Servants of Knowledge
Kerala Gazette · Government of Kerala

L.A. Notifications and Declarations

Published 06 November 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-06.new_22_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
6th Nov. 2012] COMMISSIONERATE OF LAND REVENUE 3807

L. A. Notifications and

Declarations

MALAPPURAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം റഫ്. സി3-16570/2012. 2010 ഒക്ടോബർ 12.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പർ ഉൾപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നി›യിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്നും തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതാ സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചു കൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:-

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

No. G3-4823/12.

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും ;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേയ്ക്കും കാലത്തേയ്ക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും ;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—മലപ്പുറം.

താലൂക്ക്—തിരൂർ. വില്ലേജ്—ചെറിയമു≠ം.

റീസർവ്വെ നമ്പർ—87/1 വിസ്തീർണ്ണം—10 സെന്റ ്.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂർ. അഡീഷണൽ തഹശീൽദാർ.

9th October 2012.

The subjoined statements are extracts from the survey filed register giving particulars of lands registered and surveyed in the name of concerned. Appeal, if any against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose headquarters are at Thirurangadi.

Field maps may be obtained on application and payment of the fees prescribed from time to time.

3808

KERALA GAZETTE

SCHEDULE

District—Malappuram.

Taluk—Thirurangadi.

[PART III

Village—Ariyallur.

Re-Survey/Revision Survey As per Revenue Accounts As now surveyed

Survey filed Sub division Survey filed Sub Division Area in

hectares

No. No.

130 2 130 2

Thirurangadi.

NOTIFICATION

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

No. G3-9210/09. 9th October 2012.

Whereas, the Government have directed the survey of lands comprised in survey number noted below, it is hereby notified under sub-section (1) of section 6 of Kerala Survey and Boundaries Act, 1961, that survey operation will be started in the Village soon and the Survey numbers of the Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the under mentioned land.

Under sub-secion (3) of Section 6 of the above said Act, all the registered holders are hereby required:—

No. No.

0.0445 24

0.0035

0.0480

(Sd.) Additional Tahsildar.

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines, the clearance of which may be necessary for the purpose of survey; and

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act of the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LAND

District—Malappuram.

Taluk—Thirurangadi. Village—Vallikkunnu.

Re-survey No.—223/5.

Extent—0.1040 Hectare.

Thirurangadi.

(Sd.) Additional Tahsildar.

6th Nov. 2012] COMMISSIONERATE OF LAND REVENUE 3809

പട്ടിക 1

WAYANAD DISTRICT

ഫോറം നമ്പർ 6

ജില്ല-വയനാട്. താലൂക്ക്-മാനന്തവാടി. വില്ലേജ്-പേര്യ.

വി⁄ാപനം

ക്രമ സർവ്വെ വിവരണം വിസ്തീർണ്ണം

നമ്പർ നമ്പർ

[ചട്ടം 9(2) കാണുക]

1 173/1എ1 പുരയിടം 2.2267 നമ്പർ ബി2-4606/2010. 2012 ഒക്ടോബർ 17.

1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്)്

പട്ടിക 2

48-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം ഇതോടൊപ്പമുള്ള

പട്ടികയിൽ വിവരിച്ചിട്ടുള്ളതും പ്രസ്തുത ആക്ട് 4-ാം വകുപ്പ്

(1)-ാം ഉപവകുപ്പ് പ്രകാരമുള്ള 6-6-2012-ാം തീയതിയിലെ

ജില്ല-വയനാട്. താലൂക്ക്-മാനന്തവാടി. വില്ലേജ്-തവിഞ്ഞാൽ.

ബി2-4606/2010 നമ്പർ വി⁄ാപനം 8-6-2012-ലെ 1206-ാം

ക്രമ സർവ്വെ വിവരണം വിസ്തീർണ്ണം നമ്പർ കേരള ഗസറ്റിലും (അസാധാരണം, പേജ് നമ്പർ

നമ്പർ നമ്പർ

1 മുതൽ 6 വരെ) 9-6-2012- ാം തീയതിയിലെ ദേശാഭിമാനി

1 61/2എ1എ പുരയിടം 3.2389 ദിനപത്രത്തിലും പ്രസിദ്ധപ്പെടുത്തിക്കൊ≠് സ്ഥലമെടുപ്പ്

നടപടികൾ ആരംഭിച്ചിട്ടുള്ളതുമായ സ്ഥലം പൊന്നും

(ഒപ്പ്) വിലയ്ക്കെടുക്കുന്നതിൽ നിന്നും കേരള സർക്കാർ ഇതിനാൽ

പിൻവാങ്ങുന്നു.

കളക്ടറേറ്റ്, ഡെപ്യൂട്ടി കളക്ടർ (എൽ. എ.) & വയനാട്. ലാന്റ ് അക്വിസിഷൻ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 06 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-06.new_22_Part_3_clr_LA/. Archive identifier in.gazette.kerala_new.2012-11-06.new_22_Part_3_clr_LA.