Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 06 November 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-11-06.2012_new_22_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 നവംബർ 6

No.

Vol. I

തിരുവനന്തപുരം, ചൊവ്വ വാല്യം 1

22

നമ്പർ

} 6th November 2012

} 15th Karthika 1934 1934 കാർത്തികം 15

PART IV

Private Advertisements and Miscellaneous

Notifications

പരവൂർ മുൻസിഫ് കോടതി മുമ്പാകെ

O. P. (S.U.C.C.) 2012

ഹർജികക്ഷി:—സരസ്വതി, വയസ്സ് 45

w/o ശെൽവകുമാർ, വിളയിലഴികം,

കോട്ടപുരം വില്ലേജ്,

കൊല്ലം.

എതിർകക്ഷികൾ:—(1) അരുൺ, വയസ്സ് 29

s/o ശെൽവകുമാർ, മുടമ്പിൽ വീട്,

റ്റി. സി. 31/441 (1),

ആനയറ പി. ഒ.,

തിരുവനന്തപുരം.

(2) സരസമ്മ അമ്മ

ടി നമ്പർ കേസിൽ ഹർജി കക്ഷിയുടെ ഭർത്താവ് മരണപ്പെട്ടുപോയ ശെൽവകുമാറിന്റെ പേരിൽ എസ്.ബി.റ്റി. തമ്പാനൂർ ശാഖ, തിരുവനന്തപുരത്തിലെ A/C No.10063955001-ാം നമ്പർ അക്കൗ≠ിലുള്ള ` 4,46,230.35-ഉം ആയതിലുള്ള പലിശയും നിയമപരമായ അവകാശികൾക്ക് ഈടാക്കി എടുക്കു ന്നതിനുവേ≠ി ബോധിപ്പിച്ചിട്ടുള്ള ടി ഹർജി 18-12-2012-ാം തീയതിയിൽ വിചാരണയ്ക്കായി അവധി വെച്ചിട്ടുള്ളതാകുന്നു.

ആയതിൻമേൽ ആർക്കെങ്കിലും എന്തെങ്കിലും പരാതി ബോധിപ്പി ക്കാനുള്ളപക്ഷം വിചാരണ തീയതിയായി നി›യിച്ചിട്ടുള്ള 18-12-2012-ാം തീയതി രാവിലെ 11 മണിക്ക് ഈ കോടതിയിൽ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ടി ഹർജിയിൻമേൽ ആർക്കും ആക്ഷേപമില്ലെന്ന് ക≠് തീർപ്പാക്കുന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

കടയ്ക്കൽ വിളാകം, പരവൂർ, സി. ആർ. വിജയകുമാരൻ പിള്ള, ആനയറ പി. ഒ., 25-9-2012. ഹർജികക്ഷിഭാഗം അഡ്വക്കേറ്റ്. തിരുവനന്തപുരം. സകലമാനപേരേയും തെര്യപ്പെടുത്തുന്നത് Before the Hon'ble Sub Court, Kattappana Notice is hereby given to all creditors under Section Form No. XI 19 (2) of the Insolvency Act that the petitioner had

IP NO. 2 OF 2010

applied to this Court praying to adjudge him as insolvent

and that the said petition stands posted for hearing on

13th day of December 2012.

Dated this 12th day of October 2012.

Petitioner:— Jacob T. Ummen, aged 51 s/o M. C. Ummen, Thundiyankulath House, Thengakal P. O., Vandiperiyar, Manjumala Village, Peermedu Taluk, Idukki District.

ADV. JOMON K. CHACKO, Respondents:—

Counsel for Petitioner.

(1) M. T. Thomas, aged 55 years, s/o Thomas, Madakavunkal House, Mlamala P. O., Vandiperiyar, Manjumala Village, Peermade Taluk, Idukki District.

(2) Kerala Financial Corporation, Branch Office,

Kattappana, Rep. by its Manager.

(3) The Federal Bank Ltd., Branch Office,

Kaloor, Rep. by its Branch Manager.

(4) Peermedu Taluk Rural Development Co-op.

Bank Ltd., Elappara P. O., Elappara.

(5) Vandiperiyar Service Co-op. Bank, Branch Office, Mlamala, Rep. by its Secretary.

(6) Joseph David, aged 55, s/o David, Thenguvilayil House, Chandanappally P.O., Pathanamthitta District.

(7) George David, aged 55, s/o George, Pakkandathil House, Ottupara P.O., Konni, Pathanamthitta District.

(8) F r. S h i b u E a p e n , E u l a c k a l H o u s e ,

Karunapuram P. O., Idukki District.

(9) Joy s/o Samuel, Vayalumkarottu (H),

Elakolloor P. O., Konni.

(10) Sam Joseph, aged 35, s/o Late Joseph,

Elavunkal House, Elappara.

(11) Sabu George, aged 40, s/o George, Muttivilayil House, Puramattom P. O., Thiruvalla.

(12) Rajan, aged 55, Plamoottil House,

Vandiperiyar.

(13) T. C. George, aged 55, s/o Chacko, Thayyil

House, Alady P. O., Kattappana.

(14) David T. Ummen, aged 47, s/o M. C. Ummen Thundiyankulath House, Thengakal P.O., Vandiperiyar, Manjumala Village, Peermedu Taluk, Idukki District.

(15) T. M. Abraham, aged 51, s/o Mathai, Tintu Bhavan, Edathara P. O., Pathanapuram. (16) Maju P. George, aged 40, s/o George, Pyngyalil House, Elappara P. O., Elappara.
Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.2012_new_22_Part_4_court/. Archive identifier in.gazette.kerala_new.2012-11-06.2012_new_22_Part_4_court.