Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice—Short Tender/Auction Notice

Published 06 November 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-06.2012_new_22_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 നവംബർ 6

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

22

നമ്പർ

} } 6th November 2012

15th Karthika 1934 1934 കാർത്തികം 15

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ.ഇ.(2)555/12. 2012 ഒക്ടോബർ 15.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 19-11-2012 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

14,125 1 കൊട്ടാരക്കര കാഷ്യൂഫാമിൽ മുള്ളുവേലി നിർമ്മാണം— ` 5,65,000

2 അഞ്ചൽ ജില്ലാ കൃഷിത്തോട്ട ത്തിലെ സെയിൽസ് യാർഡിൽ െ സ മ ി െ പ ർ മ ന ന്റ ് പ ന്ത ൽ നിർമ്മാണം—` 1,50,000 3,750 ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്—

` 1,130 + വാറ്റ്, ക്രമനമ്പർ 2-ന്—` 400 + വാറ്റ്.

പണിതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം , ക്രമനമ്പർ 2-ന് 1 മാസം.

തുറക്കുന്നതാണ്. ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യ പ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് 6th Nov. 2012] AGRICULTURE DEPARTMENT 60

വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കു ന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കാവനാട് പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം-3. എഞ്ചിനീയർ (കൃഷി).

പുനർ ദർഘാസ് പരസ്യം

നമ്പർ എ. ഇ. (3)267/2011. 2012 ഒക്ടോബർ 8.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2012-13-ാം സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 30-11-2012 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 നേര്യമംഗലം ജില്ലാ കൃഷി

തോട്ടത്തിൽ പോളി ഹൗസ് നിർമ്മാണം— ` 1,25,000 3,200 2 നേര്യമംഗലം ജില്ലാ കൃഷി

തോട്ടത്തിൽ മിസ്റ്റ് ചേംബർ നിർമ്മാണം—` 37,000 1,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്—

` 400 + വി.നി., ക്രമനമ്പർ 2-ന്—` 300 + വി.നി.

പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.

പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത തുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കും.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് നെട്ടൂർ, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എ.ഇ.(4)167/2010. 2012 ഒക്ടോബർ 11.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത നിർമ്മാതാക്കൾ/വിതരണക്കാർ/കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.

പ്രവർത്തിയുടെ പേര്—തൃശ്ശൂർ ജില്ലയിലെ മുപ്പാടം പാടശേഖരത്തിൽ സ്ഥാപിക്കുന്ന മോട്ടോർ പമ്പ് സെറ്റിന് എം.എസ്. പൈപ്പ് സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കൽ.

അടങ്കൽ തുക—` 73,644.

നിരതദ്രവ്യം—രേഖപ്പെടുത്തിയ തുകയുടെ 1%.

ദർഘാസ് ഫോറത്തിന്റെ വില—` 400+വാറ്റ്.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—21-11-2012, 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-11-2012, 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

21-11-2012, 3.30 മണിവരെ.

പണി തീർക്കുന്നതിന്റെ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് ദർഘാസ് പ്രമാണം നെട്ടുരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 6th Nov. 2012] AGRICULTURE DEPARTMENT 61

പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തൃശ്ശൂർ എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രിലിമിനറി എഗ്രിമെൻറ് `100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുളള എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, (ഒപ്പ്) നാഷണൽ ഹൈവേ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബിൽഡിംഗ്, 2-ാംനില, എഞ്ചിനീയർ ചെമ്പുക്കാവ്്, തൃശ്ശൂർ-20. (കൃഷി).

ടെ≠ർ പരസ്യം

നമ്പർ സി.384/2012. 2012 ഒക്ടോബർ 16. 2012-13 സീസണിൽ വടകര കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം) ആഫീസിന്റെ പരിധിയിൽ വരുന്ന തൊട്ടിൽപ്പാലം, ഉള്ള്യേരി എന്നീ വിത്ത്തേങ്ങാ സംഭരണ കേന്ദ്രങ്ങളിൽ നിന്നും 2013 ജനുവരി മുതൽ മേയ്മാസം വരെ ശേഖരിക്കുന്ന ഉദ്ദേശം 4.55 ലക്ഷം വിത്തുതേങ്ങകൾ ലോറിയിൽ കയറ്റി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള കൃഷി വകുപ്പിന്റെ തെങ്ങിൻതൈ ഉൽപ്പാദന കേന്ദ്രങ്ങളിൽ എത്തിക്കു ന്നതിന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു. ഒരു ട്രിപ്പിൽ 4000 എണ്ണത്തിൽ കുറയാതെയുള്ള വിത്തുതേങ്ങകൾ കയറ്റേ≠താണ്. അപ്രകാരം ട്രിപ്പിന് റണ്ണിംഗ് കിലോമീറ്റർ നിരക്ക് അക്കത്തിലും അക്ഷരത്തിലും ടെ≠റിൽ കാണിച്ചിരിക്കണം. 2013 ജനുവരി മാസം മുതൽ മേയ് മാസം വരെ വിത്ത് തേങ്ങകൾ ഇത്തരത്തിൽ അയയ്ക്കേ≠ിവരും.

ടെ≠ർ ഫോറങ്ങൾ ആവശ്യമുള്ളവർ അതിന്റെവിലയായ ` 3000-ം വിൽപ്പന നികുതിയും അടച്ച് 28-11-2012-ന് പകൽ 1 മണിക്ക് മുമ്പായി വാങ്ങേ≠താണ്. ടെ≠ർ ഫോറത്തിന് അടച്ച തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

പൂരിപ്പിച്ച ടെ≠ർ ഫോറം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം) മിനിസിവിൽസ്റ്റേഷൻ, വടകര പി.ഒ. കോഴിക്കോട് ജില്ല, പിൻ 673 101 എന്ന വിലാസത്തിൽ 28-11-2012 ഉച്ചക്ക് 1 മണിക്ക് മുമ്പായി എത്തിക്കേ≠താണ്. കവറിന് പുറത്ത് ''സി.384/12 വിത്തുതേങ്ങ അയയ്ക്കുന്നതിന് ലോറിക്കുള്ള ടെ≠ർ'' എന്ന് എഴുതിയിരിക്കണം. ടെ≠ർ ഫോറത്തിനോടൊപ്പം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം) വടകര എന്ന പേരിൽ വടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ` 50,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കണം. ടെ≠റിനോടൊപ്പം ` 50,000-ത്തിൽ കുറയാത്ത സംഖ്യക്കുള്ള സോൾവെൻസി സർട്ടിഫിക്കറ്റും ` 100 മുദ്രപത്രത്തിൽ കരാർ എഴുതി തരേ≠തുമാണ്. കരാർ കാലാവധി 31-5-2013 വരെ ആയിരിക്കും.

ടെ≠റുകൾ 28-11-2012, 2 മണിക്ക് ഹാജരാവുന്ന ടെ≠റുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധി കളുടേയോ സാന്നിദ്ധ്യത്തിൽ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, (വിത്തുശേഖരണം) വടകരയോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ, തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെ≠ർ മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ്.

ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഏഴ് ദിവസ ത്തിനുള്ളിൽ ടെ≠റുകാരൻ കരാറ് അവസാനിപ്പിക്കുന്നതു വരെയുള്ള കാലാവധിക്ക് നിരതദ്രവ്യമുൾപ്പെടെ, ` 1,00,000 കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, (വിത്തുശേഖരണം) വടകരയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വടകരയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്.

സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

ടെ≠ർ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും ടെ≠ർ തുറക്കുന്നതായിരിക്കും. നി›ിത സമയപരിധികഴിഞ്ഞ് ലഭിക്കുന്നതും, മേൽ വ്യവസ്ഥകൾ പാലിക്കാത്തതുമായ ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ സ്വീകരിക്കു ന്നതിനും നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം)-ൽ നിക്ഷിപ്ത മായിരിക്കും. ഈ ആഫീസിൽനിന്നോ, ബന്ധപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽനിന്നോ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സംഭരിച്ച എല്ലാ വിത്തു തേങ്ങകളും കരാർ കാലാവധിക്കു മുമ്പായി യഥാസമയം ബന്ധപ്പെട്ട തെങ്ങിൻതൈ ഉൽപ്പാദന കേന്ദ്രങ്ങളിൽ എത്തിച്ചിരിക്കണം.

ടെ≠ർ സംബന്ധിച്ച കൂടൂതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) (വിത്തുശേഖരണം), കൃഷി അസിസ്റ്റന്റ ് ഡയറക്ടർ വടകര.

(വിത്തുശേഖരണം).

ഷോർട്ട് ടെ≠ർ/ലേല പരസ്യം

നമ്പർ ഡി-459/2012. 2012 ഒക്ടോബർ 16.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പി. ഒ. പെരുവണ്ണാമൂഴി യിൽനിന്നും വിളവെടുപ്പിൽ ലഭിച്ചേക്കാവുന്ന ഏകദേശം 6000 എണ്ണം നാളീകേരം താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോമുകൾ ` 400-ന് (നാനൂറ് രൂപ മാത്രം) (നികുതികൾ പുറമെ) ഫാം ആഫീസിൽനിന്നും 20-11-2012-ന് വൈകീട്ട് 3 മണിവരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠ർ ` 2,000 നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കൂത്താളി,6th Nov. 2012] AGRICULTURE DEPARTMENT 62 പി.ഒ. പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 21-11-2012-ന് ഉച്ചയ്ക്ക് 12 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ സമർപ്പിക്കുന്ന കവറിനു പുറത്ത് നാളീകേര വിൽപനയ്ക്കുള്ള ടെ≠ർ എന്നെഴുതിയിരിക്കണം.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരുംതന്നെ ` 50-ന്റെ മുദ്രപ്പത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് തരേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 21-11-2012-ന് കൃത്യം 2 മണിയ്ക്ക് ടെ≠ർ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യ ലേലം നടത്തുന്നതും അതിനുശേഷം ടെ≠ർ തുറക്കുന്നതും ടെ≠റിലോ/ ലേലത്തിലോ ഏറ്റവും കൂടിയ നിരക്ക്, തൃപ്തികര മെങ്കിൽ, മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽകാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ 1000 നാളീകേരത്തിന്റെ വില എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. ടെ≠ർ/ലേലം കൊ≠യാൾ മൊത്തം വിലയുടെ 1/3 ഒരു ഭാഗം തുക (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ അടയ്ക്കേ≠തും, ബാക്കി തുക ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 7 ദിവസത്തിനകം അടച്ച് നാളീകേരം സ്വന്തം ചെലവിൽ ഫാമിൽനിന്നും തൊ≠ോടുകൂടി നീക്കം ചെയ്യേ≠തുമാണ്. നാളീകേരം തെരഞ്ഞെടുക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

7. സർക്കാരിന്റെ ടെ≠ർ/ലേല വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ/ലേലം നടത്തുന്നതാണ്.

8. ടെ≠ർ മാറ്റിവെയ്ക്കുന്നതിനും നിർത്തലാക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽനിന്നും അറിയാവുന്ന താണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി പി. ഒ. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.2012_new_22_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-11-06.2012_new_22_Part_3_Agriculture.