Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 06 November 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-06.2012_new_22_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 നവംബർ 6

No.

Vol. I

22

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 1

} 6th November 2012

}

15th Karthika 1934 1934 കാർത്തികം 15

PART III

Labour Department

നോട്ടീസ്

{{^{{FOOTNOTE (1)}}}}

മ ു ഴ ു വ ന ു ം േ മ ൽ പ്പ റഞ്ഞ വ ്യ‡ ി യ ് ക്ക ് വ ി ത ര ണ ം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ ഡബ്ലിയു. സി. സി.-297/2003. 2012 ഒക്ടോബർ 8.

(2)

നമ്പർ ഡബ്ലിയു. സി. സി.-20/2010. 2012 ഒക്ടോബർ 17.

ശ്രീ. മലയിൽ അബ്ദു, തച്ചിങ്ക≠ം, പട്ടിക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 6-2-2003-ാം തീയതി മരണമടഞ്ഞ ശ്രീ. അബ്ദുൾ ഷുക്കൂർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 4,42,740 (നാലുലക്ഷത്തി നാല്പത്തി ര≠ായിരത്തി എഴുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. അബ്ദുൾ ഷുക്കൂറിന്റെ ആശ്രിതയായി ശ്രീമതി തെക്കൻ ആയിഷ w/o അബ്ദു, മലയിൽ ഹൗസ്, തച്ചിങ്ങനാടം പി. ഒ., പട്ടിക്കാട് (വഴി), പെരിന്തൽമണ്ണ, മലപ്പുറം ജില്ല എന്നവർ മാത്രമേയുള്ളൂവെന്ന് പെരിന്തൽമണ്ണ, അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക ശ്രീ. ബാവ, പപ്പടകാരത്ത് ഹൗസ്, താനൂർ, തിരൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകട മു≠ായി 26-6-2009-ാം തീയതി മരണമടഞ്ഞ സിദ്ദിഖ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 4,61,405 (നാലുലക്ഷത്തി അറുപത്തൊന്നായിരത്തി നാന്നൂറ്റി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. സിദ്ദിഖിന്റെ ആശ്രിതരായി (1) ശ്രീമതി ഹഫ്സത്ത് (ഭാര്യ), (2) ശ്രീ. സയ്യിദ് താഹ പൂക്കോയതങ്ങൾ (പിതാവ്) (3) ശ്രീമതി കുഞ്ഞിബീവി (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്ന് തിരൂരങ്ങാടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട 6th NOV. 2012] LABOUR DEPARTMENT 62 സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക്

വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ ഓഫീസ്, കോമ്പൻസേഷൻ കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

NOTICE

No. B-200/2012. 18th October 2012.

Whereas, the Deputy Labour Commissioner, Ernakulam has deposited with this Court an amount of ` 6,16,366 (Rupees Six lakh sixteen thousand three hundred and sixty six only) as workmen's compensation payable to the dependents of the deceased workman Sri Sivaraman,V. V. who met with a fatal accident on 28-3-2011 arising out of and in the course of his employment under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Payyannur Circle. It is understood that the following person is the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Employees compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above.

Claims, if any, preferred thereafter will not be considered.

കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡിന്റെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശിവരാമൻ, വി. വി. എന്നയാളുടെ ആശ്രിതർക്ക് നൽകുന്നതിനുവേ≠ി ` 6,16,366 (ആറ് ലക്ഷത്തി പതിനാറായിരത്തി മുന്നൂറ്റി അറുപത്തി ആറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

പേരും മേൽവിലാസവും പരേതനുമായുള്ള വയസ്

ബന്ധം

മാധവി, വി. വി. മാതാവ് 75 w/o കുഞ്ഞംബു (ലേറ്റ്), വയലിൽ വീട്ടിൽ, സൗത്ത് മംബലം, വീവേഴ്സ് സ്ട്രീറ്റ്,

പയ്യന്നൂർ.

എന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ Name and Address Relationship with Age രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ

the deceased person

Madhavi, V. V., Mother 75 w/o Kunhambu (Late), Vayalil Veettil, South Mambalam, Weavers Street, Payyannur.

വ്യ‡ിയ്ക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

Office of the Deputy (Sd.) Labour Commissioner, Commissioner for Employees Kannur. Compensation.

Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.2012_new_22_Part_3_Labour/. Archive identifier in.gazette.kerala_new.2012-11-06.2012_new_22_Part_3_Labour.