Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice

Published 06 November 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-06.2012_new_22_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 നവംബർ 6

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

22

നമ്പർ

} } 6th November 2012

15th Karthika 1934 1934 കാർത്തികം 15

PART III

Marine Department

ലേല/ദർഘാസ് പരസ്യം

നമ്പർ എ2/429/2010/എ.ഇ.ഇ.(സി). 2012 ഒക്ടോബർ 27.

കേരള ഗവർണ്ണർക്കുവേ≠ി ബേപ്പൂരിലുള്ള ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ വിവരിക്കുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേല/ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു നടത്തുന്നതിന് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ— 9/2012-13/എ.ഇ.ഇ.(സി) മുതൽ 11/2012-13/എ.ഇ.ഇ.(സി) വരെ.

അവകാശത്തിന്റെ വിവരണം—വിശ്രമമുറികൾ നമ്പർ 1, 10, 16 (3 എണ്ണം).

അടങ്കൽ തുക (ഒരു വർഷത്തേക്ക്) —` 16,320 (ഒരു വിശ്രമ മുറിക്ക്).

ലേല/ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—23-11-2012 മുതൽ 27-11-2012 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—27-11-2012 വൈകുന്നേരം 4 മണിവരെ.

ലേല തീയതിയും സമയവും സ്ഥലവും—28-11-2012 രാവിലെ 11 മണി, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ- ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബേപ്പൂർ.

ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പുവെച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽ വെച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ലേലത്തിനും ദർഘാസിനും പ്രത്യേകം ഫോറം നിരതദ്രവ്യം—` 1,000 (ഓരോന്നിനും). വാങ്ങേ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നൽകേ≠ ദർഘാസ് പ്രമാണത്തിന്റെ വില—` 300 + വാറ്റ്+സെസ്സ് (ഓരോന്നിനും). തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് ½ മണിക്കൂർ മുൻപ് 1st NOV. 2011] MARINE DEPARTMENT 122

ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം തിരിച്ചറിയൽ രേഖ, ലേലച്ചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ

പങ്കെടുക്കാവുന്നതാണ്. പൊതുലേലം നടത്തിയശേഷം ലഭ്യമായ ലേലം നടക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ/ വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ചെയ്യുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ

ദർഘാസ്/ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലേലം/ ദർഘാസ് ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ദർഘാസ്

അന്വേഷിച്ചറിയാവുന്നതാണ്.

ലഭിച്ച വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20%-ൽ കുറയാത്ത

തുക ഈ ആഫീസിൽ ഒടുക്കേ≠താണ്.

ലേല/ദർഘാസുകൾ ഏതുസമയത്തും കാരണം കൂടാതെ

റദ്ദുചെയ്യുവാനോ മാറ്റിവെയ്ക്കുന്നതിനോ അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരി

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) തുറമുഖ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നിർമ്മാണ ഉപവിഭാഗം, എഞ്ചിനീയർ . ബേപ്പൂർ, കോഴിക്കോട്-15.

ക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ്

Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.2012_new_22_Part_3_Marine/. Archive identifier in.gazette.kerala_new.2012-11-06.2012_new_22_Part_3_Marine.