Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender/Auction Notice—Tender/Auction Notice

Published 30 October 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 ഒക്ടോബർ 30

21

നമ്പർ

} 30th October 2012

} 8th Karthika 1934 1934 കാർത്തികം 8

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (2) 412/2011. 2012 ഒക്ടോബർ 3.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 19-11-2012 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതുമാണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—കൊല്ലം കുരീപ്പുഴയിലെ സോയിൽ ടെസ്റ്റിംഗ് ലാബിനോടനുബന്ധിച്ചുള്ള

2,20,000.

ഇൻഫർമേഷൻ സെന്ററിന്റെ നവീകരണം.—(cid:31)

Gaz. No. 21/2012/DTP (Agriculture).

5,500.

440 + വാറ്റ്.

നിരതദ്രവ്യം—(cid:31) ടെ≠ർ ഫോറത്തിന്റെ വില—(cid:31) പണിതീർക്കേ≠ കാലാവധി—45 ദിവസം.

ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ30th OCT. 2012] AGRICULTURE DEPARTMENT 56 (cid:31)

നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കൃഷി) (ഒപ്പ്) കാര്യാലയം, കാവനാട് പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം-3. എഞ്ചിനീയർ (കൃഷി).

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ എ. ഇ. (4) 1145/2008. 2012 ഒക്ടോബർ 1.

എറണാകുളം ജില്ലാ പഞ്ചായത്തിനുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം സ്റ്റേറ്റ് സീഡ് ഫാം, ഒക്കലിൽ സൂക്ഷിച്ചിരിക്കുന്നതും ഉപയോഗശൂന്യമായ താഴെ പറയുന്ന കുക്ക്ജെ മോഡൽ കൊയ്ത്ത് മെതിയന്ത്രം TC 17/OL 12-11-2012-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം ഓഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നു.

ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിനു മുമ്പായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

2,000) നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ 1% ((cid:31) മേൽപ്പറഞ്ഞ യന്ത്രത്തിന്റെ ലേലത്തിന് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ള കടലാസിൽ എഴുതി തയ്യാറാക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എറണാകുളം, നെട്ടൂർ-682 040 എന്ന് മുദ്രണം ചെയ്ത കവറിൽ 12-11-2012-ന് മുമ്പായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ടെ≠റിനൊപ്പം മേൽ പറഞ്ഞ നിരതദ്രവ്യം ടി ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഉ≠ായിരിക്കേ≠താണ്. രസീതോ ഡ്രാഫ്റ്റോ ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ കുക്ക്ജെ കൊയ്ത്തു മെതിയന്ത്രത്തിന്റെ ലേലത്തിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കേ≠ താണ്. ടെ≠റുകളും നിരതദ്രവ്യം അടച്ച രസീതും 12-11-2012-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്കു മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.

തുടർന്ന് 3 മണിക്ക് പരസ്യലേലം നടത്തുന്നതാണ്. അതിനുശേഷം തദവസരത്തിൽ സന്നിഹിത രായിട്ടുള്ളവരുടെയും ടെ≠റുകാരുടെയും സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിൽ ഒന്നു സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കൊയ്ത്ത് മെതിയന്ത്രം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ യന്ത്രത്തിന്റെ വിൽപ്പന നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ ടെ≠ർ കൊ≠ ആൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ ടെ≠ർ ചെയ്ത കൊയ്ത്ത് മെതിയന്ത്രം പുനർ ലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള കൊയ്ത്ത് മെതിയന്ത്രം എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ 5 മണിവരെയുള്ള സമയങ്ങളിൽ ഒക്കൽ ഫാം ഓഫീസറുടെ അനുവാദത്തോടെ ഫാമിൽ ചെന്ന് പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. യാതൊരു കാരണവും കൂടാതെ ലേല തീയതി മാറ്റുന്നതിനും ലേലം നിർത്തിവെക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൃഷി അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എറണാകുളം, നെട്ടൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (4)149/12(1). 2012 ഒക്ടോബർ 8.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിലെ ഏത്തവാഴ ടിഷ്യൂകൾച്ചർ ഹാർഡനിംഗ് യൂണിറ്റിനുവേ≠ി ക്വാരന്റയിൻ ഷഡ് 1,81,000.

നിർമ്മാണം.—(cid:31)

4,600.

400 + വാറ്റ്.

നിരതദ്രവ്യം—(cid:31) ടെ≠ർ ഫോറത്തിന്റെ വില—(cid:31)

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—16-11-2012, ഒരു മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-11-2012 വൈകുന്നേരം 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

16-11-2012 വൈകുന്നേരം 3.30 മണി.

പണി തീർക്കുന്നതിന്റെ കാലാവധി—3 മാസം.

30th OCT. 2012] AGRICULTURE DEPARTMENT 57

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

(cid:31)

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) തൃശ്ശൂർ എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നാഷണൽ ഹൈവേ ബിൽഡിംഗ് (ഒപ്പ്) 2-ാം നില, ചെമ്പുക്കാവ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ (കൃഷി).

ടെ≠ർ/ലേല പരസ്യം

നമ്പർ CSF. 21/12. 2012 ഒക്ടോബർ 8.

ചോക്കാട് സീഡ് ഫാമിൽ സൂക്ഷിച്ച് വരുന്ന 3105 കി. ഗ്രാം (മൂവായിരത്തി ഒരുനൂറ്റിയഞ്ച് കി. ഗ്രാം) മുളശേഷി നഷ്ടപ്പെട്ട എെശ്വര്യ ഇനം നെൽവിത്ത് ടെ≠ർ/ലേലം വ്യവസ്ഥയിൽ വിൽക്കുന്നതാണ്. താല്പര്യമുള്ളവർ 2012 നവംബർ മാസം 22-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് മുമ്പായി ചോക്കാട് സീഡ് ഫാം ഓഫീസിൽ ടെ≠ർ സമർപ്പിക്കേ≠താണ്.

നിബന്ധനകൾ

1. ടെ≠ർ ഫോറം ് 400 (നികുതികൾ പുറമെ) (cid:31) ഓഫീസിൽ നിന്നും 22-11-2012 ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. പൂരിപ്പിച്ച മുദ്ര വെച്ച ടെ≠റുകൾ 22-11-2012 ഉച്ചകഴിഞ്ഞ് 2 മണി വരെ സ്വീകരിക്കുന്നതാണ്.

2. ടെ≠ർ/ലേല നടപടികൾ ചോക്കാട് സീഡ് ഫാം ഓഫീസിൽ വെച്ച് 22-11-2012 ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

3. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം ടെ≠ർ/ലേല നടപടികൾ പൂർത്തിയാക്കുന്നതായിരിക്കും.

4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 2,000 കെട്ടിവെയ്ക്കേ≠താണ്.

(cid:31)

5. ആദ്യം ലേലം നടത്തുന്നതായിരിക്കും. ടെ≠റിൽ/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ 1/3 (മൂന്നിൽ ഒന്ന്) ഭാഗം അപ്പോൾ തന്നെ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീ ടെ≠ർ/ലേലം നടത്തുന്നതുമായിരിക്കും.

100

(cid:31) -

6. ടെ≠ർ/ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ന്റെ മുദ്രപത്രത്തിൽ കരാർ എഴുതി നൽകേ≠തും ടെ≠ർ തുകയുടെ ശേഷിച്ച മുഴുവൻ തുകയും അടച്ച് കരാറുകാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നെൽവിത്ത് കൊ≠ുപോകേ≠തുമാണ്.

7. പ്രത്യേക കാരണം ഒന്നും തന്നെ കാണിക്കാതെ ടെ≠ർ അസ്ഥിരപ്പെടുത്താനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനു ≠ായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല വ്യവസ്ഥകളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

9. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ഫാമിന്റെ സുഗമമായ നടത്തിപ്പിന് എന്തെങ്കിലും തടസ്സം ഉ≠ാക്കുന്നവിധം പ്രവർത്തിക്കുകയോ ചെയ്താൽ ആയതിനുള്ള ന ഷ ് ട പ ര ി ഹ ാ ര ം ക ര ാ റ ു ക ാ ര ന ി ൽ ന ി ന്ന ു ം ഈടാക്കുന്നതായിരിക്കും.

മേൽ പറഞ്ഞ നിബന്ധനകൾ പൂർണ്ണമായും പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.

സ്റ്റേറ്റ് സീഡ് ഫാം, (ഒപ്പ്) ചോക്കാട്, മലപ്പുറം. സീനിയർ അഗ്രിക്കൾച്ചറൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_3_Agriculture.