Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 06 November 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-06.2012_new_22_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

6th November 2012 2012 നവംബർ 6

22 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 1

} }

15th Karthika 1934 1934 കാർത്തികം 15

PART III

Police Department

ലേലപ്പരസ്യം

നമ്പർ ജി2-21025/05വ. 2012 ഒക്ടോബർ 25.

ടാക്സും അഡീഷണൽ സെയിൽസ് ടാക്സും ലേലസ്ഥലത്തു വച്ച് തന്നെ ബന്ധപ്പെട്ട ആൾ അടയ്ക്കേ≠തും നിരതദ്രവ്യം കിഴിച്ച് ബാക്കി തുക വിൽപ്പന നികുതി ഉൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കെട്ടിടം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് ലേലം കഴിയുന്ന മുറയ്ക്ക് അവർ അടച്ച നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

വയനാട് ജില്ലാ പോലീസ് കാര്യാലയം നിലനിൽക്കുന്ന കെട്ടിടവും ടി കെട്ടിടത്തിന്റെ അടുത്തുതന്നെ സ്ഥിതിചെയ്യുന്ന ഡിസിആർബി പ്രവർത്തിക്കുന്ന കെട്ടിടവും ഏറ്റെടുത്ത് പൊളിച്ച് നീക്കുന്നതിനായി 2012 നവംബർ മാസം 30-ാം തീയതി രാവിലെ 11 മണിക്ക് വയനാട് ജില്ലാ പോലീസ് ഓഫീസ് പരിസരത്തുവച്ച് പരസ്യലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.

(cid:31)

എന്തെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധന ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമാണ്. ഇതുമൂലം സർക്കാരിന് നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി യായിരിക്കുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

മേൽപ്പറഞ്ഞ കെട്ടിടങ്ങൾ എല്ലാ ദിവസവും ആഫീസ് പ്രവർത്തി സമയത്ത് വയനാട് ഭരണവിഭാഗം ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ അനുവാദത്തോടെ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം വയനാട് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടി കെട്ടിടങ്ങൾക്ക് നി›യിച്ചിട്ടുള്ള 11,105 നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തും കൃത്യസമയത്ത് ലേലത്തിന് ഹാജരാ കേ≠തുമാണ്. ലേലത്തിന് മുദ്രവച്ച ക്വട്ടേഷനുകളും പരിഗണി ക്കുന്നതാണ്. മുദ്രവച്ച ക്വട്ടേഷനുകൾ 28-11-2012-ാം തീയതി വൈകുന്നേരം 4 മണിവരെ വയനാട് ജില്ലാ പോലീസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം നി›ിത നിരതദ്രവ്യം അടച്ചതിന്റെ രസീതും ഉൾപ്പെടുത്തിയിരിക്കേ≠താണ്. ക്വട്ടേഷൻ നൽകുന്ന കവറിനുമുകളിൽ "വയനാട് ജില്ലാ പോലീസ് ഓഫീസ് കെട്ടിടം പൊളിച്ച് ലേലത്തിൽ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകൾ ലേലം കഴിഞ്ഞാൽ ഉടൻ തുറക്കുന്നതും ലേലത്തിലോ/ക്വട്ടേഷനിലോ ഏതിലാണ് കൂടുതൽ തുക കാണിക്കുന്നത് എന്നതിനനുസരിച്ച് ബന്ധപ്പെട്ടയാൾക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം/ക്വട്ടേഷൻ ഉറപ്പിച്ച ഉടൻ തന്നെ തുകയുടെ പകുതിയും സെയിൽസ് ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. ജില്ലാ പോലീസ് മേധാവി. 6th NOV. 2012] POLICE DEPARTMENT 44 ലേല പരസ്യം

നമ്പർ ഇ2/2247/2010/സി. 2012 ഒക്ടോബർ 29.

കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധ സേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ KL 01 K 7931 Eicher ബസ്, KL 13 D 7416 Eicher ബസ്, KL 01 X 9407 ടയോട്ട ക്വാളിസ്, KL 01 P 3006 മഹീന്ദ്ര ജീപ്പ് എന്നീ വാഹനങ്ങൾ 5-12-2012-ാം തീയതി രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ആഫീസ് പരിസരത്തുവച്ച് ദർഘാസ്/പരസ്യ ലേലംവഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിക്കുന്ന നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

നിരതദ്രവ്യം നമ്പർ മോഡൽ

ക്രമ നമ്പർ

(cid:31) 1 KL 01 K 7931 1996 Model Eicher Bus 11,500 2 KL 13 D 7416 1998 Model Eicher Bus 11,000 3 KL 01 X 9407 2002 Model Toyota Qualis 10,000 4 KL 01 P 3006 1998 Model Mahindra & 15,000 ചെയ്യേ≠താണ്. കവറിന് മുകളിൽ "വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്" എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞയുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവെച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈകൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവെച്ച് അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

Mahindra MDI 500 Jeep

മേൽപ്പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവെച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേല തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്ക് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റ ിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടു ത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) കണ്ണൂർ. കണ്ണൂർ ജില്ലാ പോലീസ് മേധാവി.

Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.2012_new_22_Part_3_Police/. Archive identifier in.gazette.kerala_new.2012-11-06.2012_new_22_Part_3_Police.