Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 30 October 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 ഒക്ടോബർ 30

21

നമ്പർ

} 30th October 2012

} 8th Karthika 1934 1934 കാർത്തികം 8

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4-442/2012/ഇഇ. 2012 ഒക്ടോബർ 12.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം

അടങ്കൽ തുകയും

(1)

(2)

(cid:31) (3) 1 13/ഇഇ/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം —തുലവിള വിഴിഞ്ഞം പഴയ പാലം റോഡിന്റെ പുനരുദ്ധാരണ

4,80,434

12,050 പ്രവൃത്തി—(cid:31)

2 14/ഇഇ/2012-13—തീരദേശ റോഡുകളുടെ

പുനരുദ്ധാരണം—വേളി യു. പി. സ്കൂൾ മുതൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ

(1)

(2)

(3) 4 16/ഇഇ/2012-13—തീരദേശ റോഡുകളുടെ

11,84,501 30,000 പുനരുദ്ധാരണം—വെട്ടുകാടിലെ സെന്റ ് സെബാസ്റ്റ്യൻ റോഡിന്റെ ടി—(cid:31) 5 17/ഇഇ/2012-13—വിഴിഞ്ഞം ഇൻസ്പെക്ഷൻ

ബം•ാവിന്റെ ചുറ്റുമതിലിന്റെ അടിയന്തിര

94,366 2,400 അറ്റകുറ്റപ്പണികൾ—(cid:31)

6 18/ഇഇ/2012-13—വിഴിഞ്ഞം കസതുരി കുളത്തിലുള്ള കുളവും കിണറും വൃത്തിയാക്കുന്ന പ്രവൃത്തികൾ—

1,85,400

4,650 (cid:31)

7 19/ഇഇ/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പൂവാർ പഞ്ചായത്തിലെ എ യ ് ഞ്ച ൽ സ ് ക ൂ ൾ േ റ ാ ഡ ി െ ന്റ

3,50,386 8,800 പുനരുദ്ധാരണ പ്രവൃത്തി—(cid:31)

ദ ർ ഘ ാ സ ് ്ര പ മ ാ ണ ത്ത ി െ ന്റ വ ി ല + ന ി ക ു ത ി :

അസ്സൽ— ക്രമനമ്പർ 1-ന് (cid:31)

1,800, ക്രമനമ്പർ 3-ന്

1,000, ക്രമനമ്പർ 1,500, ക്രമനമ്പർ11,70,380 29,300 2-നും 4-നും 5-നും 6-നും (cid:31) 400, ക്രമനമ്പർ 7-ന് (cid:31) 800. ക്രോസ് റോഡുകളുടെ ടി—(cid:31) (cid:31) പകർപ്പ്—ക്രമനമ്പർ 1-ന് (cid:31) 4-നും (cid:31) 500, ക്രമനമ്പർ 2-നും 750, ക്രമനമ്പർ 5-നും 6-നും (cid:31) (cid:31) 7,80,165 19,550 200, ക്രമനമ്പർ 7-ന് 900, ക്രമനമ്പർ 3-ന് 400. 3 15/ഇഇ/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം— വലിയതുറയിലെ ചെറുരശ്മി റോഡിന്റെ ടി—(cid:31) (cid:31) (cid:31) Gaz. No. 21/2012/DTP (Marine). 30th OCT. 2012] MARINE DEPARTMENT 118 ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും (1) (2) (3) സമയവും—5-11-2012 മുതൽ 7-11-2012, 3 മണിവരെ. ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—8-11-2012, 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-11-2012, 3 മണി.

കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1, 5, 6, 7 ഇവയ്ക്ക് 'ഡി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 7 ഇവയ്ക്ക്് 3 മാസം, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 5-ന് 2 ആഴ്ച, ക്രമനമ്പർ 6-ന് 1 മാസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്തു വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2012 ഒക്ടോബർ 16.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

്ര ക മ നമ്പർ

4 13/2012-13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ.)— കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കുമരകം പഞ്ചായത്തിലെ നാഷ്ണാന്തറ-പരവൻചിറ-പനച്ചിപറമ്പ് 1,100 + 5% വാറ്റ്, ക്രമനമ്പർ 2, 4 ഇവയ്ക്ക്

പുനരുദ്ധാരണം—(cid:31) 14.89 ലക്ഷം 37,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 2,300 + 5% വാറ്റ്,

(cid:31)

(cid:31) ക്രമനമ്പർ 3-ന് 1,700 + 5% വാറ്റ്.

(cid:31)

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

8-11-2012 മുതൽ 16-11-2012, 12 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-11-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-11-2012, 3.30 മണി.

കരാറുകാരുടെ ക്ലാസ്—'സി'യും അതിനു മുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചീനിയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡിവിഷൻ, ആലപ്പുഴ. എഞ്ചിനീയർ.

TENDER NOTICE

No. D6-3741/12/HECC. 10th October 2012.

(cid:31)അടങ്കൽ തുകയും

(1) (2)

(3) 1 10/2012-13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ.)— ആലപ്പുഴ ജില്ലയിലെ തീരദേശറോഡുകളുടെ പ ു ന ര ു ദ്ധ ാ ര ണ ം - േ ച ർ ത്ത ല െ ത ക്ക ് പഞ്ചായത്തിലെ തിരുവിഴ-ബീച്ച് റോഡിന്റെ പുനരുദ്ധാരണം—(cid:31) 5.47 ലക്ഷം 13,700 2 11/2012-13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ.)—

ടി ടി ദേവികുളങ്ങര പഞ്ചായത്തിലെ മുട്ടത്തുമണ്ണേൽ ഫിഷ്ലാന്റിംഗ് സെന്ററിലെ അപ്രോച്ച് റോഡ് നിർമ്മാണം—(cid:31) 15 ലക്ഷം 37,500 3 12/2012-13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ.)—

ടി ടി തണ്ണീർമുക്കം പഞ്ചായത്തിലെ ല ക്ഷ ് മ ി ക്ക ര ി േ റ ാ ഡ ് ന ി ർ മ്മ ാ ണ ം

28,100 —(cid:31) 11..21 ലക്ഷം

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from registered contractors/firms of State P. W. D., Irrigation Department and Central Public Works Department through Registered Post or Speed Post. The tenders submitted through any courier service will not be considered.

Tender No. and Name of work with Probable Amount of Contract—87/2012-13/HECC—NFDB— Kayamkulam Fishing Harbour—Improvements to Electrical Installation, Yard Lighting, Street Lighting, Auction Hall and providing Navigational Aid Lights—(cid:31) 28.50 lakh.

EMD—(cid:31) 50,000. Cost of tender form—(cid:31) 4,300 + 5% VAT.

Class of contractor— 'A' Class.

Period of completion—4 Months.

The tender forms can be had from the office of the undersigned on all working days from 7-11-2012 to 12-11-2012 during working hours in between 10.15 a. m.

30th OCT. 2012] MARINE DEPARTMENT 119

and 3 p.m. and up to 1 p.m. on 14-11-2012 on application in writing proving the eligibility and on payment of cost

and VAT. Tenders for the works shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 21-11-2012 to the

Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on 21-11-2012 due to postal delay or on any other reasons

will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be

accepted up to 3 p.m. on the next working day. Preliminary agreement signed in Kerala Stamp Paper

worth (cid:31) 100 and document for required EMD pledged in

favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted

without preliminary agreement and required EMD will be rejected outright. The tenders will be opened at 3. 30. p.m. on the last date of receipt of tender in the presence of

(cid:31)

tenderers/authorized agents present at that time. The firm period of the tender shall be four months from the date of opening of the tender. All the conditions in the

Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/F&PD dated

29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the

submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തിയ്ക്ക് സംസ്ഥാന പൊതുമരാമത്തു

വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള

ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 7-11-2012 മുതൽ 12-11-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 14-11-2012, ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ,് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 21-11-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 21-11-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദ ർ ഘ ാ സ ു ക ൾ സ ്വ ീ ക ര ി ക്ക ു ന്ന ത ാ ണ ് . ദ ർ ഘ ാ സ ് പ്രമാണത്തോടൊപ്പം 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 3.30ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ി ട്ട ു ള്ള ്ര പ ത ി ന ി ധ ി ക ള ു െ ട േ യ ാ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർറ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—87/2012-13/എച്ച്. ഇ. സി. സി.— എൻ. എഫ്. ഡി. ബി.—കായംകുളം ഫിഷിംഗ് ഹാർബറിലെ യാർഡ് ലൈറ്റിംഗ്, സ്ട്രീറ്റ് ലൈറ്റിംഗ്, നാവിഗേഷൻ എയിഡ് ലൈറ്റ്, ആക്ഷൻ ഹാൾ തുടങ്ങിയ വൈദ്യുത പ്രവർത്തികളുടെ

28.50 ലക്ഷം.

നവീകരണവും ഇൻസ്റ്റലേഷനും — (cid:31)

50,000.

നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില— 4,300 + 5% വാറ്റ്.

(cid:31) കരാറുകാരന്റെ ക്ലാസ്—'എ'ക്ലാസ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

Office of the Superintending Engineer, Harbour Engineering Central Circle, IInd Floor, Kochi Corporation Shopping Complex cum Office Building, Hajee K.C.M. Mather Road, (Sd.) Ernakulam-18. Superintending Engineer.

30th OCT. 2012] MARINE DEPARTMENT 120

ദർഘാസ് പരസ്യം

നമ്പർ ഡി6-1500/2012/എസ്.ഇ. 2012 ഒക്ടോബർ 17.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിയ്ക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാ മത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാരിൽ/ സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—67/എച്ച്. ഇ. ഡി./എൻ. സി./2012-13— കണ്ണൂർ ജില്ല-അഴീക്കൽ ഫിഷറി ഹാർബർ-ഡ്രഡ്ജിംഗ് 50,000.

16,200 + വാറ്റ്.

പ്രവർത്തി—(cid:31) 108 ലക്ഷം. നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) കരാറുകാരന്റെ ക്ലാസ്— "എ" ക്ലാസ്സ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 5-11-2012 മുതൽ 8-11-2012 വൈകുന്നേരം 3 മണി വരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 16-11-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 16-11-2012 വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 വിലയുള്ള

(cid:31)

മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്ന താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രധിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസു കളുടെ ഫേം പീരിയഡ്, ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ ടി) 255/2004/എഫ് & പി.ഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ

എഞ്ചിനീയറിംഗ്, ഉത്തരമേഖല, (ഒപ്പ്) ചക്കോരത്ത്കുളം, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ എരഞ്ഞിപ്പാലം പോസ്റ്റ്, പൂർണ്ണ അധിക ചുമതലയുള്ള കോഴിക്കോട്-6. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_3_Marine/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_3_Marine.