Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 30 October 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 30

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

21

നമ്പർ

} 30th October 2012

} 8th Karthika 1934 1934 കാർത്തികം 8

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2-36136/2011/റ്റി. 2012 ഒക്ടോബർ 19.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും പുളിങ്കുടി എ.ആർ. ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതുമായ താഴെ പറയുന്ന വാഹനങ്ങൾ 2012 നവംബർ മാസം 20-ാം തീയതി പകൽ 11 മണിക്ക് പുളിങ്കുടി എ.ആർ.

ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

നിരത രജി. നമ്പർ മോഡൽ ദ്രവ്യം ക്രമ നമ്പർ

` 1 കെ.എൽ.01. എം. 9951 ഡീസൽ ജീപ്പ് 1998 4,800 2 കെ.എൽ.01. പി. 7320 ഡീസൽ ജീപ്പ് 1999 5,000 3 കെ.എൽ.01. എസ്. 820 ഡീസൽ ജീപ്പ് 2000 5,100 4 കെ.എൽ.01. എക്സ് 9310 ഡീസൽ ജീപ്പ് 2002 5,700 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. 2012 നവംബർ 17-ാം തീയതി പകൽ 4 മണിക്ക് മുമ്പ് ടി ദർഘാസ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ആഫീസിൽ എത്തിക്കേ≠താണ്. ദേശസാൽക്കൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം റൂറൽ എന്ന പേരിലെടുത്ത ഡിഡി അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കവറിന് മുക ളിൽ വാഹന ലേലത്തിനുള്ള ടെൻഡർ എന്ന് എഴുതിയിരി ക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ മുമ്പിൽവച്ചു തന്നെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെൻഡറിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽകാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ടി തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) വില്പന നികുതിയും ഉൾപ്പെടെ ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെൻഡർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും നിയമാനുസരണമുള്ള നികുതികളും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്.

ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ 18th SEPT. 2012] POLICE DEPARTMENT 42

എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതിനും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശിയല്ലാത്തതുമായിരിക്കും.

മേൽ കാണിച്ച വാഹനം പരിശോധിക്കണമെന്നുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് തിരുവനന്തപുരം റൂറൽ സായുധ സേനാ അസിസ്റ്റന്റ ് കമാ≠ന്റിന്റെ അനുമതി യോടുകൂടി പുളിങ്കുടി എ.ആർ. ക്യാമ്പിലുള്ള എം.ടി. സ്റ്റോറിൽ നേരിട്ട് പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവയ്ക്കുന്നതിനോ ലേലം/ടെൻഡർ സ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) തിരുവനന്തപുരം റൂറൽ. ജില്ലാ പോലീസ് മേധാവി.

ലേല പരസ്യം

നമ്പർ ഇ2-42974/12/പാ. 2012 ഒക്ടോബർ 16.

പാലക്കാട് ജില്ലാ സായുധസേനാ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള താഴെപ്പറയുന്ന ഡിപ്പാർട്ടുമെന്റൽ വാഹനങ്ങൾ 4-1-2013-ാം തീയതി 11 മണിക്ക് മേൽപ്പടി കാര്യാലയത്തിൽവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ക്രമ

പോലീസ് മേധാവിയുടെ കാര്യാലയത്തിൽ 1-1-2013 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസി നോടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിന് പുറത്ത് "ഡിപ്പാർട്ടുമെന്റ ് വാഹനം ........................ നമ്പർ ലേലത്തിൽ വാങ്ങുവാനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠ താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ എടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കിഴിച്ച്) ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ (മുഴുവൻ തുക നികുതി അട ക്കം) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേല വസ്തുക്കൾ (വാഹനം) നീക്കം ചെയ്യേ≠തുമാണ്.

വാഹന വിവരണം മോഡൽ

നമ്പർ

1 കെ.എൽ.9ഇ 8360 എയിച്ചർ ബസ്സ് 1998 2 കെ.എൽ.9സി 6798 എയിച്ചർ ബസ്സ് 1995 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുമ്പ് ` 3,500 നിരതദ്രവ്യമായി കെട്ടിവെയ്ക്കേ≠തും ആയത് ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠തുമാണ്.

കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന വരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ പാലക്കാട് ജില്ലാ ലേലംകൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും, വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിനു മുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള പ്രവൃത്തി സമയങ്ങളിൽ കല്ലേക്കാട് സായുധസേനാ ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവെയ്ക്കുന്നതിനോ ലേലം/ദർഘാസ് വില്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) പാലക്കാട്. ജില്ലാ പോലീസ് മേധാവി.

Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_3_Police/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_3_Police.