©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 നവംബർ 6
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
22
} 15th Karthika 1934 1934 കാർത്തികം 15
PART III
Commissionerate of Land Revenue
MALAPPURAM DISTRICT തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ: ശ്രീ. കെ. ഗോപാലൻ)
(1)
നമ്പർ ജെ-2157/2008/ഡി.ഡിസ്. 2012 ഒക്ടോബർ 8.
സൂചന:—1. ശ്രീ. റഹ്മത്തുള്ള, പുളിക്കലകത്ത് എന്നയാളുടെ 20-12-2003-ലെ അപേക്ഷ.
2. തിരൂരങ്ങാടി തഹശീൽദാരുടെ 18-11-2011-ലെ സി2-1080/04 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, പരപ്പനങ്ങാടി വില്ലേജ്, റി.സ. 277/2-ൽപ്പെട്ട 5 സെന്റ ് നി. കെ. ഭൂമി, പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. റഹ്മത്തുള്ള, പുളിക്കലകത്ത് എന്നയാൾ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
വില്ലേജ് റിക്കാർഡ് പ്രകാരം 277/1ബി-യിൽ 10.300 സെന്റും 277/2-ൽ 7 സെന്റ ് നി. കെ. ഭൂമിയിൽപ്പെട്ട 5 സെന്റ ് ഭൂമി അടക്കം 15.300 സെന്റ ് ഭൂമിയാണ് കൈവശമുള്ളതെന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്.
അടങ്കൽ പ്രകാരം 277/2-ൽപ്പെട്ട കുളത്തിന് വിസ്തീർണ്ണം 7 സെന്റ ് എന്നു കാണുന്നു≠െങ്കിലും, ടി ഭൂമിയിൽ കുറച്ചുഭാഗം റോഡിന് നൽകിയതും കുറച്ചുഭാഗം തെക്കുഭാഗത്തുള്ള കൈവശക്കാരന്റെ കൈയ്യിലുമായതിനാ ലാണ് ഒട്ടളവിൽ 2 സെന്റിന്റെ കുറവു≠ായതെന്നും, റി.സ. 277/1ബി-യിൽപ്പെട്ട ഭൂമിയും, റി. സ. 277/2ൽപ്പെട്ട ഭൂമിയും ചേർന്ന ഭൂമിയിലാണ് കക്ഷി വീടുവെച്ച് താമസിച്ചുവരുന്ന തെന്നും ഇതിൽ അപേക്ഷക്കാധാരമായ 5 സെന്റ ് നി. കെ. ഭൂമി ഉൾപ്പെട്ടിട്ടു≠െന്നും റിപ്പോർട്ടാക്കിയിട്ടു≠്.
അയൽവശത്തെ മൂന്ന് ഭാഗവും ഹർജിക്കാരന്റെ ഭൂമിയാ യതു കൊ≠ും, ഒരു ഭാഗം പഞ്ചായത്ത് റോഡായതി നാലും ഈ കേസിൽ സമ്മതപത്രം ആവശ്യമില്ലെന്നും, ടി ഭൂമി പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായ ത്ത ി ൽ ന ി ക്ഷ ി പ ് ത മ ാ യ ഭ ൂ മ ി യ െ ല്ല ന്ന ു ം , ടി ഭൂമിക്ക് പുഞ്ചച്ചീട്ട് പാസ്സാക്കുകയോ, പലവക ഇനത്തിൽ നികുതി അടവാക്കുകയോ ചെയ്തിട്ടില്ലെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
iiതഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റുരേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകന് വേ≠ി ഭാര്യ ഹാജരാകുകയും അപേക്ഷകൻ വിദേശത്താണെന്ന് അറിയിക്കുകയും, സ്റ്റേറ്റ്മെന്റ ് നൽകുകയും ചെയ്തു.
കക്ഷി ഹാജരാക്കിയ 1777/12 നമ്പർ ആധാരം പരിശോധി ച്ചതിൽ റി.സ. 277/1ബി, 277/2 എന്നീ സർവ്വെ നമ്പരുകളിലായി 15.300 സെന്റ ് ഭൂമി കൈവശമുള്ളതായി കാണുകയു≠ായി. 277/1ബി-യിൽ 10.300 സെന്റും, 277/2-ൽ 5 സെന്റും ഉൾപ്പെടെ 15.300 സെന്റ ് ഭൂമിയാണ് കക്ഷിയുടെ കൈവശമുള്ള തെന്ന് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാലും, 1777/12 നമ്പർ ആധാരപ്രകാരം അപേക്ഷക്കാസ്പദമായ ഭൂമി കക്ഷി യുടെ കൈവശത്തിലുള്ളതിനാലും തിരൂരങ്ങാടി താലൂക്ക് പരപ്പനങ്ങാടി വില്ലേജിൽ റി. സ. 277/2-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 3-7-2012-ലെ വാല്യം 57, 27-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡു കളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തി. ആയതിൽ ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, പരപ്പനങ്ങാടി വില്ലേജ് റി.സ. 277/2-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ പുളിക്കലകത്ത് റഹ്മത്തുള്ള, s/o ഉമ്മർമാസ്റ്റർ, നെടുവ എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(2)
നമ്പർ ജെ-8830/2011. 2012 ഒക്ടോബർ 8.
സൂചന:—1. ശ്രീ. തയ്യിൽ അലവി എന്നയാളുടെ 11-1-2011-ലെ അപേക്ഷ.
2. തിരൂർ അഡീഷണൽ തഹശീൽദാരുടെ 16-8-2011-ലെ ബി6-5215/11 നമ്പർ റിപ്പോർട്ട്.
തിരൂർ താലൂക്ക്, പെരുമണ്ണ വില്ലേജ്, റി.സ. 89/6-ൽപ്പെട്ട 0.0446 ഹെക്ടർ നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. തയ്യിൽ അലവി, s/o കുഞ്ഞിമുഹമ്മദ് എന്നയാൾ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയു≠ായി. ടി അപേക്ഷ യിൻമേൽ തിരൂർ തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
കൽപ്പകഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ 3710/10 നമ്പർ ആധാരപ്രകാരം കിഴക്കിനിയകത്ത് മനയ്ക്കൽ അഷ്ടമൂർത്തി നമ്പൂതിരി ഭാര്യ പാർവ്വതി അന്തർ÷നം മുതൽ പേരിൽ നിന്ന് അപേക്ഷകന് ജ∑ം തീര്് ലഭിച്ചതാണ്.
പെരുമണ്ണ വില്ലേജ് റി. സ. 89/6-ൽപ്പെട്ട 11.372 സെന്റ ് ഭൂമിക്ക് നികുതി സ്വീകരിക്കുവാൻ അനുവാദം നൽകണമെന്നാണ് അപേക്ഷയിൽ പരാമർശിച്ചതെങ്കിലും ടി ഭൂമി താലൂക്ക് സർവ്വെയർ മുഖാന്തിരം അളന്ന് തിട്ടപ്പെടുത്തിയതിൽ അപേക്ഷകന്റെ കൈവശത്തിൽ റി.സ. 89/2-ൽപ്പെട്ട 0.1553 ഹെക്ടർ ഭൂമിയും, റി.സ. 89/6-ൽപ്പെട്ട 0.0446 ഹെക്ടർ ഭൂമിയും ഉൾപ്പെടെ ആകെ 0.1999 ഹെക്ടർ ഭൂമിയാണ് ഉള്ളതെന്നും ഇതിൽ റി. സ. 89/6 Pt-ൽപ്പെട്ട 0.0446 ഹെക്ടർ ഭൂമി നികുതി കെട്ടാത്ത ഭൂമിയാണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
വില്ലേജ് രേഖകൾ പ്രകാരം നി. കെ. ഭൂമിയാണെന്നും ടി ഭൂമി നിക്ഷിപ്ത വനഭൂമി, മിച്ചഭൂമി, പുറമ്പോക്ക്, പഞ്ചായത്ത് ഭൂമി ഇവയിലൊന്നും തന്നെ ഉൾപ്പെട്ടുവരുന്നതല്ല എന്നും, സ്വകാര്യ നി. കെ., പാറസ്ഥലം എന്നിങ്ങനെ കിടക്കുന്ന പ്രസ്തുത ഭൂമിയുടെ 4 ഭാഗത്തും ഹർജിക്കാരന്റെ തന്നെ ഭൂമി യായതിനാൽ പ്രത്യേക സമ്മതപത്രം ആവശ്യമില്ലെന്നും പുഞ്ചച്ചീട്ട് പാസ്സാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടു≠്.
ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന അസ്സൽ ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും 15-2-2012-ന് അപേക്ഷകൻ ഹാജരാകുകയും ചെയ്തു.
തിരൂർ തഹശീൽദാരുടെ റിപ്പോർട്ടും രേഖകളും പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമി, അപേക്ഷകൻ ആധാരപ്രകാരം കൈവശംവച്ചു വരുന്നതായി കാണുന്നു. കൂടാതെ 12-3-2012-ന് സ്ഥലം നേരിൽ പരിശോധിച്ചു. സ്ഥല പരിശോധനയിൽ അപേക്ഷയ്ക്കാസ്പദമായ സ്ഥലം നി. കെ. പാറയാണെന്നും, ടി ഭൂമിയിൽ കുഴിക്കൂറു ചമയങ്ങൾ ഒന്നുമില്ലെന്നും കാണുകയു≠ായി.
സ്ഥലപരിശോധനയുടെയും തിരൂർ തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂർ താലൂക്ക്, പെരുമണ്ണ വില്ലേജ് റി.സ. 89/6-ൽപ്പെട്ട 0.0446 ഹെക്ടർ നി.കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 2012 മേയ് 22-ലെ 21-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, പെരുമണ്ണ വില്ലേജ് റി. സ. 89/6-ൽപ്പെട്ട 0.0446 ഹെക്ടർ നി.കെ. ഭൂമി അപേക്ഷകനായ തയ്യിൽ അലവി, s/o കുഞ്ഞി മുഹമ്മദ് എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു. തിരൂർ തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകരിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(3)
നമ്പർ ജെ-845/2009/ഡി.ഡിസ്. 2012 ഒക്ടോബർ 9.
സൂചന:—1. ശ്രീ. കൊയപ്പകളത്തിൽ അലവിക്കുട്ടി എന്നയാളുടെ 29-10-2005-ലെ അപേക്ഷ.
2. തിരൂരങ്ങാടി തഹശീൽദാരുടെ 2-2-2009-ലെ ജി1-7497/08 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ.സ. 346/5-ൽപ്പെട്ട 18.28 സെന്റ ് നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷiii ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷയ്ക്കാസ്പദമായ ഭൂമി പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 814/1980 നമ്പർ ആധാര പ്രകാരം കറുകംവീട്ടിൽ കുഞ്ഞഹമ്മദ് മു…്യാർ മക്കൾ മുഹമ്മദ് മുതൽ പേരിൽനിന്നും അപേക്ഷകന് ജ∑ം തീരു ലഭിച്ചു കൈവശം വച്ചു വരുന്നതാണ്.
അപേക്ഷാ ഭൂമി റീസർവ്വേ രേഖകൾ പ്രകാരം പുറമ്പോ ക്കല്ലെന്നും പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. കൈവശാധാരപ്രകാരം റീ.സ. 153/2, 155/4-ൽപ്പെട്ടതും തരം തോട്ടം എന്ന് രേഖപ്പെടു ത്തിയതുമായ ഭൂമിയാണിത്. എന്നാൽ സ്ഥലപരിശോധനയിൽ ടി ഭൂമി റീ. സ. 156/5-ൽപ്പെട്ടതും അജ്മാഷ് രജിസ്റ്ററിൽ പാറയെന്നും, ബി.റ്റി.ആർ. പുതിയ റീ. സ. 346/5-ൽ പുരയിടം എന്ന് ചേർത്തിട്ടു≠െന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആക്ഷേപമില്ല എന്ന് കാണിച്ച് അയൽ കൈവശക്കാർ സമ്മതപത്രം നൽകിയിട്ടു≠്.
അപേക്ഷ തഹശീൽദാർ ശുപാർശ ചെയ്തിട്ടു≠്. രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും ടിയാൻ 25-4-2011-ന് ഹാജരാകുകയും ചെയ്തു. രേഖകളും തഹശീൽദാരുടെ റിപ്പോർട്ടും പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശം വച്ചു വരുന്നതായി കാണുന്നു.
21-6-2012-ന് സ്ഥലം പരിശോധിച്ചു. അപേക്ഷ പ്രകാരമുള്ള സ്ഥലം റി. സർവ്വേ 346/5-ൽപ്പെട്ടതാണെന്ന് ബോദ്ധ്യപ്പെടുകയു ≠ായി. ടി ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകാവുന്നതാണെന്ന് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെയും രേഖകൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് റീ. സ. 346/5-ൽപ്പെട്ട 18.28 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. കൊയപ്പകളത്തിൽ അലവിക്കുട്ടി s/o ഇമ്പിച്ചത്തൻ, ചാപ്പപ്പാറ എന്നയാളുടെ പേരിൽ പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 2012 ജൂലൈ 24-ലെ 30-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-57) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ വഹ സ്ഥലം എന്നിവിട ങ്ങളിലും പരസ്യപ്പെടുത്തിയിരുവെങ്കിലും ആരുംതന്നെ ഇതുവരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ് റീ.സ. 346/5-ൽപ്പെട്ട 18.28 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. കൊയപ്പകളത്തിൽ അലവിക്കുട്ടി എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.
(ഒപ്പ്)
റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.
ഓഫീസർ.