©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 നവംബർ 6
No.
Vol. I
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
22
നമ്പർ
} 6th November 2012 വാല്യം 1 } 15th Karthika 1934 1934 കാർത്തികം 15
PART III
Irrigation Department
RE-TENDER NOTICE
No. D8-1830/2011/ISC. 30th October 2012.
Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Contractors of eligible class. The tenders will be received upto 3.30 p. m. on 17-11-2012 by registered post and will be opened at 4 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of the receipt of tenders/opening of tenders becomes a holiday, the tenders will be opened at the same time on the next working day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 1 p. m. on 14-11-2012.
(1) (2)
(3) 2 4/SE/ISC/2012-13—Protecting both the banks 50,000 of Killi River, at essential reaches and removal of waste materials, jungle growth and deltas from Attukal Bridge to Iranimuttom Bridge Ch: 0 to 945 m—(cid:31) 1,36,00,000 Cost of tender document—(cid:31) 17,000 + VAT for Sl. No. 1 and (cid:31) 20,400 + VAT for Sl. No. 2.
Time of completion—9 months.
Class of contractor— A Class.
All prevailing conditions applicable to tenders in Irrigation and PWD are applicable to these tenders also.
Sl. Tender No. and EMD
No. Name of work with (cid:31) Estimate Amount
(1) (2)
(3) 1 2/SE/ISC/2012-13—Protecting both the banks 50,000 of Killi River, at essential reaches and removal of waste materials, jungle growth and deltas from Myladykadavu
Bridge to Killi Bridge (570m)—(cid:31) 1,13,00,000 കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്ററർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ 17-11-2012, 3.30 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ്വഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് തുറക്കുന്നതുമായിരിക്കും.
6th NOV. 2012] IRRIGATION DEPARTMENT 2264. Random Rubble Work— 937 m3
6th NOV. 2012] IRRIGATION DEPARTMENT 227Intending contractors/firms should have previous experience of completing atleast one work in Government sector having magnitude of Estimate PAC of (cid:31) 104 lakh or above within the last five years.
CONDITIONS
1. Registered "A" Class Contractors/Firms in Irrigation/KPWD who have experience in carrying out large works and who consider themselves capable of carrying out these type of works may obtain PQ documents and tender documents from the office of the undersigned upto 1 p.m. on 29-11-2012 & 30-11-2012 on payment of (cid:31) 25,000 + VAT for PQ document and tender document separately at the office of the undersigned in cash directly. Those who require further copies of the documents may deposit (cid:31) 12,500 + VAT for each additional copy for PQ document and tender document separately.
2. Prospective Contractors/Firms should have completed at least a single work in Government sector with an Estimate PAC of 50% value of work as specified in the tender notice. A completion certificate in orginal to this effect from the agreement executing authority shall be enclosed along with the application for P.Q. documents and tender documents, failing which PQ documents will not be issued to him/them (APPLICANT) (Applications without this certificate will not be considered). The contractors/firms should attach an affidavit along with the pre-qualification documents stating that whether or not any works carried out by him were not terminated due to his/their fault so far. Documents (attested copies) showing the ownership of the essential plants, machineries required for the work is to be submitted along with the P. Q. documents.
3. The pre-qualification documents and tender documents will be issued during working hours on 29-11-2012 and upto 1 p. m. on 30-11-2012 under any circumstances. The duly filled up pre-qualification documents (3 Nos.) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, superscribing whether it contains pre-qualification document or tender document with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and the name of contractor and shall be send by registered post so as to reach the office of the undersigned before 3 p. m. on 7-12-2012. The pre-qualification documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays, tender through Courier Service or directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on Stamp Paper worth of (cid:31) 100 duly filled up and signed (to be enclosed with P. Q. documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Kuttanad Development Circle, Kottayam should be enclosed in a separate sealed cover superscribing 'Earnest Money' and attach separately to the cover containing Pre-qualification documents for the works. Tenders received without the above mentioned documents shall summarily be rejected.
4. The pre-qualification documents alone will be opened at 3.30 p. m. on 7-12-2012. After evaluation of P. Q. documents in the office of the undersigned, the same will be submitted to the Chief Engineer, Kuttanad Package, Alappuzha for approval and final selection by the Pre-qualification Committee of Chief Engineers. Only those tenders, submitted by the Contractors/Firms who are pre-qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of Contractors/ firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.
5. The date and time of opening of tenders of work of Contractors/Firms who are pre-qualified will be intimated to the concerned in advance. Besides Security Deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation Department regarding pre-qualification bids and tenders for works will be applicable to this tender also.
6. The firm period of the work will be 4 months from the date of opening.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോട്ടയം ചുവടെ ചേർത്തിരിക്കുന്ന കേന്ദ്ര ഗവൺമെന്റ ് ഫ≠് ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തികൾക്ക് പരിചയസമ്പന്നരും കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ "എ " ക്ലാസ്സ് രജിസ്ട്രേഷനുള്ളതുമായ കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യത നിർണ്ണയി ക്കുന്നതിനും പ്രവർത്തി നൽകുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് പുതുക്കിയ 2010 ഷെഡ്യൂൾ ഓഫ് റേറ്റ് പ്രകാരമാണ്.
1. പി. ക്യു. ദർഘാസ് നമ്പർ—1/എസ്. ഇ./കെ.ഡി.സി./ കെ.റ്റി.എം.2012-23.
്ര പ വ ർ ത്ത ി യ ു െ ട േ പ ര ് — ക ു ട്ട ന ാ ട ് പ ാ േ ക്ക ജ ് — എഫ്.എം.പി.-ഫെയ്സ് 1—മണ്ണഞ്ചേരി പഞ്ചായത്തിൽ പെരുംതുരുത്തിക്കരി പാടശേഖരത്തിലെ വെള്ളപ്പൊക്ക ലഘൂകരണം.
6th NOV. 2012] IRRIGATION DEPARTMENT 228305 ലക്ഷം.
50,000.
ഉദ്ദേശ അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) പണി തീർക്കേ≠ കാലാവധി—18 മാസം.
പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു :
1. സംരക്ഷണഭിത്തി—4040 മീറ്റർ
2. മൺവേല—22388 ക്യു.മീ. 3. ഡി. ആർ. മേസൺട്രി—9164 ക്യു. മീ. 4. ആർ. ആർ. മേസൺട്രി—937 ക്യു. മീ. 5. സിമെന്റ ് കോൺക്രീറ്റ് 1:3:6—137 ക്യു. മീ.
6. സിമെന്റ ് കോൺക്രീറ്റ് 1:4:8—41 ക്യു. മീ.
7. ഗ്രേഡഡ് സിമെന്റ ് കോൺക്രീറ്റ് 1:3:6—64 ക്യു. മീ.
8. റീ ഇൻഫോഴ്സ്ഡ് സിമെന്റ ് കോൺക്രീറ്റ് 1:1:5:3—
98 ക്യു. മീ.
9. സ്റ്റീൽ —124 ക്വിന്റൽ
10. പൊതുമട —1 എണ്ണം
പദ്ധതികളുടെ നിർമ്മാണത്തിന് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു :
1. ലോറി/ടിപ്പർ — 3 എണ്ണം 2. 15 എച്ച്.പി. മോട്ടോറും പമ്പും — 2 ,, 3. ജനറേറ്റർ സെറ്റ് — 2 ,, 4. ലെവലിംഗ് ഇൻസ്ട്രമെന്റ ് — 1 ,, 5. കോൺക്രീറ്റ് മിക്സർ — 1 ,, 6. വൈബ്രേറ്റർ (20 mm & 40 mm)— 2 ,, 7. ഒന്നാംതരം വള്ളം — 3 ,, 8. ഡൈവിംഗ് സെറ്റ് — 2 ,, 9. 5 ടൺ ക്രെയിൻ — 2 ,, താത്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ 153 ലക്ഷം രൂപയിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവർത്തിയെങ്കിലും ചെയ്ത് തീർത്തിരിക്കണം.
2. പി.ക്യു. ദർഘാസ് നമ്പർ—2/എസ്. ഇ./കെ.ഡി.സി./കെ. ടി.എം./2012-13.
്ര പ വ ർ ത്ത ി യ ു െ ട േ പ ര ് — ക ു ട്ട ന ാ ട ് പ ാ േ ക്ക ജ ് — എഫ്.എം.പി.—ഫെയ്സ് 1 ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ ഗ്രൂപ്പ് 18-ലെ പടിഞ്ഞാറേകുട്ടൻചാൽ പാടശേഖരത്തിലെ വെള്ളപ്പൊക്ക ലഘൂകരണം.
207.5 ലക്ഷം.
50,000.
ഉദ്ദേശ അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) പണി തീർക്കേ≠ കാലാവധി—18 മാസം. പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു :
1. സംരക്ഷണഭിത്തി—3580 മീറ്റർ 2. മൺവേല—14300 ക്യു.മീ. 3. ഡി. ആർ. മേസൺട്രി —6256 ക്യു.മീ. 4. ആർ. ആർ. മേസൺട്രി—640 ക്യു. മീ. 5. സിമെന്റ ് കോൺക്രീറ്റ് 1:3:6—94 ക്യു. മീ.
6. സിമെന്റ ് കോൺക്രീറ്റ് 1:4:8—12 ക്യു. മീ.
7. സിമെന്റ ് കോൺക്രീറ്റ് 1:1 : 3—62 ക്യു. മീ.
8. സ്റ്റീൽ —63 ക്വിന്റൽ
9. പൊതുമട —20 എണ്ണം
പദ്ധതികളുടെ നിർമ്മാണത്തിന് ആവശ്യംവേ≠ുന്ന യന്ത്രോപകരണങ്ങൾ താഴെ പറയുന്നു :
1. ലോറി/ടിപ്പർ — 2 എണ്ണം 2. 15 എച്ച്.പി. മോട്ടോറും പമ്പും — 2 ,, 3. ജനറേറ്റർ സെറ്റ് — 2 ,, 4. ലെവലിംഗ് ഇൻസ്ട്രമെന്റ ് — 1 ,, 5. കോൺക്രീറ്റ് മിക്സർ — 1 ,, 6. വൈബ്രേറ്റർ (20 mm & 40 mm) — 2 ,, 7. ഒന്നാംതരം വള്ളം — 3 ,, 8. ഡൈവിംഗ് സെറ്റ് — 2 ,, 9. 5 ടൺ ക്രെയിൻ — 2 ,,
(cid:31)
താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ 104 ലക്ഷത്തിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒറ്റ പ്രവർത്തിയെങ്കിലും ചെയ്ത് തീർത്തിരിക്കണം.
നിബന്ധനകൾ
(cid:31)
കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയമുള്ളവരും ഈ പ്രവർത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ള വരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 29-11-2012-ന് പ്രവൃത്തി സമയങ്ങളിലും 30-11-2012-ന് 1 മണി വരെയും ഓരോന്നിനും വെവ്വേറെയായി 25,000-ം വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഓരോന്നിനും വെവ്വേറെയായി 12,500 വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
(cid:31)
തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞിട്ടുള്ള അടങ്കൽ തുകയുടെ തുകയ്ക്കുള്ള ഒറ്റ സർക്കാർ പ്രവർത്തി പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവർത്തി പൂർത്തീകരിച്ചതായി ആ പ്രവർത്തിയുടെ എഗ്രിമെന്റ ് വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന അസ്സൽ രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കു ള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളൂ. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്ക് ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങ ളുടെയും ഉടമസ്ഥത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ വിവരങ്ങൾ മുൻയോഗ്യത നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്.
മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 29-11-2012-ന് പ്രവൃത്തി സമയങ്ങളിലും 30-11-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ്. പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവർത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും കരാറുകാരുടെ/സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവർത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ുകവറും കൂടി ഒറ്റ6th NOV. 2012] IRRIGATION DEPARTMENT 229 കവറിലാക്കി അതിനുമുകളിൽ പ്രവർത്തിയുടേയും കരാറുകാരന്റേയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 7-12-2012 വൈകുന്നേരം 3 മണിക്കുമുമ്പായി എത്തത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറു മൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന തല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെ തന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കു ന്നതിനും അപേക്ഷകന്റെ പ്രവർത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന TENDER NOTICE
No. DB/04/TN-2012-13/KDC/KTM. 25th October 2012.
The Superintending Engineer, Kuttanad Development Circle, Kottayam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from contractors registered in Kerala P.W.D./Irrigation Department having 'A' Class for the works. Tender will be received by Registered Post/ Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Sl. Tender No. and Name of Cost of tender
No. Work with Estimate PAC documents
(1) (2)
ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി
(cid:31) (3) Kuttanad Package
ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. മുൻയോഗ്യതാ നിർണ്ണയ പ്രമാണത്തിനോടൊപ്പം 100-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക (cid:31) ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡവലപ്മെന്റ ് സർക്കിൾ, കോട്ടയം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമ പ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തു മാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്ന താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 7-12-2012 വൈകുന്നേരം 3.30-ന് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനു ശേഷം ആലപ്പുഴയിലുള്ള കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനീയർക്കും അവിടെനിന്നും ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യത നിർണ്ണയ കമ്മിറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാ രുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യത നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെതന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീത് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/ സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്ന തായിരിക്കും. ജലവിഭവ വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
സെക്യൂരിറ്റി ഡെപ്പോസിറ്റിന് പുറമേ പത്തുശതമാനം ബാങ്ക് ഗ്യാരന്റികൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.
Office of the Superintending Engineer,
(Sd.) Kuttanad Development Circle, Superintending Kottayam. Engineer.
1 12/SE/KDC/KTM/2012-13—FMP— Mitigation of Flood in Padasekharams of Group 18-Phase I -Mankary in
Mannancherry Panchayath—(cid:31) 54 lakh 8,100 2 13/SE/KDC/KTM/2012-13—Do. do.
Phase I-Thekkekary in Mannancherry
Panchayath—(cid:31) 102 lakh 15,300 3 14/SE/KDC/KTM/2012-13—Do. do.
Phase I-Perumthuruthikary in Muhamma
Panchayath—(cid:31) 165.50 lakh 24,900 4 15/SE/KDC/KTM/2012-13—Do. do. Phase I-Pothimangalam in Thanneermukkom
Panchayath—(cid:31) 148 lakh 22,200 5 16/SE/KDC/KTM/2012-13—Do. do.Phase-I- Punchappadam in Thanneermukkom
Panchayath—(cid:31) 81.50 lakh 12,300 6 17/SE/KDC/KTM/2012-13—Do. do.
Phase I-Mambalapadom in Cherthala
Municipality—(cid:31) 172 lakh 25,000 7 18/SE/KDC/KTM/2012-13—Do. do. Phase I-Nellissery Moovally in
Thycattussery Panchayath—(cid:31) 95 lakh 14,300 8 19/SE/KDC/KTM/2012-13—Do. do. Phase I-Kottissery in Thycattussery
Panchayath—(cid:31) 95 lakh 14,300 9 20/SE/KDC/KTM/2012-13—Do. do. Phase I-Kakkathuruth in Thannermukkom
Panchayath—(cid:31) 113 lakh 17,000 10 21/SE/KDC/KTM/2012-13—Do. do. Phase I-Thirunelloor in Chennampallipuram
Panchayath—(cid:31) 87 lakh 13,100 11 22/SE/KDC/KTM/2012-13—Do. do. Phase I-Kizhakkekuttanchal in Chennampallipuram Panchayath—
18,800 (cid:31) 125 lakh6th NOV. 2012] IRRIGATION DEPARTMENT 230 (1)
(2)
(3) 12 23/SE/KDC/KTM/2012-13—FMP— Mitigation of Flood in Padasekharams of Group 18- Phase I Edathattuchal in Chennampallipuram Panchayath—(cid:31) 50 lakh 7,500 13 24/SE/KDC/KTM/2012-13—Do. do. Phase I-Aramveli in Panavally Panchayath—
10,800 (cid:31) 72 lakh
14 25/SE/KDC/KTM/2012-13—Do. do. Phase I-Uzhvathuruth & Koppayil in Thycattussery Panchayath—(cid:31) 70 lakh 10,500 15 26/SE/KDC/KTM/2012-13—Do. do. Phase I-Parakkary in Perumbalam Panchayath—(cid:31) 95 lakh 14,300 16 27/SE/KDC/KTM/2012-13—Do. do. Phase I-Perumchirakkary in Perumbalam Panchayath—(cid:31) 55.50 lakh 8,400 17 28/SE/KDC/KTM/2012-13—Do. do. Phase I-Elamkulam in Panavally Panchayath—(cid:31) 50 lakh 7,500 18 29/SE/KDC/KTM/2012-13—Do. do. Phase I-Karalapathy in Panavally Panchayath—(cid:31) 46 lakh 6,900 19 30/SE/KDC/KTM/2012-13—Do. do. Phase I-Kattithara in Panavally Panchayath—(cid:31) 77 Lakhs 11,600 20 31/SE/KDC/KTM/2012-13—Do. do. Phase I-Kattupadam in Panavally Panchayath—(cid:31) 56 lakh 8,400 21 32/SE/KDC/KTM/2012-13—Do. do. Phase I-Sasthamkal in Panavally Panchayath—(cid:31) 55 lakh 8,300 22 33/SE/KDC/KTM/2012-13—Do. do. Phase I-Thirunilam in Perumbalam Panchayath—(cid:31) 118 lakh 17,700 23 34/SE/KDC/KTM/2012-13—Do. do. Phase I-Velappanad &Meenkuzhi in Arookutty Panchayath—(cid:31) 53.50 lakh 8,100 24 35/SE/KDC/KTM/2012-13—Do. do. Phase I-Pullenchira in Vayalar Panchayath—(cid:31) 165 lakh 24,800 Date and time of issue of tender forms—15-11-2012 during working hours and on 16-11-2012 upto 1 p. m. for Sl. Nos. 1 to 8, 20-11-2012 during working hours and on 21-11-2012 upto 1 p. m. for Sl. Nos. 9 to 16, 27-11-2012 during working hours and on 28-11-2012 upto 1 p. m. for Sl. Nos. 17 to 24.
Last date and time of receipt of tender forms— 26-11-2012, 3 p. m. for Sl. Nos. 1 to 8, 28-11-2012, 3 p. m for Sl. Nos. 9 to 16 and 5-12-2012, 3 p. m. for Sl. Nos. 17 to 24.
Date and time of opening of tenders—26-11-2012, 3.30 p.m. for Sl. Nos. 1 to 8, 28-11-2012, 3.30 p.m. for Sl. Nos. 9 to 16 and 5-12-2012 at 3.30 p.m. for Sl. Nos. 17 to 24.
Time of completion—12 months.
Name of Division Office—Kuttanad Development Division, Thanneermukkam.
Tenders will be opened by the Superintending Engineer or the Officer authorized by him/her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in Stamp Paper worth (cid:31) 100 and sufficient E.M.D. of (cid:31) 50,000 pledged in favour of the Superintending Engineer, Kuttanad Development Circle, Kottayam. Tenders without sufficient E.M.D. and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/P.W.D. are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, സൂപ്ര≠ ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിതയോഗ്യതയുള്ള കേരള പി. ഡബ്ല്യൂ.ഡി./ഇറിഗേഷൻ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'എ' ക്ലാസ്സ് ലൈസൻസുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരു വിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റിന്റേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. നേരിട്ടോ കൊറിയർ സർവ്വീസ് മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ അംഗീകരിക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങളുംമറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന സമയങ്ങളിൽ ലഭിക്കുന്നതായിരിക്കും.
6th NOV. 2012] IRRIGATION DEPARTMENT 231ക്രമ ദർഘാസ് നമ്പരും ദർഘാസ് നമ്പർ പ്രവൃത്തിയുടെ പേരും പ്രമാണത്തിന്റെ വില അടങ്കൽ തുകയും (1) (2)
(cid:31) (3)
കുട്ടനാട് പാക്കേജ്
1 12/ടE/ഗഉഇ/ഗഠങ/201213—എഫ്. എം. പി. ഫെയ്സ് 1—ഗ്രൂപ്പ് 18-ലെ പാടശേഖരങ്ങളിൽ മണ്ണാഞ്ചേരി പഞ്ചായത്തിൽപ്പെട്ട മാങ്കരി പാടശേഖരത്തിലെ വെള്ളപ്പൊക്ക ലഘൂകരണം— 8,100 +വാറ്റ് 54 ലക്ഷം
(cid:31)
2 13/ടE/ഗഉഇ/ഗഠങ/201213—ടി ടി മണ്ണാഞ്ചേരി പഞ്ചായത്തിൽപ്പെട്ട തെക്കേക്കരി ടി — 15,300 +വാറ്റ് 102 ലക്ഷം
(cid:31)
3 14/ടE/ഗഉഇ/ഗഠങ/201213—ടി ടി മുഹമ്മ പഞ്ചായത്തിൽപ്പെട്ട പെരുംതുരുത്തിക്കരി ടി— 24,900 +വാറ്റ് 165.50 ലക്ഷം
(cid:31)
4 15/ടE/ഗഉഇ/ഗഠങ/201213—ടി ടി തണ്ണീർമുക്കം പഞ്ചായത്തിൽപ്പെട്ട പോത്തിമംഗലം ടി— 22,200 +വാറ്റ് 148 ലക്ഷം
(cid:31)
5 16/ടE/ഗഉഇ/ഗഠങ/201213—ടി ടി തണ്ണീർമുക്കം പഞ്ചായത്തിൽപ്പെട്ട പുഞ്ചപ്പാടം ടി— 12,300 +വാറ്റ് 81.50 ലക്ഷം
(cid:31)
6 17/ടE/ഗഉഇ/ഗഠങ/201213—ടി ടി ചേർത്തല മുനിസിപ്പാലിറ്റിയിൽപ്പെട്ട മാമ്പലപ്പാടം ടി— 25,000 +വാറ്റ് 172 ലക്ഷം
(cid:31)
7 18/ടE/ഗഉഇ/ഗഠങ/201213—ടി ടി തെക്കാട്ടുശ്ശേരി പഞ്ചായത്തിൽപ്പെട്ട നെല്ലിശ്ശേരി മൂവള്ളി ടി— 14,300 +വാറ്റ് 95 ലക്ഷം
(cid:31)
8 19/ടE/ഗഉഇ/ഗഠങ/201213—ടി ടി തെക്കാട്ടുശ്ശേരി പഞ്ചായത്തിൽപ്പെട്ട കൊട്ടിശ്ശേരി ടി— 14,300 +വാറ്റ് 95 ലക്ഷം
(cid:31)
9 20/ടE/ഗഉഇ/ഗഠങ/201213—ടി ടി തണ്ണീർമുക്കം പഞ്ചായത്തിൽപ്പെട്ട കാക്കതുരുത്ത് ടി— 17,000 +വാറ്റ് 113 ലക്ഷം
(cid:31)
10 21/ടE/ഗഉഇ/ഗഠങ/201213—ടി ടി ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽപ്പെട്ട തിരുനെല്ലൂർ ടി— 13,100 +വാറ്റ് 87 ലക്ഷം
(cid:31)
11 22/ടE/ഗഉഇ/ഗഠങ/201213—ടി ടി ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽപ്പെട്ട കിഴക്കേക്കുട്ടൻചാൽ ടി— 18,800 +വാറ്റ് 125 ലക്ഷം
(cid:31)
12 23/ടE/ഗഉഇ/ഗഠങ/201213—ടി ടി ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽപ്പെട്ട ഇടത്താട്ടുചാൽ ടി— 7,500 +വാറ്റ് 50 ലക്ഷം
(cid:31)
13 24/ടE/ഗഉഇ/ഗഠങ/201213—ടി ടി പാണാവള്ളി പ ഞ്ച ാ യ ത്ത ി ൽ െ പ്പ ട്ട ആ ര ം േ വ ല ി ട ി — 10,800 +വാറ്റ് 72 ലക്ഷം
(cid:31)
14 25/ടE/ഗഉഇ/ഗഠങ/201213—ടി ടി തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽപ്പെട്ട ഉഴവതുരുത്ത്, കോപ്പയിൽ 10,500 70 ലക്ഷം +വാറ്റ് ടി—(cid:31)
(1)
(2)
(3) 15 26/ടE/ഗഉഇ/ഗഠങ/201213—ടി ടി പെരുമ്പളം 14,300 95 ലക്ഷം +വാറ്റ് പഞ്ചായത്തിൽപ്പെട്ട പാറക്കരി ടി—(cid:31)
16 27/ടE/ഗഉഇ/ഗഠങ/201213—ടി ടി പെരുമ്പളം പഞ്ചായത്തിൽപ്പെട്ട പെരുംചിറക്കരി ടി— 8,400 +വാറ്റ് 55.50 ലക്ഷം
(cid:31)
17 28/ടE/ഗഉഇ/ഗഠങ/201213—ടി ടി പാണാവള്ളി പ ഞ്ച ാ യ ത്ത ി ൽ െ പ്പ ട്ട ഏ ല ം ക ു ള ം ട ി — 7,500 +വാറ്റ് 50 ലക്ഷം
(cid:31)
18 29/ടE/ഗഉഇ/ഗഠങ/201213—ടി ടി പാണാവള്ളി പഞ്ചായത്തിൽപ്പെട്ട കാരളാപതി ടി— 6,900 +വാറ്റ് 46 ലക്ഷം
(cid:31)
19 30/ടE/ഗഉഇ/ഗഠങ/201213—ടി ടി പാണാവള്ളി പഞ്ച ാ യ ത്ത ി ൽ െ പ്പ ട്ട ക ാ ട്ട ി ത്ത റ ട ി — 11,600 +വാറ്റ് 77 ലക്ഷം
(cid:31)
20 31/ടE/ഗഉഇ/ഗഠങ/201213—ടി ടി പാണാവള്ളി പഞ്ച ാ യ ത്ത ി ൽ െ പ്പ ട്ട ക ാ ട്ട ു പ ാ ട ം ട ി — 8,400 +വാറ്റ് 56 ലക്ഷം
(cid:31)
21 32/ടE/ഗഉഇ/ഗഠങ/201213—ടി ടി പാണാവള്ളി പഞ്ചായത്തിൽപ്പെട്ട ശാസ്താംകൽ ടി— 8,300 +വാറ്റ് 55 ലക്ഷം
(cid:31)
22 33/ടE/ഗഉഇ/ഗഠങ/201213—ടി ടി പെരുമ്പളം പ ഞ്ച ാ യ ത്ത ി ൽ െ പ്പ ട്ട ത ി ര ു ന ി ല ം ട ി — 17,700 +വാറ്റ് 118 ലക്ഷം
(cid:31)
23 34/ടE/ഗഉഇ/ഗഠങ/201213—ടി ടി അരൂകുറ്റി പഞ്ചായത്തിൽപ്പെട്ട വേലപ്പനാട്, മീൻകുഴി ടി— 8,100 +വാറ്റ് 53.50 ലക്ഷം
(cid:31)
24 35/ടE/ഗഉഇ/ഗഠങ/201213—ടി ടി വയലാർ
പ ഞ്ച ാ യ ത്ത ി ൽ െ പ്പ ട്ട പ ു ല്ല ൻ ച ി റ ട ി — 24,800 +വാറ്റ് 165 ലക്ഷം
(cid:31)
ദർഘാസ് പ്രമാണം നൽകുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 8 വരെ 15-11-2012 പ്രവൃത്തി സമയങ്ങളിലും 16-11-2012, 1 മണിവരെയും, ക്രമനമ്പർ 9 മുതൽ 16 വരെ 20-11-2012 പ്രവൃത്തി സമയങ്ങളിലും 21-11-2012, 1 മണിവരെയും, ക്രമനമ്പർ 17 മുതൽ 24 വരെ 27-11-2012 പ്രവൃത്തി സമയങ്ങ ളിലും 28-11-2012, 1 മണിവരെയും.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 8 വരെ 26-11-2012, 3 മണി, ക്രമനമ്പർ 9 മുതൽ 16 വരെ 28-11-2012, 3 മണി, ക്രമനമ്പർ 17 മുതൽ 24 വരെ 5-12-2012, 3 മണി.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 8 വരെ 26-11-2012, 3.30 മണിവരെയും, ക്രമനമ്പർ 9 മുതൽ 16 വരെ 28-11-2012 3.30 മണിവരെയും, ക്രമനമ്പർ 17 മുതൽ 24 വരെ 5-12-2012, 3.30 മണിവരെയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം. ഡിവിഷൻ ഓഫീസ് —കെ.ഡി.ഡിവിഷൻ, തണ്ണീർമുക്കം. ദർഘാസിനോടൊപ്പം അൻപതിനായിരം രൂപയുടെ
50,000)
നിരതദ്രവ്യവും (E.M.D. (cid:31)
(cid:31)
100-ൽ കുറയാത്ത മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക കരാറും സമർപ്പിക്കേ≠ താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, കോട്ടയം അവർകളുടെ പേരിൽ6th NOV. 2012] IRRIGATION DEPARTMENT 232 അതാത് അധികാരികൾ πഡ്ജ് ചെയ്ത് സമർപ്പിക്കേ≠താണ്. മേൽപ്രകാരമല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് ടി ഫ≠ിലേയ്ക്ക് പ്രവൃത്തിയുടെ പൂർത്തീകരണ ചിലവിന്റെ ഒരു ശതമാനം തുക കരാറുകാരൻ അടയ്ക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്ത താണ്. രജിസ്റ്റർ നമ്പർ സഹിതം അപേക്ഷിച്ച് ലൈസെൻസ് കാർഡ് ഹാജരാക്കി ദർഘാസ് പ്രമാണങ്ങൾ വാങ്ങാവുന്നതാണ്.
ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending (Sd.) Engineer, Kuttanad Development Superintending Circle, Kottayam. Engineer.
പുനർദർഘാസ് പരസ്യം
നമ്പർ ഡി1-492/98. 2012 ഒക്ടോബർ 22.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തി കൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 20-11-2012 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും നിരതദ്രവ്യം പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
(cid:31)അടങ്കൽ തുകയും വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി
1 16/2012-13—മരിയാപുരം പഞ്ചായത്തിൽ ഉദയസിറ്റിയിൽ എച്ച്. ആർ. സി. ലൈബ്രറിക്കു സമീപമുള്ള ഉപ്പുതോട് തോടിന്റെ
സംരക്ഷണം—(cid:31)
85 ലക്ഷം 24,650 9 .
പ്രോജക്ട് മെയിന്റനൻസ്
2 17/2012-13—കാമാക്ഷി പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ ഉപ്പുതോട് കവലവാഴിയ്ക്കൽ പുരയിടം ഭാഗത്ത് നിലവിലുള്ള കനാലിന്റെ
15 ലക്ഷം 37,500 പുനരുദ്ധാരണം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് 1,500 + വാറ്റ്, ക്രമനമ്പർ 2-ന് 2,300 + വാറ്റ്.
(cid:31)
(cid:31)
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ്
(cid:31)
പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാവികാസ്പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചിലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേയ്ക്ക് നൽകാൻ ബാദ്ധ്യസ്ഥരാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാ സുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട (ഒപ്പ്) ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് കട്ടപ്പന, ഇടുക്കി. എഞ്ചിനീയർ.
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ അ1/652/Eങഞ/ടഞ/08. 2012 ഒക്ടോബർ 27.
മലമ്പുഴ ജലസേചന പദ്ധതി ഇടതുകര കനാൽ സബ് ഡിവിഷന്റെ പരിധിയിൽ വരുന്നതും ചൂലനൂർ കനാലിന്റെ 12/200 കി. മീ.-ൽ നിൽക്കുന്ന പുല്ലമരുത്, 16/800 കി. മീ.-ൽ ഞാവൽ മരം, 12/100 കി. മീ.-ൽ കുഴൽമന്ദം ബ്രാഞ്ച് കനാലിന്റെ 0/500 കി. മീ.-ൽ സ്ഥിതി ചെയ്യുന്ന 2 ഇരപ്പമരങ്ങൾ, 8/600 കി.മീ.-ൽ സ്ഥിതി ചെയ്യുന്ന തൂങ്കവാകമരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ താഴെപറയും പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിന് മുമ്പ് ടി മരങ്ങൾക്ക് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകൾ താഴെ പറയുന്ന സ്ഥലത്തും സമയത്തും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകളുടെ കൂടെ പരസ്യത്തിൽ കാണിച്ചിരിക്കുന്ന തുകയ്ക്ക് തുല്യമായ ക്രോസ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേ≠താണ്.
ക്രമ ഇനവിവരവും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(cid:31)
55,800 1,500
19,300 500
13,500 400
10,500 300 1 പുല്ലമരുത്—(cid:31) 2 ഞാവൽമരം —(cid:31) 3 ഇരപ്പമരം 2 എണ്ണം—(cid:31) 4 തൂങ്കവാമരം—
(cid:31)
ലേലം നടത്തുന്ന സ്ഥലവും തീയതിയും സമയവും— എൽ. ബി. സി. സബ് ഡിവിഷൻ, പാലക്കാട്—22-11-2012, 2.30 മണി.
ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-11-2012 രാവിലെ 11 മണിവരെ.
6th NOV. 2012] IRRIGATION DEPARTMENT 233ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ലേല സമയത്ത് ഹാജരായി നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലം കഴിഞ്ഞതിനുശേഷം മാത്രമേ ക്വട്ടേഷനുകൾ തുറക്കുകയുള്ളു.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—8/2012-13—വാഴക്കാട് പഞ്ചായത്തിലെ ചാലിയാർ പുഴയ്ക്കു കുറുകെ നിർമ്മിച്ച കവണക്കല്ല് റഗുലേറ്റർ കം- ബ്രിഡ്ജിന്റെ 1-4-2013 മുതൽ 31-3-2014 വരെയുള്ള ടോൾ 7,70,110.
പിരിവ് —(cid:31)
1. ലേലം നടക്കുന്ന ദിവസം രാവിലെ 11 മണി വരെ ഈ കാര്യാലയത്തിൽ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്.
2. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിയുടെ പേരിലോ ഏറ്റവും കൂടുതൽ തുകയ്ക്ക് ക്വട്ടേഷനുകൾ സമർപ്പിക്കുന്ന വ്യ‡ിയുടെ പേരിലോ ലേലം ഉറപ്പിക്കുന്നതും ടി വ്യ‡ി ലേലത്തുകയും സർക്കാർ നിർദ്ദേ ശിക്കുന്ന സേവനനികുതികളും അപ്പോൾ തന്നെ ഈ ഓഫീസിൽ അടയ്ക്കേ≠തുമാണ്. വി. നികുതി 12.5% + എഫ്.ഡി.റ്റി. 5% വാറ്റ് നികുതി 12.5% ഉം അധിക നികുതി വാറ്റിന്റെ 5% ആകുന്നു. ലേലംകൊ≠ തുകയുടെ 5% സെക്യൂരിറ്റി തുകയായി കെട്ടിവയ്ക്കേ≠താണ്.
3. ലേലം/ക്വട്ടേഷൻ സ്വീകരിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രമേ ലേലക്കാരന് ലേലം ഉൾക്കൊള്ളുവാനുള്ള അധികാരം ഉ≠ായിരിക്കുകയുള്ളൂ.
4. ലേല ദിവസം എന്തെങ്കിലും സാങ്കേതിക കാരണത്താൽ ഓഫീസ് അവധി ദിവസമാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
5. ജലസേചന വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പി ന്റെയും കാലാകാലങ്ങളിലുള്ള നിയമങ്ങളും നിബന്ധനകളും ഈ ലേല/ക്വട്ടേഷനും ബാധകമായിരിക്കും.
6. ക്വട്ടേഷൻ/ലേല നടപടികൾ മാറ്റിവയ്ക്കുവാനോ റദ്ദ് ചെയ്യുവാനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എൽ. ബി. സി. സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3-ടി. എൻ. 2/2012-13. 2012 ഒക്ടോബർ 19.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുള്ള പ്രവർത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവർത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 12-12-2012, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ്വഴി അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും. 19,300.
1,500 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽനിന്നും 3-12-2012 മുതൽ 6-12-2012 ഉച്ചയ്ക്ക് 1 മണിവരെ.
കരാറുകാരുടെ വിഭാഗം—'സി' യും അതിനുമുകളിലും. കരറുകാർ അല്ലാത്തവർ നിരതദ്രവ്യത്തിനുപുറമേ 25,000-ത്തിന്റെ രജിസ്റ്റേർഡ് സോൾവൻസി സർട്ടിഫിക്കറ്റോ (cid:31) തത്തുല്യ തുകയ്ക്കുള്ള ട്രഷറി സേവിംഗ് സർട്ടിഫിക്കറ്റോ (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പ്ളഡ്ജ് ചെയ്തത്) ദർഘാസിൽ പങ്കെടുക്കുവാൻ ഹാജരാക്കേ≠താണ്. സോൾവൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ദർഘാസ് പ്രമാണങ്ങൾ വാങ്ങുമ്പോൾ അപേക്ഷിക്കുവാൻ ആ പ്രദേശത്തെ നോട്ടറി പബ്ളിക്കിനെക്കൊ≠ോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊ≠ോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ അടുത്ത കാലത്ത് എടുത്തിട്ടുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപേക്ഷയോടൊപ്പം ഹാരാക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിത സമയത്തിനുമുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
(cid:31) ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസി 100-ന്റെ നൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി, ടി. ആർ 5 രസീതോ അതിന്റെ കോപ്പിയോ എന്നിവ വയ്ക്കാത്ത ദർഘാസുകളും കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്ന താണ്. ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.