Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 30 October 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 ഒക്ടോബർ 30

21

നമ്പർ

} 30th October 2012

} 8th Karthika 1934 1934 കാർത്തികം 8

PART III

Labour Department

NOTICES

(1)

No. WCA-2804/11. 19th September 2012.

Whereas, the Senior Divisional Manager, the Oriental Insurance Company Limited, Kollam has deposited with this Court a sum of ` 9,65,190 (Rupees nine lakhs sixty five thousand one hundred and ninety only) as Compensation to be distributed to the dependent of the deceased Sri Augustine Junior B. Rodriguoz who met with a fatal accident while employed as Lorry Driver under Sri. P. S. Thomas, Sadananda Vilasom, Padappakkara P. O., Mulavana, Kundara, Kollam and whereas it is reported that Smt. Lilly (Widowed Mother), Fransina Mandiram, Thekkumbhagom, Chavara, Kollam is his only dependent as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കൊല്ലം ജില്ലയിലെ കു≠റ മുളവനയിലുള്ള പടപ്പക്കര എന്ന സ്ഥലത്ത് സദാനന്ദവിലാസത്തിൽ ശ്രീ. പി. എസ്. തോമസ് എന്നയാളിന്റെ കീഴിൽ ലോറി ഡ്രൈവറായി ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. അഗസ്റ്റിൻ ജൂനിയർ ബി. റൊഡ്രീഗ്യൂസിന്റെ ആശ്രിതയ്ക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകു ന്നതിനായി ` 9,65,190 (ഒമ്പതുലക്ഷത്തി അറുപത്തഞ്ചാ യിരത്തി നൂറ്റിത്തൊണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണംനടത്തിയതിൽ ടിയാന്റെ ആശ്രിതയായി ശ്രീമതി ലില്ലി (വിധവയായ മാതാവ്), ഫ്രാൻസിനാ മന്ദിരം, തെക്കുംഭാഗം, ചവറ, കൊല്ലം എന്നവർ മ ാ ്ര ത േ മ യ ുള്ള ൂ െ വ ന്ന ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No. WCA-1450/11. 19th September 2012.

Whereas, the Executive Engineer, Electrical Division, Kerala State Electricity Board, Karunagappally has deposited with this Court a sum of ` 7,13,960 (Rupees30th OCT. 2012] LABOUR DEPARTMENT 58 നോട്ടീസ് Sevan lakhs thirteen thousand nine hundred and sixty only) as Compensation to be distributed to the dependents of the deceased Sri S. Babu who met with a fatal accident while employed under the Kerala State Electricity Board and whereas it is reported that

1. Smt. Swathi Bhaskar (Wife), Pullamvayalil Padeettathil, Adinadu Vadakku, Clappana P. O. 2. Master Arnold Babu

(Minor Son) do.

3. Master Ronald Babu

(Minor Son) do.

4. Smt. Rajamma

(Widowed Mother) do.

are his only dependents as defined under Section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കേരള സംസ്ഥാന വിദ്യുഛ‡ി ബോർഡിന്റെ കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷനുകീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. എസ്. ബാബുവിന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,13,960 (ഏഴുലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരത്തി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി സ്വാതി ഭാസ്ക്കർ (ഭാര്യ), പുല്ലംവയലിൽ

പടീറ്റതിൽ, ആദിനാട് വടക്ക്, ക്ലാപ്പന പി. ഒ. 2. മാസ്റ്റർ ആർനോൾഡ് ബാബു

(പ്രായപൂർത്തിയാകാത്ത മകൻ) ടി

3. മാസ്റ്റർ റൊണാൾഡ് ബാബു

(പ്രായപൂർത്തിയാകാത്ത മകൻ) ടി

4. ശ്രീമതി രാജമ്മ

(വിധവയായ മാതാവ്) ടി

എന്നിവർ മാത്രമേയുളളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.)

(1)

നമ്പർ എ.194/12.

2012 ഒക്ടോബർ 4.

കെ.എസ്.ഇ.ബി.യുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. പി. രാജന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,96,620 (മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി അറുനൂറ്റി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ '

ആശ്രിതരായി (1) മുത്ത് (ഭാര്യ), സന്ധ്യാഭവൻ, കറുവാക്കുളം, വ ≠ ൻ േ മ ട ് , ( 2 ) ആ ർ . സ ന്ധ ്യ ാ േ ദ വ ി (മകൾ), (3) ആർ. രതിയദേവി (മകൾ), (4) പാൽരാജ്, ഹൗസ് നമ്പർ 358, കറുവാക്കുളം, വാലി പി. ഒ., വ≠ൻമേട് (5) ചിന്നത്തായി എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ. 288/12. 2012 ഒക്ടോബർ 4.

ആർ. ബി. റ്റി. കമ്പനിയുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മോനിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,67,350 (ര≠് ലക്ഷത്തി അറുപത്തി ഏഴായിരത്തി മുന്നൂറ്റി അമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) അമ്മിണി (ഭാര്യ), പാമ്പനാർ എസ്റ്റേറ്റ്, മേലഴുത ഡിവിഷൻ (ബ്രിറ്റൺ ഡിവിഷൻ), പാമ്പനാർ (2) ബിന്ദു ലൈസൻ (മകൾ) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

Joint Labour

Office of the Regional Commissioner (Planning) & Joint Labour Commissioner, Employee's Compensation Kollam.

ഡെപ്യൂട്ടി ലേബർ

കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.

Commissioner .

30th OCT. 2012] LABOUR DEPARTMENT 59 നോട്ടീസ് നമ്പർ ഡി-2259/2012. 2012 ഒക്ടോബർ 4.

കെ. എസ്. ഇ. ബി.യുടെ കീഴിൽ ജോലിനോക്കി വരവെ മ ാ ര ക മ ാ യ ി അ പ ക ട മ ു ≠ ാ യ ി മ ര ണ മ ടഞ്ഞ ശ്രീ. സി. എ. ഷാജഹാൻ, ചേനക്ക≠ത്തിൽ വീട്, കൊ≠ോട്ടി, ചൊവ്വര പി. ഒ., ആലുവ എന്ന ആളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,58,240 (ഏഴുലക്ഷത്തി അൻപത്തെണ്ണായിരത്തി ഇരുനൂറ്റിനാൽപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ചേനക്ക≠ത്തിൽ വീട്, കൊ≠ോട്ടി, ചൊവ്വര പി. ഒ., ആലുവ (1) ശ്രീമതി സഫിയ (ഭാര്യ), (2) മാസ്റ്റർ മുഹമ്മദ് സജാദ് (മൈനറായ മകൻ), (3) കുമാരി സ്വാലിഹ (മൈനറായ മകൾ), (4) കുമാരി സിമിയ (മൈനറായ മകൾ), (5) ശ്രീ. അബ്ദുൾ റഹ്മാൻ (പിതാവ്), (6) ശ്രീമതി എെഷാബീവി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) എംπോയീസ് റീജിയണൽ ജോയിന്റ ് ലേബർ കോമ്പൻസേഷൻ കമ്മീഷണർ കമ്മീഷണറുടെ കാര്യാലയം, (റീജിയണൽ ജോയിന്റ ് എറണാകുളം. ലേബർ കമ്മീഷണർ).

നോട്ടീസ്

നമ്പർ എ 908/12/ഡബ്ല്യു.സി.സി. 92/2006. 2012 ഒക്ടോബർ 9.

ശ്രീ. സി. എ. ജോയി, ചാലിശ്ശേരി ഹൗസ്, പി. ഒ. പെരിങ്ങോട്ടുകര, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 1-12-2005-ാം തീയതി മരണമടഞ്ഞ ശ്രീ. സി. എ. വിൻസെന്റ ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്പരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ സി. എ. വിൻസെന്റ ് എന്ന തൊഴിലാളിയുടെ ആശ്രിതരായി

1. ലിസി (ഭാര്യ) ചാലിശ്ശേരി ഹൗസ്,

പെരിങ്ങോട്ടുകര, തൃശ്ശൂർ 2. മൈനർ ലിവിൻ (മകൻ) ടി

3. മൈനർ ലിജിൻ (മകൻ) ടി

4. കൊച്ചുത്രേസ്യ

(അവിവാഹിതയായ സഹോദരി) ടി

എന്നിവർ മാത്രമേ ഉളളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, തൃശ്ശൂർ ഒന്നാം സർക്കിൾ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ എംπോയീസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ (ഡെപ്യൂട്ടി ലേബർ കമ്മീഷണർ). തൃശ്ശൂർ.

നോട്ടീസ്

(1) നമ്പർ ഇ. 247/12. 2012 ഒക്ടോബർ 8.

ഷൊർണ്ണൂർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി 29-3-2012-ാം തീയതി മരണമടഞ്ഞ ടി. ബാലചന്ദ്രൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ` 7,25,480 (ഏഴ് ലക്ഷത്തി ഇരുപത്തയ്യായിരത്തി നാനൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ടി. ബാലചന്ദ്രന്റെ ആശ്രിതരായി (1) ശ്രീ. ടി. കൃഷ്ണൻ (പിതാവ്), (2) ശ്രീമതി ലക്ഷ്മി അമ്മ (മാതാവ്), (3) ശ്രീമതി കെ. ഷൈലജ (ഭാര്യ), (4) മൈനർ ശരത് (മകൻ), (5) മൈനർ സംഗീത (മകൾ), തറയിൽ ഹൗസ്, കള്ളാടിപ്പറ്റ, പി. ഒ., പട്ടാമ്പി എന്നിവർ മാത്രമേ ഉള്ളൂവെന്ന് ഷൊർണ്ണൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡബ്ല്യു.സി.സി. 327/2004. 2012 ഒക്ടോബർ 3.

ശ്രീ. എം. എ. മുഹമ്മദ്, കൊടുന്തിരപ്പിള്ളി, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ അപകടം ഉ≠ായി 19-8-2003-ാം തീയതി മരണമടഞ്ഞ അ∫ാസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ ് ` 8,43,743 (എട്ടു ലക്ഷത്തി നാൽപ്പത്തിമൂന്നായിരത്തി എഴുന്നൂറ്റി നാൽപ്പത്തിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. അ∫ാസിന്റെ ആശ്രിതരായി (1) ശ്രീ. മുഹമ്മദ് (പിതാവ്), (2) ശ്രീമതി സാറ (മാതാവ്), (3) സിദ്ധിഖ്് (മൈനറായിരുന്ന സഹോദരൻ), കാട്ടിൽ പീടിക, മേലതി, കൊടുന്തിരപ്പിള്ളി പി. ഒ., പാലക്കാട് എന്നിവർ മാത്രമേ ഉള്ളൂവെന്ന് പാലക്കാട് ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻതുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻ കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_3_Labour/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_3_Labour.