Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 23 October 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-23.new_20_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
23rd OCT. 2012] COMMISSIONERATE OF LAND REVENUE 3491

L. A. Notifications and Declarations

MALAPPURAM DISTRICT

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

No. G3-1686/12.

10th October 2012.

The subjoined statement is an extract from the survey field registers giving particulars of the land registered and surveyed in the name of concerned. Appeal, if any against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose Headquarters are at Tirurangadi.

Field maps may be obtained on application and on payment of the fees prescribed from time to time.

SCHEDULE

District—Malappuram.

Village—Pallikkal.

Taluk—Tirurangadi.

Block No.—11.

Re-survey/Revision Survey As per Revenue Accounts As now surveyed

Survey Field No. Sub Division No. Survey Field No. Sub Division No. Area in Hectares

293 2/1 293 2 0.0343 293 2/2 293 10 0.1017

Taluk Office, Tirurangadi.

തിരുത്തൽ പരസ്യം

നമ്പർ ഡി-1223/04. 2012 സെപ്റ്റംബർ 28.

2010 ജൂൺ 29-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ പാർട്ട് 3-ൽ കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ ഷീറ്റിൽ 1288, 1289 എന്നീ പേജുകളിലായി ഡി-1223/04 നമ്പർ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള കേരള അതിരടയാള നിയമം 1961-ലെ 9(2) വി⁄ാപനത്തിലെ പട്ടികയിൽ സർവ്വെ/ സബ് ഡിവിഷൻ നമ്പർ 54എ/14-ൽ 0.0330 എന്ന് പ്രസിദ്ധീകരിച്ചിരുന്നത് '0.0300' എന്ന് തിരുത്തി വായിക്കേ≠താണ്.

സ്പെഷ്യൽ തഹശീൽദാരുടെ (ഒപ്പ്) കാര്യാലയം, എൽ. എ. സ്പെഷ്യൽ തഹശീൽദാർ, (റെയിൽവെ), തിരൂർ. എൽ. എ. (റെയിൽവെ).

0.1360

(Sd.) Additional Tahsildar.

demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned lands are hereby invited to attend immediately either in person or by agent or the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the said lands.

Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—

WAYANAD DISTRICT

NOTIFICATION

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

No. B2-2012/28453/12. 4th October 2012.

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines, the clearance of which may be necessary for the purposes of survey; and

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and(c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder. Whereas the Government have directed the survey of lands comprised in survey numbers noted below, it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961, that the survey operations will be started in the Village soon and the survey numbers of the Village noted below will be 23rd OCT. 2012] COMMISSIONERATE OF LAND REVENUE 3492 If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters provided in the Act and Rules made thereunder.

DETAILS OF LAND

District—Wayanad. Taluk—Mananthavadi.

Village—Peria.

Survey Nos.—5/2, 5/3, 174/1A, 174/1B1, 5/1B, 174/ 1B, 174/1B2.

Village—Thavinjal.

Survey Nos.—2pt, 340pt.

(Sd.) ഭൂവുടമസ്ഥ∑ാർക്ക് ഈ റിക്കാർഡുകൾ അതിനുവേ≠ി ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതും അ ത ി േ ∑ ൽ പ ര ാ ത ി വ ല്ല ത ു മ ു ≠െ ങ്ക ി ൽ ആ യ ത ് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരുമാസത്തിനകം കേരള ലാന്റ ് ഇൻഫർമേഷൻ മിഷൻ ഭൂമി കേരളം പദ്ധതി, കണ്ണൂർ യൂണിറ്റ് ഓഫീസർക്ക് ഫോറം നമ്പർ 160-ൽ സമർപ്പിക്കേ≠തുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുമ്പോൾ അ വ ർ ക്ക ് ബന്ധ െ പ്പ ട്ട ഭ ൂ മ ി യ ി േ ∑ ല ുള്ള അ വ ക ാ ശ രേഖകൾകൂടി കൊ≠ുപോകേ≠താണ്. നി›ിത ദിവസ ത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പി ക്കാത്തപക്ഷം റീസർവ്വെ റിക്കാർഡുകളിൽ രേഖപ്പെടുത്തി യിട്ടുള്ള ഉടമസ്ഥ∑ാരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണ്ണം എന്നിവകൾ കുറ്റമറ്റതായി പരിഗണിച്ച് കേരള സർവ്വെ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യ പ്പെടുത്തുന്നതാണ്.

Deputy Collector (LA) and

Wayanad. Land Acquisition Officer.

സർവ്വെ സമയത്ത് തർക്കമുന്നയിച്ച് കേരള സർവ്വെ അതിരടയാളനിയമം 10-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥ∑ാർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.

KANNUR DISTRICT

പരസ്യം

[1961-ലെ 37-ാമത് ആക്ടായ കേരള സർവ്വെ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് (2)-ാം ഉപവകുപ്പ്] റഫ്. KLIM/K/A/97/12. 2012 സെപ്റ്റംബർ 29.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെട്ട താഴെ വിവരിക്കുന്ന വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ റ ീ സ ർ െ വ്വ സ ം ബ ന്ധ ി ച്ച ് ത യ്യ ാ റ ാ ക്ക ി യ റ ീ സ ർ െ വ്വ റിക്കാർഡുകൾ താഴെ പറയുന്ന ഓഫീസിൽ ബന്ധപ്പെട്ട ഭൂവുടമസ്ഥ∑ാരുടെ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടു≠്.

വില്ലേജിന്റെ പേര്—മാണിയൂർ.

റീസർവെ ബ്ലോക്ക് നമ്പരും ദേശത്തിന്റെ പേരും—

ബ്ലോക്ക് 107, വേശാല.

റ ി ക്ക ാ ർ ഡ ു ക ൾ ്ര പ ദ ർ ശ ന ത്ത ി ന ് വ ച്ച ി ര ി ക്ക ു ന്ന ഒ ാ ഫ ീ സ ് —ഭ ൂ മ ി േ ക ര ള ം പ ദ്ധ ത ി , ക ണ്ണ ൂ ർ യ ൂ ണ ി റ്റ ് ഓഫീസ്, ചെക്കിക്കുളം.

(ഒപ്പ്) ഹെഡ് സർവെയർ, റീസർവെ ആഫീസ്, കേരള ലാന്റ ് ഇൻഫർമേഷൻ മിഷൻ കണ്ണൂർ. ഭൂമി കേരളം പദ്ധതി, കണ്ണൂർ യൂണിറ്റ്.

Cite this issue. Kerala Gazette, Government of Kerala, 23 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-23.new_20_Part_3_clr_LA/. Archive identifier in.gazette.kerala_new.2012-10-23.new_20_Part_3_clr_LA.