Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 30 October 2012

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഒക്ടോബർ 30 No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

21

നമ്പർ

} 30th October 2012

} 8th Karthika 1934 1934 കാർത്തികം 8

PART III

Industries Department

ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ

നടപടിക്രമം

(ഹാജർ : ടി. എ. കുഞ്ഞുമുഹമ്മദ്)

നമ്പർ ബി5-514/2007. 2012 സെപ്റ്റംബർ 18.

പരാമർശം:—(1) തൊടുപുഴ വ്യവസായ വികസന ഓഫീസറുടെ 7-7-2008-ലെ റിപ്പോർട്ട്.

3. സംഘത്തിലെ കമ്മിറ്റി അംഗങ്ങളുമായി സംസാരിച്ചതിൽ നിന്നും സംഘത്തിലെ അംഗങ്ങൾക്ക് സംഘം പ്രവർത്തി പ്പിക്കാൻ താൽപ്പര്യമില്ലാത്തതായി ബോധ്യപ്പെട്ടതിനാലും സംഘത്തിന്റെ യന്ത്രസാമഗ്രികൾ ഉപയോഗശൂന്യമായ തിനാലും സംഘം സമാപ്തീകരിക്കുവാൻ പരാമർശം (1) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

ടി സാഹചര്യത്തിൽ കരിങ്കുന്നം വനിതാ ക്രാഫ്റ്റ് സഹക രണ സംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (എെ.) 8-നെ സമാപ്തീകരിക്കുവാൻ തീരുമാനിച്ചു. ആയതിനാൽ ഈ ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

(2) ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറുടെ 6-8-2012-ലെ റിപ്പോർട്ട്.

കരിങ്കുന്നം വനിതാ ക്രാഫ്റ്റ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. ഇൻഡ് (എെ) 8-ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരാമർശം (1) പ്രകാരം താഴെ പറയുന്ന വിവരങ്ങൾറിപ്പോർട്ട് ചെയ്തിരുന്നു.

1. 1995 മുതൽ സംഘം പ്രവർത്തനം നിലച്ചു.

2. 12-6-2000-ൽ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു വെങ്കിലും 24-6-2001-ൽ ചേർന്ന കമ്മിറ്റി സംഘം പ്രവർത്തിച്ചുകൊ≠ിരുന്ന കെട്ടിടം ജനവിദ്യാകേന്ദ്രം മേൽ സാഹചര്യങ്ങളാൽ കരിങ്കുന്നം വനിതാ ക്രാഫ്റ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. എെ. എൻ. ഡി. (എെ.) 8-നെ സഹകരണ നിയമം 1969-ലെ സെക്ഷൻ 71 (2) പ്രകാരം സമാപ്തീകരിക്കുവാൻ ഉത്തരവാകുന്നു. 1969-ലെ സഹകരണ നിയമം സെക്ഷൻ 72 പ്രകാരം ശ്രീമതി ഇ. എ. രജനി, ജൂനിയർ സഹകരണ ഇൻസ്പെക്ടർ, ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കിയെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ഇതിനാൽ നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ചുമതല ഏറെറടുത്ത് നിർദ്ദിഷ്ട കാലയളവിൽ സമാപ്തീകരണ നടപടികൾ പൂർത്തിയാക്കി സംഘത്തിന്റെ അന്തിമഘട്ട സമാപ്തീകരണത്തിനു ശുപാർശ ചെയ്യേ≠താണ്.

പ്രവർത്തിക്കുന്നതിനായി വിട്ടുകൊടുക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം,(ഒപ്പ്) തീരുമാനിക്കുകയും സംഘം പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇടുക്കി. ജനറൽ മാനേജർ.

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_3_Industries/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_3_Industries.