©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഒക്ടോബർ 30
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
21
} 8th Karthika 1934 1934 കാർത്തികം 8
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ളിയു.ഇ./541/2009. 2012 ഒക്ടോബർ 15.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, എറണാകുളം താഴെപ്പറയുന്ന ജോലികൾക്കുവേ≠ി പരിചയസമ്പന്നരായ കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സരസ്വഭാവമുള്ള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 16-11-2012 മുതൽ 20-11-2012 ഉച്ചയ്ക്ക് ഒരു മണിവരെ ഭൂജല വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും 20-11-2012 ഉച്ചയ്ക്ക് 2 മണിവരെ ടി ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ ദർഘാസ് സംബന്ധിച്ച് എല്ലാ നടപടിക്രമങ്ങളും നടത്തുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ( )
(cid:31) അടങ്കൽ തുകയും
(1)
(2)
{{^{{FOOTNOTE (3)}}}} 1 ജി.ഡബ്ലിയു. ഇ/06/2012-13—രാജീവ്ഗാന്ധി
കുടിവെള്ള പദ്ധതി പ്രകാരം എറണാകുളം
ജില്ലയിൽ ആയവന ഗ്രാമപഞ്ചായത്തിലെ
മാവിൻ ചുവട് ലക്ഷംവീട് കോളനിയിൽ
കുഴിച്ച കുഴൽ കിണറിൽ 1.5 എച്ച്. പി.
സബ്മേഴ്സിബിൾ പമ്പ് (എെ.എസ്.എെ.
മാർക്കുള്ളത്), പൈപ്പുകൾ എന്നിവ സπൈ
ചെയ്ത് പ്രീഫേബ്രിക്കേറ്റഡ് വാട്ടർ ടാങ്ക്
πാറ്റ്ഫോം, 3000 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ
ശേഷിയുള്ള വാട്ടർ ടാങ്ക്, പമ്പ് ഹൗസ്,
പമ്പിംഗ് മെയിൻ, വിതരണ ശൃംഖല എന്നിവ
സ്ഥാപിച്ച് പ്രവർത്തന സ÷മാക്കുക—
2,67,858
6,700 (cid:31)30th OCT. 2012] GROUND WATER DEPARTMENT 38 ദർഘാസ് വിൽപ്പനയുടെ തീയതിയും സമയവും— (1) (2) (3) 19-11-2012, 1 മണിവരെ. 2 ജി.ഡബ്ലിയു. ഇ/07/2012-13—രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം എറണാകുളം ജില്ലയിൽ ആയവന ഗ്രാമപഞ്ചായത്തിലെ മൈലൂർത്തടം (വാർഡ്-4) കോളനിയിൽ കുഴിച്ച കുഴൽ കിണറിൽ 1.5 എച്ച്. പി. സബ്മേഴ്സിബിൾ പമ്പ് (എെ.എസ്.എെ. മാർക്കുള്ളത്), പൈപ്പുകൾ എന്നിവ സπൈ ചെയ്ത് ആർ.സി.സി. പമ്പ് ഹൗസ് കം വാട്ടർ ടാങ്ക് സ്റ്റാന്റ ്, 5000 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള വാട്ടർ ടാങ്ക്, പമ്പിംഗ് മെയിൻ, വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തന സ÷മാക്കുക—
11,400 4,53,881
(cid:31)
ദർഘാസ് േ ഫ ാ റ ത്ത ി െ ന്റ വ ി ല —ക്രമനമ്പർ 1-ന് 600+വി.നി., ക്രമനമ്പർ 2-ന് 1,000+വി.നി.
(cid:31)
(cid:31) പണി തീർക്കേ≠ കാലാവധി—കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 45 ദിവസം.
ദർഘാസ് പ്രമാണത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണം പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം, ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താകുന്നു. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള്ള അധികാരം ഭൂജല വകുപ്പ്, എറണാകുളം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും. ഭൂജല വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ നിയമങ്ങളും ചട്ടങ്ങളും ഇതിനും ബാധകമായിരിക്കും. ഇതുസംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജലവകുപ്പ്, എറണാകുളം ജില്ലാ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ ആഫീസ്, എറണാകുളം, കൊച്ചി. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.പി.കെ./165/2012. 2012 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ, രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിൽ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 4,800.
400 + വാറ്റ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 7/2012-13—പാലക്കാട് ജില്ലയിൽ കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ വടക്കുമുറി, കല്ലോട്ടുകുളം, പൂതറക്കാട് എന്നീ 3 സ്ഥലങ്ങളിൽ ഓരോ 6" കുഴൽ കിണറുകൾ നിർമ്മിക്കുന്ന പ്രവൃത്തി—(cid:31) 1,90,600. നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-11-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-11-2012, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—1 മാസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി (cid:31) വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ആഫീസിൽനിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ ത ു റ ക്ക ു ന്ന തായിരിക്കും.
ജില്ലാ ആഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.പി.കെ./570/2012. 2012 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെപറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
)
(cid:31) നമ്പർ പ്രവൃത്തിയുടെ പേരും ( അടങ്കൽ തുകയും
(1)
(2)
(3)
52,750 1,400 1 1/2012-13—ജില്ലാ കളക്ടറുടെ വരൾച്ചാ ദുരിതാശ്വാസ പദ്ധതിയിൽ പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ ഒരു 6" കുഴൽ കിണർ നിർമ്മിക്കുന്ന പ്രവൃത്തി—(cid:31)30th OCT. 2012] GROUND WATER DEPARTMENT 39 (1) (2) (3) 2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി 2 2/2012-13—ഭൂജല വകുപ്പിന്റെ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിൽ പിരായിരി ഗ്രാമ പഞ്ചായത്തിൽ കൊടുന്തിരപ്പുള്ളിയിൽ ഒരു 6'' കുഴൽ കിണർ നിർമ്മിക്കുന്ന പ്രവൃത്തി—
54,750
1,400 (cid:31)
400 + വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വില—(cid:31) ദർഘാസ് വിൽപ്പനയുടെ തീയതിയും സമയവും—
19-11-2012, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-11-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-11-2012, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.
(cid:31) വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ആഫീസിൽ നിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ ത ു റ ക്ക ു ന്ന തായിരിക്കും.
7. പ്രവൃത്തി പൂർത്തികരിച്ച് ബില്ലുകൾ കളക്ടേറേറ്റിൽ നൽകി തുക ലഭിക്കുന്നമുറക്ക് മാത്രമേ ബിൽ തുക മാറി നൽകുകയുള്ളു.
ജില്ലാ ആഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.