ദീർഘദൂരം പോകുന്നതിനുള്ള വാഹനങ്ങളോ, താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി 2012 നവംബർ 25-ാം തീയതി മുതൽ ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് മൽസരാടിസ്ഥാനത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഭാഗ്യക്കുറി നറുക്കെടുപ്പിനാവശ്യമായ ഉപകരണങ്ങൾ വികാസ് ഭവനിൽ നിന്നും കയറ്റി നറുക്കെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ എത്തിച്ച് തിരികെ കൊ≠് വരുന്നതിനും, വകുപ്പിന് മറ്റെന്തെങ്കിലും ആവശ്യമുള്ള യാത്ര കൾക്കും, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആവശ്യപ്പെടുന്ന സമയങ്ങളിൽ യാത്രപോകുന്നതിനും പ്രസ്തുത വാഹനം ലഭ്യമാക്കേ≠താണ്. മേൽ പറഞ്ഞതരം വാഹനങ്ങൾ ര≠ിൽ കൂടുതൽ സ്വന്തമായുള്ളവരുടെ ക്വട്ടേഷനുകൾ മാത്രമേ പരിഗണിക്കുകയുള്ളു. മിനിമം വാടക, ഒരു കിലോമീറ്ററിനുള്ള നിരക്ക്, ഒരു മണിക്കൂറിനുള്ള വെയിറ്റിംഗ് ചാർ÷്, ഒരു ദിവസത്തെ വെയിറ്റിംഗ് ചാർ÷് എന്നിവ ദർഘാസിൽ കാണി ച്ചിരിക്കണം. നിരതദ്രവ്യം ഉൾപ്പെടെ മുദ്രവെച്ച ദർഘാസുകൾ ഡെപ്യൂട്ടി ഡയറക്ടർ, വിൽപന വിഭാഗം, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ലഭിക്കണം. 2,000.
നിരതദ്രവ്യം—(cid:31)
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വകുപ്പിന്റെ ആസ്ഥാന ഓഫീസിലെ വിൽപന വിഭാഗത്തിൽ നിന്ന് നേരിട്ടോ 0471-2305193 എന്ന നമ്പരിലോ, www.keralalotteries.com എന്ന സൈറ്റിൽ നിന്നോ അറിയാം.
5. യാത്രക്കിടയിൽ വിശ്രമത്തിനായി സാമ്പത്തിക ബാദ്ധ്യത യു≠ാക്കുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ അനുവദിക്കുന്നതല്ല.
6. യാത്ര മദ്ധ്യേ വാഹനം കേടായി ഓടിക്കാൻ കഴിയാതെ വന്നാൽ കരാറുകാരന്റെ ചെലവിൽ വേറെ വാഹനം ഏർപ്പാടാക്കി വകുപ്പ് വക സാധന സാമഗ്രികൾ യഥാസമയം നി›ിത സ്ഥലങ്ങളിൽ എത്തിക്കേ≠തും, ആ വകയിൽ അധിക ചെലവ് വരികയാണെങ്കിൽ കരാറുകാരൻ തന്നെ വഹിക്കേ≠തുമാണ്.
7. വകുപ്പ് നിർദ്ദേശിക്കുന്ന റൂട്ടിലൂടെ മാത്രമേ യാത്ര നടത്താവൂ. യാത്ര ആരംഭിക്കുന്നതും, അവസാനിപ്പിക്കു ന്നതും വികാസ് ഭവനിലെ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നും ആയിരിക്കും. ഇതിന് വിപരീതമായി നടത്തുന്ന യാത്രയോ, പ്രവൃത്തിയോ മൂലം ഈ വകുപ്പിനു≠ാ കുന്ന അധിക ചെലവ് കരാറുകാരനിൽ നിന്നും ഈടാ ക്കുന്നതാണ്. വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം ഓടുന്ന ദൂരമാണ് വാടക നൽകുന്നതിനായി പരിഗണിക്കുന്നത്.
8. വാഹനങ്ങളുടെ കേടുപാടുകൾക്കോ മറ്റെന്തെങ്കിലും തകരാറുകൾക്കോ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
9. വാടകയിനത്തിൽ മൂൻകൂർ തുക അനുവദിക്കുന്നതല്ല.
10. വാടക സംഖ്യ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ നൽകു കയുള്ളു.
11. വാടകത്തുകയിൽ നിന്നും നിയമാനുസൃത നിരക്കിൽ
നിബന്ധനകൾ
1. ദർഘാസ് കാലാവധി കരാർ തീയതി മുതൽ ഒരു വർഷം തികയുന്നതുവരെ ആയിരിക്കും.
2. കരാർ കാലാവധിക്ക് ശേഷം വകുപ്പ് ആവശ്യപ്പെടുന്ന പക്ഷം മൂന്ന് മാസം കൂടിയോ പുതിയ കരാറിൽ ഏർപ്പെടുന്നതു വരെയോ, ഏതാണ് കുറഞ്ഞത് അതു വരെ നിലവിലുള്ള കരാർ നിരക്കിൽ തന്നെ വാഹനങ്ങൾ നൽകേ≠താണ്.
3. കരാർ ഉറപ്പിച്ചു കഴിഞ്ഞാൽ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേ≠താണ്.
4. വകുപ്പ് ആവശ്യപ്പെടുന്ന സമയത്തു തന്നെ വാഹനങ്ങൾ ലഭ്യമാക്കേ≠താണ്. തൽസമയം വാഹനം ലഭ്യമാക്കാൻ കഴിയാത്തപക്ഷം കരാറുകാരൻ മറ്റേതെങ്കിലും വ്യ‡ിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വാഹനം വാടകയ്ക്ക് എടുത്ത് തരേ≠തും, ആ വകയിൽ അധിക ചെലവ് വരികയാണെങ്കിൽ അത് കരാറുകാരൻ വഹിക്കേ≠തുമാണ്. വകുപ്പ് ആവശ്യപ്പെടുന്ന സമയത്ത് വാഹനം ലഭിക്കാതെ വരുകയും, വകുപ്പ് നേരിട്ട് വാഹനങ്ങൾ ഏർപ്പാടാ ക്കേ≠ി വരികയും ചെയ്താൽ ആ വകയിൽ ഉ≠ാകുന്ന അധിക ചെലവ് കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ്.
ആദായ നികുതി ഈടാക്കുന്നതാണ്.
12. വാഹനം ഓടുന്നതിനുള്ള മിനിമം വാടകയും, ഒരു കിലോമീറ്റർ ഓടുന്നതിനുള്ള നിരക്കും ദർഘാസിൽ പ്രത്യേകം കാണിച്ചിരിക്കണം. വെയിറ്റിംഗ് ചാർ÷് ഒരു മണിക്കൂറിന് എത്രയെന്നും പരമാവധി ഒരു ദിവസത്തെ വെയിറ്റിംഗ്് ചാർ÷് എത്രയെന്നും രേഖപ്പെടുത്തിയി രിക്കണം.
13. വാടക ആവശ്യപ്പെട്ടുകൊ≠് കരാറുകാരൻ നൽകുന്ന ഇൻവോയ്സുകളിൽ യാത്ര ആരംഭിക്കുമ്പോഴും, അവസാ നിപ്പിക്കുമ്പോഴും മീറ്ററിൽ കാണിക്കുന്ന കിലോമീറ്റർ, ആകെ ഓടിയ ദൂരം എന്നിവ രേഖപ്പെടുത്തേ≠തും, വാഹനത്തിൽ കൂടെ യാത്ര ചെയ്ത വകുപ്പ് ഉദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തേ≠തുമാണ്.
14. വകുപ്പ് ഏൽപ്പിക്കുന്ന സാധനങ്ങൾ നി›ിത സ്ഥലത്ത് നിഷ്ക്കർഷിക്കുന്ന സമയത്ത് എത്തിക്കേ≠താണ്.
15. മുദ്രവച്ച ദർഘാസുകൾ 2012 ഒക്ടോബർ മാസം 27-ാം തീയതി പകൽ 3 മണിക്ക് മുമ്പ് ലഭിക്കേ≠താണ്.
16. ദർഘാസ് അടക്കം ചെയ്ത മുദ്രവച്ച കവറിന് പുറത്ത് വാഹനങ്ങൾ വാടകയ്ക്ക് നൽകാനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തേ≠താണ്.
17. ഡെപ്യൂട്ടി ഡയറക്ടർ (വിൽപന വിഭാഗം), സംസ്ഥാന
ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ,
തിരുവനന്തപുരം-695 033 എന്ന വിലാസത്തിലാണ്
ദർഘാസുകൾ ലഭിക്കേ≠ത്.
18. ദർഘാസുകൾ 2012 ഒക്ടോബർ മാസം 29-ാം തീയതി
പകൽ 4 മണിക്ക് ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ
തുറക്കുകയും, സ്വീകരിക്കപ്പെട്ട ദർഘാസ് സമർപ്പിച്ച
വാഹന ഉടമയെയോ, സ്ഥാപനത്തെയോ രേഖാമൂലം
അറിയിക്കുന്നതുമാണ്.
19. ദർഘാസ് ഉറപ്പിക്കുന്നതിന് മുമ്പ് വാടകയ്ക്ക്
നൽകാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളും രേഖകളും
ഉപയോഗക്ഷമതയും വാഹനം ഓടിക്കുന്ന ഡ്രൈവർ
മാരുടെ കാര്യക്ഷതമയും ഡയറക്ടറെയോ അദ്ദേഹം
ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനെയോ
വാഹന ഉടമ ബോദ്ധ്യപ്പെടുത്തേ≠താണ്.
20. ദർഘാസ് സ്വീകരിച്ച് സ്ഥിരപ്പെടുത്തിയ വിവരം ലഭിച്ച്
മൂന്ന് ദിവസത്തിനകം തന്നെ 100 മുദ്ര പത്രത്തിൽ
(cid:31)
കരാർ തയ്യാറാക്കി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർക്ക്
നൽകേ≠താണ്. അതോടൊപ്പം സെക്യൂരിറ്റി
ഡെപ്പോസിറ്റായി 25,000 (ഇരുപത്തയ്യായിരം രൂപ
(cid:31)
മാത്രം) നൽകേ≠താണ്.
21. കാരണങ്ങൾ പറയാതെ ദർഘാസുകൾ സ്വീകരിക്കു
വാനും, നിരാകരിക്കുവാനും ഉള്ള അവകാശം
ഭാഗ്യക്കുറി ഡയറക്ടറിലോ, അദ്ദേഹം ചുമതലപ്പെടു
ത്തുന്ന ഉദ്യോഗസ്ഥനിലോ നിക്ഷിപ്തമായിരിക്കും.
22. കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മുന്നറി
യിപ്പില്ലാതെയും ഏകപക്ഷീയമായും കരാർ റദ്ദ്
ചെയ്യുവാനും അവസാനിപ്പിക്കാനും ഡയറക്ടർക്ക്
അധികാരം ഉ≠ായിരിക്കുന്നതാണ്. ഇപ്രകാരം സംഭവി
ച്ചാൽ പുതിയ കരാർ നിലവിൽ വരുന്നത് വരെയോ, 3
മാസം വരെയോ കരാർ നിരക്കിൽ തന്നെ വാഹനങ്ങൾ
നൽകാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.
23. നി›ിത കാലാവധിക്ക് മുമ്പ് കരാർ പിൻവലിക്കുകയോ
മറ്റ് വീഴ്ചകൾ വരുത്തുകയോ കരാർ ലംഘനം നടത്തു
കയോ ചെയ്താൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് സർക്കാരി
ലേക്ക് മുതൽ കൂട്ടുന്നതാണ്.
24. ദർഘാസ് സംബന്ധിച്ച എല്ലാ നടപടികളും
നിബന്ധനകളും കരാറിന് വിധേയമായിരിക്കും.