Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/ 634/2012-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
6th November 2012 2012 നവംബർ 6
THIRUVANANTHAPURAM, TUESDAY
No.
Vol. I
22
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 1 }
15th Karthika 1934 1934 കാർത്തികം 15
}
PART III
Public Works Department
PROCEEDINGS OF THE CHIEF ENGINEER, PWD, ADMINISTRATION, THIRUVANANTHAPURAM
Sub:— PWD-Estt.-Provisional Seniority List of Manager Grade-II in Rest Houses as on 30-9-2012-reg.
Read:—This office letter of even No. dated 10-7-2012.
ORDER
No. SC-4/13011/2012.
18th October 2012.
Provisional Seniority List of Manager Grade II in Rest Houses as on 30-9-2012 has been prepared in accordance with the general principles, norms and provisions in Kerala State and Subordinate Service Rules 1958 is appended here with as Annexure-I and published for information of all those concerned.
The List is uploaded in the official website of this department "www.keralapwd.gov.in" and also will be published in the Kerala Gazette. All controlling officers are directed to download the seniority list from the website and circulate it among all concerned. All custodian officers of service book are directed to verify the entries in the seniority list with the service book and report discrepancies if any for rectification.
Any person who is aggrieved by the ranking in the list may submit his/her appeal to the undersigned through their controlling officers within one month from the date of publication of this list in the official website of PWD "www.keralapwd.gov.in" in the form appended here with as annexure II. Errors/omissions if any in the seniority list may also be brought to the notice of the undersigned with relevent particulars.
(Sd.)
Chief Engineer,
Design and Administration.
6th NOV. 2012] PUBLIC WORKS DEPARTMENT 330ANNEXURE-I
Provisional Seniority List of Manager grade-II in Rest Houses as on 30-9-2012
Sl. Name Date of Qualification
No. Birth General/Technical
Date of Joining as
Manager Grade-II
No. & Date of
promotion order
in the cadre of
Manager Grade-II
(1) (2)
(3) (4)
(5)
(6) 1 B. Venugopalan Nair 28-4-1965 SSLC, PDC EE3/3652/99 dated 18-9-2000 11-10-2000 2 Poulose, P. D. 28-10-1962 SSLC, PDC, B.Com. EE3/3652/99 dated 6-10-2000 9-10-2000 3 C. M. Alim 6-12-1963 SSLC, Butler, EE3/42261/01 dated 26-11-2002 9-12-2002 Certificate Course in Catering and Baking
4 M. N. Haridasan 1-10-1961 SSLC EE3/42261/01 dated 26-11-2002 1-12-2002 w.e.f. 1-12-2002
5 Mani, P. R. 20-5-1963 SSLC EE3/2156/03 dated 15-11-2003 1-12-2004 6 Shahul Hameed, K. 25-5-1964 SSLC, LMV, HDV EE3/17771/05 dated 13-11-2007 17-11-2007 7 C. P. Kareem 20-5-1962 SSLC EE3/17771/05 dated 11-4-2008 29-4-2008 8 Chacko Joseph 17-5-1966 SSLC Failed EE3/17771/05 dated 24-7-2009 28-7-2009 9 Santhoshkumar, E. 4-5-1974 SSLC EE3/17771/05 dated 24-7-2009 29-7-2009 10 P. Ramakrishnan 15-1-1965 SSLC Failed EE3/9585/08 dated 27-3-2010 1-4-2010 w.e.f. 1-4-2010
11 M. P. Balakrishnan 4-1-1961 SSLC, KGT EE3/15640/10 dated 11-11-2010 23-11-2010
Examination RE-TENDER NOTICE
No. TN (G) 555/2011. 27th October 2012.
Competitive postal tenders in sealed covers superscribing the name of works are invited by the Superintending Engineer, National Highway (South Circle), Thiruvananthapuram for and on behalf of the Governor of State of Kerala for the work mentioned below up to 4 p. m. on 21-11-2012, 4 p. m. The tender schedule can be downloaded from the PWD website www.keralapwd.gov.in from 5-11-2012. Solvency in the form of Bank Guarantee amounting to (cid:31) 15 lakhs, valid up to 30-4-2013 obtained from a Scheduled/Nationalized Bank issued for the purpose of right to collection of toll at Amaravila Bridge in favour of the undersigned, shall be submitted along with the tender. Tenders will be opened by the undersigned or by an authorised officer at 4.30 p. m. on 21-11-2012 in the presence of contractors who are present at that time. No joint ventures will be admitted.
No reduction in toll amount is allowed for the losses due to Bundh/Harthal etc. EMD in the form mentioned in the Special Conditions, shall be submitted along with the tender. Cost of tender document shall be remitted along with the tender, in the form of Demand Draft drawn in favour of the undersigned payable at Thiruvananthapuram.
Tender No. and Name of Work with PAC —
11/SENH/SC/2011-12—Collection of Toll at Amaravila Bridge in NH 47 for the year 2012-13.— (cid:31) 17,58,520.
EMD—(cid:31) 1,05,600.
Cost of tender form— 2,750 including taxes.
Last date and time of receipt of tender—21-11-2012, 4 p. m.
Period of completion—From 1-12-2012 to 31-3-2013.
Name of Division— Thiruvananthapuram.
6th NOV. 2012] PUBLIC WORKS DEPARTMENT 331Tender should be submitted so as to reach the undersigned on or before 4 p. m. on 21-11-2012 by Registered Post/Speed Post/Courier. For belated tenders due to postal delay or other means, the Department will not be held responsible for delay in receiving tenders due to postal delay or due to any other reason. Further details, if required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, തിരുവനന്തപുരം താഴെ വിവരിച്ചിരിക്കുന്ന പ്രവൃത്തിക്ക് മത്സരസ്വഭാവത്തിലുള്ള ദർഘാസുകൾ 21-11-2012 വൈകുന്നേരം 4 മണിക്ക് മുൻപായി തപാൽവഴി ലഭിക്ക തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in -ൽ നിന്നും 5-11-2012 മുതൽ ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ഷെഡ്യൂൾഡ്/ദേശസാൽകൃത ബാങ്കിൽ നിന്നും "അമരവിള പാലത്തിന്റെ ടോൾ പിരിക്കുന്നതിനുള്ള അവകാശത്തിന് " എന്ന് രേഖപ്പെടുത്തി, 30-4-2013 വരെ സാധുതയുള്ള 15 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റ ി, താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ എടുത്ത്, ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 21-11-2012 വൈകുന്നേരം 4.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ മറ്റ് ചുമതലപ്പെടുത്തിയവരോ ദർഘാസുകൾ തുറക്കുന്ന തായിരിക്കും. ഈ വിഷയത്തിൽ സംയു‡ സംരംഭം പരിഗണനീയമല്ല. ബന്ദ്/ഹർത്താൽ തുടങ്ങി അവിചാരിതമായ കാരണങ്ങളാൽ ടോൾ പിരിവിന് ഉ≠ാകുന്ന കുറവിനോ കഷ്ടനഷ്ടങ്ങൾക്കോ സർക്കാർ ഉത്തരവാദി ആയിരിക്കുന്നതല്ല. നിരതദ്രവ്യം സ്പെഷ്യൽ ക≠ീഷനിൽ പറഞ്ഞിരിക്കുന്ന രീതിയിലും ടെ≠ർ പ്രമാണത്തിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായും പ്രത്യേകം പ്രത്യേകം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന വിധം എടുത്തു പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങളോടൊപ്പം സ്പീഡ് പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ സർവ്വീസ് വഴി ലഭിക്കേ≠താണ്. നി›ിത സമയത്തിനുമുൻപ് ലഭിക്കാതെ വന്നാൽ ആയതിന് പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല.
17,58,520.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—11/എസ്. ഇ. എൻ.എച്ച്/എസ്. സി./2011-1 2— എൻ. എച്ച്. 47-2012-13—അമരവിള ബ്രിഡ്ജിലെ ടോൾ പിരിക്കുന്നത് സംബന്ധിച്ച്—(cid:31)
1,05,600.
2,750 (നികുതി നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)
ഉൾപ്പെടെ).
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —21-11-2012 വൈകുന്നേരം 4 മണിവരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—1-12-2012 മുതൽ 31-3-2013 വരെ.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—തിരുവനന്തപുരം.
ഈ ദർഘാസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മേൽ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.
(Sd.) Office of the Superintending Engineer, National Highways, Thiruvananthapuram. Superintending Engineer.
RE-TENDER NOTICE
No. 13/4675/2009. 22nd October 2012.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form should be attached as D. D. in favour of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram with the tender documents. The opening of tenders is fixed at 4.30 p. m. on the same day of receipt of tender. The tender should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registered Post/Speed Post.
Tender No. and Name of Work with Estimate A m o u n t — 1 4 3 / S E S C / 2 0 1 2 - 1 3 — R o a d s D i v i s i o n , Pathanamthitta—Improvements to Thiruvalla-Kumbazha road km. 0/00 to 5/400 (km 3/400 to 4/335)— (cid:31) 230 Lakh.
EMD—(cid:31) 5,75,000. Cost of tender form—(cid:31) 26,000.
Issue of tender schedule—Can be downloaded from PWD website www.keralapwd.gov.in.
Last date and time of receipt of tender—16-11-2012, upto 4 p. m.
Classification of Contractor — 'A' Class .
Period of completion—8 Months.
All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം), തിരുവനന്തപുരം താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—143/എസ്. ഇ. എസ്. സി./2012-13—പത്തനംതിട്ട ഡിവിഷൻ—തിരുവല്ല-കുമ്പഴ റോഡ് കി. മീ. 0/000 മുതൽ 5/400 വരെ പുനരുദ്ധാരണ പണികൾ (കി. മീ. 3/400 മുതൽ 230 ലക്ഷം.
4/335 വരെ)—(cid:31)6th NOV. 2012] PUBLIC WORKS DEPARTMENT 332 5,75,000.
26,000.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ് സെറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് എടുക്കാ വുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-11-2012 വൈകുന്നേരം 4 മണി വരെ.
കരാറുകാരുടെ തരംതിരിവ്— 'എ' ക്ലാസ്സ്.
ദർഘാസ് ചെയ്തു തീർക്കേ≠ കാലാവധി—8 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, Roads and Bridges, South Circle, (Sd.) Thiruvananthapuram. Superintending Engineer.
TENDER NOTICE
No. BSC-1/2012-13/DBGL/D8. 29th September 2012.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' category for the following works so as to reach this office on or before the date specified. Tenders will be opened at 3.30 p.m. on the date of specified by the undersigned or other authorized officers. Tenders should be submitted so as to reach the undersigned on or before date and time prescribed for each work as mentioned below by Registered Post/Speed Post/Courier.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Last date and time of opening of tender—26-11-2012 at 3.30 p. m.
Period of completion — 5 months for Sl. No. 1 and 24 months for Sl. No. 2.
Classification of Contractor — 'B' Class and above for Sl. No. 1 and 'A' Class for Sl. No. 2.
Name of Division — Pathanamthitta for Sl. No. 1 and Special Buildings Division, Tvpm. for Sl. No. 2.
Tender documents and other particulars can be download in the PWD website: www.keralapwd.gov.in. The tender documents should be received in this office before 3 p. m. on the tender date together with cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only by speed post entertained and late tenders will be rejected. All other existing conditions related to tender of Kerala Public Works Department will be applicable in this tender also, except clause 2111 in the PWD Manual revised edition 2012.
Office of the Superintending
Engineer, PWD Buildings
South Circle,
(Sd.) Thiruvananthapuram. Superintending Engineer.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡിബി2-444/5/2011. 2012 ഒക്ടോബർ 30.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെയിന്റനൻസ് സബ് ഡിവിഷൻ, തിരുവനന്തപുരം Sl. Tender No. and Name of Work EMD No. with PAC (cid:31) 1 158/SESCBL/2012-13—Additional works to Nursing School, Elanthoor—Const. of Generator room, septic tank and other allied works—(cid:31) 22,00,000 50,000 2 159/SESCBL/2012-13—Labour Department—
Const. of labour complex TVPM phase II (excluding lift portion)—(cid:31) 300 Lakhs 7,50,000 Cost of tender form (including VAT)—(cid:31) 3,432 for Sl. No. 1 and (cid:31) 26,000 for Sl. No. 2.
Last date and time of receipt of tender—26-11-2012 upto 3 p. m.
താഴെ പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസംവരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖാന്തിരം 8-11-2012, 4 മണിക്കുമുമ്പ് ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—22/ 2 0 1 2-1 3—അത്യാവശ്യ അറ്റകുറ്റപ്പണികൾ— തിരുവനന്തപുരം-ലോ കോളേജ് ജംഗ്ഷനിലുള്ള നേതാജി നഗറിലെ D5A, C11, C14, E8A, B1, D7B എന്നീ ക്വാർട്ടേഴ്സു കളിൽ വാഹനം നിറുത്തിയിടുന്നതിനുള്ള താത്കാലിക
6,00,000.
പുരയുടെ നിർമ്മാണം—(cid:31)6th NOV. 2012] PUBLIC WORKS DEPARTMENT 333 15,000.
1,200 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) ദർഘാസ് തുറക്കുന്ന തീയതി—8-11-2012.
കരാറുകാർക്കുവേ≠ യോഗ്യത—"ഡി" യും ഉപരിയും.
നിർമ്മാണ കാലാവധി—2 മാസം.
ദർഘാസ് പ്രമാണം 8-11-2012-ന് ഉച്ചക്ക് 1 മണിവരെ പൊതുമരാമത്ത് വകുപ്പിന്റെ വൈബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ദർഘാസിന്റെ വിലയും (നികുതി ഉൾപ്പെടെ) നിരതദ്രവ്യവും വെവ്വേറെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന രീതിയിൽ ഡ്രാഫ്റ്റ് ആയി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
കരാറുകാർ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പുകൂടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠ താണ്. 8-11-2012, 4 മണിവരെ ലഭിക്കുന്ന ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ഡെപ്പോസിറ്റ് പണികൾക്ക് ദർഘാസ് പ്രകാരമുള്ള അധിക തുക ഉൾപ്പെടെ ബന്ധപ്പെട്ട ഭരണ വകുപ്പിൽ നിന്നും ലഭിച്ചുകഴിഞ്ഞുമാത്രമേ അവർക്ക് ഓർഡർ നൽകുകയുള്ളു. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസുകൾ സമർപ്പിക്കുമ്പോൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റും പണികൾ എടുക്കാനുള്ള യോഗ്യത, നിലവിലുള്ള പണികളുടെ ആകെ തുക, എടുത്തിട്ടുള്ള പണികൾ, മറ്റ് ഏജൻസികൾക്ക് സബ് കൊടുത്തിട്ടില്ലെന്ന് തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ, ഏരിയാ ഓഫ് ഓപ്പറേഷൻ സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട കോ-ഓപ്പറേറ്റീവ് ഓഫീസർമാരിൽ നിന്നും വാങ്ങി ഓരോ ദർഘാസിനോടൊപ്പവും ഉള്ളടക്കം ചെയ്യേ≠താണ്. 22-3-2012-ലെ ജി. ഒ. (പി) നമ്പർ 32/2012-നെ തുടർന്നുള്ള ഭേദഗതി ഉത്തരവുകൾ ഈ ദർഘാസിനും ബാധകമാണ്. അങ്ങനെ അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസ ങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
(1)
നമ്പർ ഡി.ബി.റ്റി.എൻ.1/2012-13(14). 2012 ഒക്ടോബർ 25.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 2012 നവംബർ മാസം 20-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.
ദർഘാസ് നമ്പരും നിരത ക്രമ
പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ
അടങ്കൽ തുകയും
(cid:31) പുതുക്കൽ ടാർ വേലകൾ 2012-13
1 436/ഇഇ/2012-13—പുനർ ദർഘാസ്—കള്ളിപ്പാറ- മുനീട്ടി റോഡിൽ പുനരുദ്ധാരണവേലകൾ ചെയ്യുക (തൊടുപുഴ സബ് ഡിവിഷൻ)—
15,00,000
37,500 (cid:31)
2 437/ഇഇ/2012-13—അടിമാലി—ബൈപ്പാസ്സ് റോഡിൽ കി.മീ. 1/000 മുതൽ 2/000 വരെ (അടിമാലി 18 ഏക്കർ കൂമ്പൻപാറ വഴി) സംരക്ഷണ
25,00,000 50,000 പണികൾ ചെയ്യുക—(cid:31)
3 438/ഇഇ/2012-13—മൂന്നാർ ടൗൺ റോഡിൽ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക
10,00,000 25,000 (ബാക്കി ഭാഗം)—(cid:31)
വെള്ളപ്പൊക്കക്കെടുതികൾ 2012-13
4 439/ഇഇ/2012-13—മൂന്നാർ ടോപ്പ് സ്റ്റേഷൻ
റോഡിൽ കി. മീ. 19/100-ൽ സംരക്ഷണഭിത്തി
10,00,000 25,000 നിർമ്മിക്കുക—(cid:31)
5 440/ഇഇ/2012-13—മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിൽ കി. മീ. 24/300-ലും 24/400-ലും
22,00,000 50,000 സംരക്ഷണഭിത്തി നിർമ്മിക്കുക—(cid:31)
2,415, ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന്
(cid:31) ക്രമനമ്പർ 2-ന് 3,990, ക്രമനമ്പർ 3-നും 4-നും 1,575, (cid:31)
(cid:31) ക്രമനമ്പർ 5-ന് 3,465.
(cid:31)
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർറ്റി.) നമ്പർ 1245/2010 പൊ.മ.വ.
തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയ ത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
6th NOV. 2012] PUBLIC WORKS DEPARTMENT 334ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ
ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ
സർക്കാർ ഉത്തരവ് (ആർറ്റി.) നമ്പർ 1245/2010 പൊ.മ.വ.
തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയ
ത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ്
എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമെ സ്വീകരിക്കുകയുള്ളു.
വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും പ്രവൃത്തികൾ തീർക്കേ≠ കാലാവധി—6 മാസം.
ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ
എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം കരാറുകാർക്കുവേ≠ യോഗ്യത—എ, ബി, സി. രജിസ്ട്രേഷൻ.
ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോ
ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും ടൊപ്പം സമർപ്പിക്കേ≠താണ്.
തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും
ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ്
വഴി മാത്രമെ സ്വീകരിക്കുകയുള്ളു.
ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
(2)
6th NOV. 2012] PUBLIC WORKS DEPARTMENT 335ദർഘാസ് പരസ്യം
നമ്പർ ഡി1/ടി.എൻ. 12/2012-13. 2012 ഒക്ടോബർ 25.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ലിയു.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ താഴെപറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 20-11-2012 വൈകുന്നേരം 3 മണി വരെ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) അടങ്കൽ തുകയും
പ്രകൃതിക്ഷോഭ പ്രവൃത്തികൾ—2012-13 1 170/2012-13—ക≠മംഗലം-കുന്തിപ്പാടം ഇരട്ടവാലി റോഡ് കി. മീ. 0/500-നും 1/200-നും ഇടയിൽ കേടായ ഉപരിതലം നന്നാക്കൽ, ഡ്രെയിനേജ് നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം—
25 ലക്ഷം
62,500 (cid:31)
2 171/2012-13—ക≠മംഗലം-കുന്തിപ്പാടം ഇരട്ടവാലി റോഡ് കി. മീ. 1/200-നും 1/450-നും ഇടയിൽ കേടായ ഉപരിതലം നന്നാക്കൽ, ഡ്രൈയിനേജ് നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം—
25 ലക്ഷം
62,500 (cid:31)
3,990.
ദർഘാസ് ഫോറത്തിന്റെ വില —
(cid:31)
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—13-11-2012 മുതൽ.
കരാറുകാരുടെ വിഭാഗം—'ബി'യും ഉപരിയും.
ദർഘാസുകൾ ഗവ. ഉത്തരവ് ജി.ഒ.(പി.)നമ്പർ 13/2012/ പി.ഡബ്ലിയു.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിന് ബാധകമായിരിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ "www.keralapwd.gov.in." എന്ന വെബ് സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം പി.ഡബ്ലിയു.ഡി.റോഡ്സ് ഡിവിഷൻ ഓഫീസ്, പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണത്തിന്റെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
ജോലിക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈട് നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 100-ന്റെ
(cid:31) മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസിനോടൊപ്പം അനുബന്ധം ര≠ിൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത്
(ഒപ്പ്) വകുപ്പ്, നിരത്തുകൾ വിഭാഗം, എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.
PRE-QUALIFICATION E-TENDER NOTICE
[No. 20/2012-13]
No. DC 13/TN/2012-13. 18th October 2012.
The Superintending Engineer, Public Works Department (P. W. D.), R & B North Circle, Kozhikode for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD who have successfully completed at least one similar work costing more than 40% (forty percentage) of the Estimate Probable Amount of Contract (PAC) of the work during the last five years.
Name of work—Urgent widening of Moodal-Kanjipura Bypass Road for Vattappara Accident Prone Zone in NH-17 in Kottakkal Constituency in Malappuram District. Estimate Amount—(cid:31) 14,81,89,336. Earnest Money Deposit (EMD)— (cid:31) 37,04,750. Tender submission fee—(cid:31) 25,000 + 5% VAT.
6th NOV. 2012] PUBLIC WORKS DEPARTMENT 336Tender documents can be downloaded from the Website www.etenders.kerala.gov.in.
Last date and time of receipt of tender/bids—
15-11-2012, 4 p. m.
Date and time of opening of tender—20-11-2012, 3 p. m.
Classification of Bidder— "A" class.
Period of completion—9 months.
Tender documents and tender schedule may be downloaded free of cost from the departmental Website www.etenders.kerala.gov.in. A bid submission fee of (cid:31) 25,000 + 5% VAT shall be in the form of D.D in favour of Superintending Engineer, R & B North Circle, Kozhikode payable at Kozhikode and the scanned copy of this D. D. shall be submitted online during the time of bid submission.
All bid/tender documents are to be submitted online only and in the designated cover (s)/envelope (s) on the e-GP website. Technical bid and financial bid shall be submitted in their respective designated online covers. Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.
The scanned copies of EMD, cost of tender documents/bid submission fee, Registration Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD Exemption Certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & cost of tender documents/bid submission fee are mentioned in the form 83 document.
The technical bids shall be opened online at the Office of the Superintending Engineer, R&B North Circle, Kozhikode on 20-11-2012 at 3 p.m. by the Superintending Engineer—Competent Tender Opening Authority-in the presence of the Bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth (cid:31) 100. Tenders/bids received online without the scanned copy of EMD, Cost of tender documents/bid submission fee and preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Office of the Superintending Engineer, Public Works Department (PWD), R&B North Circle, Kozhikode during working hours.
All other existing conditions related to PQ tender of Kerala PWD will be applicable in this tenders also. The Public Works Department will not be responsible for any error like missing of schedule data while downloading by the Bidder.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ,് നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 ശതമാനത്തിൽ കുറയാതെ തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ്സ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന തിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ആർ. ആന്റ ് ബി. ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, സൂപ്ര≠ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ,് നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പി ക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിന് മുൻപ് അസ്സൽ ഈ ഓഫീസിൽ തപാൽ/കൊറിയർ മുഖേനയോ എത്തിച്ചിരിക്കേ ≠തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
പ്രവർത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ മണ്ഡലത്തിൽ ദേശീയ പാത 17-ൽ വട്ടപ്പാറ അപകട മേഖല യിലെ മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസിന്റെ അടിയന്തിര വീതി കൂട്ടൽ പ്രവൃത്തി.
അടങ്കൽ തുക —(cid:31) 14,81,89,336. പണിയുടെ വിശദാംശങ്ങൾ —ബി.എം. & ബി.സി. ചെയ്യൽ, ഡ്രെയിനേജ് നിർമ്മാണം, വീതി കൂട്ടൽ മുതലായവ.
37,04,750.
നിരതദ്രവ്യം —(cid:31) ദർഘാസ് പ്രമാണത്തിന്റെ വില — 25,000 + 5 % വാറ്റ്.
(cid:31)
ദർഘാസ് വിൽക്കൽ— www.etenders. kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
15-11-2012, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-11-2012, 3 മണി.
കാലാവധി — 9 മാസം.
പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending
Engineer, Roads & Bridges, (Sd.) North Circle, Kozhikode. Superintending Engineer.
6th NOV. 2012] PUBLIC WORKS DEPARTMENT 337ദർഘാസ് പരസ്യം
[നമ്പർ 21/2012-13]
നമ്പർ ഡി.സി. 13/ടി.എൻ./2012-13. 2012 ഒക്ടോബർ 18.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, കോഴിക്കോട് താഴെപറയുന്ന പ്രവൃത്തികൾക്ക് 16-11-2012 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്. അന്നേ ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(cid:31)
മലപ്പുറം ജില്ല
1 കിണറടപ്പൻ-പനമ്പിലാവ്-പീടികപ്പാറ റോഡ് കി. മീ. 0/000 മുതൽ 8/500 വരെ
25,000 + വാറ്റ് വീതം.
ദർഘാസ് ഫോറത്തിന്റെ വില—(cid:31) നിർമ്മാണ കാലാവധി— ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 6 മാസം.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ "www.keralapwd.gov.in." എന്ന ഹോം പേജിൽ "Latest Tenders-Read More" എന്ന ലിങ്കിൽ തുറക്കുന്നതിന് അഞ്ച് ദിവസം മുമ്പ് മുതൽ ലഭ്യമാണ്. ഇത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ഫോമുകൾ ആവശ്യമായ മറ്റു രേഖകൾ സഹിതം ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.
ടെ≠ർ ഫോമിന്റെ വില സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, ഉത്തരമേഖല, കോഴിക്കോട് എന്ന വർക്ക് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, പ്രാഥമിക കരാർ, രജിസ്ട്രേഷന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ സഹിതം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ തപാൽമാർഗ്ഗം രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കരാറുകാർ അവരുടെ ഇ-മെയിൽ എെ.ഡി. നമ്പരും ഫാക്സ്
4,97,60,490 12,44,050
അഭിവൃദ്ധിപ്പെടുത്തൽ—(cid:31)
2 എയർപോർട്ട് ബെൽറ്റ് റോഡ് കി. മീ.
0/000-നും 4/600-നും ഇടയിൽ (കൊ≠ോട്ടി-
തിരൂരങ്ങാടി റോഡ് ഭാഗത്തേക്കും, േ ക ാ ഹ ി ന്ന ൂ ർ - പ ുത്ത ൂ ർ - പ ള്ള ി ക്ക ൽ - കുമ്മിണിപ്പറമ്പ്-തറയിട്ടാൽ റോഡ് കി. മീ. 5/600 മുതൽ 8/100 വരെയും
ഉള്ള വേർതിരിവ് റോഡ്) ബി. എം.,
ബി. സി. ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന
നമ്പരും ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. തപാലിലു ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരി ക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസ് സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
2,47,62,022 6,19,100
പ്രവൃത്തി—(cid:31)
സൂപ്ര≠ിംഗ്് എഞ്ചിനീയറുടെ ഉത്തര മേഖലാ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, നിരത്തുകളും പാലങ്ങളും, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.