Servants of Knowledge
Kerala Gazette · Government of Kerala

Notifications of Kerala State Wakf Board

Published 30 October 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-10-30.2012_new_21_Part_4_wft_board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഒക്ടോബർ 30

No.

Vol. I

21 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} 30th October 2012

}

8th Karthika 1934 1934 കാർത്തികം 8

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

വി⁄ാപനം

നമ്പർ B2-4246/CR. 2012 സെപ്റ്റംബർ 27. നമ്പർ C4-6914/CR. 2012 സെപ്റ്റംബർ 4.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6914/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക,് കുറ്റിക്കാട്ടൂർ വില്ലേജ,് വെള്ളിപ്പറമ്പ്, ആറാംമൈൽ ലിവാഉൽ ഹഖ് ജുമാഅത്ത് പള്ളിക്കവകാശപ്പെട്ട ചേവായൂർ സ.റ. ഓഫീസിലെ 4340/1983-ാം നമ്പർ വഖഫാധാര പ്രകാര മുള്ള കുറ്റിക്കാട്ടൂർ അംശം, വെള്ളിപ്പറമ്പ് ദേശത്ത് റി.സ. 81/3-ൽപെട്ട (സർവ്വെ 53/3, 4) 1 സെന്റ ് ഭൂമി വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4246/RA നമ്പരായി രജിസ്റ്റർ ചെയ്ത കാളിയാ റോഡ് പള്ളി & ജാറം വക തലപ്പിള്ളി താലൂക്കിൽ പൈങ്കുളം വില്ലേജിൽ സർവ്വെ നമ്പർ 400/1-ൽപെട്ട 16 ആർ. 80 സ്ക്വയർ മീറ്റർ വസ്തു വിൽപ്പന നടത്തുന്നതിനും വിൽപ്പന തുകയുപയോഗിച്ച് വഖഫിനടുത്തു തന്നെ പങ്ങാരപ്പിളളി വില്ലേജിൽ സർവെ നമ്പർ 405/3-ൽപെട്ട 49½ സെന്റ ് വസ്തു വാങ്ങുന്നതിനുമുള്ള അനുമതിക്കായി ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു വിൽപ്പന അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നും ബോർഡിന്റെ അന്വേഷണത്തിന് വിധേയമായിട്ടായിരിക്കും അപേക്ഷയിൽ അന്തിമ തീർപ്പ് കൽപ്പി ക്കുന്നതെന്നും ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

ആയതിനാൽ മേൽ പ്രകാരമുള്ള വസ്തു വിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-673 001 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധികഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ലെന്നറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, (ഒപ്പ്) കോഴിക്കോട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 30 October 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-10-30.2012_new_21_Part_4_wft_board/. Archive identifier in.gazette.kerala_new.2012-10-30.2012_new_21_Part_4_wft_board.