Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates

Published 06 November 2012

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-06.2012_new_22_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 നവംബർ 6

22

നമ്പർ

} 6th November 2012

} 15th Karthika 1934 1934 കാർത്തികം 15

PART III

Education Department

വി⁄ാപനം

{{^{{FOOTNOTE (1)}}}}

നമ്പർ റ്റി. എക്സ്. 12/8485/2012. 2012 ഒക്ടോബർ 16.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1981 ഫെബ്രുവരി മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമോ പരീക്ഷയിൽ കോഴിക്കോട് കേരള ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽനിന്നും 4664/2-81 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അബ്ദുൾ കലാം, എം. എ. എന്നയാൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

(2)

നമ്പർ റ്റി. എക്സ്. 12/8822/2012. 2012 ഒക്ടോബർ 17.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1982 ഫെബ്രുവരി മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ കോഴിക്കോട് കേരള ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 4663 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ അബ്ദുൾ അസീസ്, കെ. റ്റി. എന്നയാൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംപരാതിയു≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തി പരാതിയു≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തി നകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയി നകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയി ക്കേ≠താണ്. ക്കേ≠താണ്. 6th NOV. 2012] EDUCATION DEPARTMENT 64 (3) നമ്പർ റ്റി. എക്സ്. 12/9422/2012. 2012 നവംബർ 8. സാങ്കേതിക പരീക്ഷാ കൺട്രോളർ 2009 നവംബർ

മാസത്തിൽ നടത്തിയ ഇൻസ്ട്രുമെന്റ ് ടെക്നോളജി ഡിപ്ളോമാ

പരീക്ഷയിൽ പാലക്കാട് ഗവൺമെന്റ ് പോളിടെക്നിക്ക്

കോളേജിൽ നിന്നും 86080025 എന്ന രജിസ്റ്റർ നമ്പർ പ്രകാരം

പാസ്സായ ശ്രീമാൻ പ്രദുൽ, കെ. പി. എന്ന ആൾക്ക് നൽകിയ

ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന

വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതിയു≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

(ഒപ്പ്)

സാങ്കേതിക പരീക്ഷാ വിഭാഗം, സാങ്കേതിക പരീക്ഷാ

കൈമനം, തിരുവനന്തപുരം. കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.2012_new_22_Part_3_Education/. Archive identifier in.gazette.kerala_new.2012-11-06.2012_new_22_Part_3_Education.