©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഒക്ടോബർ 30
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
21
} 8th Karthika 1934 1934 കാർത്തികം 8
PART III
Irrigation Department
TENDER NOTICE
No. W4 (C)-1654/97. 18th October 2012.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invites competitive tenders for the following work in sealed cover superscribing the name of work from the Registered Contractors of Irrigation and Public Works Departments. The firm period of the tender will be 4 months from the date of receipt of tender.
Tender No.—16/SEMI/2012-13.
Name of Work and related Division with Estimate PAC—Construction of storage weir across Manimala River (KWA Pump house) at Valiyakayam in Kanjirappally Taluk (Kottayam)—` 1,13,50,000.
EMD—50,000.
Cost of tender documents—` 17,100 + VAT @ 5%.
Class of eligible contractors—'A' class.
Time of completion—15 months.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 16-11-2012 up to 4 p.m. on 19-11-2012. A preliminary agreement in the prescribed form in Stamp Paper worth ` 100 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act, 8 (2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund. The EMD should be pledged in favour of the Superintending Engineer, Minor Irrigation Circle, Thiruvananthapuram and submitted along with the tender.
The sealed tenders should reach the office of the undersigned by post/speed post on or before 4 p. m. on 22-11-2012. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4 p.m. on 22-11-2012 by the undersigned or an authorized person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday the tenders will be received on the next working day upto 4 p.m. and will be opened at 4 p. m. Earnest Money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates fromIRRIGATION DEPARTMENT 220 x30th OCT. 2012] competent authority (from concerned Joint Registrar) showing their Class of Registration, work in hand, financial limit of total works, they can take up at a time and eligibility certificate while purchasing the tender documents and submit along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G. O. (P) No. 84/97/PW&T applicable to the above work also.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ, ദർഘാസിന്റെ പേരും നമ്പരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പർ—16/എസ്.ഇ.എം.എെ./2012-13. പ്രവൃത്തിയുടെ പേരും ബന്ധപ്പെട്ട ഡിവിഷനും അടങ്കൽ തുകയും— കാഞ്ഞിരപ്പള്ളി താലൂക്കിൽ വലിയകയം കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസ് ഭാഗത്ത് മണിമലയാറിന് കുറുകെ സ്റ്റോറേജ് വിയറിന്റെ നിർമ്മാണം (കോട്ടയം)— ` 1,13,50,000.
നിരതദ്രവ്യം—` 50,000.
ദർഘാസ് പ്രമാണത്തിന്റെ വില —` 17,100 + വാറ്റ് 5%.
കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—15 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 16-11-2012 മുതൽ 19-11-2012 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാല യത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 22-11-2012, 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 22-11-2012 വൈകുന്നേരം 4 മണിക്കുതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്തദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ്പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസി നോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം ഹാജരാക്കേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ തുമാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ ടെ≠ർ സംബന്ധിച്ച നിബന്ധനകളും ജി. ഒ. (പി) നമ്പർ 84/97/ പി. ഡബ്ള്യു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P. O., (Sd.) Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ടി. എൻ. 2/2012-13. 2012 ഒക്ടോബർ 19.
കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 22-11-2012-ന് വൈകുന്നേരം 3.30 മണിവരെ നി›ിത യോഗ്യതയുള്ള 'ഡി' യും അതിനു മുകളി ലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്പീഡ് പോസ്റ്റോ, രജിസ്റ്റേർഡ് തപാൽ വഴിയോ നി›ിത തീയതിക്കകം സമർപ്പിക്കേ≠താണ്. (കൊറിയറായോ നേരിട്ടോ ദർഘാസുകൾ സ്വീകരി ക്കുന്നതല്ല.) അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധന കൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും
(1)
(2)
(3) 1 2/ഇ.ഇ./കെ.ഡി.റ്റി./2012-13—ചേർത്തല
4,400 മുനിസിപ്പാലിറ്റിയിലെ 14 ഓരുമുട്ടുകളുടെ നിർമ്മാണവും പരിപാലനവും— ` 1,73,000
2 3/ഇ.ഇ./കെ.ഡി.റ്റി./2012-13—തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ 28 ടി ടി—` 2,77,000 7,000IRRIGATION DEPARTMENT 221 x30th OCT. 2012] (1) (2) (3) ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും ബാധകമാണ്. 3 4/ഇ.ഇ./കെ.ഡി.റ്റി./2012-13 —വയലാർ
4,600 പഞ്ചായത്തിലെ 15 ഓരുമുട്ടുകളുടെ നിർമ്മാണവും പരിപാലനവും— ` 1,82,000
4 5/ഇ.ഇ./കെ.ഡി.റ്റി./2012-13 —അരൂക്കുറ്റി
പഞ്ചായത്തിലെ 45 ടി ടി—` 5,88,000 14,700 5 6/ഇ.ഇ./കെ.ഡി.റ്റി./2012-13 —പെരുമ്പളം
പഞ്ചായത്തിലെ 47 ടി ടി—` 4,98,000 12,500 6 7/ഇ.ഇ./കെ.ഡി.റ്റി./2012-13 —പാണാവള്ളി
പഞ്ചായത്തിലെ 27 ടി ടി—` 3,66,000 9,200 7 8/ഇ.ഇ./കെ.ഡി.റ്റി./2012-13 —കടക്കരപ്പള്ളി പഞ്ചായത്തിലെ 42 ടി ടി—` 4,91,000 12,300 8 9/ഇ.ഇ./കെ.ഡി.റ്റി./2012-13 —പട്ടണക്കാട്
പഞ്ചായത്തിലെ 41 ടി ടി—` 5,46,000 13,700 9 10/ഇ.ഇ./കെ.ഡി.റ്റി./2012-13 —തുറവൂർ
പഞ്ചായത്തിലെ 41 ടി ടി—` 4,20,000 10,500 10 11/ഇ.ഇ./കെ.ഡി.റ്റി./2012-13 —കുത്തിയതോട്
പഞ്ചായത്തിലെ 36 ടി ടി—` 3,43,000 8,600 11 12/ഇ.ഇ./കെ.ഡി.റ്റി./2012-13 —കോടംതുരുത്ത് പഞ്ചായത്തിലെ 34 ടി ടി—` 3,26,000 8,200 12 13/ഇ.ഇ./കെ.ഡി.റ്റി./2012-13 —എഴുപുന്ന
പഞ്ചായത്തിലെ 44 ടി ടി—` 5,45,000 13,700 13 14/ഇ.ഇ./കെ.ഡി.റ്റി./2012-13 —അരൂർ
പഞ്ചായത്തിലെ 68 ടി ടി—` 8,60,000 21,500 14 15/ഇ.ഇ./കെ.ഡി.റ്റി./2012-13 —തണ്ണീർമുക്കം
പഞ്ചായത്തിലെ 15 ടി ടി—` 2,00,000 5,000 15 16/ഇ.ഇ./കെ.ഡി.റ്റി./2012-13 —മണ്ണഞ്ചേരി
പഞ്ചായത്തിലെ 11 ടി ടി—` 90,000 2,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 14, 15 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,200 + വാറ്റ്, ക്രമനമ്പർ 5-നും 7-നും ` 1,000 + വാറ്റ്, ക്രമനമ്പർ 6-ന് ` 800 + വാറ്റ്, ക്രമനമ്പർ 8-നും 12-നും ` 1,100 + വാറ്റ്, ക്രമനമ്പർ 9-ന് ` 900 + വാറ്റ്, ക്രമനമ്പർ 10-നും 11-നും ` 700 + വാറ്റ്, ക്രമനമ്പർ 13-ന് ` 1,500 + വാറ്റ്.
കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 1, 2, 3, 14, 15 ഇവയ്ക്ക് 'ഡി'യും അതിന് മുകളിലും, മറ്റുള്ളവയ്ക്ക് 'സി' യും അതിന് മുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 15-11-2012 മുതൽ എല്ലാ പ്രവർത്തി ദിനങ്ങളിലും ദർഘാസ് നൽകുന്ന അവസാന തീയതിയായ 17-11-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്ന താണ്. സ്വീകരിക്കുന്ന നി›ിത വില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. തൊഴിലാളി സഹകരണ സംഘങ്ങൾ പ്രവർത്തികൾക്കുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തി കളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ ≠താണ്. ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. ഡി. ഡിവിഷൻ, (ഒപ്പ്്) തണ്ണീർമുക്കം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലേലം/ക്വട്ടേഷൻ പരസ്യം
നമ്പർ ഡി. സി. 171/92. 2012 ഒക്ടോബർ 18.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ XI, പിറവം, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി ഓഫീസിന്റെ ഉടമസ്ഥതയിലുള്ള K R A 3032 നമ്പർ മഹീന്ദ്ര & മഹീന്ദ്ര 1984 മോഡൽ യൂണിവേഴ്സൽ ജീപ്പ് (ചേസിസ് നമ്പർ C. J. 500D/2) (എൻജിൻ നമ്പർ DG. 07913) താഴെപ്പറയുന്ന സ്ഥലത്തും സമയത്തും വച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.
സബ് ഡിവിഷൻ സർവ്വേ റിപ്പോർട്ട് നമ്പർ—1/എഇഇ/2011-12.
നിരതദ്രവ്യം—` 1,750.
ലേലത്തീയതിയും സമയവും—28-11-2012, 11 മണി.
ലേലസ്ഥലം—എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ XI, പിറവം ഓഫീസ് പരിസരം.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ലേലസ്ഥലത്ത് ഹാജരായി മുകളിൽ നിർദ്ദേശിക്കുന്ന നിരതദ്രവ്യം കെട്ടിവെക്കേ≠താണ്. ക്വട്ടേഷൻ സ്വീകരി ക്കുന്നത് ലേലം നടത്തുന്ന ദിവസത്തിനുമുമ്പുള്ള പ്രവർത്തി ദിവസം 3 മണി വരെ മാത്രമായിരിക്കും. ക്വട്ടേഷൻ സമർപ്പി ക്കുന്ന വ്യ‡ികൾ ലേലദിവസം ഹാജരായി ലേലത്തിന് മുമ്പ് നിരതദ്രവ്യം കെട്ടിവെക്കേ≠താണ്. കൂടുതൽ തുകയ്ക്ക് ക്വട്ടേഷൻ നൽകുകയോ ലേലം വിളിക്കുകയോ ചെയ്യുന്ന വ്യ‡ിയുടെ പേരിൽ താല്കാലികമായി ലേലം ഉറപ്പിക്കുന്നതും ലേലം കൊള്ളുന്നയാൾ അപ്പോൾതന്നെ ലേല തുകയും നികുതികളും സെക്യൂരിറ്റിയും ഉൾപ്പെടെ മുഴുവൻ തുകയും കെട്ടിവെക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി എന്ന് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ലേലവസ്തു ലേലസ്ഥലത്തുനിന്നും സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കംചെയ്യേ≠താണ്. ലേലത്തിന് നി›യിക്കപ്പെട്ട ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും നടത്തുന്നതാണ്. പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ലേലത്തിന് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ലേല ദിവസത്തിനുമുമ്പുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ലേലത്തിന് മുമ്പായി ലേലത്തിൽ പങ്കെടുക്കുന്നവർ ലേല വസ്തുക്കൾ ക≠് ബോദ്ധ്യപ്പെടേ≠താണ്.
(ഒപ്പ്്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ XI, അസിസ്റ്റന്റ ് പിറവം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
IRRIGATION DEPARTMENT 222 x30th OCT. 2012] ദർഘാസ് പരസ്യം ദർഘാസ് പരസ്യംനമ്പർ ഡി.ബി. 157(എ)/2002. 2012 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി ആലുവ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി ജലസേചന വകുപ്പിൽ ഡി ക്ലാസ് മുതൽ മേൽപോട്ട് രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെപ്പറയുന്ന പേരെഴുതി മുദ്രവെച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ/രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാൽ വഴി ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി യാകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 20-11-2012 ഉച്ചയ്ക്ക് ഒരു മണി വരെ വിൽക്കുന്നതും 23-11-2012 ഉച്ചയ്ക്ക് മൂന്നു മണി വരെ സ്വീകരിക്കുന്നതുമാണ്. ടി ദർഘാസുകൾ 23-11-2012 വൈകുന്നേരം നാലു മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 1/2012-13—ചെട്ടിക്കാട്—സ്ഥിരം ബ≠ിന്റെ
5,500 വാർഷിക അറ്റകുറ്റപ്പണികൾ— ` 2,20,000
2 2/2012-13—ശ്രീഭൂതപുരം എൽ.എെ.സ്കീമിന്റെ
1,250 പരിസരത്ത് ട്രാൻസ്ഫോർമർ യാർഡ് നിർമ്മാണം—` 50,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വി. നി., ക്രമനമ്പർ 2-ന് ` 400 + വി. നി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 2 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുമ്പ് മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും. ദർഘാസിനോടൊപ്പം അതാത് ജോലിക്ക് നിർദ്ദേശിച്ചിട്ടുള്ള നിരതദ്രവ്യം ആലുവ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്ന വിധത്തിൽ സ്റ്റാമ്പൊട്ടിച്ച് മേലൊപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ പത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 1990-ലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം ഈ ജോലിക്ക് ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൈനർ ഇറിഗേഷൻ, ആലുവ. എഞ്ചിനീയർ.
നമ്പർ ഡി.1-314/2012. 2012 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊയിലാ≠ി താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാ നത്തിലുള്ള മുദ്രവെച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുളളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് വഴി അയക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)
അടങ്കൽ തുകയും ` (3)
{{^{{FOOTNOTE (2)}}}}
1 1/2012-13—കൊയിലാ≠ി താലൂക്കിലെ ചെറുവണ്ണൂർ പഞ്ചായത്തിലെ മരക്കാടി തോട് വിസിബിയുടെ വാർഷിക അറ്റകുറ്റ പണികൾ 2012-13—` 42,613 1,100 2 2/2012-13—ടി ചെറുവണ്ണൂർ പഞ്ചായത്തിലെ കരവോട്ടുചിറ എസ്.ഡബ്ല്യു.ഇ./ഡ്രെയിനേജ് സ്കീമിന്റെ ടി—` 47,368 1,200
1,000 3 3/2012-13—ടി കൊയിലാ≠ി മുനിസിപ്പാ ലിറ്റിയിലെ അയനിക്കാട് ഡാമിന്റെയും പീറ്റക്ക≠ി വിസിബിയുടെയും ടി— ` 39,136
4 4/2012-1 3—ടി കീഴരിയൂർ പഞ്ചായത്തിലെ
കീഴരിയൂർ സ്കീമിന്റെ ടി—` 38,334 1,000
750 5 5/2012-13—ടി തിക്കോടി പഞ്ചായത്തിലെ അച്ചൻവീട് നട വിസിബിയുടെ ടി— ` 28,381
6 6/2012-13—ടി തുറയൂർ പഞ്ചായത്തിലെ
500 തുറയൂർ പദ്ധതിയുടെയും എ-യും ഡി-യും ഡ ാ മ ി െ ന്റ യ ു ം ബ≠ ി െ ന്റ യ ു ം ട ി — ` 18,497
7 7/2012-13—ടി തുറയൂർ പഞ്ചായത്തിലെ തോലേരിയിൽ കുളുപ്പച്ചാൽ തോടിന്റെയും വിസിബിയുടെയും ടി—` 17,907 450
750 8 8/2012-13—ടി കായണ്ണ പഞ്ചായത്തിലെ കൊളോറപ്പാറ വിസിബിയുടെ ടി— ` 28,937
9 9/2012-13—വടകര താലൂക്കിലെ മണിയൂർ പഞ്ചായത്തിലെ ചെര≠ത്തൂർചിറ എൽ.എെ. സ്കീമിന്റെ ടി—` 73,035 1,850 10 10/2012-13—ടി എടച്ചേരി പഞ്ചായത്തിലെ
കുന്നുംചിറ തോട് എസ്.ഡബ്ല്യു.ഇ./ വിസിബിയുടെ ടി—` 28,071 750IRRIGATION DEPARTMENT 223 x30th OCT. 2012] (1) (2) (3) 1,050 10 11/2012-13—വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ കരിങ്ങാലിമുക്ക് തുരുത്തിത്തോട് എസ്.ഡബ്ല്യു.ഇ./വിസിബിയുടെ ടി— ` 41,690
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 9-ന് ` 400 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 300 + വാറ്റ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി—
15-11-2012.
കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും അതിനു മുകളിലും.
പണി തീർക്കേ≠ കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 7-11-2012, 8-11-2012, 9-11-2012 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പ്രവർത്തികളുടെ ദർഘാസുകൾ 15-11-2012 ഉച്ചയ്ക്കുശേഷം 2 മണിവരെ മാത്രമെ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗ സ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരി ക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അതിന് തൊട്ടുപിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണ ത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
Gaz. No. 21/2012/DTP (Irrigation).
അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തി നായി ഒടുക്കേ≠തുമാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേ ക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാ സിനൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. മേൽപറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8(2) വകുപ്പനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ 1% കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, അസിസ്റ്റന്റ ് കൊയിലാ≠ി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.