Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notices—Re-Auction/Tender Notice

Published 06 November 2012

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-06.2012_new_22_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

}

6th November 2012 2012 നവംബർ 6

22

നമ്പർ } 15th Karthika 1934 1934 കാർത്തികം 15

PART III

Forest Department

അച്ചൻകോവിൽ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി-2346/2012. 2012 ഒക്ടോബർ 16.

കേരള ഗവർണ്ണർക്കുവേ≠ി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ, അച്ചൻകോവിൽ റെയിഞ്ചിൽ താഴെപ്പറയുന്ന വിവിധ പണികൾക്കായി മൽസരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്ര വച്ചതുമായ ദർഘാസുകൾ അംഗീകൃത കരാറുകാർ/ഏജൻസികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും 2012 നവംബർ മാസം 22-ാം തീയതി ഉച്ചയ്ക്ക്ശേഷം 3.30 മണി വരെ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(1)

(2)

(cid:31) (3) 1 9/2012-13—അച്ചൻകോവിൽ റെയിഞ്ചിൽ സൗത്ത് സെക്ഷനിൽ അച്ചൻകോവിൽ പ്രീയാ എസ്റ്റേറ്റ് റോഡിന്റെ സെക്കന്റ ് റീച്ച് 525 മീറ്റർ മുതൽ 1525 മീറ്റർ വരെ ചപ്പാത്ത് ഭാഗം ഒഴികെ മെറ്റലിംഗ് പണികൾ—(cid:31) 11 ലക്ഷം 27,500 (1)

(2)

(3)

5,500 2 10/2012-13—അച്ചൻകോവിൽ റെയിഞ്ചിൽ സൗത്ത് സെക്ഷനിൽ കോടമല തോടിന് കുറുകെ ഒരു കോൺക്രീറ്റ് ചെക്ക് ഡാം നിർമ്മിക്കുക— (cid:31) 2.2 ലക്ഷം

3 11/2012-13—കാനയാർ റെയിഞ്ചിൽ ആലപ്പാടി

8,500 സെക്ഷനിൽ പെട്ടിവീണ അരുവിയിൽ ഒരു കോൺക്രീറ്റ് ചെക്ക് ഡാം നിർമ്മിക്കുക— (cid:31) 3.4 ലക്ഷം

4 12/2012-13—അച്ചൻകോവിൽ ഡിവിഷനാഫീസിൽ 10 ക്യുബിക്കിളുകളും ഒരു L ആകൃതിയിലുള്ള ക്യാബിനും തിരിച്ച് തേക്കുതടി ചട്ടത്തിൽ 18 എം.എം. എം.ഡി.എഫും 6 എം.എം. •ാസ്സും ഉപയോഗിച്ച് വാതിലുകൾ ഇട്ടുള്ള ആധുനികവത്കരണ പണികൾ—(cid:31) 3.5 ലക്ഷം 8,750 1,650 + വാറ്റ്, ക്രമനമ്പർ 2-ന്

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 450 + വാറ്റ്, ക്രമനമ്പർ

(cid:31)

(cid:31) 3-നും 4-നും 700 + വാറ്റ്.

(cid:31)

ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—

22-11-2012, 1 മണി.

6th NOV. 2012] FOREST DEPARTMENT 336

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും

കോട്ടയം ഡിവിഷൻ

സമയവും—22-11-2012, 3.30 മണി.

ദർഘാസ്-കം-ലേലപ്പരസ്യം ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

നമ്പർ എ2-5872/2012, 5165/2012. 2012 ഒക്ടോബർ 20. 22-11-2012, 4 മണി.

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-ന് 'സി' ക്ലാസ്സും

ഉപരിയും, മറ്റുള്ളവയ്ക്ക് 'ഡി' ക്ലാസ്സും ഉപരിയും.

ജോലി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന്

മൂന്ന് മാസം, മറ്റുള്ളവയ്ക്ക് ര≠് മാസം.

ഏതെങ്കിലും കാരണങ്ങളാൽ 2012 നവംബർ 22-ാം തീയതിയിൽ ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി 30-11-2012-ന് അതേ സ്ഥലത്തും സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

പകരം ദർഘാസ് തീയതിയും സമയവും—30-11-2012,

3.30 മണി.

ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—

30-11-2012, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—30-11-2012, 3.30 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

30-11-2012, 4 മണി.

(cid:31)

(cid:31)

ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ/ ഏജൻസികൾ/സ്ഥാപനങ്ങൾ അവരുടെ തിരിച്ചറിയൽ രേഖ ഹാജരാക്കിയെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരി ക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപമായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 22-11-2012-ാം തീയതി ഉച്ചയ്ക്കുശേഷം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ/ഏജൻസി കളുടെ/സ്ഥാപനങ്ങളുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/പി. ആന്റ ് റ്റി. വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ (ഒപ്പ്) കാര്യാലയം, അച്ചൻകോവിൽ ഡിവിഷണൽ ഡിവിഷൻ, അച്ചൻകോവിൽ പി. ഒ. ഫോറസ്റ്റാഫീസർ.

കോട്ടയം ഡിവിഷന് കീഴിൽ എരുമേലി, അയ്യപ്പൻകോവിൽ എന്നീ റെയിഞ്ചുകളുടെ പരിധിയിൽ വരുന്ന 1948 ഉറുമ്പിക്കര, 1946 കല്ലാർ എന്നീ തേക്ക് πാന്റേഷനുകളിൽ ഫൈനൽ ഫെല്ലിംഗ് ജോലികൾ നടത്തി തടികൾ ശേഖരിച്ചതിനുശേഷം അതാത് കൂപ്പുകളിൽ കിടക്കുന്ന പല ജാതി മരങ്ങളുടെ തലപ്പ് ഭാഗങ്ങളിൽ നിന്നും ശിഖരങ്ങളിൽ നിന്നും ശേഖരിക്കാവുന്നതും ടി കൂപ്പുകളിൽ നിൽക്കുന്നതും പെൻസിൽ മാർക്കിംഗ് നടത്തിയിട്ടുള്ള വിവിധയിനത്തിൽപ്പെട്ട മരങ്ങളിൽ നിന്നും ശേഖരിക്കാവുന്നതുമായ താഴെപ്പട്ടികയിൽ പറയുന്ന വിറകുകൾ, 1946 കല്ലാർ കൂപ്പിൽ നിൽക്കുന്ന മുളകൾ എന്നിവ അതേപടി താഴെപ്പറയുന്ന സ്ഥലത്തും തീയതിയിലും സമയത്തും ടെ≠ർ-കം-ലേലം അനുസരിച്ച് വിൽപ്പന നടത്തുന്നതാണ്. ഓരോ കൂപ്പിനുമുള്ള പ്രത്യേകം പ്രത്യേകമുള്ള ദർഘാസ് ഫോറങ്ങൾ കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും ഈ വി⁄ാപന തീയതി മുതൽ 27-11-2012 ഉച്ചയ്ക്ക് 12 മണി വരെ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അന്നേദിവസം ഉച്ച കഴിഞ്ഞ് 3 മണി വരെ ദർഘാസുകൾ തിരികെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ച കഴിഞ്ഞ് 3.10 മണിക്ക് പൊതുലേലം നടത്തുന്നതും അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ് തുറക്കുന്നതുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ഏതെങ്കിലും സാങ്കേതിക കാരണങ്ങളാലോ നി›ിത ദിവസം പൊതു അവധിയോ, ബന്ത്, ഹർത്താൽ തുടങ്ങിയ കാരണങ്ങൾമൂലമോ ടെ≠ർ-കം- ലേലം നടന്നില്ലെങ്കിൽ ആയത് അടുത്ത പ്രവൃത്തിദിവസം നടത്തുന്നതാണ്. കേരള വനം വകുപ്പിലെ ടെ≠ർ-കം-ലേലം അനുസരിച്ചും Outright വില്പന സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠ർ-കം-ലേലത്തിനും ബാധക മായിരിക്കും. ടെ≠റിനോടൊപ്പം 20,000 രൊക്കം പണമായി നിരതദ്രവ്യം ഒടുക്കേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കു കൊള്ളുവാൻ ഉദ്ദേശിക്കുന്നവർ ദർഘാസ്/ലേല വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ തൻമൂലം വകുപ്പിന്/ സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ തന്നിൽനിന്നും ഈടാക്കുന്നതാണ് എന്ന് സമ്മതിച്ചുകൊ≠ുള്ള ഒരു സമ്മതപത്രം ഒപ്പ് വയ്ക്കേ≠താണ്. ടെ≠ർ സമർപ്പിക്കാതെ ലേലത്തിൽ മാത്രം പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ഉച്ചയ്ക്ക് ഒരു മണിക്കുമുമ്പായി നിരതദ്രവ്യമായി 20,000 രൊക്കം പണമായി ഒടുക്കേ≠താണ്. ദർഘാസ്/ (cid:31) ലേലത്തിൽ പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ നൽകിയ എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി സമർപ്പിക്കേ≠താണ്. പ്രൊപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ ഉള്ളവർ അവരുടെ സർട്ടിഫിക്കറ്റ് കാണിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥനിൽ നിന്നും ഫോട്ടോ പതിച്ച എെഡൻഡിറ്റി കാർഡ് ഹാജരാ ക്കിയാൽ മതിയാകുന്നതാണ്. മേൽ വിവരിച്ച പ്രകാരം സർട്ടിഫിക്കറ്റോ തിരിച്ചറിയൽ രേഖകളോ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല.

6th NOV. 2012] FOREST DEPARTMENT 337

പട്ടിക

വനം വകുപ്പിലെ രജിസ്റ്റേർഡ് കരാറുകാർ, അയ്യപ്പൻകോവിൽ,

എരുമേലി റെയിഞ്ചുകളിലെ കൺവീനർമാർ എന്നിവർ ടി

ൽ

ി

ി

ൽ

ടെ≠ർ-കം-ലേലത്തിൽ പങ്കുകൊള്ളാൻ പാടില്ലാത്തതാണ്.

ാ

ാ

ാ

ാ

ി

ൽ

ള

ി

ൽ

ള

ി

ന്ന

ു

ക്ക

ക്ക

ക്ക

ക്ക

ള

ി

ി

ി

ഷ ശ

ി

ങ്ങ

്

ന്റ

ന്റ

ന്റ

ര

ള ക

ി

ര

ര

ര

ങ്ങ

േ

ര പോസ്റ്റ് ഓഫർ

ു ര െ

െ

െ

ട െ

ി

ി

ി

ു

ങ്ങ

വ

ര പ

ര മ

ട്ട

ി

ക

ക

ക

ി

ൂ

േ

ർ

ഖ ശ

ഖ ശ

ഖ ശ

ി

റ

റ

റ

ഖ ശ

അ

ന്ന ന

യ ള

ി

ി

ി

ഖ ശ

േ

േ

േ

ു

േ നിയമാനുസൃതമുള്ള പോസ്റ്റ് ഓഫറുകൾ വല്ലതുമു≠െങ്കിൽ

ത

ക്ക

ന്റ

്

്

്

്

മ

ം ം

ം

ം

ാ

ള

െ

ു ു

ു

ു

മ്പ ന

ി

ി

ി

ു

ക ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം താഴെ

മ

െ

ു

വ ള

വ ള

വ ള

വ ള

ൽ പ്പ

ൽ പ്പ

പ്പ

മ

ൂ

ൂ

ൂ

ു

ു

ു

ു

ി ി

ി

ി

ക

്ര

ക ക

പ്പ ല ത ന്ന ക്ക

ന്ന ന

ന്ന ന

വ ന്ന വ അ ക

ജ ല പ

ന്ന ന

വ ന്ന വ അ ആ

വ ന്ന വ അ 3 4

ന്ന ന

ന്ന വ അ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സമർപ്പിക്കേ≠താണ്.

1. പോസ്റ്റ് ഓഫർ തരുന്ന വ്യ‡ി ലേലസംഖ്യയുടെ

1 1948 238 MT 27 MT 265 MT

ഉറുമ്പിക്കര

20% വില അധികം വാഗ്ദാനം നൽകിയാൽ മാത്രമേ ടിയാന്റെ പോസ്റ്റ് ഓഫർ സ്വീകരിക്കുകയുള്ളു.

2. മുകളിൽ പറഞ്ഞ പ്രകാരം സാധുവായ പോസ്റ്റ്

2 1946 664 MT 60 MT 724 MT 100 MT

കല്ലാർ

ഓഫറുകൾ ഓഫറിന്റെ 50% വില സെക്യൂരിറ്റി ഡിപ്പോസിറ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ

അടങ്കൽ തുക :

മാറാവുന്ന DD ആയോ സർക്കാർ ട്രഷറികളിൽ ചെലാൻ മുഖാന്തിരമോ അടയ്ക്കേ≠താണ്.

1,32,500.

3. പോസ്റ്റ് ഓഫറിൽ പറഞ്ഞിരിക്കുന്ന വിലയ്ക്ക് ടി കരാർ

4,92,000.

എടുത്തുകൊള്ളാമെന്നുള്ള സമ്മതപത്രം 100-ന്റെ

1948 ഉറുമ്പിക്കര—(cid:31)

1946 കല്ലാർ—(cid:31)

(cid:31)

മുദ്രക്കടലാസ്സിൽ എഴുതി നൽകേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില :

4. പോസ്റ്റ് ഓഫറിലെ നിബന്ധനകൾ പ്രകാരമുള്ള വിലയും

400 + വാറ്റ്.

1948 ഉറുമ്പിക്കര—

(cid:31)

ഓഫറും സെക്യൂരിറ്റി ഡിപ്പോസിറ്റും സമ്മതപത്രവും

1,500 + വാറ്റ്.

1946 കല്ലാർ—

(cid:31)

കിട്ടിക്കഴിഞ്ഞാലുടൻ പോസ്റ്റ് ഓഫർ സ്വീകാര്യമാണെന്ന്

20,000 വീതം.

ബന്ധപ്പെട്ട അധികാരിക്ക് തോന്നുന്നപക്ഷം ടി ലേലം/

ടെ≠ർ റദ്ദ് ചെയ്യുന്നതിനും പുനർ ദർഘാസ്/ലേലം

നിരതദ്രവ്യം—(cid:31) ലേല/ദർഘാസ് തീയതി—27-11-2012.

നടത്തുന്നതുമായിരിക്കും.

അടുത്ത ലേല തീയതി—4-12-2012.

ലേലത്തുകയുടെ 35% രൂപയും കൂടിയത് 1 ലക്ഷം രൂപയും എന്ന കണക്കിൽ രൊക്കം പണമായോ ഏതെങ്കിലും

ദേശസാൽകൃത ബാങ്കിലോ നിഷ്കർഷിക്കപ്പെട്ട ശാഖയിൽ

ദർഘാസ് ഫോറം വിൽക്കുന്ന സ്ഥലവും തീയതിയും സമയവും—കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസ്, വി⁄ാപന തീയതി മുതൽ 27-11-2012 ഉച്ചയ്ക്ക്

12 മണി വരെ.

മാറാവുന്ന DD ആയോ ലേലദിവസം തന്നെ ഒടുക്കേ≠താണ്. 35% വരുന്ന തുക 1 ലക്ഷം രൂപയിൽ അധികരിക്കുന്നപക്ഷം ബാക്കി വരുന്ന തുക ലേലദിവസം മുതൽ 7 പ്രവൃത്തി ദിവസ

ത്തിനകം ഒടുക്കേ≠താണ്. കരാർ ഉറപ്പിച്ച ദർഘാസുകാരൻ

കരാർ തുകയുടെ ബാക്കി തുക, വിൽപ്പന നികുതി, ഫോറസ്റ്റ്

ദർഘാസ് ഫോറം സ്വീകരിക്കുന്ന സ്ഥലവും തീയതിയും സമയവും—കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസ്, 27-11-2012, 3 മണി വരെ.

ഡെവലപ്പ്മെന്റ ് ടാക്സ്, ഇൻകം ടാക്സ് എന്നിവ യഥാക്രമം

ലേല സമയം—27-11-2012, 3.10 മണി.

കരാർ തീയതി മുതൽ 30 ദിവസത്തിനകം അടയ്ക്കേ≠താണ്.

കരാർ തീയതി മുതൽ 2 മാസത്തിനകം നിയമപ്രകാരമുള്ള

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-11-2012, കടത്ത് പാസ്സ് ബന്ധപ്പെട്ട റെയിഞ്ചാഫീസറിൽ നിന്നും വാങ്ങി

4 മണി.

കരാർ പ്രകാരമുള്ള മുഴുവൻ തുകയും അടച്ച് ടി കൂപ്പുകളിൽ

പ്രവൃത്തി പൂർത്തിയാക്കേ≠ുന്ന കാലാവധി—കരാർ നിന്നും വിറക്, മുള നീക്കം ചെയ്യേ≠താണ്.

തീയതി മുതൽ 2 മാസത്തിനകം.

ടെ≠ർ-കം-ലേലം ഉറപ്പിച്ച് അറിയിപ്പ് കിട്ടുന്ന

കൂടുതൽ വിവരങ്ങൾ കോട്ടയം ഡിവിഷണൽ തീയതി മുതൽ 10 (പത്ത്) ദിവസത്തിനകം ഉടമ്പടി വച്ച്

ഫോറസ്റ്റാഫീസറുടെ ആഫീസിൽ നിന്നും പ്രവൃത്തി ജോലി ആരംഭിക്കേ≠തും ര≠് മാസത്തിനകം പ്രവൃത്തി

ദിവസങ്ങളിൽ അറിയാവുന്നതാണ്.

പൂർത്തിയാക്കി വിറകും തലപ്പും, മുളയും മുളയുടെ മുള്ളു

കളും നീക്കം ചെയ്യേ≠തുമാണ്. ബഹു. പ്രൊട്ടക്ഷൻ വിഭാഗം

അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിന്റെ

(ഒപ്പ്)

ഡിവിഷണൽ 7-12-2011-ലെ Pro. 5-4668/12-ാം നമ്പർ വി⁄ാപനത്തിൽ പറയുന്ന വ്യവസ്ഥകൾ ഈ ടെ≠ർ-കം-ലേലത്തിനും

ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഫോറസ്റ്റാഫീസർ ബാധകമായിരിക്കും.

കോട്ടയം.

(കേരള ഗവർണ്ണർക്കുവേ≠ി).

6th NOV. 2012] FOREST DEPARTMENT 338

പീച്ചി വൈൽഡ്ലൈഫ് ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ പി.ഡബ്ലിയു.1-2507/2012. 2012 ഒക്ടോബർ 16.

കേരള ഗവർണ്ണർക്കുവേ≠ി പീച്ചി വൈൽഡ് ലൈഫ് വാർഡൻ താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്ത് തീർക്കുന്നതിനായി യോഗ്യരായ രജിസ്ട്രേഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരത ദ്രവ്യം ക്രമ പ്രവൃത്തികളുടെ വിവരവും നമ്പർ അടങ്കൽ തുകയും

(cid:31) ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം വകുപ്പിൽ നിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച ദിവസം ദർഘാസ് നടക്കാതെ വന്നാൽ 29-11-2012-നും അന്നും നടക്കാതെ വന്നാൽ 6-12-2012-നും നി›ിത സമയത്തും സ്ഥലത്തും ദർഘാസ് നടത്തുന്നതാണ്.

(ഒപ്പ്) വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയം, വൈൽഡ്ലൈഫ് വൈൽഡ്ലൈഫ് വിഭാഗം, വാർഡൻ. പീച്ചി, തൃശ്ശൂർ.

THRISSUR DIVISION

1 പീച്ചി വാഴാനി വന്യജീവി സങ്കേതത്തിൽ വ ാ ണ ി യ മ്പ ാ റ െ സക്ഷ ൻ ഒ ാ ഫ ീ സ ് കോമ്പൗ≠ിന്റെ റിട്ടെയിനിംഗ് ആന്റ ് േ ക ാ മ്പ ൗ ≠ ് വ ാൾ ന ി ർ മ്മ ാ ണ ം —

2,80,000

14,000 (cid:31)

2 പീച്ചി വാഴാനി വന്യജീവി സങ്കേതത്തിൽ വാണിയമ്പാറ സെക്ഷനിൽ ആനവാരി ഭാഗത്ത് സോളാർ പവർ ഫെൻസിംഗ്

1,20,000 6,000 റീച്ച്-I (500 മീ.) നിർമ്മാണം—(cid:31)

TENDER NOTICE

No. D-7849/2012. 22nd October 2012.

Competitive tenders in sealed separate covers superscribing the name of works are invited by the Divisional Forest Officer, Thrissur for and on behalf of the Governor of Kerala from registered contractors in P.W.D. Details of works are given below.

Sl. Tender No. and EMD

3 പീച്ചി വാഴാനി വന്യജീവി സങ്കേതത്തിൽ വാണിയമ്പാറ സെക്ഷനിൽ ആനവാരി ഭാഗത്ത് സോളാർ പവർ ഫെൻസിംഗ്

1,41,000 7,100 റീച്ച്-II (1500 മീ.) നിർമ്മാണം—(cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്

400 + വാറ്റ്.

(cid:31)

600 + വാറ്റ്, ക്രമനമ്പർ 2-നും 3-നും (cid:31)

പ്രവൃത്തി തീർക്കേ≠ കാലാവധി—30-3-2013 വരെ.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും കൂടി പണമായോ മണിയോർഡറായോ അടയ്ക്കു ന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 22-11-2012 ഉച്ചയ്ക്ക് ഒരു മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ (22-11-2012) വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള തുക പണമായോ തൃശ്ശൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ള ഡി.ഡി. ആയോ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ ഒൗദ്യോഗിക മേൽവിലാസത്തിൽ ഉള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസ് ഫോറത്തോടൊപ്പം 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ (cid:31) ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതാ യിരിക്കും. ഇങ്ങനെ ഏതെങ്കിലും ടെ≠റുകൾ കരാറുകാരനെ അറിയിക്കാതെ നിരസിക്കാനും അടങ്കലിൽ നേരിയ വ്യത്യാസം വരുത്തുവാനും അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന No. Name of Work with PAC (cid:31) 1 8/2012-13—Improvements to Vazhani Forest Station building at Machad

Range—(cid:31) 4,25,000 10,700 2 9/2012-13—Improvements to Pattikkad Forest Office building and compound

wall at Pattikkad Range—(cid:31) 4,85,000 12,200 3 10/2012-13—Construction of Bachelors Quarters building at Poongode at

Wadakkanchery Range—(cid:31) 30,00,000 50,000 4 11/2012-13—Construction of Check Dam at Malesamangalam, Mayannur in

Wadakkanchery Range—(cid:31) 36,50,000 50,000 Cost of tender form — (cid:31) 900 + VAT for Sl. No. 1, (cid:31) 1,000 + VAT for Sl. No. 2, (cid:31) 4,500 + VAT for Sl. No. 3, and (cid:31) 5,500 + VAT for Sl. No. 4.

Last date and time of sale of tender form—14-11-2012 1 p. m.

Last date and time of receipt of tender—14-11-2012, 3 p. m.

Date and time of opening of tender—14-11-2012, 3.30 p. m.

Other date of tenders, if tenders are not received on the fixed date—28-11-2012 and 5-12-2012.

Class of Registration—'D' and above for Sl. Nos. 1, 2 'B' and above for Sl. Nos. 3, 4.

6th NOV. 2012] FOREST DEPARTMENT 339

Period of completion—3 months for Sl. Nos. 1 and 2 and 6 months for Sl. Nos. 3 and 4.

All rules regarding tenders in Public Works Department and Forest Department will be applicable to this tender also. Further details can be had from the Office of the Divisional Forest Officer, Thrissur. Phone No. 0487- 2361268. E-mial: [email protected]. കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന ജോലികൾക്ക് 14-11-2012 വൈകുന്നേരം 3 മണിവരെ പൊതുമരാമത്ത് വകുപ്പിലെ ഡി ക്ലാസ്സോ അതിനുമുകളിലോ ഉള്ള അംഗീകൃത കരാറു കാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇതിനും ബാധകമായിരിക്കും. പ്രവൃത്തിക്ക് അനുവാദം ലഭിച്ചു കഴിഞ്ഞാൽ ടെ≠റുകാരനെ രേഖാമൂലം അറിയിക്കുന്നതും 14 ദിവസത്തിനകം ടി ജോലിയുടെ ആകെ തുകയുടെ നിയമ പ്രകാരമുള്ള സെക്യൂരിറ്റി കെട്ടി വെച്ച് ഉടമ്പടി വയ്ക്കേ≠തും ജോലികൾ നടത്തേ≠തുമാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ്.

ഫോൺ നമ്പർ: 0487-2361268.

ഇ മെയിൽ: [email protected]. Divisional Forest Office, (Sd.) Ayyanthole, Thrissur. Divisional Forest Officer.

നെ∑ാറ ഡിവിഷൻ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

ഉദ്ദേശ അടങ്കൽ തുകയും

(cid:31) 1 8/2012/13—മച്ചാട് റെയിഞ്ച്—വാഴാനി േ ഫ ാ റ സ്റ്റ ് േ സ്റ്റ ഷ ൻ െ ക ട്ട ി ട ത്ത ി െ ന്റ

4,25,000 10,700 പുനരുദ്ധാരണം—(cid:31)

2 9/2012/13—പട്ടിക്കാട് റെയിഞ്ച്—പട്ടിക്കാട് ഫോറസ്റ്റ് ഓഫീസ് കെട്ടിടവും മതിലും

4,85,000 12,200 പുനരുദ്ധാരണ പണികൾ—(cid:31)

3 10/2012/13—വടക്കാഞ്ചേരി റെയിഞ്ച്—പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ ബാച്ചിലേർഴ്സ്

30,00,000 50,000 ക്വാർട്ടേഴ്സ് നിർമ്മാണം—(cid:31)

4 11/2012/13—വടക്കാഞ്ചേരി റെയിഞ്ച്—മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിലെ മല്ലേശമംഗലം ചെക്ക് ഡാം നിർമ്മാണം—

36,50,000

50,000 (cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,000 + വാറ്റ്, ക്രമനമ്പർ 3-ന് 900 + വാറ്റ്, ക്രമനമ്പർ 2-ന് (cid:31) 4,500 + വാറ്റ്, ക്രമനമ്പർ 4-ന് 5,500 + വാറ്റ്.

(cid:31) (cid:31)

(cid:31)

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-നും 2-നും 'ഡി' യും അതിനു മുകളിലും; ക്രമനമ്പർ 3-നും 4-നും 'ബി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം; ക്രമനമ്പർ 3-നും 4-നും 6 മാസം.

ദർഘാസ് പ്രമാണങ്ങൾ തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 3.30-ന് ടെ≠ർ തുറക്കുന്നതുമാണ്. ദർഘാസ് പ്രമാണങ്ങളുടെ വില മടക്കി നിൽകുന്നതല്ല.

ദർഘാസ് ഫോറത്തോടൊപ്പം

(cid:31) 100-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട മാതൃകയിൽ പ്രാഥമിക കരാറും, തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് തൃശ്ശൂരിൽ മാറത്തക്കവിധമുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. നിരതദ്രവ്യവും പ്രാഥമിക കരാറും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. മരാമത്ത് ജോലികളെ സംബന്ധിച്ച് കേരള വനം വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള നിയമങ്ങൾ ദർഘാസ്/ലേല പരസ്യം

നമ്പർ ഒ1-8042/12. 2012 ഒക്ടോബർ 8.

നെ∑ാറ ഡിവിഷനിലെ നെല്ലിയാമ്പതി, ആലത്തൂർ എന്നീ റെയിഞ്ചുകളിൽപ്പെട്ടതും താഴെ പട്ടികയിൽ കാണിച്ചിരിക്കുന്നതു മായ കശുമാവ് തോട്ടങ്ങളിൽനിന്നും ഉടമ്പടിവെച്ച തീയതി മുതൽ 30-6-2013 വരെയുള്ള കാലാവധിയിൽ കശുവ≠ി ശേഖരിച്ച് കേരള സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസികൾക്ക് നൽകുന്നതിനോ അല്ലെങ്കിൽ ശേഖരിച്ച് കൊ≠ുപോകുന്ന തിനോ ഉള്ള അവകാശം 21-12-2012-ന് രാവിലെ 11.30 മണിക്ക് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിക്കുന്നപക്ഷം പ്രസ്തുത ദർഘാസ്/ ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതാണ്.

പട്ടിക

ക്രമ റെയിഞ്ചിന്റെ കശുവ≠ി തോട്ടത്തിൽ തോട്ടത്തിന്റെ നമ്പർ പേര് തോട്ടത്തിന്റെ നിന്നും വിസ്തൃതി പേര് ലഭിക്കാവുന്ന (ഹെക്ടർ)

കശുവ≠ിയുടെ മതിപ്പുവില

(cid:31)

1 നെല്ലിയാമ്പതി 1976-അയിലമുടി 1,51,000 80.00 1977-കു≠ലി 1,86,000 49.00 2 ആലത്തൂർ 1979-വീഴുമല 13,600 12.17 1979-മേലാർകോട് 80,500 21.27 5,000 വീതം.

150 + വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) ദർഘാസ് ലഭിക്കുന്ന അവസാന തീയതിയും സമയവും—

20-12-2012, 5 മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—21-12-2012, 11 മണിവരെ.

ലേലത്തീയതിയും സ്ഥലവും സമയവും—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെ∑ാറ, 21-12-2012, 11.30 മണി.

കരാർ കാലാവധി—ഉടമ്പടി തീയതി മുതൽ 30-6-2013 വരെ.

6th NOV. 2012] FOREST DEPARTMENT 340

ലേല നിബന്ധനകൾ

1. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ഉദ്ദേശി ക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ എെഡന്റ ിറ്റി കാർഡ്/ഡ്രൈവിങ്ങ് ലൈസൻസ്/പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇൻകംടാക്സ് പാൻകാർഡും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. കൂടാതെ ദർഘാസ്/ ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ തൻമൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചുകൊ≠് ഒരു സമ്മതപത്രം ഒപ്പ് വയ്ക്കേ≠ താണ്. മേൽവിവരിച്ച സർട്ടിഫിക്കറ്റോ ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കാത്തവരെ ദർഘാസ്/ ലേലത്തിൽ പങ്കുകൊള്ളുവാൻ അനുവദിക്കുന്നതല്ല.

2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്/ ലേലത്തിന് മുമ്പായി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വിഭവങ്ങളുടെ ഗുണനിലവാരവും മറ്റും നേരിൽ ക≠് ബോധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഈ വക കാര്യത്തെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

3. പട്ടികയിൽ കാണിച്ചിരിക്കുന്ന തോട്ടങ്ങൾക്ക് വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ലേലം കഴിഞ്ഞയുടൻ ഹാജരായവരുടെ സാന്നിധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും വിജയിയെ നി›യി ക്കുന്നതുമാണ്.

(cid:31)

20,000-ഉം കൂടിയത്

(cid:31)

(cid:31)

(cid:31)

4. വിജയിയായ ദർഘാസ്/ലേലക്കാരൻ ലേലം കഴിഞ്ഞ ഉടൻ മൊത്ത വില 20,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും അതിൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35% വില, കുറഞ്ഞത് 1,00,000 എന്ന കണക്കിൽ (cid:31) മൊത്തം പണമായോ ഡി.ഡി. ആയോ ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ലേല സംഖ്യയുടെ 35% 1 ലക്ഷത്തിൽ കൂടുതലാണെങ്കിൽ ലേല തുക ദിവസം അടച്ച 1,00,000 (ഒരു ലക്ഷം) കിഴിച്ച് ബാക്കി തുക ലേലദിവസം കഴിഞ്ഞ് 7 പ്രവൃത്തി ദിവസത്തിനകം ട്രഷറിയിൽ അടച്ച് രസീതി ഹാജരാ ക്കേ≠താണ്. നി›ിത തുക ഒടുക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ മുതൽക്കൂട്ടുന്നതാണ്. അഡ്വാൻസ് തുക അവസാനം നീക്കം ചെയ്യുന്ന വനവിഭവങ്ങളുടെ വിലയിലേക്ക് മാത്രമേ വകകൊള്ളിക്കുകയുള്ളൂ.

5. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായുള്ള അറിയിപ്പും ബാക്കി തുകയും അടച്ച് തീർക്കുവാനുള്ള ചെലാൻ ഫോറവും അയച്ച തീയതി മുതൽ 40 ദിവസത്തിനകം ചെലാൻ ഫോറത്തിൽ കാണിച്ചിട്ടുള്ള തുക സർക്കാരിന്റെ നിർദ്ദിഷ്ട ഖജനാവിൽ അടച്ച് ചെലാൻ രശീത് റെയിഞ്ച് ഓഫീസർക്ക് എത്തിച്ചു കൊടുക്കേ≠താണ്. എല്ലാ വിഭവങ്ങളും മുഴുവൻ തുകയും അടച്ച് തീർത്ത് ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന ദിവസം മുതൽ 40 ദിവസത്തി നകം നീക്കം ചെയ്യേ≠താണ്.

6. മേൽ സൂചിപ്പിച്ച നാൽപത് ദിവസത്തിനകം (40 ദിവസം) തുക അടച്ച് ലേല വസ്തുക്കൾ നീക്കം ചെയ്യാത്ത പക്ഷം പതിനെട്ട് ശതമാനം (18%) പലിശ യോടുകൂടി ബാക്കി തുക അടയ്ക്കുന്നതിന് ഒരുമാസം (30 ദിവസം) വരെയും, ഇരുപത്തിനാല് ശതമാനം (24%) പലിശയും പിഴ പലിശയിൻമേൽ ര≠ര ശതമാനം (2½%) സർചാർ÷ും ഈടാക്കികൊ≠് അടുത്ത ഒരു മാസം വരെയും (30 ദിവസം) 36% പിഴപ്പലിശയും പിഴപലിശയിൻമേൽ 5% സർചാർ÷ും ഈടാക്കി കൊ≠് വീ≠ും ഒരു മാസം കൂടിയും (30 ദിവസം) ഇങ്ങനെ ആകെ 3 മാസം വരെ (90 ദിവസം) റെയിഞ്ച് ഓഫീസർക്ക് കാലാവധി ദീർഘിപ്പിച്ച് അനുവദിക്കാവുന്നതാണ്. അപ്രകാരം ദീർഘിപ്പിച്ച സമയപരിധക്കകവും പണമടയ്ക്കാതെ വന്നാൽ, അടച്ച തുക സർക്കാരിലേക്ക് ക≠ു കെട്ടുകയും ലേലം കൊ≠ വഹകൾ വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലംവഴി വിറ്റഴിക്കുന്നതുമാണ്.

7. ദർഘാസ്/ലേലം സഥിരപ്പെടുത്തിയത് അറിയിക്കുന്ന തീയതി മുതൽ 130 ദിവസത്തിനകം (നൂറ്റിമുപ്പത് ദിവസം) എല്ലാ തുകയും അടച്ചുതീർക്കാത്തപക്ഷം ദർഘാസ്/ലേലം റദ്ദാക്കുന്നതും ആയത് ദർഘാസ്/ ലേലക്കാരന് 10 ദിവസത്തെ അവധിവെച്ച് മുൻകൂട്ടി നോട്ടീസ് കൊടുത്തതിനുശേഷം അതെ റെയിഞ്ചിലെ ദർഘാസ്/ലേലത്തിൻ പ്രകാരം പുനർലേല വില്പന നടത്തുന്നതുമാണ്. തൻമൂലം ഡിപ്പാർട്ട്മെന്റ ിന് ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ആദ്യ ലേലക്കാരൻ/ദർഘാസുകാരൻ ഉത്തരവാദിയാകുന്ന തുമാണ്.

8. ദർഘാസ്/ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ താഴെ പറയുന്ന അധികാരങ്ങൾ ചോദ്യം ചെയ്യാൻ പാടുള്ളതല്ല.

(എ) ഏതെങ്കിലും വ്യ‡ിയുടെയോ സ്ഥാപന ത്തിന്റെയോ നിരതദ്രവ്യം യാതൊരു കാരണവും പറയാതെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണ്.

(ബി) ദർഘാസ്/ലേലത്തിനായി പരസ്യപ്പെടുത്തിയ ഏതെങ്കിലും ലോട്ടുകൾ വിൽക്കാതിരിക്കുകയോ പരസ്യപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ലോട്ട് വിൽക്കുകയോ ചെയ്യാവുന്നതാണ്.

(സി) ലേലത്തിന് പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും നടപടികളിൽ ഏർപ്പെട്ടെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം ലേലക്കാരനെ ലേല ത്തിൽനിന്നോ ലേല സ്ഥലത്തുനിന്നോ പുറത്താ ക്കാവുന്നതാണ്.

(ഡി) ലേലം വിളിക്കുന്നവർ പരോക്ഷമായി യോജിച്ച് സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിൽ ഏർപ്പെട്ട് പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ ലേലം നിർത്തിവയ്ക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കുന്നതാണ്.

6th NOV. 2012] FOREST DEPARTMENT 341

(1) (2) (3) (4) (5)

2.926 m3

നിലമ്പൂർ സൗത്ത് ഡിവിഷൻ

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ,് ഡിവിഷണൽ നിലമ്പൂർ സൗത്ത് ഡിവിഷൻ. ഫോറസ്റ്റ് ഓഫീസർ.

6th NOV. 2012] FOREST DEPARTMENT 342

SOUTH WAYANAD DIVISION, KALPETTA

TENDER NOTICE

No. D-7922/12. 12th October 2012.

Separate, sealed competitive tenders are invited from the registered PWD contractors for the following works in Kalpetta, Meppady, Chedleth Ranges of South Wayanad Forest Division, Kalpetta.

Tender forms will be issued from this office on 28-11-2012 up to 1 p. m. and will be received up to 2.30 p. m. on the same day (28-11-2012). The received tenders will be opened at 3.30 p. m. on the same day (28-11-2012) by the Divisional Forest Officer, South Wayanad Division, Kalpetta or by any other officer duly authorized by him in the presence of the tenderers or their authorized representatives who are present at that time.

Tender forms can be had from the office of the undersigned on direct remittance of cost of tender form or through money order along with the Registration Cards.

Value of the forms once realized will not be refunded at any cost. EMD for the work should be made through Demand Draft drawn from any Nationalized Bank in favour of the Divisional Forest Officer, South Wayanad Division, Kalpetta and payable at Kalpetta. Tenders without adequate EMD, incomplete, defective or belated tenders will be summarily rejected. The undersigned reserves the right to reject any tender without assigning any reason thereof. The Co-operative societies, rendering the tenders should produce true copies of relevant orders exempting them from remittance of EMD/security along with the tenders if any. Otherwise they will have to remit EMD/ security applicable.

Sl. Name of works and estimate E. M. D.

No. cost in Lakh (cid:31) 1 Construction of check dam at Karimattam Karimattam in Mundakkai Section of Meppady Range during 2012-13— (cid:31) 4.6 11,500 2 Do. Mathadam in Sugandagiri section of Kalpetta Range during 2012-13— (cid:31) 4.6 11,500 3 Do. Vilangadi in Padiri North section of Chedleth Range during 2012-13— reg—

11,000 (cid:31) 4.4

4 Do. Polanna in Padiri North section of Chedleth Range during 2012-13—(cid:31) 4.4 11,000 5 Do. Elamala in Mundakkai section of Meppady Range during 2012-13—(cid:31) 4.6 11,500 Cost of tender formÑ(cid:31) 1,000 + VAT for Sl. Nos. 1, 2, 5 and (cid:31) 900 + VAT for Sl. Nos. 3 and 4.

Last date and time of receipt of tender—28-11-2012, 2.30 p.m.

Date and time of opening of tender—28-11-2012, 3.30 p.m.

Period of completion of works—6 months after executing the agreement.

If the tender could not be conducted due to any technical or unexpected reasons or persons not purchased tender forms also, on the above date, tenders for the above works will be conducted on 29-11-2012 at the same time.

If the tender could not be conducted due to any technical or unexpected reasons or persons not purchased tender forms also, on the above date tenders for the above works will be conducted on 30-11-2012 at the same time.

Each and every tender should accompany preliminary agreement in stamp paper worth (cid:31) 100 (Rupees One hundred only) duly signed by the tenderer. Tenders without this preliminary agreement in stamp paper will also be rejected even at the time of opening the tenders. All the relevant rules, regulations, conditions etc. prevailing in PWD and Forest Department in respect of tenders will be applicable to this tender notification also.

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ചെതലത്ത് റെയിഞ്ചിലെ താഴെ പറയുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസുകൾ 28-11-2012-ന് ഉച്ചയ്ക്ക് ശേഷം 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതും 28-11-2012-ന് 2.30 മണിവരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും 28-11-2012-ന് 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

ക്രമ ജോലിയുടെ പേരും അടങ്കൽ നിരതദ്രവ്യം നമ്പർ തുകയും (ലക്ഷത്തിൽ)

(cid:31) 1 മേപ്പാടി റെയിഞ്ചിൽ മു≠ക്കൈ സെക്ഷനിലെ

4.60 11,500 കരിമറ്റത്ത് ചെക്ക് ഡാം നിർമ്മാണം—(cid:31)

2 കൽപ്പറ്റ റെയിഞ്ചിൽ സുഗന്ധഗിരി

4.60 11,500 സെക്ഷനിലെ മാതടത്ത് ടി—(cid:31)

3 ചെതലത്ത് റെയിഞ്ചിൽ പാതിരി നോർത്ത്

4.40 11,000 സെക്ഷനിലെ വിലങ്ങാടിയിൽ ടി—(cid:31)

4 ചെതലത്ത് റെയിഞ്ചിൽ പാതിരി നോർത്ത്

4.40 11,000 സെക്ഷനിലെ പൊളന്നയിൽ ടി—(cid:31)

5 മേ പ്പ ാ ട ി െ റ യ ി ഞ്ച ി ൽ മ ു≠ െ ക്കെ

4.60 11,500 സെക്ഷനിലെ ഏലമലയിൽ ടി—(cid:31)6th NOV. 2012] FOREST DEPARTMENT 343 5-നും

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 1,000 + വാറ്റ്, ക്രമനമ്പർ 3-നും 4-നും (cid:31)

900 + വാറ്റ്.

(cid:31)

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

28-11-2012, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

28-11-2012, 3.30 മണി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ഉടമ്പടിവെച്ച് 6 മാസത്തിനുളളിൽ.

സാങ്കേതികമായ കാരണങ്ങളാൽ മേൽ പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് സാധിക്കാതെ വരികയോ ദർഘാസിനുള്ള അപേക്ഷ വാങ്ങിക്കാതിരിക്കുകയോ ചെയ്താൽ ടി ജോലികൾക്കുളള ദർഘാസുകൾ 29-11-2012-ന് അതേ സമയത്ത് നടത്തുന്നതാണ്.

സാങ്കേതികമായ കാരണങ്ങളാൽ മേൽ പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് സാധിക്കാതെ വരികയോ ദർഘാസി നുളള അപേക്ഷ വാങ്ങിക്കാതിരിക്കുകയോ ചെയ്താൽ ടി ജോലികൾക്കുള്ള ദർഘാസുകൾ 30-11-2012-ന് അതേ സമയത്ത് നടത്തുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡർ ആയോ അടച്ച് രജിസ്ട്രേഷൻ കാർഡ് സഹിതം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില ഒരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽ നിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് ആയിരിക്കണം. നി›ിത നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. മതിയായ കാരണങ്ങളില്ലാതെ തന്നെ ദർഘാസ് റദ്ദാക്കാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ദർഘാസുകൾ നൽകുന്നുവെങ്കിൽ അവയെ നിരതദ്രവ്യം/സെക്യൂരിറ്റി കെട്ടിവെക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയതിലേക്കുളള ഉത്തരവിന്റെ പകർപ്പ് ഹാജരാക്കേ≠താണ്. അല്ലാത്തപക്ഷം അവരും നിരതദ്രവ്യം/ സെക്യൂരിറ്റി കെട്ടിവെക്കേ≠താണ്.

(cid:31)

ദർഘാസ് സമർപ്പിക്കുവാനുദ്ദേശിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നി›ിത ഫോറത്തിലുളള ഒരു പ്രാഥമിക 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് അടക്കം കരാർ ചെയ്യേ≠തും അങ്ങനെ ചെയ്യുവാൻ വീഴ്ചവരുത്തുന്ന കരാറു കാരുടെ ദർഘാസുകൾ അവ തുറക്കുമ്പോൾത്തന്നെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിരസിക്കുന്നതുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലും വനംവകുപ്പിലും ദർഘാസ് സംബന്ധിച്ച് നിലവിലുളള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസ് പരസ്യത്തിനും ബാധകമാണ്.

(Sd.)

Office of the Divisional Divisional Forest Officer Forest Officer, South (For and on behalf of the Wayanad Division, Kalpetta. Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.2012_new_22_Part_3_Forest/. Archive identifier in.gazette.kerala_new.2012-11-06.2012_new_22_Part_3_Forest.