Servants of Knowledge
Kerala Gazette · Government of Kerala

3. The Kerala Municipality (Amendment) Bill, 2012 (Bill No. 144)

Published 30 October 2012

Part
PART II Legislative Department
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_2_secretariat
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 21 dated 30th October 2012.

PART II

കേരള നിയമസഭാ സെക്രട്ടേറിയറ്റ്

വി⁄ാപനം

നമ്പർ 5058/ലെജിൻ-1/2012/ലെജി. തിരുവനന്തപുരം, 2012 ഒക്ടോബർ 30.

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69-ാം ചട്ടപ്രകാരം 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, ഉദ്ദേശകാരണങ്ങളുടെ വിവരണത്തോടും ധനകാര്യ മെമ്മോറാ≠ത്തോടും, ഏൽപ്പിച്ചുകൊടുക്കപ്പെട്ട നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു.

പി. കെ. മുരളീധരൻ,

സെക്രട്ടറി-ഇൻ-ചാർ÷്.

2

പതിമൂന്നാം കേരള നിയമസഭ

ബിൽ നമ്പർ 144 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് വീ≠ും ഭേദഗതി

ചെയ്യുന്നതിനുള്ള

ഒരു

ബിൽ

പീഠിക.—1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ ;

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിമൂന്നാം സംവത്സരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഈ ആക്റ്റിലെ 2-ാം വകുപ്പ് 2010 നവംബർ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ശേഷിക്കുന്ന വകുപ്പുകൾ 2011 നവംബർ 25-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തുമാണ്.

2. 143 എ വകുപ്പിനുള്ള ഭേദഗതി.—1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ (1994-ലെ 20) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 143 എ വകുപ്പ് (1)-ാം ഉപവകുപ്പിൽ "മൂന്നുമാസത്തിനകം" എന്ന വാക്കുകൾക്കുപകരം "പതിനഞ്ച് മാസങ്ങൾക്കകം" എന്ന വാക്കുകൾ ചേർക്കേ≠താണ്.

3. 334-ാം വകുപ്പിനുശേഷം പുതിയ വകുപ്പുകൾ ചേർക്കൽ.—പ്രധാന ആക്റ്റിലെ 334-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—

"334 എ. മാലിന്യങ്ങൾ ഉറവിടത്തിൽ കൈകാര്യം ചെയ്യൽ.—(1) ഈ ആക്റ്റിലെ 326 മുതൽ 334 വരെ വകുപ്പുകളിലും 335, 336 എന്നീ വകുപ്പുകളിലും എന്തുതന്നെ അടങ്ങിയിരുന്നാലും, വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ,3 അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, കല്ല്യാണ മണ്ഡപങ്ങൾ, ഫ്ളാറ്റുകൾ, മൂന്നു നിലകളിൽ കൂടുതലുള്ള വീടുകൾ, മുനിസിപ്പാലിറ്റി വി⁄ാപനം ചെയ്തേക്കാവുന്ന അങ്ങനെയുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥൻ അല്ലെങ്കിൽ നിയമപരമായി അവയുടെ നടത്തിപ്പോ നിയന്ത്രണമോ ഉള്ള ആൾ,

Ñ

(എ) അത്തരം കെട്ടിടങ്ങളിൽ, സ്ഥാപനങ്ങളിൽ അല്ലെങ്കിൽ സ്ഥലങ്ങളിൽ ഉ≠ാകുന്ന മാലിന്യങ്ങൾ നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും മുനിസിപ്പാലിറ്റിയുടെ ബൈലാകളിൽ അനുശാസിക്കുന്ന പ്രകാരവും മാലിന്യങ്ങളുടെ ഉറവിട സ്ഥലത്തു തന്നെ ജൈവ-ജൈവേതര മാലിന്യങ്ങളായി തരംതിരിച്ച് സൂക്ഷിക്കേ≠തും ഇതിനായി മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തേ≠തും;

(ബി) (എ) ഖണ്ഡപ്രകാരം തരംതിരിച്ച ജൈവ മാലിന്യങ്ങൾ 1986-ലെ പരിസ്ഥിതി (സംരക്ഷണ) ആക്റ്റിലെയും (1986-ലെ 29-ാം കേന്ദ്ര ആക്റ്റ്) അതിൻ കീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായും ജലം, വായു, ശബ്ദം എന്നിവയുടെ മലിനീകരണം ഉ≠ാക്കാത്ത വിധത്തിലും അത്തരം മാലിന്യങ്ങളുടെ ഉറവിട സ്ഥലത്തുതന്നെയോ സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദത്തോടുകൂടി അങ്ങനെയുള്ള ആളുകളുടെ ഉടമസ്ഥതയിലുള്ള സമീപപ്രദേശത്തുള്ള സ്ഥലത്തുവച്ചോ യു‡മായ രീതിയിൽ സംസ്ക്കരിച്ച് നിർമ്മാർ÷നം ചെയ്യേ≠തും ഈ ആവശ്യത്തിനായി സ്ഥലപരിമിതി ഉള്ളപക്ഷം അത്തരം മാലിന്യ സംസ്ക്കരണം മുനിസിപ്പാലിറ്റി മുഖേന ഉറപ്പുവരുത്തുന്നതിനായി മാലിന്യത്തിന്റെ അളവ്, തരം എന്നിവയ്ക്കനുസൃതമായി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫീസ് മുനിസിപ്പാലിറ്റിയിൽ അടയ്ക്കേ≠തും;

(സി) (എ) ഖണ്ഡപ്രകാരം തരം തിരിച്ച അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അത്തരം മാലിന്യങ്ങൾക്ക് കാരണമാകുന്ന സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ സ്ഥാപനവുമായോ ആളുമായോ അത്തരം സാധനങ്ങളുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ തിരിച്ചെടുക്കുന്നതിനുള്ള കരാറിലേർപ്പെടേ≠തും അല്ലാത്തപക്ഷം ഇതിലേക്കായി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള നിരക്കിലുമുള്ള ഫീസ് അത്തരം കാലയളവിൽ മുനിസിപ്പാലിറ്റിയിൽ അടയ്ക്കേ≠തും;

(ഡി) അത്തരം കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ഉ≠ാകുന്ന മലിനജലം ഉറവിട സ്ഥലത്തുതന്നെ ശാസ്ത്രീയമായി സംസ്ക്കരിക്കേ≠തും മലിനജലം ജലാശയങ്ങളിലേക്കോ ഓടകളിലേക്കോ പൊതുവഴിയിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ഒഴുകാൻ അനുവദിക്കാൻ പാടില്ലാത്തതും; ആകുന്നു.

(2) (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്ക് പ്രസ്തുത ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള പ്രകാരം മാലിന്യ സംസ്ക്കരണത്തിനുള്ള സംവിധാനങ്ങൾ അവയുടെ നിർമ്മാണ വേളയിൽ തന്നെ ഉ≠ാക്കിയിരിക്കേ≠തും അപ്രകാരമുള്ള സംവിധാനങ്ങൾ ഇല്ലാത്തവയ്ക്ക്4 പ്രവർത്തനാനുമതിയോ ലൈസൻസോ മുനിസിപ്പാലിറ്റി നൽകാൻ പാടില്ലാത്തതും നിലവിലുള്ള അത്തരം കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ സംഗതിയിൽ അത്തരം സംവിധാനങ്ങൾ ഉ≠ാക്കുന്നതിനോ സംവിധാനത്തിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിനോ ഒരു വർഷത്തിൽ കൂടാതെയുള്ള കാലയളവ് സെക്രട്ടറിക്ക് അനുവദിക്കാവുന്നതും മതിയായ സംവിധാനം ഉ≠ാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസും പ്രവർത്തനാനുമതിയും ബന്ധപ്പെട്ട കക്ഷിക്ക് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയശേഷം റദ്ദാക്കാവുന്നതുമാണ്.

(3) (1)-ാം ഉപവകുപ്പിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം നടത്തുന്ന ഏതൊരാളും, കുറ്റ സ്ഥാപനത്തി∑േൽ, ആറ് മാസത്തിൽ കുറയാതെയും ഒരു വർഷം വരെ ആകാവുന്നതുമായ കാലത്തേക്കുള്ള തടവോ, പതിനായിരം രൂപയിൽ കുറയാതെയും അമ്പതിനായിരം രൂപ വരെ ആകാവുന്നതുമായ പിഴയോ ര≠ും കൂടിയോ നൽകി ശിക്ഷിക്കപ്പെടേ≠താണ്.

(4) (3)-ാം ഉപവകുപ്പുപ്രകാരം ശിക്ഷിക്കപ്പെട്ട ഏതൊരാളും (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകളുടെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും ഇരുനൂറ്റി അൻപതു രൂപയിൽ കുറയാതെയുള്ള പിഴയ്ക്ക് ശിക്ഷിക്കപ്പെടേ≠താണ്.

334 ബി. സാധനങ്ങൾ കൊ≠ുപോകുന്നതിനുള്ള πാസ്റ്റിക്ക് സഞ്ചികളുടെയും കവറുകളുടെയും നിയന്ത്രണവും πാസ്റ്റിക്ക് മാലിന്യങ്ങൾ കൈകാര്യം ചെയ്യലും.—(1) 1986-ലെ പരിസ്ഥിതി (സംരക്ഷണ) ആക്റ്റിലെയും (1986-ലെ 29-ാം കേന്ദ്ര ആക്റ്റ്) അതിൻകീഴിൽ ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായി,—

(എ) സാധനങ്ങൾ കൊ≠ുപോകുന്നതിനുള്ള വിവിധതരം πാസ്റ്റിക് സഞ്ചികളുടെയും πാസ്റ്റിക് കവറുകളുടെയും ഏറ്റവും കുറഞ്ഞ വില വി ജ ് ഞ ാ പ ന പ്രകാരം മുനിസിപ്പാലിറ്റി നി›യിക്കേ≠തും അങ്ങനെ നി›യിച്ച വിലയേക്കാൾ കുറഞ്ഞ വിലയ്ക്കോ സൗജന്യമായോ അത്തരം സഞ്ചികളോ കവറുകളോ യാതൊരു സ്ഥാപനമോ ആളോ വിൽക്കുകയോ നൽകുകയോ ചെയ്യാൻ പാടില്ലാത്തതും യാതൊരു സ്ഥാപനമോ ആളോ അപ്രകാരം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുവാനാവശ്യമായ നടപടികൾ മുനിസിപ്പാലിറ്റി സ്വീകരിക്കേ≠തുമാണ്;

(ബി) 447-ാം വകുപ്പുപ്രകാരം ലൈസൻസിന് അപേക്ഷിക്കുന്ന ഒരു അപേക്ഷകൻ അയാളുടെ സ്ഥാപനത്തിലൂടെ πാസ്റ്റിക് സഞ്ചികളോ πാസ്റ്റിക് കവറുകളോ വിൽക്കാൻ ഉദ്ദേശിക്കുന്നു≠െങ്കിൽ അങ്ങനെയുള്ള വിവരം അപേക്ഷയിൽ രേഖപ്പെടുത്തേ≠തും ഇതിനായി സാധാരണ ലൈസൻസ് ഫീസിന് പുറമെ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള കാലയളവിലേക്ക്, വിൽക്കാനുദ്ദേശിക്കുന്ന πാസ്റ്റിക്ക് സഞ്ചികളുടെയും πാസ്റ്റിക്ക് കവറുകളുടെയും ഏകദേശ എണ്ണത്തിനോ അളവിനോ അനുസരിച്ച്, അങ്ങനെയുള്ള ഒരു നി›ിത തുക അധിക ഫീസായി മുനിസിപ്പാലിറ്റിക്ക് ഈടാക്കാവുന്നതുമാണ് ;

5

(സി) പാഴ് πാസ്റ്റിക്ക് സഞ്ചികളും πാസ്റ്റിക് കവറുകളും ഓരോ ഉപഭോ‡ാവും മറ്റു മാലിന്യങ്ങളിൽ നിന്നും തരംതിരിച്ച് സൂക്ഷിക്കേ≠തും അവ കൗൺസിൽ ഉ≠ാക്കിയേക്കാവുന്ന ബൈലാകളിൽ അനുശാസിക്കുന്നവിധം കൈകാര്യം ചെയ്യേ≠തുമാണ്.

(2) (1)-ാം ഉപവകുപ്പിലെ (എ) ഖണ്ഡത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ പ്രസ്തുത കേന്ദ്ര ആക്റ്റിലെയും അതിൻകീഴിലു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി പരാതി സമർപ്പിക്കേ≠താണ്.

334 സി. മാലിന്യനിർമ്മാർ÷ന ഫ≠ിന്റെ രൂപീകരണം.—മുനിസിപ്പാലിറ്റിയുടെ പ്രദേശത്ത് ഉ≠ാകുന്ന മാലിന്യ നിർമ്മാർ÷ന ആവശ്യങ്ങളിലേക്കായി, പ്രത്യേകിച്ചും πാസ്റ്റിക്ക് മാലിന്യ സംസ്ക്കരണത്തിനായി, മുനിസിപ്പാലിറ്റി 'മാലിന്യ നിർമ്മാർ÷ന ഫ≠് ' എന്ന പേരിൽ ഒരു പ്രത്യേക നിധി സ്വരൂപിക്കേ≠തും, നിധിയിൽ,—

(എ) 334 ബി വകുപ്പിന്റെ (1)-ാം ഉപവകുപ്പിന്റെ (ബി) ഖണ്ഡ പ്രകാരം ഈടാക്കുന്ന അധിക ഫീസ്;

(ബി) മാലിന്യ നിർമ്മാർ÷നവുമായി ബന്ധപ്പെട്ട കേസുകളിൽ ഈടാക്കുന്ന പിഴ സംഖ്യ;

(സി) ഈ ആവശ്യത്തിലേക്കായി സർക്കാർ അനുവദിക്കുന്നതോ, മറ്റ് ഏജൻസികളോ, ആളോ നൽകുന്നതോ ആയ തുകകൾ; എന്നിവ വരവുവയ്ക്കേ≠തും ആയത് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം കൈകാര്യം ചെയ്യേ≠ുമാണ്.".

4. റദ്ദാക്കലും ഒഴിവാക്കലും.—(1) 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് (2012-ലെ 43) (ഇതിനുശേഷം പ്രസ്തുത ഓർഡിനൻസ് എന്നാണ് പരാമർശിക്കപ്പെടുക) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയാൽതന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രകാരം ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്:

എന്നാൽ, 2012 ജൂലൈ 23-ാം തീയതി മുതൽ 2012 ആഗസ്റ്റ് 13-ാം തീയതി വരെയുള്ള കാലയളവിൽ പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്ന യാതൊരാളെയും കുറ്റസ്ഥാപനത്തിന് വിധേയനാക്കാവുന്നതല്ല.

6

ഉദ്ദേശ്യകാരണങ്ങളുടെ വിവരണം

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ (1994-ലെ 20) 143 എ വകുപ്പ് (1)-ാം ഉപവകുപ്പിൽ ഒരു കൗൺസിലർ തന്റെ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്നുമാസത്തിനകം നി›ിത ഫോറത്തിൽ അയാളുടെയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റ്മെന്റ ് സർക്കാർ ഇതിലേക്കായി വി⁄ാപനം മുഖേന അധികാരപ്പെടുത്തുന്ന കോംപിറ്റന്റ ് അതോറിറ്റിക്ക് സമർപ്പിക്കേ≠താണെന്ന് വ്യവസ്ഥ ചെയ്തിട്ടു≠്. എന്നാൽ, ഈ സമയപരിധി വളരെ കുറവായതിനാൽ സംസ്ഥാനത്തെ പല കൗൺസിലർമാർക്കും ഈ സമയ പരിധിക്കകം അവരുടെ സ്വത്തു വിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ ് സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടു≠്. വനിതാ സംവരണം അമ്പതുശതമാനമായി വർദ്ധിപ്പിച്ചതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായതിനാലും വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള കൗൺസിലർമാർ തങ്ങളുടെ വാർഡിലെ വികസന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നതിനാലും പ്രസ്തുത ചുരുങ്ങിയ കാലാവധിക്കുള്ളിൽ സ്വത്തുവിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ ് നൽകുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ആയതിനാൽ നി›ിത സമയപരിധിക്കുള്ളിൽ സ്വത്തുവിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ ് സമർപ്പിക്കുവാൻ കഴിയാതിരുന്ന ജനപ്രതിനിധികൾ അയോഗ്യരാകുന്നത് ഒഴിവാക്കാനായി പ്രസ്തുത വകുപ്പിലെ മൂന്നുമാസത്തിനകം എന്ന സമയപരിധി പതിനഞ്ച് മാസം വരെ നീട്ടിക്കൊ≠് പ്രസ്തുത വകുപ്പ് മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു.

2. സംസ്ഥാനത്ത് അനുദിനം വർദ്ധിച്ചുവരുന്ന വിവിധയിനം മാലിന്യങ്ങൾ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും സംസ്ക്കരിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികൾക്കൊപ്പം ഇതിനായി അനുയോജ്യമായ നിയമനിർമ്മാണം കൂടി ആവശ്യമാണെന്ന് സർക്കാർ കരുതുന്നു. ആയതിനാൽ, മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ജൈവ ജൈവേതര മാലിന്യങ്ങളായി തരംതിരിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പ്രസ്തുത ആക്റ്റിൽ ചേർക്കുവാനും വ്യാപാരകേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ, അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, കല്ല്യാണ മണ്ഡപങ്ങൾ, മൂന്നു നിലയിൽ കൂടുതലുള്ള വീടുകൾ തുടങ്ങിയവയിൽ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ നിർബന്ധമാക്കുന്നതിനും, അത്തരം സംവിധാനങ്ങൾ ഇല്ലാത്തവർക്ക് പിഴ ചുമത്തുന്നതിനും, πാസ്റ്റിക് കവറുകൾ, സഞ്ചികൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഉദ്ദേശിച്ചുകൊ≠് πാസ്റ്റിക് കവറുകൾ, സഞ്ചികൾ എന്നിവയുടെ ഏറ്റവും കുറഞ്ഞ വില നി›യിക്കുന്നതിനും, അവയുടെ വിൽപ്പനയ്ക്കായി അധിക ഫീസ് ഈടാക്കുവാനും ഇതുമായി ബന്ധപ്പെട്ട് കൂടുതലായി ഈടാക്കുന്ന ഫീസും കേസുകളിലെ പിഴയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വരവുവെച്ച് മാലിന്യ സംസ്കരണത്തിനായി ഒരു പ്രത്യേക നിധി രൂപീകരിക്കുന്നതിനും സർക്കാർ തീരുമാനിച്ചു. കൂടാതെ, മാലിന്യ സംസ്കരണം, നിർമ്മാർ÷നം എന്നിവ ഫലപ്രദമാക്കുന്നതിനുവേ≠ിയും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപി ക്കുന്നവർക്കും മാലിന്യം ഉറവിടസ്ഥലത്തുതന്നെ വേർതിരിക്കാതിരിക്കുന്നവർക്കും ഉള്ള ശിക്ഷ വർദ്ധിപ്പിക്കേ≠താണെന്നും സർക്കാർ കരുതുന്നു.

7

3. പ്രസ്തുത ആക്റ്റിലെ 143 എ വകുപ്പ് ഭേദഗതി ചെയ്യുന്നതിനായി 2011-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ പതിമൂന്നാം കേരള നിയമസഭയുടെ 56-ാം നമ്പർ ബില്ലായി പ്രസിദ്ധീകരിച്ചുവെങ്കിലും ആയത് നിയമസഭയിൽ അവതരിപ്പിക്കുന്നതിനോ പാസ്സാക്കുന്നതിനോ കഴിഞ്ഞില്ല.

4. കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാതിരുന്നതിനാലും പ്രസ്തുത നിർദ്ദേശങ്ങൾക്ക് ഉടൻ പ്രാബല്യം നൽകേ≠ിയിരുന്നതിനാലും 2011-ലെ കേരള മുനിസിപ്പാലിറ്റി (ര≠ാം ഭേദഗതി) ഓർഡിനൻസ് 2011 നവംബർ 23-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2011-ലെ 52-ാം നമ്പർ ഓർഡിനൻസായി 2011 നവംബർ 25-ാം തീയതിയിലെ 2220-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

5. പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2011 ഡിസംബർ 9-ാം തീയതി ആരംഭിച്ച് അന്നുതന്നെ അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിഞ്ഞില്ല.

6. പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് 2012 ജനുവരി 18-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012-ലെ 10-ാം നമ്പർ ഓർഡിനൻസായി 2012 ജനുവരി 20-ാം തീയതിയിലെ 147-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

7. പ്രസ്തുത ഓർഡിനൻസിന് പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2012 മാർച്ച് 1-ാം തീയതി ആരംഭിച്ച് 2012 മാർച്ച് 23-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിഞ്ഞില്ല.

8. പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് 2012 ഏപ്രിൽ 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012-ലെ 33-ാം നമ്പർ ഓർഡിനൻസായി 2012 ഏപ്രിൽ 11-ാം തീയതിയിലെ 735-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

9. പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ 2012 ജൂൺ 11-ാം തീയതി ആരംഭിച്ച് 2012 ജൂലായ് 25-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിഞ്ഞില്ല.

10. ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖണ്ഡം (എ) ഉപഖണ്ഡപ്രകാരം പുറപ്പെടുവിച്ച ഒരു ഓർഡിനൻസ് നിയമസഭ വീ≠ും സമ്മേളിച്ച് ആറാഴ്ചകൾക്കുശേഷം പ്രാബല്യമില്ലാതായിത്തീരുന്നതാണ്. അതനുസരിച്ച് പ്രസ്തുത ഓർഡിനൻസിന് 2012 ജൂലായ് 23-ാം തീയതി പ്രാബല്യമില്ലാതായിത്തീർന്നു.

8

11. നിയമസഭാ സമ്മേളനത്തിലല്ലാതിരുന്നതിനാലും പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ വീ≠ും നിലനിർത്തുന്നതിനും 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് (2012-ലെ 33) പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യവും എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയും മേൽപ്പറഞ്ഞ ഓർഡിനൻസ് പ്രാബല്യമില്ലാതായിത്തീർന്നതിനുശേഷം ചെയ്ത ഏതെങ്കിലും കാര്യവും എടുത്ത ഏതെങ്കിലും നടപടിയും സാധൂകരിക്കുന്നതിനും നിലനിർത്തുന്നതിനും വേ≠ി 2012-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസ് 2012 ആഗസ്റ്റ് 11-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തുകയും ആയത് 2012 ആഗസ്റ്റ് 13-ാം തീയതിയിലെ 1698-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ 2012-ലെ 43-ാം നമ്പർ ഓർഡിനൻസായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

12. 2012-ലെ 43-ാം നമ്പർ ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ളതാണ് ഈ ബിൽ.

ധനകാര്യ മെമ്മോറാ≠ം

ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊ≠ു വരികയും ചെയ്താൽ സംസ്ഥാന സഞ്ചിത നിധിയിൽ നിന്നും യാതൊരു അധിക ചെലവും ഉ≠ാകുന്നതല്ല.

ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാ≠ം

വ്യാപാരകേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ, അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, കല്യാണമണ്ഡപങ്ങൾ, ഫ്ളാറ്റുകൾ, മൂന്നു നിലയിൽ കൂടുതലുള്ള സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളിലും സ്ഥലങ്ങളിലും ഉ≠ാകുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി നിർണ്ണയിക്കുന്നതിന് സർക്കാരിനെയും ഇതിനായി ബൈലാകൾ ഉ≠ാക്കുവാനും മറ്റു സ്ഥാപനങ്ങളെ വി⁄ാപനംമൂലം നിയമത്തിന്റെ പരിധിയിൽ കൊ≠ുവരുവാനും മുനിസിപ്പാലിറ്റികളെയും അധികാരപ്പെടുത്തുവാൻ ബില്ലിലെ 3-ാം ഖണ്ഡപ്രകാരം ചേർക്കുവാൻ ഉദ്ദേശിക്കുന്ന 334 എ വകുപ്പ്, (1)-ാം ഉപവകുപ്പും അതിന്റെ (എ) ഖണ്ഡവും വ്യവസ്ഥ ചെയ്യുന്നു.

2. സ്ഥലപരിമിതി ഉള്ള ആളുകളുടെ കാര്യത്തിൽ മാലിന്യസംസ്കരണം മുനിസിപ്പാലിറ്റി മുഖേന ഉറപ്പു വരുത്തുന്നതിനായി മാലിന്യത്തിന്റെ അളവ്, തരം എന്നിവയ്ക്കനുസൃതമായുള്ള ഫീസ് നിർണ്ണയിക്കുവാൻ സർക്കാരിനെ അധികാര പ്പെടുത്തുവാൻ ബില്ലിലെ 3-ാം ഖണ്ഡപ്രകാരം ചേർക്കുവാൻ ഉദ്ദേശിക്കുന്ന 334 എ വകുപ്പ്, (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡം വ്യവസ്ഥ ചെയ്യുന്നു.

9

3. മാലിന്യങ്ങൾക്ക് കാരണമാകുന്ന സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ സ്ഥാപനവുമായോ ആളുമായോ അത്തരം മാലിന്യങ്ങൾ തിരിച്ചെടുക്കുന്നതിന് കരാറിലേർപ്പെടാത്ത പക്ഷം അത്തരം മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റിയിൽ അടയ്ക്കേ≠ുന്ന ഫീസിന്റെ നിരക്ക്, അടയ്ക്കേ≠ രീതി, കാലയളവ് എന്നിവ നിർണ്ണയിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നതിന് 3-ാം ഖണ്ഡപ്രകാരം ചേർക്കാൻ ഉദ്ദേശിക്കുന്ന 334 എ വകുപ്പ്, (1)-ാം ഉപവകുപ്പ് (സി) ഖണ്ഡം വ്യവസ്ഥ ചെയ്യുന്നു.

4. സാധനങ്ങൾ കൊ≠ുപോകുന്നതിനുള്ള വിവിധതരം πാസ്റ്റിക് സഞ്ചികളുടെയും πാസ്റ്റിക് കവറുകളുടെയും ഏറ്റവും കുറഞ്ഞ വില വിജ്ഞാപനപ്രകാരം നി›യിക്കാൻ മുനിസിപ്പാലിറ്റികളെ അധികാരപ്പെടുത്താൻ ബില്ലിലെ 3-ാം ഖണ്ഡപ്രകാരം ചേർക്കാൻ ഉദ്ദേശിക്കുന്ന 334 ബി വകുപ്പ്, (1)-ാം ഉപവകുപ്പ് (എ) ഖണ്ഡം വ്യവസ്ഥ ചെയ്യുന്നു.

5. ലൈസൻസിന് അപേക്ഷിക്കുന്ന അപേക്ഷകൻ അയാളുടെ സ്ഥാപനത്തിലൂടെ πാസ്റ്റിക് സഞ്ചികളോ πാസ്റ്റിക് കവറുകളോ വിൽക്കാൻ ഉദ്ദേശിക്കുന്നു≠െങ്കിൽ സാധാരണ ലൈസൻസ് ഫീസിനു പുറമേ ഒരു നി›ിത തുക അധിക ഫീസായി ഈടാക്കുന്നതിനായുള്ള കാലയളവ് നിർണ്ണയിക്കുന്നതിനായി സർക്കാരിനെ അധികാരപ്പെടുത്താൻ ബില്ലിലെ 3-ാം ഖണ്ഡപ്രകാരം ചേർക്കുവാൻ ഉദ്ദേശിക്കുന്ന 334 ബി വകുപ്പ്, (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡം വ്യവസ്ഥ ചെയ്യുന്നു.

6. പാഴ് πാസ്റ്റിക്ക് സഞ്ചികളും കവറുകളും ഉപഭോ‡ാക്കൾ മറ്റു മാലിന്യങ്ങളിൽ നിന്നും തരംതിരിച്ച് കൈകാര്യം ചെയ്യേ≠ രീതി സംബന്ധിച്ച് ബൈലാകൾ ഉ≠ാക്കാൻ മുനിസിപ്പാലിറ്റികളെ അധികാരപ്പെടുത്താൻ ബില്ലിലെ 3-ാം ഖണ്ഡപ്രകാരം ചേർക്കാൻ ഉദ്ദേശിക്കുന്ന 334 ബി വകുപ്പ്, (1)-ാം ഉപവകുപ്പ് (സി) ഖണ്ഡം വ്യവസ്ഥ ചെയ്യുന്നു.

7. "മാലിന്യ നിർമ്മാർ÷ന ഫ≠്" എന്ന പേരിലുള്ള നിധി കൈകാര്യം ചെയ്യേ≠ രീതി നിർണ്ണയിക്കുന്നതിന് ബില്ലിലെ 3-ാം ഖണ്ഡപ്രകാരം ചേർക്കാൻ ഉദ്ദേശിക്കുന്ന 334 സി വകുപ്പിന്റെ (സി) ഖണ്ഡം വ്യവസ്ഥ ചെയ്യുന്നു.

8. ഏതു കാര്യങ്ങളെ സംബന്ധിച്ചാണോ ചട്ടങ്ങളോ ബൈലാകളോ ഉ≠ാക്കാവുന്നത് അല്ലെങ്കിൽ വി⁄ാപനങ്ങൾ പുറപ്പെടുവിക്കാവുന്നത് അവ നടപടിക്രമം സംബന്ധിച്ചവയും സാധാരണമോ ഭരണപരമോ ആയ സ്വഭാവത്തോടുകൂടിയതും ആകുന്നു. മാത്രമല്ല, ചട്ടങ്ങൾ ഉ≠ാക്കിയശേഷം അവ നിയമസഭയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയവുമാണ്. ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം, അതിനാൽ, സാധാരണ സ്വഭാവത്തോടുകൂടിയതാണ്.

മഞ്ഞളാംകുഴി അലി.

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_2_secretariat/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_2_secretariat.