Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notices—Tender Extension Notice—Pre-qualification e-Tender Notices

Published 30 October 2012

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 30

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

21

നമ്പർ } 30th October 2012

} 8th Karthika 1934 1934 കാർത്തികം 8

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.റ്റി.എൻ. 1/2012-13 (13). 2012 ഒക്ടോബർ 18.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചീനിയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2012 നവംബർ മാസം 14-ാം തീയതി വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും

(cid:31) (1) (2)

{{^{{FOOTNOTE (3)}}}} പ പുതുക്കൽ ടാർ വേലകൾ—2012-1301 1 428/ഇഇ/2012-13—പകുതിപ്പാലം ചപ്പാത്ത് തേക്കിൻത≠് റോഡിൽ പുനരുദ്ധാരണ

20,00,000 50,000 വേലകൾ ചെയ്യുക— (cid:31)

2 429/ഇഇ/2012-13—അഞ്ചുമുക്ക് മുള്ളൻകുഴി റോഡിൽ കി. മീ. 0/000 മുതൽ 1/300

10,00,000 25,000 വരെ ടി— (cid:31)

(1)

(2)

(3) സാധാരണ അറ്റകുറ്റപ്പണികൾ—2012-13 3 430/ഇഇ/2012-13—മൂന്നാർ കുമളി റോഡിൽ കി. മീ. 54/000 മുതൽ 58/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ

6,00,000 15,000 പണികൾ ചെയ്യുക— (cid:31)

4 431/ഇഇ/2012-13—രാജാക്കാട് ചക്കുളത്തിമേട് റോഡിൽ കി. മീ. 5/000 മുതൽ 15/000

6,00,000 15,000 വരെ ടി ടി— (cid:31)

5 432/ഇഇ/2012-13—കല്ലാർ മാങ്കുളം റോഡിൽ കി. മീ. 0/000 മുതൽ 7/000 വരെ ടി ടി—

10,00,000

25,000 (cid:31)

6 433/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 10/000 മുതൽ 21/000 വരെയും കി. മീ. 22/000 മുതൽ 23/000

6,00,000 15,000 വരെയും ടി ടി— (cid:31)

7 434/ഇഇ/2012-13—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 24/000 മുതൽ 28/000 വരെയും കി. മീ. 32/000 മുതൽ 45/000

6,00,000 15,000 വരെയും ടി ടി— (cid:31)

8 435/ഇഇ/2012-13—വട്ടവട കൊട്ടക്കമ്പൂർ റോഡിൽ കി. മീ. 0/000 മുതൽ 3/000

8,00,000 20,000 വരെ ടി ടി— (cid:31)30th OCT. 2012] PUBLIC WORKS DEPARTMENT 320 1-ന് ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ

(cid:31)

3,150, 1,575, ക്രമനമ്പർ 3, 4, 6, 7

(cid:31)

ക്രമനമ്പർ 2, 5, 8 ഇവയ്ക്ക് 1,260. ഇവയ്ക്ക്

(cid:31)

നിബന്ധനകൾ

1. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/2010 പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 6 മാസം ആകുന്നു.

4. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി.

രജിസ്ട്രേഷൻ ആകുന്നു.

5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

6. ദർഘാസിനൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയ തിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

8. ജി. ഒ. (എംഎസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റി കൾക്കും ജി. ഒ. (എംഎസ്.) 81/97/പി. ഡബ്ലിയൂ. ആന്റ ് റ്റി. തീയതി 7-8-1997, ജി. ഒ. (എംഎസ്.) 75/98/പി. ഡബ്ലിയൂ. ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്ര ക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ദർഘാസ് പരസ്യം

നമ്പർ ഇ.എസ്.ഡി. (പി) ടി/3/2012-13. 2012 ഒക്ടോബർ 20.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, സബ് ഡിവിഷൻ, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ 15-11-2012 വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതായിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം (1)

(2)

(cid:31) (3) 1 ചിറ്റൂർ മുൻസിഫ്, മജിസ്ട്രേറ്റ് കോടതികളിൽ അധിക കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ—

43,500

1,100 (cid:31)

2 പാലക്കാട് ജഡ്ജസ് ക്വാർട്ടേഴ്സ് നമ്പർ 6/3-ൽ അധിക വൈദ്യുതീകരണവും

22,500 600 അറ്റകുറ്റപ്പണികളും— (cid:31)

3 കല്ലേപ്പുള്ളി എൻ. ജി. ഒ. ക്വാർട്ടേഴ്സ്

നമ്പർ ഡി. ടൈപ്പ് 10-ന്റെ പുനർ

44,500 1,200 വൈദ്യുതീകരണം—(cid:31)

4 ഒറ്റപ്പാലം പൊതുമരാമത്ത് വകുപ്പ് റെസ്റ്റ്

ഹൗസിൽ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കൽ—

38,000

1,000 (cid:31)

5 പാലക്കാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറുടെ റൂമിലെയും ഓഫീസിലെയും

38,000 1,000 വൈദ്യുത അറ്റകുറ്റപ്പണികൾ— (cid:31)

6 പ ാ ല ക്ക ാ ട ് സ ി വ ി ൽ േ സ്റ്റ ഷ ന ി ൽ കോൺഫറൻസ് ഹാളിലെയും മറ്റു മുറി കളിലെയും വൈദ്യുത അറ്റകുറ്റപ്പണികൾ—

4,48,000

1,100 (cid:31)

7 ഒറ്റപ്പാലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിലെ റൂം നമ്പർ 6, 7, 8, ഒന്നാം നില പുതിയ ബ്ലോക്ക് എന്നിവയിലെ അധിക വൈദ്യുതീകരണവും അറ്റകുറ്റപ്പണികളും—

50,000

1,300 (cid:31)

8 പ ാ ല ക്ക ാ ട ് സ ി വ ി ൽ േ സ്റ്റ ഷ ന ി ലെ

പാനൽ ബോർഡിന്റെ അറ്റകുറ്റപ്പണികൾ—

47,000

1,200 (cid:31)

9 മുട്ടിക്കുളങ്ങര കെ. എ. പി. ക്യാമ്പിലെ ഓവർഹെഡ് വൈദ്യുത ലൈനുകളുടെ

29,000 800 അറ്റകുറ്റപ്പണികൾ —(cid:31)

10 കല്ലേക്കാട് എ. ആർ. ക്യാമ്പിലെ ഗ്യാസ് ഗോഡൗണിനോട് ചേർന്ന ഭാഗത്തെ ഓവർ ഹെഡ് വൈദ്യുത ലൈനുകളുടെ അറ്റകുറ്റ 44,000

1,100 പണികൾ—(cid:31)

11 പാലക്കാട് ഫയർ ആന്റ ് റസ്ക്യു സ്റ്റേഷനിലെകംപ്രസർ മോട്ടോറിന്റെ വൈദ്യുതീകരണം— 17,500 500 (cid:31) 12 ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ അധിക കമ്പ്യൂട്ടർ നോഡുകൾ സ്ഥാപിക്കൽ — 30,000 800 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തു വിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ. (cid:31) 30th OCT. 2012] PUBLIC WORKS DEPARTMENT 321 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ (1) (2) (3) 16, 21, 23, 24, 400+ എസ്.റ്റി. മറ്റുള്ളവയ്ക്ക് (cid:31) 13 ആലത്തൂർ, പുതിയ എ. പി. പി. ഓഫീസിന്റെ 25, 26, 29, 30 ഇവയ്ക്ക് 300+എസ്. റ്റി.

50,000 1,300

വൈദ്യുതീകരണം —(cid:31)

14 ആലത്തൂർ മുൻസിഫ്് കോടതിയിലെ അധിക വൈദ്യുതീകരണവും അറ്റകുറ്റപ്പണികളും—

49,000

1,300 (cid:31)

15 മലമ്പുഴ വനിത എെ. റ്റി. എെ.-ൽ അമനിറ്റി

30,000 800 സെന്ററിന്റെ വൈദ്യുതീകരണം—(cid:31)

16 മലമ്പുഴ എെ.റ്റി. എെ-ൽ വനിത ടോയ്ലറ്റ്

57,000 1,500 ബ്ലോക്കിന്റെ വൈദ്യുതീകരണം—(cid:31)

17 പാലക്കാട് മുൻസിഫ് കോടതിയിലെ പുതിയ റെക്കാർഡ് റൂമിന്റെയും ഫെയർ കോപ്പി

25,600 700 സെക്ഷന്റെയും വൈദ്യുതീകരണം—(cid:31)

18 പാലപ്പുറം എെ. റ്റി. എെ-ലെ പുതിയ

50,000 1,300 മെഷീനറികളുടെ വൈദ്യുതീകരണം—(cid:31)

19 പാലക്കാട് ജില്ലാ ട്രഷറിയിൽ അധിക

23,500 600 കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ—(cid:31)

20 ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വാൾ ഫാനുകൾ സ്ഥാപിക്കൽ—

19,200

1,500 (cid:31)

21 മലമ്പുഴ റീജിയണൽ പൗൾട്രി ഫാമിലെ ജനറേറ്റർ റൂമിലെ വൈദ്യുത അറ്റകുറ്റ

80,000

2,000 പണികൾ —(cid:31)

22 പാലക്കാട് മുൻസിഫ് കോടതിയിലെ ടോയ്ലറ്റ് നിർമ്മാണം, അറ്റകുറ്റപണികൾ എന്നിവയോട നുബന്ധിച്ചുള്ള അധിക വൈദ്യുതീകരണം—

27,000

700 (cid:31)

23 ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ്

കോംπക്സിലെ ഇലക്ട്രിസിറ്റി ഓഫീസിന്റെ പ്രവർത്തികൾ തീർക്കേ≠ കാലാവധി 20 ദിവസം വരെ. പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും 15-11-2012 ഉച്ചയ്ക്ക് 1 മണിവരെ. ദർഘാസിനോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് (cid:31) ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ വിഭാഗം (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3/ടെ≠ർ/3852/2012-13. 2012 ഒക്ടോബർ 10.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു. ഡി. കെട്ടിട വിഭാഗം, മലപ്പുറം ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 7-11-2012 ഉച്ചയ്ക്ക് 1 മണിവരെ. ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അവ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31)

1,61,000 4,100

വൈദ്യുതീകരണം—(cid:31)

24 ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്് ഷോപ്പിംഗ് കോπക്സിലെ മുറികളുടെ വൈദ്യുതീകരണം—

1,17,000

3,000 (cid:31)

25 ഷൊർണ്ണൂർ എെ. പി. ടി ആന്റ ് ജി. പി. റ്റി. കോളേജ് ക്വാർട്ടേഴ്സിൽ മോട്ടോർ പമ്പ്സെറ്റ്

65,800

1,700 സ്ഥാപിക്കൽ—(cid:31)

26 പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ സ്കാനിങ്ങ് റൂമിൽ എ. സി. സ്ഥാപിക്കലും

63,200 1,600 അനുബന്ധ ജോലികളും—(cid:31)

27 പാലക്കാട് ലോക്കൽ ഫ≠് ഓഡിറ്റ് ഓഫീസിൽ

28,000 700 കമ്പ്യൂട്ടർ നോഡു സ്ഥാപിക്കൽ—(cid:31)

28 കല്ലേപ്പുള്ള എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി.ടൈപ്പ് 19-ന്റെ പുനർ വൈദ്യുതീകരണം—

36,500

1,000 (cid:31)

29 പാലക്കാട് ഗവൺമെന്റ ് പോളി ടെക്നിക് ഡെപ്പോസിറ്റ് വർക്കുകൾ

1 43—മഞ്ചേരി കോർട്ട് സെന്ററിലെ അഡ്വക്കേറ്റ് ക്ലാർക്കിനുള്ള മുറിയുടേയും ലിറ്റിഗന്റ ് പബ്ലിക്കിന് കുടിവെള്ള സംവിധാനത്തോടു കൂടിയുള്ള

8,17,131 20,450 ടോയ്ലറ്റിന്റേയും നിർമ്മാണം—(cid:31)

2 44—പരപ്പനങ്ങാടി കോർട്ട് സെന്ററിലെ അഡ്വക്കേറ്റ് ക്ലാർക്കിനുള്ള മുറിയുടേയും ലിറ്റിഗന്റ ് പബ്ലിക്കിന് കുടിവെള്ള സംവിധാനത്തോടു കൂടിയുള്ള ടോയ്ലറ്റിന്റേയും നിർമ്മാണം—

10,96,695

27,400 (cid:31)

3 45—മഞ്ചേരി ഡിസ്ട്രിക്റ്റ് ടി. ബി. സെന്ററിനോട് അറ്റാച്ച് ചെയ്തിട്ടുള്ള ഓഫീസ് കെട്ടിടത്തിന്റെയും കോൺഫറൻസ് ഹാളിന്റെയും നിർമ്മാണം —

17,43,593

43,600 (cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും

2,809.

1,769, ക്രമനമ്പർ 3-ന്

(cid:31)

(cid:31)കോളേജിലെ എൽ1, എൽ2, എൽ 3, ക്ലാസ് റൂമുകളുടെ പുനർ വൈദ്യുതീകരണം— ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന 1,36,000 3,400 തീയതി—29-10-2012 മുതൽ. (cid:31) 30 പാലക്കാട് ജില്ല ലോട്ടറി ഓഫീസിൽ കമ്പ്യൂട്ടർ നോഡുകൾ സ്ഥാപിക്കലും

1,30,000 3,300 അധിക വൈദ്യുതീകരണവും—(cid:31)

കരാറുകാരന്റെ വിഭാഗം— ക്രമനമ്പർ 1,-നും 2-നും 'സി'യും അതിനുമുകളിലും. ക്രമനമ്പർ 3-ന് 'ബി'യും അതിനുമുകളിലും.

30th OCT. 2012] PUBLIC WORKS DEPARTMENT 322

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 4 മാസം, ക്രമനമ്പർ 3-ന് 6 മാസം.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ആഫീസ്, മലപ്പുറം എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്.

നിരതദ്രവ്യവും ദർഘാസ് പ്രമാണങ്ങളുടെ വിലയും (വാറ്റുൾപ്പെടെ) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശാസാൽകൃത/ഷെഡ്യൂൾസ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തി ലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

(cid:31) ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER EXTENSION NOTICE

No. D3-370/2012. 15th October 2012.

Competitive tenders on online model invited for and an behalf of Governor of Kerala by the undersigned for the following work is extended as detailed below.

Tender Number—6/2012-13/SE/NH/KKD, dated 24-9-2012.

Name of work with PAC—CRF—2012-13 Improvements to Kondotty Kolappuram Road from Km 0/ 000 to 14/900 in Malappuram District—18 Crore.

Bid Security—30 Lakh.

Cost of tender document— (cid:31) 26,270.

Date of downloading tender documents—14-11-2012 to 26-11-2012.

Date of pre-bid meeting—16-11-2012

Last date and time of submission of tender—

26-11-2012, 4 p.m.

Date of opening of tender—3-12-2012.

Time of Completion—12 Months.

All other details and terms and conditions are as published in the original tender notification.

കേരള ഗവർണ്ണർക്കുവേ≠ി താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്കുവേ≠ി ക്ഷണിച്ചിരുന്ന ദർഘാസ് താഴെപ്പറയുന്ന തീയതിയിലേക്ക് ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസ് നമ്പർ—06/2012-13/എസ്.ഇ./എൻ.എച്ച്/ കോഴിക്കോട്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—സി.ആർ.എഫ്. 2012-13 മലപ്പുറം ജില്ലയിലെ കൊ≠ോട്ടി കൊളപ്പുറം റോഡ് കി.മീ. 0/000 മുതൽ 14/900 വരെ അഭിവൃദ്ധിപ്പെടുത്തൽ.

18 കോടി.

(cid:31)

30 ലക്ഷം.

26,270.

നിരതദ്രവ്യം —(cid:31) ദർഘാസ് പ്രമാണത്തിന്റെ വില —(cid:31) ദർഘാസ് ഡൗൺലോഡ് ചെയ്യാനുള്ള തീയതി—14-11-2012 മുതൽ 26-11-2012 വരെ.

പ്രീ ബിഡ് മീറ്റിംഗ് തീയതി—16-11-2012.

ഓൺ ലൈനിൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-11-2012, 4 മണി.

ദർഘാസ് തുറക്കുന്ന തീയതി—3-12-2012.

പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.

മറ്റ് വിവരങ്ങളും നിബന്ധനകളും നേരത്തേ പ്രസിദ്ധീകരി ച്ചതിൽനിന്നും മാറ്റമില്ല.

(Sd.) Office of the Superintending Engineer, PWD NH, North Circle, Kozhikode. Superintending Engineer.

PRE-QUALIFICATION E-TENDER NOTICES (1)

[No. 18/2012-13]

No. DC-13/TN/2012-13. 29th September 2012.

The Superintending Engineer, Public Works Department, (PWD) R & B North Circle, Kozhikode for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD who have successfully completed at least one similar work costing more than 40% (Forty percentage) of the Estimate Probable Amount of Contract (PAC) of the work during the last five years.

Name of work—Construction of Orcha Bridge across Orcha River at Km. 1/000 of Nileswar-Thaikkadappuram- Azhithala Road in Kasaragod District.

Estimate Amount—(cid:31) 9,38,04,552. Earnest Money Deposit (EMD)— (cid:31) 23,45,150 Tender documents can be downloaded from the website—www.etenders.kerala.gov.in.

Last date and time of receipt of tender/bids—

5-11-2012 up to 4 p. m.

30th OCT. 2012] PUBLIC WORKS DEPARTMENT 323

Date and time of opening of tender—

9-11-2012, 3 p. m.

Period of Completion—24 months.

Classification of Bidder— "A" class.

Tender documents and tender schedule may be downloaded free of cost from the Departmental Website www.etenders.kerala.gov.in. A bid submission fee of (cid:31) 25,000 + 5%VAT shall be in the form of D.D. in favour of Superintending Engineer, R & B North Circle, Kozhikode payable at Kozhikode and the scanned copy of this D. D. shall be submitted online during the time of bid submission.

All bid/tender documents are to be submitted online only and in the designated cover (s)/envelope (s) on the e-GP Website. Technical bid and financial bid shall be submitted in their respective designated online covers. Tenders/bids shall be accepted only through online mode on the e-GP Website and no manual submission of the same shall be entertained. Late tenders will not be accepted.

The scanned copies of EMD, cost of tender documents/bid submission fee, Registration Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & cost of tender documents/bid submission fee are mentioned in the Form 83 document.

The technical bids shall be opened online at the office of the Superintending Engineer, R & B North Circle, Kozhikode on 9-11-2012 at 3 p. m. by the Superintending Engineer (Competent Tender Opening Authority) in the presence of the Bidders/their representatives who wish to attend at the above address. If the tender opening date happens to be a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.

Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth (cid:31) 100. Tenders/bids received online without the scanned copy of EMD, cost of tender documents/bid submission fee and preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Office of the Superintending Engineer, Public Works Department (PWD), R & B North Circle, Kozhikode during working hours.

All other existing conditions related to PQ tender of Kerala PWD will be applicable to this tenders also. The Public Works Department will not be responsible for any error like missing of schedule data while downloading by the Bidder.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തി യുടെ 40 ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ്സ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ആർ & ബി ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, സൂപ്ര≠ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് അസ്സൽ ഈ ഓഫീസിൽ തപാൽ/കൊറിയർ മുഖേനയോ എത്തിച്ചിരിക്കേ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പർ—പി. ക്യൂ.ഇ. ടെ≠ർ 18/2012-13.

പ്രവൃത്തിയുടെ പേര്—കാസർഗോഡ് ജില്ലയിലെ നീലേശ്വരം തൈക്കടപ്പുറം അഴിത്തല റോഡിൽ (കി.മീ. 1/000) ഓർച്ച നദിക്കുകുറുകെ പാലം നിർമ്മാണം.

9,38,04,552

അടങ്കൽ തുക—(cid:31) പണിയുടെ വിശദാംശങ്ങൾ—പാലം നിർമ്മാണം, അപ്രോച്ച് റോഡിന്റെ നിർമ്മാണം, അരികുഭിത്തി നിർമ്മാണം മുതലായവ. 23,45,150

25,000 + 5% വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസിന്റെ വില—(cid:31) ദർഘാസ് വിൽക്കൽ—www.etenders. kerala. gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാ വുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-11-2012 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-11-2012 വൈകുന്നേരം 3 മണി.

കാലാവധി—24 മാസം.

പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.

(2)

[E-Tender 19/2012-13]

No. DC-13/TN/2012-13. 17th October 2012.

The Superintending Engineer, Public Works Department (PWD), R & B North Circle, Kozhikode for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD who have successfully completed at least one similar work costing more than 40% (Forty percentage) of the estimate Probable Amount of Contract (PAC) of the work during the last five years.

30th OCT. 2012] PUBLIC WORKS DEPARTMENT 324

Name of work—Improvements to Hill Highway from Koomanthodu to Aralam (22.80 Km) II reach between Km. 64/620 to 71/690 (Vallithodu to Karikkottakari) in Kannur District.

Estimate Amount—(cid:31) 9,56,86,277 (Revised SOR 2010) Earnest Money Deposit (EMD)— (cid:31) 23,92,200 Tender documents can be downloaded from the Web site www.etenders.kerala.gov.in.

Last date and time of receipt of tender/bids—

12-11-2012 up to 4 p. m.

Date and time of opening of tender—

16-11-2012 3 p. m.

Period of Completion—12 months.

Classification of Bidder— "A" class.

Tender documents and tender schedule may be downloaded free of cost from the Departmental Website www.etenders.kerala.gov.in. A bid submission fee of (cid:31) 25,000+5%VAT shall be in the form of D.D. in favour of Superintending Engineer, R & B North Circle, Kozhikode payable at Kozhikode and the scanned copy of this D. D. shall be submitted online during the time of bid submission.

All bid/tender documents are to be submitted online only and in the designated cover (s)/envelope (s) on the e-GP Website. Technical bid and financial bid shall be submitted in their respective designated online covers. Tenders/bids shall be accepted only through online mode on the e-GP Website and no manual submission of the same shall be entertained. Late tenders will not be accepted.

The scanned copies of EMD, cost of tender documents/bid submission fee, Registration Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & cost of tender documents/bid submission fee are mentioned in the Form 83 document.

The technical bids shall be opened online at the office of the Superintending Engineer, R & B North Circle, Kozhikode on 16-11-2012 at 3 p. m. by the Superintending Engineer (Competent Tender Opening Authority) in the presence of the Bidders/their representatives who wish to attend at the above address. If the tender opening date happens to be a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.

Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth (cid:31) 100. Tenders/bids received online without the scanned copy of EMD, cost of tender documents/bid submission fee and preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Office of the Superintending Engineer, Public Works Department (PWD), R&B North Circle, Kozhikode during working hours.

All other existing conditions related to PQ tender of Kerala PWD will be applicable in this tenders also. The Public Works Department will not be responsible for any error like missing of schedule data while downloading by the Bidder.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തി യുടെ 40 ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ്സ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ആർ & ബി, ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, സൂപ്ര≠ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് അസ്സൽ ഈ ഓഫീസിൽ തപാൽ/കൊറിയർ മുഖേനയോ എത്തിച്ചിരിക്കേ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പർ—പി. ക്യൂ.ഇ. ടെ≠ർ 19/2012-13.

പ്രവൃത്തിയുടെ പേര്—കണ്ണൂർ ജില്ലയിലെ കൂമൻതോട് ആറളം ഹിൽ ഹൈവേ (22.80 കി. മീ.) ര≠ാം ഘട്ടം കി.മീ. 64/620 മുതൽ 71/690 വരെ (വള്ളിത്തോട്-കരിക്കോട്ടകരി) അഭിവൃദ്ധിപ്പെടുത്തൽ.

9,56,86,277.

അടങ്കൽ തുക—(cid:31) പണിയുടെ വിശദാംശങ്ങൾ—ബി.എം. & ബി. സി. ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, ഡ്രെയിനേജ് നിർമ്മാണം, കൾവർട്ട് നിർമ്മാണം.

23,92,200.

25,000 + 5% വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസിന്റെ വില—(cid:31) ദർഘാസ് വിൽക്കൽ—www.etenders. kerala gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന താണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2012 വൈകുന്നേരം 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-11-2012 വൈകുന്നേരം 3 മണി.

കാലാവധി—12 മാസം.

കരാറുകാരന്റെ യോഗ്യത—"എ" ക്ലാസ്സ്.

പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending (Sd.) Engineer, Roads & Bridges, Superintending North Circle, Kozhikode. Engineer.

30th OCT. 2012] PUBLIC WORKS DEPARTMENT 325

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.1.-ടി.എൻ.10/2012-13. 2012 ഒക്ടോബർ 9.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, കെട്ടിടങ്ങളും തദ്ദേശ പ്രവൃത്തികളും ഉത്തരമേഖല, കോഴിക്കോട്, താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് ഫോറങ്ങൾ താഴെകാണിച്ചിരിക്കുന്ന തീയതിയിൽ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫോറത്തിന്റെ നികുതി ഉൾപ്പെടെയുള്ള വില കോഴിക്കോട് ബിൽഡിംഗ്സ് സർക്കിളിനു കീഴിലുള്ള ഏതെങ്കിലും ഡിവിഷൻ ഓഫീസുകളിൽ പണം അടച്ച രസീതോ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്ത സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, കെട്ടിടങ്ങളും തദ്ദേശ പ്രവൃത്തികളും ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തി ലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാ സിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ ≠താണ്. താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന ഈ ഓഫീസിൽ ദർഘാസുകൾ ലഭിക്കേ≠താണ്. ഈ ഓഫീസിൽ ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിലുള്ള കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും

(cid:31) 1 40/എസ്. ഇ. എൻ. സി./2012-13— മലപ്പുറം ജില്ലയിൽ മഞ്ചേരി ഗവൺമെന്റ ് ഗേൾസ് ഹയർ സെക്ക≠റി സ്കൂളിനു വേ≠ി

ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തികസ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പി ക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കാനുള്ള കാലാവധി, ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ഈ-പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിങ്ങ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കൂടാതെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിരി ക്കുന്ന പുതുക്കിയ പി.ഡബ്ലിയു.ഡി. മാന്വൽ 2012-ലെ എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്ക് ബാധകമാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കെട്ടിടങ്ങളും സൂപ്ര≠ിംഗ് തദ്ദേശ പ്രവൃത്തികളും, എഞ്ചിനീയർ. ഉത്തരമേഖല, കോഴിക്കോട്.

ദർഘാസ് പരസ്യം

നമ്പർ ഡി1./200/ടി. എൻ./2000. 2012 ഒക്ടോബർ 17.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ ഉപവിഭാഗം, കൊയിലാ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

പ്രവൃത്തിയുടെ വിവരണം

97 ലക്ഷം 2,42,500

കെട്ടിട നിർമ്മാണം— (cid:31)

2 10/എസ്. ഇ. എൻ. സി./2012-13— കണ്ണൂർ ഡ ി സ ് ്ര ട ി ക ് റ്റ ് െ ഹ ഡ ് ക ്വ ാ ർ േ ട്ട ഴ ് സ ് ഹോസ്പിറ്റലിന്റെ പുനരുദ്ധാരണ പ്രവൃത്തി കലുങ്ക് ബലപ്പെടുത്തുന്ന പ്രവൃത്തി (ഒരെണ്ണം), ഫുഡ്പാത്ത് നിർമ്മാണം (ഒരെണ്ണം), ഡ്രെയിനും പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും (ഒരെണ്ണം), ഡ്രെയിൻ നിർമ്മാണം (2 എണ്ണം), പാർശ്വസംരക്ഷണ ഭിത്തി നിർമ്മാണം (ഒരെണ്ണം), കലുങ്കിന്റെ പ്രവേശന റോഡിന്റെ അറ്റകുറ്റപ്പണി (ഒരെണ്ണം), ചെമ്പ്ര പാലത്തിനടുത്ത് റോഡ് വീതി കൂട്ടൽ (ഒരെണ്ണം).

36 ലക്ഷം.

10,000 മുതൽ 12,500 വരെ.

237 ലക്ഷം 5,92,500

(റീ-ടെ≠ർ)— (cid:31)

15,330 (14,600 + 730), ക്രമനമ്പർ 2-ന് ദർഘാസ് പ്രമാണത്തിന്റെ വില/ഡിമാന്റ ്—ക്രമനമ്പർ 1-ന് 26,250

(cid:31) (cid:31) (25,000 + 1,250),

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—2012 നവംബർ 7-ാം തീയതി മുതൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 2012 നവംബർ 15-ാം തീയതി വൈകുന്നേരം 4 മണി വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 10 മാസം, ക്രമനമ്പർ 2-ന് 18 മാസം.

കരാറുകാരന് വേ≠ യോഗ്യത— 'എ' ക്ലാസ്.

പ്രവൃത്തിയുടെ ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

840 മുതൽ 1,050 വരെ.

അടങ്കൽ തുക— (cid:31) നിരതദ്രവ്യം— (cid:31) ദർഘാസ് ഫോറത്തിന്റെ വില— (cid:31) ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—

8-11-2012 വൈകുന്നേരം 3 മണി വരെ.

പ്രവൃത്തിയുടെ കാലാവധി—മൂന്നു മാസം. ഓരോ ദർഘാസ് പരസ്യത്തിന്റെയും പൂർണ്ണരൂപം അതാത് ഓഫീസുകളിൽ ലഭ്യമാണ്. വിശദവിവരങ്ങൾ പൊതുമരാമത്തു വകുപ്പിന്റെ www.kerala pwd.gov.in/tender/index/htm എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ടെ≠ർ ഫോറത്തിന്റെ വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊയിലാ≠ി ശാഖയിൽ നിന്നു മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റ്/ ബാങ്കേഴ്സ് ചെക്ക് ആയി ടെ≠റിനൊപ്പം സമർപ്പിക്കേ≠ തുമാണ്. ടെ≠റിനോടൊപ്പം സമർപ്പിക്കുന്ന നിരതദ്രവ്യം ഷെഡ്യൂൾഡ് ബാങ്കിന്റെയോ ദേശസാൽകൃത ബാങ്കിന്റെയോ മാത്രമെ സ്വീകരിക്കുകയുള്ളു. കരാറുകാർ അവരുടെ നിലവി ലുള്ള ലൈസൻസിന്റെ പകർപ്പ് ടെ≠റിനോടൊപ്പം ഹാജരാക്കേ ≠താണ്. ടെ≠ർ അയയ്ക്കുന്ന കവറിന് പുറത്ത് പ്രവൃത്തി യുടെ പേരും കരാറുകാരന്റെ പേരും വിലാസവും വ്യ‡മായി30th OCT. 2012] PUBLIC WORKS DEPARTMENT 326 (1) (2) (3) രേഖപ്പെടുത്തണം. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ആവശ്യമായ രേഖകൾ സഹിതം ഇന്ത്യൻ പോസ്റ്റിന്റെ രജി സ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് മുഖേന മാത്രം സമർപ്പിക്കേ ≠താണ്.സ്വകാര്യ കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ഇ-പെയ്മെന്റ ് പ്രകാരം പണം ലഭിക്കുന്നതിന് ആവശ്യമായ ഫോറം (അനക്സർ-II) ടെ≠റിന്റെ കൂടെ സമർപ്പിക്കേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാ സുകൾക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുകൾ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊയിലാ≠ി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./12/2012-13. 2012 ഒക്ടോബർ 12.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 6-11-2012-ന് 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(1) (2)

(cid:31) (3) 1 113/2012-13— കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ യാർഡ്

7 119/2012-13—കോഴിക്കോട് വാണിജ്യ നികുതി കോംπെക്സിൽ 6-ാം നിലയിലുള്ള കോൺഫറൻസ് ഹാളിന്റെ വൈദ്യുതീകരണം—

1,91,754

4,800 (cid:31)

8 120/2012-13—കോട്ടൂർ ഗ്രാമപഞ്ചായത്തിലെ

തുരുത്തമല കുടിവെള്ള പദ്ധതിക്കുവേ≠ിയുള്ള പമ്പ് ഹൗസിന്റെ വൈദ്യുതീകരണം

82,914 2,100 (പുനർ ദർഘാസ്)—(cid:31)

9 121/2012-13—കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരവള്ളൂർ സാമൂഹിക ജലസേചന പദ്ധതിയുടെ മോട്ടോർ പമ്പ് സെറ്റിന്റെ അറ്റകുറ്റപ്പണികളും വൈദ്യുതീകരണവും—

58,200

1,500 (cid:31)

10 122/2012-13—കോഴിക്കോട് വാവാട് ഗവൺമെന്റ ് എൽ. പി. സ്കൂളിന്റെ നിർമ്മാണവും-

1,53,117 3,900 വൈദ്യുതീകരണവും—(cid:31)

11 123/2012-13—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്ട്മെന്റിലെ സീലിങ്ങ് ഫാനുകളുടെ അറ്റകുറ്റപ്പണികളും മാറ്റി സ്ഥാപിക്കലും—

13,308

400 (cid:31)

12 124/2012-13—കീഴരിയൂർ കയർ വ്യവസായ

സഹകരണ സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള 10 എച്ച്. പി. മോട്ടോറിനുവേ≠ിയുള്ള

56,985 1,500 വൈദ്യുതീകരണം—(cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 5, 6, 11 ഇവയ്ക്ക് 300 + വാറ്റ്, മറ്റുള്ളവയ്ക്ക് 400 + വാറ്റ്.

(cid:31)

(cid:31)

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 2, 5, 6, 11 ഇവയ്ക്ക് 15 ദിവസം, മറ്റുള്ളവയ്ക്ക് 25 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 7-നും 10-നും 'എ ബി' വിഭാഗം, മറ്റുള്ളവയ്ക്ക് എല്ലാ വിഭാഗവും.

46,500 1,200

ലൈറ്റ് സ്ഥാപിക്കൽ—(cid:31)

2 114/2012-13—കോഴിക്കോട് വെസ്റ്റ് ഹിൽ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിലെ കേടുവന്ന എ. സി.-യുടെ അറ്റകുറ്റപ്പണികൾ—

46,500

1,200 (cid:31)

3 115/2012-13—കൊയിലാ≠ി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ വി. എെ. പി.

49,495 1,300 റൂമിൽ എ. സി. സ്ഥാപിക്കൽ—(cid:31)

4 116/2012-13—താമരശ്ശേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ വി. എെ. പി. റൂമിൽ എ. സി. സ്ഥാപിക്കൽ (പുനർ 98,617

2,500 ദർഘാസ്)—(cid:31)

5 117/2012-13—കോഴിക്കോട് വെള്ളിമാടുകുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സിന്റെ (സി. 129 ഫ്ളാറ്റ് ടൈപ്പ്, ഒന്നാം നില) പുനർ

(cid:31)

46,742 1,200

വൈദ്യുതീകരണം—(cid:31)

ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വില്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 2-11-2012 മുതൽ 5-11-2012, 1 മണിവരെ 100-ന്റെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കംചെയ്ത ദർഘാസുകൾ 6-11-2012-ന് 4 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 6-11-2012-ന് 4.15 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്)6 118/2012-13—കോഴിക്കോട് ജില്ലാ വെറ്ററിനറി ആശുപത്രി എെ. സി. ഡി. പി.-യിലെ ഒന്നാം നിലയിലുള്ള എനിമൽ ഹസ്ബൻഡറി ഓഫീസിന്റെ വൈദ്യുതീകരണം മെച്ചപ്പെടു ത്തലും അധിക വൈദ്യുതീകരണവും— 49,943 1,300 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), അസിസ്റ്റന്റ ് സിവിൽ സ്റ്റേഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോഴിക്കോട്. (cid:31) 30th OCT. 2012] PUBLIC WORKS DEPARTMENT 327 പുനർ ദർഘാസ് പരസ്യം

[നമ്പർ 2/2012-13]

നമ്പർ ഡി2/ടി.ഡി.493/2012-13. 2012 ഒക്ടോബർ 15.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ ഉപവിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 15-11-2012, 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 3.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കു ന്നതായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31) 13-ാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രവർത്തികൾ 2012-13

1 23/2012-13—കല്ലട്ക-ചെർക്കള റോഡിൽ

കി. മീ. 35/200-ൽ പാർശ്വ സംരക്ഷണ

സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം.

5,00,000 12,500

പ്രവൃത്തി—(cid:31)

2 24/2012-13—കാസറഗോഡ് റോഡ്സ് സെക്ഷന്റെ കീഴിൽ വിവിധ ഓടകൾക്ക് ആവശ്യമായ കവറിംഗ് …ാബ് നിർമ്മാണ

5,00,000 12,500

പ്രവൃത്തി—(cid:31)

3 25/2012-13—കാസറഗോഡ് റോഡ്സ് സെക്ഷന്റെ കീഴിൽ വിവിധ ഓടകളുടെ പൊട്ടിപ്പൊളിഞ്ഞ കവറിംഗ് …ാബും അരിക് ഭിത്തിയും പുനർ നിർമ്മാണം—

5,00,000

12,500 (cid:31)

പുനരുദ്ധാരണ പ്രവൃത്തി

4 26/2012-13—തെർവണം-കോളിക്കടവ് ക്രോസ്

റോഡ് കി. മീ. 0/000 മുതൽ 0/500 വരെയുള്ള റോഡിന്റെ പുനരുദ്ധാരണ

ദർഘാസുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യ പ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷന്റെ പകർപ്പ്, മറ്റു രേഖകൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപ്പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന്, ആഡിറ്റ് ക്ലാസിഫിക്കേഷൻ തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനും സഹകരണ വകുപ്പിൽനിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ വർക്ക്-ഇൻ-ഹാന്റ ് സർട്ടിഫിക്കറ്റ്, ടെ≠ർ ചെയ്യുവാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, സംഘം തീരുമാനം എന്നിവകൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠ താണ്. കരാറുകാർക്ക് ഇ-പേയ്മെന്റ ് സൗകര്യം ലഭ്യമാക്കുന്നതിനു വേ≠ി ടെ≠ർ സമർപ്പിക്കുന്നതിനോടൊപ്പം കോർ ബാങ്കിംഗ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കിലുള്ള അക്കൗ≠് നമ്പർകൂടി അനക്സർ-II ഫോമിൽ നൽകേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ നിരസിക്കുന്നതാണ്.

പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ ക്വാട്ട് ചെയ്താൽ എസ്റ്റിമേറ്റ് പി.എ.സി.യുടേയും എഗ്രീഡ് പി.എ.സി.യുടേയും വ്യത്യാസം വരുന്ന തുക എഗ്രിമെന്റ ് വയ്ക്കുന്ന സമയത്ത് പെർഫോമെൻസ് സെക്യൂരിറ്റി ഡിപ്പോസിറ്റായി നിലവിലുള്ള നിയമപ്രകാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടയ്ക്കേ≠താണ്.

5,00,000 12,500

പ്രവൃത്തി—(cid:31)

1,050.

ദർഘാസ് ഫോറത്തിന്റെ വില—(cid:31) കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസും ഉപരിയും. ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ G. O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂൾ എന്നിവ ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) Latest Tender Read More എന്ന ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് സബ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാസറഗോഡ്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എസ്.ഡി. ടി.എൻ. 5/2012-13. 2012 ഒക്ടോബർ 19. കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഉപവിഭാഗം, കാസറഗോഡ് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള സീൽവെച്ച കരാറുകൾ 15-11-2012-ന് 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.

30th OCT. 2012] PUBLIC WORKS DEPARTMENT 328 (1) (2) (3)

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31) (1)

(2)

(3) 1 58/2012-13—കാസർഗോഡ് അ·ിശമനസേനാ സ്റ്റേഷന്റെ എയർ കംപ്രസറിന് വൈദ്യുത 10 67/2012-13—കാസർഗോഡ് ഗവൺമെന്റ ്

കോളേജിന്റെ സ്റ്റാഫ് കുടുംബത്തിനായുള്ള വസതി (119 എൽ)-യുടെ റീ വയറിംഗ്—

46,000

1,200 (cid:31)

11 68/2012-13—പെരിയ പോളിടെക്നിക്കൽ

കോളേജിലെ പാനൽ ബോർഡ് പുതുക്കി

20,000 500

കണക്ഷൻ നൽകൽ—(cid:31)

2 59/2012-13—കാസറഗോഡ് പോലീസ് മേധാവിയുടെ മന്ദിരത്തിനുള്ള അധിക 2,00,000 5,000 സ്ഥാപിക്കൽ—(cid:31)

12 69/2012-13—പെരിയ പോളിടെക്ക്നിക്കൽ കോളേജിന്റെ പുതുക്കിയ പാനൽ ബോർഡി

14,500 400

വൈദ്യുതീകരണം—(cid:31)

3 60/2012-13—പൊതുമരാമത്ത് വകുപ്പ് എക്സി.

എഞ്ചിനീയറുടെ ഒൗദ്യോഗിക വസതിയിൽ അധിക വൈദ്യുത ഉപകരണങ്ങൾ സ്ഥാപിക്കൽ—

50,000

1,300 (cid:31)

4 61/2012-13—കാസർഗോഡ് സിവിൽ സ്റ്റേഷൻ കോമ്പൗ≠ിലുള്ള പമ്പ് മോട്ടോർ പാനലിന്റെ

14,000 400 അടിയന്തിര അറ്റകുറ്റപ്പണികൾ—(cid:31)

5 62/2012-13—കാസർഗോഡ് ഉദയഗിരി എൻ.ജി.ഒ. ക്വാർട്ടേഴ്സിലെ പമ്പ് മോട്ടോറിന്റെ ഫ്ളാറ്റ്

60,000 1,500 ലേക്ക്് കേബിൾ സ്ഥാപിക്കൽ—(cid:31) കരാറുകാർക്കുവേ≠ യോഗ്യത—ക്രമനമ്പർ 7, 11 ഇവയ്ക്ക് എ, ബി ക്ലാസുകൾ, മറ്റുള്ളവയ്ക്ക് എല്ലാ ക്ലാസുകാരും.

പ്രവൃത്തിയുടെ കാലാവധി— ക്രമനമ്പർ 7-നും 11-നും 20 ദിവസം, മറ്റുള്ളവയ്ക്ക് 10 ദിവസം.

(cid:31)

28,000 700

കേബിൾ മാറ്റൽ—(cid:31)

6 63/2012-13—കാസർഗോഡ് എ.ആർ.ക്യാമ്പിൽ

(cid:31)

49,000 800

ഗേറ്റ് ലൈറ്റ് സ്ഥാപിക്കൽ—(cid:31)

7 64/2012-13—ഹോസ്ദുർഗ്ഗ് ചെമ്മട്ടം വയൽ എൻ.ജി.ഒ. ക്വാർട്ടേഴ്സ് (സി) വിഭാഗം 4 എണ്ണം

2,00,000 5,000

റീ വയറിംഗ്—(cid:31)

8 65/2012-13—തൃക്കരിപ്പൂർ പോളിയിലെ എച്ച്.ടി. ഇൻസ്റ്റലേഷന്റെ തകരാറുകൾ തീർക്കൽ—

49,000

1,300 (cid:31)

9 66/2012-13—കാസർഗോഡ് ഗവൺമെന്റ ് കോളേജിന്റെ സ്റ്റാഫ് കുടുംബത്തിനായുള്ള വസതി (199 ഇ)-യുടെ റീ വയറിംഗ്—

46,000

1,200 (cid:31)

ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന 300 + 12.5% വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണ നികുതിയും ( ങ്ങൾക്കായി കാസർഗോഡ് പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ ഉപവിഭാഗത്തിൽ 15-11-2012 ഒരു മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യം അടക്കം ചെയ്ത 15-11-2012-ന് 3 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ 15-11-2012, 4.30 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പൊതുമരാമത്ത് ഇലക്ട്രിക്കൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഉപവിഭാഗം, കാസറഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_3_PWD/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_3_PWD.