Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registrations—Claim Notice— Registration Certificates and Categorical Statements

Published 30 October 2012

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

30th October 2012 2012 ഒക്ടോബർ 30

THIRUVANANTHAPURAM, TUESDAY

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

}

21

നമ്പർ

} 8th Karthika 1934 1934 കാർത്തികം 8

PART III

Co-operative Department

തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

നമ്പർ എ.ഇ.എൽ./2649/2012. 2012 സെപ്റ്റംബർ 15.

സൂചന:—നെടുമങ്ങാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 17-1-2012-ലെ എൻ.ഡി.ഡി. 30/12 നമ്പർ കത്ത്.

റ്റി.1271-ാം നമ്പർ ആനാട് രാജീവ് ഗാന്ധി ലേബർ കോൺട്രാക്ട് സഹകരണ സംഘം 4-2-1995-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചിരുന്നുവെന്നും എന്നാൽ 1-5-2009-നുശേഷം സംഘം പ്രവർത്തനരഹിതമാണെന്നും സൂചന പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

സംഘം പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനാ റിപ്പോർട്ടിൽ സംഘം പ്രവർത്തനം തുടർന്നുകൊ≠ുപോകാൻ കഴിയില്ലായെന്ന് ക≠െത്തിയിട്ടു≠െന്നും ആയതിനാൽ ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരി ക്കാവുന്നതാണെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ചുവടെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

റ്റി. 1271-ാം നമ്പർ ആനാട് രാജീവ് ഗാന്ധി ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമത്തിലെ വകുപ്പ് 71 (ബി) പ്രകാരം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.

നെടുമങ്ങാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നെടുമങ്ങാട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ഇതിനാൽ നിയമിച്ചിരിക്കുന്നു.

ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചാർ÷് യഥാവിധി ഏറ്റെടുത്ത് ടി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്.

നിയമാനുസരണമുള്ള അപ്പീൽ കാലാവധിക്കുശേഷം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിനാവശ്യമായ റിപ്പോർട്ട് ലിക്വിഡേറ്റർ ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, തിരുവനന്തപുരം. (ജനറൽ).

30th OCT. 2012] CO-OPERATIVE DEPARTMENT 90

ക്ലെയിം നോട്ടീസ്

നമ്പർ വി. 180/06. 2012 ഒക്ടോബർ 10.

തിരുവനന്തപുരം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 14-12-2005-ലെ എ. ഇ. എൽ 6071/05/എൽ.ഡിസ്. നമ്പർ ഉത്തരവ് പ്രകാരം റ്റി. 869-ാം നമ്പർ താഴെ വെട്ടൂർ കൺസ്യൂമർ സഹകരണ സംഘത്തെ സമാപ്തീകരിക്കുവാനായി ഈ ആഫീസിലെ വർക്കല .യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. ടി ലിക്വിഡേറ്ററുടെ കാലാവധി 31-3-2009-ന് അവസാനിച്ചതിനാൽ തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 10-2-2012-ലെ എ. ഇ. എൽ. 9951/2011-ാം നമ്പർ ഉത്തരവിലൂടെ ലിക്വിഡേറ്ററുടെ കാലാവധി 31-12-2012 വരെ ദീർഘിപ്പിച്ച് ഉത്തരവായിട്ടു≠്. ടി സഹകരണ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ പ്രസ്തുത വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം എന്നെ നേരിട്ടോ, ചുമതലപ്പെടുത്തിയ ഏജന്റുമുഖേനയോ അറിയിച്ചിരിക്കേ≠ താണെന്നും ടി സഹകരണ സംഘത്തിലേക്ക്എന്തെങ്കിലും തുക അടയ്ക്കുവാനു≠െങ്കിൽ ആയത് നേരിൽ അടച്ച് രസീത് വാങ്ങേ≠താണെന്നും എല്ലാ സംഘാംഗങ്ങളെയും പൊതു ജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

വർക്കല യൂണിറ്റ് ഇൻസ്പെക്ടർ/ സഹകരണ സംഘം ലിക്വിഡേറ്റർ, അസിസ്റ്റന്റ ് രജിസ്ട്രാർ താഴെ വെട്ടൂർ കൺസ്യൂമർ (ജനറൽ) ആഫീസ്, സഹകരണ സംഘം ചിറയിൻകീഴ്, ആറ്റിങ്ങൽ. ക്ലിപ്തം നമ്പർ റ്റി. 869.

REGISTRATION CERTIFICATE

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the aforesaid societies are also hereby registered under the said section.

4. Liability—Limited.

5. Area of operation—Whole of the Kollam Revenue District.

6. Main Objects—Welfare of its members.

7. Type—Miscellaneous Society Rule 15 (11) 3(1) of KCS Act and Rule.

8. Authorized Share Capital—` 2,51,00,000

(Rupees Two Crore and Fifty one Lakhs only) 9. Maximum borrowing power—150 times of the paid up Share Capital plus Reserve Fund.

(2)

No. O. 6509/2012. 4th October 2012.

1. Name of Society—The Chirakkarathazham Public Welfare Co-operative Society Ltd. No. Q 1530.

2. Date of Registration—4-10-2012.

3. Address—The Chirakkarathazham Public Welfare Co-operative Society Ltd. No. Q 1530, Chirakkarathazham P. O., Kollam.

4. Liability—Limited.

5. Area of operation—Chirakkara, Paravoor, Poothakkulam and Parippally Villages only.

6. Main Objects—Welfare of its members.

7. Type—Miscellaneous-Welfare Co-operative Societies Rule 15 (11) (1) of KCS Act and Rule.

8. Authorized Share Capital—` 1,00,00,000

(Rupees One Crore only)

Categorical Statements

(1)

No. O. 5133/2012. 11th September 2012.

1. Name of Society—Kollam District Pravasi Co-operative Society Ltd. No. Q 1529.

2. Date of Registration—11-9-2012.

3. Address—Kollam District Pravasi Co-operative Society Ltd. No. Q 1529, Edappally Cotta P. O., Pin-691 583.

9. Maximum borrowing power—150 times of the paid up share capital plus Reserve fund.

(Sd.)

Office of the Joint Registrar of Joint Registrar (General), Co-operative Societies Kollam.

(General).

30th OCT. 2012] CO-OPERATIVE DEPARTMENT 91

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

(ഹാജർ : ശ്രീ. സി. സി. തോമസ്)

നമ്പർ എ.ഇ.എൽ. 2614/2011.

2012 സെപ്റ്റംബർ 28.

സൂചന:—1. ഇടുക്കി ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 12-4-2011-ലെ എസ്. സി. റ്റി. എം. 925/2008-ാം നമ്പർ ഉത്തരവ്.

2. ഇടുക്കി ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-7-2012-ലെ എ. ഇ. എൽ. 2614/2011-ാം നമ്പർ ഉത്തരവ്.

3. സംഘം ലിക്വിഡേറ്ററുടെ 16-8-2012-ലെ ബി. 967/11-ാം നമ്പർ ഉത്തരവ്.

എെ 408-ാം നമ്പർ ബഥേൽ വനിത സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. ആയത് പ്രകാരം ടിയാൻ 30-6-2011-ാം തീയതിയിൽ ലിക്വിഡേറ്ററായി ചുമതല ഏൽക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതലയേറ്റശേഷം സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ ഈടാക്കുകയും കൊടുത്ത് തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തശേഷം ബാക്കിയുള്ളവ ഈടാക്കുവാനും കൊടുത്തു തീർക്കുവാനും സാധിക്കാത്ത ആസ്തികളും ബാദ്ധ്യതകളും എഴുതിതള്ളുന്നതിനും കുറവ് ചെയ്യുന്നതിനും അനുമതിക്കായി അപേക്ഷിക്കുകയും ആയതിന് സൂചന (2) ഉത്തരവ് പ്രകാരം അനുവാദം നൽകുകയും ചെയ്തിട്ടു≠്. സംഘം സർക്കാരിലേക്ക് തുകയൊന്നും അടയ്ക്കുവാനില്ല. വരവ് ചെലവുകൾക്ക് ശേഷം സംഘത്തിന്റെ ബാക്കി പത്രത്തിൽ ലിക്വിഡേറ്ററുടെ അക്കൗ≠ിൽ ബാക്കിനിൽപ്പു≠ായിരുന്ന ` 972 ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ ക്രമപ്രകാരം പൂർത്തിയാക്കി സൂചന (3) പ്രകാരം ലിക്വിഡേറ്റർ അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്യാവുന്നതാണെന്ന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയും പരിഗണിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ 408-ാം നമ്പർ ബഥേൽ വനിത സഹകരണ സംഘം (ക്ലിപ്തം)-ന്റെ ലിക്വിഡേറ്ററുടെ 16-8-2012-ലെ ഉത്തരവ് അംഗീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ, 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിനിയോഗിച്ച് ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘം വക റിക്കാർഡുകൾ 3 വർഷത്തേക്ക് സൂക്ഷിക്കേ≠തും ഈ ആഫീസിന്റെ മുൻകൂർ അനുവാദം വാങ്ങിയതിന് ശേഷം നശിപ്പിച്ചുകളയേ≠തുമാണ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ആഫീസ്, ഉടുമ്പൻചോല.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

3. Address—Perumbavoor P. O., Ernakulam District.

4. Liability—Limited.

5. Area of Operation—17 Wards of Perumbavoor

Municipality (Ward No. VI to XXII).

6. Main Object—To encourage thrift, Co-operation

mutual help among members and to give loans and

advances to members for agricultural purpose.

7. Authorised Share Capital—` 77.50 lakhs (Seventy I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said act on the basis of limited liability and that the byelaws of the undermentioned societies are also hereby registered under the said section.

seven and fifty lakh only).

Categorical Statements

(1)

(a) 'A' Class —50000 shares of ` 100 each (b) 'B' Class —5000 shares of ` 500 each (c) 'C' Class —10000 shares of ` 25 each No. O-6297/12.

1st October 2012.

8. Maximum Borrowing limit of the Society—150 times

of paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 15, 1-Credit 1. Name and Number of the Society—Perumbavoor Agricultural Improvement Co-operative Society Ltd. No. E. 1208.

Societies A-. Short Term/Medium Term.

2. Date of Registration—1-10-2012.

3 (b) Agricultural Improvement Societies.

30th OCT. 2012] CO-OPERATIVE DEPARTMENT 92

(2)

Categorical Statement

No. O-6300/12.

1st October 2012.

1. Name and Number of the Society—Kombanad Agricultural Improvement Co-operative Society Ltd. No. E. 1210.

2. Date of Registration—1-10-2012.

3. Address—Kombanad P. O., Ernakulam District. 4. Liability—Limited.

5. Area of Operation—Vengoor Gramapanchayat of Kunnathunad Taluk.

6. Main Object—To encourage thrift, Co-operation mutual help among members and to give loans and advances to members for agricultural purpose.

7. Authorised Share Capital—` 77.50 lakh (Seventy seven and fifty lakh only).

(a) 'A' Class —50000 shares of ` 100 each (b) 'B' Class —5000 shares of ` 500 each (c) 'C' Class —10000 shares of ` 25 each 8. Maximum Borrowing limit of the Society—150 times of paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 15, 1-Credit Societies A-. Short Term/Medium Term.

3 (b) Agricultural Improvement Societies.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Ernakulam.

1. Name and Number of the Society— Nila Tourism Development Co-operative Society Ltd. No. P. 1364.

2. Date of Registration—4-10-2012.

3. Address—Paruthur (P. O.).

4. Liability—Limited.

5. Area of Operation—Whole area of Ottapalam Taluk.

6. Main Objects—To accept deposits from their mem- bers only and undertake business activities for the welfare of their members.

7. Type of Society— Rule 15 (11) 3 (i) Under Miscellaneous Co-operative Society.

8. Authorised Share Capital—` 8,01,00,000 (Rupees Eight Crore and one lakh only).

(a) 10000 'A' class shares of ` 1,000 each (b) 6000 'B' class shares of ` 10,000 each (c) 5000 'C' class shares of ` 2,000 each (d) 10000 'D' class shares of ` 10 each 9. Maximum Borrowing Power of the Society—100 times of paid up Share Capital + Reserve Fund.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar of Palakkad. Co-operative Societies

(General).

(General).

REGISTRATION CERTIFICATE

No. O-3288/2012. 4th October 2012.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited and that the byelaws of the undermentioned society is also hereby registered under the said section.

The registration number of the Society is P. 1364.

REGISTRATION CERTIFICATE

No. O-4389/2012/R.Dis. 4th October 2012.

In exercise of the powers conferred upon me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969). I do hereby certify that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned Society is also hereby registered under the said section.

30th OCT. 2012] CO-OPERATIVE DEPARTMENT 93

Categorical Statement

'A' —30000 x 100 = 30,00,000

1. Name and Number of the Society—Hosdurg Taluk

'B' —2000 x 500 = 10,00,000

Motor Transport Workers Welfare Co-operative

'C'—10000 x 10 = 1,00,000

Society Ltd. No. S. 476.

Total 41,00,000.

2. Date of Registration—4-10-2012.

8. Maximum Borrowing Power of the Society—100 3. Address—Periya, Periya (P. O.), Kasaragod District.

times of the paid up Share Capital + Reserve Fund.

4. Liability—Limited.

9. Type of Society— Rule 15(11) (1)—Welfare 5. Area of Operation—Whole area of Hosdurg Taluk.

Society.

6. Main Objects—To encourage thrift, self-help and

(Sd.) Co-operation of Co-operatives.

Joint Registrar of

7. Authorised Share Capital—` 41,00,000 (Rupees

Office of the Joint Registrar, Co-operative Societies Fourty one Lakh only).

(General), Kasaragod.

(General).

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_3_Co-operative/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_3_Co-operative.