Servants of Knowledge
Kerala Gazette · Government of Kerala

Registration Certificates and Categorical Statements—Cancellation of Registration—Claim Notice

Published 13 November 2012

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-11-13.2012_new_23_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. I

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1

2012 നവംബർ 13

23

നമ്പർ

} 13th November 2012

} 22nd Karthika 1934 1934 കാർത്തികം 22

PART III

Co-operative Department

REGISTRATION CERTIFICATE

No. O-9791/2011.

4. Liability—Limitted

1st October 2012.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.

5. Area of Operation—The Whole area of Vallakkadavu, Perunthanni, Palkulangara, Chakkai, Pettah, Vettukad, Sanghumugham, Valiyathura, Beemapalli, Poonthura, Ampalathara, Muttathara, Fort, Sreekanteswaram and Sreevaraham wards in Thiruvananthapuram Corporation.

6. Main Object — As per Bye law Clause 4 7. Type of Society—Miscellaneous Social Welfare Co-operative Society as per Rule 15(11) (1) 8. Authorized Share Capital— (cid:31) 16,00,000 (Rupees

Sixteen lakhs only) 9. Maximum Borrowing—50 times of Total paid up Categorical Statement

1. Name and Number of Society—The Vallakkadavu Co-operative Society Ltd. No. T. 1806

2. Date of Registration—1-10-2012

Share Capital & Reserve Fund.


  1. Address—The Vallakkadavu Co-operative Society Ltd. No. T. 1806, Perunthanni, Vallakkadavu P. O., Thiruvananthapuram. ↩

(Sd.)Office of the Joint Registrar of Joint Registrar of Co-operative Societies (General), Co-operative Societies Thiruvananthapuram. (General). 13th NOV. 2012] CO-OPERATIVE DEPARTMENT 98

Categorical Statement

തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 2651/2012. 2012 സെപ്റ്റംബർ 15.

സൂചന:—നെടുമങ്ങാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റുടെ 7-2-2012-ലെ ഒ. 556/12-ാം നമ്പർ കത്ത്.

റ്റി. 970-ാം നമ്പർ വാമനപുരം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രവർത്തനരഹിതമാണെന്ന് സൂചനപ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

സംഘം പ്രവർത്തനം സംബന്ധിച്ച് സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനാ റിപ്പോർട്ടിൽ സംഘത്തെ സംബന്ധിക്കുന്ന യാതൊരു വിധത്തിലുള്ള വിവരങ്ങളും ലഭ്യമല്ലായെന്ന് വ്യ‡മാക്കിയിട്ടുള്ള സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കു ന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും സൂചനപ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ചുവടെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. Name of Society—Pavithreswaram A g r i c u l t u r a l Improvement Co-operative Society Ltd. No. Q 1534 2. Date of Registration—27-10-2012

3. Address—Pavithreswaram Agricultural Improvement Co-operative Society Ltd. No. Q 1534, Karuvelil P. O., Kottarakkara

4. Liability—Limited

5. Area of Operation—Pavithreswaram Grama Panchayath only.

6. Main Object — As per Bye law Clause 4 7. Type—Credit Societies—Agricultural Improvement Societies Rule 15(I)A 3(B)

8. Authorized Share Capital— (cid:31) 65,00,000 (Rupees Sixty five lakh only)

(1) 50,000 'A' class shares of (cid:31) 100 each (2) 2,000 'B' class shares of (cid:31) 250 each (3) 20,000 'C' class shares of (cid:31) 50 each 9. Maximum Borrowing Power—100 times of Total paid up Share Capital & Reserve Fund.

ഉത്തരവ്

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kollam.

(General).

റ്റി. 970-ാം നമ്പർ വാമനപുരം ബ്ലോക്ക് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71 (ബി) വകുപ്പ് പ്രകാരം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.

നെടുമങ്ങാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വെഞ്ഞാറമൂട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ഇതിനാൽ നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചാർ÷് യഥാവധി ഏറ്റെടുത്ത് ടി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്. നിയമാനുസരണമുള്ള അപ്പീൽ കാലാവധിക്കുശേഷം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനാവശ്യമായ റിപ്പോർട്ട് ലിക്വിഡേറ്റ ർ ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.

(ഒപ്പ്) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, തിരുവനന്തപുരം. (ജനറൽ).

REGISTRATION CERTIFICATE

No. O-9495/2012.

കൊല്ലം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ബി. രവീന്ദ്രൻ പിള്ള)

നമ്പർ സി.ആർ.ബി. 19/2012. 2012 ഫെബ്രുവരി 15.

സൂചന:—(1) ശാസ്താംകോട്ട അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-1-2012-ലെ 816/939/11-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 4-2-2012-ലെ സി. ആർ. ബി. 19/2012-ാം നമ്പർ കത്ത്.

27th October 2012.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.

ക്യു. 939-ാം നമ്പർ കുന്നത്തൂർ താലൂക്ക് ഗവൺമെന്റ ് എംπോയീസ് സഹകരണ സംഘത്തിൽ ശാസ്താംകോട്ട അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ശൂരനാട് യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം 66(1) പ്രകാരം പരിശോധന നടത്തി സൂചന (1) പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘം വർഷങ്ങളായി പ്രവർത്തന രഹിതമാണെന്നും, സംഘത്തിന്റെ ഭരണസമിതിയെ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ട് ഈ ആഫീസിലെ 16-8-2002-ലെ സി.ആർ.ബി. 4076/02-ാം നമ്പർ ഉത്തരവ് പ്രകാരം ടി സംഘത്തിൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുള്ളതാണ്. സംഘത്തിന്റെ പ്രവർത്തനം നിലവിൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററാണ് നടത്തിവരുന്നതെന്നും എന്നാൽ സംഘത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി ഭരണം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് കൈമാറുന്നതിനോ സംഘം പുനരു÷ീവിപ്പിക്കുന്നതിനോ അംഗങ്ങൾക്ക് യാതൊരു താൽപ്പര്യവും ഇല്ലാത്തതിനാൽ13th NOV. 2012] CO-OPERATIVE DEPARTMENT 99 സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിലേക്കായി ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകാമെന്ന് സൂചന (1) പ്രകാരം ശാസ്താംകോട്ട അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ REGISTRATION CERTIFICATE

No. 1601/2012/O.

19th October 2012.

ചെയ്തിട്ടു≠്. പ്രസ്തുത ശുപാർശയുടെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരിക്കാതിരിക്കാൻ കാരണമു≠െങ്കിൽ, ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (2) പ്രകാരം ടി സംഘത്തിന്റെ സെക്രട്ടറി, ജനറൽ മാനേജർ, കൊല്ലം ജില്ലാ സഹകരണ ബാങ്ക്, സെക്രട്ടറി, സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് കത്തയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ടി സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the

ഉത്തരവ്

ക്യു. 939-ാം നമ്പർ കുന്നത്തൂർ താലൂക്ക് ഗവൺമെന്റ ് എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള undermentioned society is also hereby registered under the said Section.

Categorical Statement

സഹകരണ നിയമം 71 (2) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72(1) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ശാസ്താംകോട്ട അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ശൂരനാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും മൂന്ന് മാസത്തിനുള്ളിൽ സംഘത്തിന്റെ സമാപ്തീകരണം പൂർത്തിയാക്കി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കേ≠തു മാണ്. ലിക്വിഡേറ്റർ ചാർ÷െടുക്കുന്ന തീയതി ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.

സഹകരണസംഘം

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, കൊല്ലം.

(ജനറൽ).

ക്ലെയിം നോട്ടീസ്

നമ്പർ 939/177/12.

2012 മാർച്ച് 15.

കൊല്ലം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 15-2-2012-ലെ സി.ആർ.ബി. 19/12-ാം നമ്പർ ഉത്തരവുപ്രകാരം ക്യു. 939-ാം നമ്പർ കുന്നത്തൂർ താലൂക്ക് ഗവൺമെന്റ ് എംπോയീസ് സഹകരണസംഘം ക്ലിപ്തത്തിന്റെ ലിക്വിഡേറ്ററായി ശാസ്താംകോട്ട സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ശൂരനാട് യൂണിറ്റ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി നിയമിച്ചിട്ടുള്ളതാണ്.

സംഘത്തിന്റെ മുതലുകളിൻമേൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങൾ ഉ≠െങ്കിൽ ആയത് ടി സംഘം ലിക്വിഡേറ്ററായ സഹകരണസംഘം യൂണിറ്റ് ഇൻസ്പെക്ടറെ ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ര≠ു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

1. Name and Number of Society—Anakkara Merchantile Co-operative Society Ltd. No. P. 1365 2. Date of Registration—19-10-2012

3. Address—Anakkara, Kumbidi

4. Liability—Limited

5. Area of Operation—Whole area of Eight Grama Panchayaths namely: Anakkara, Thrithala, Kappur, Pattithara, Paruthur, Chalissery, Thirumettakode and Nagalassery.

6. Main Object — To accept deposits from their members only and undertake business activities for the welfare of their members.

7. Type of Society—Rule 15 (11) 3 (i) under Miscellaneous Co-operative Society.

8. Authorized Share Capital—(cid:31) 2,27,50,000 (Rupees two crores twenty seven lakh and fifty thousand only)

(a)20000 'A' class shares of (cid:31) 500 each (b)10000 'B' class shares of (cid:31) 1000 each (c)10000 'C' class shares of (cid:31) 25 each (d)10000 'D' class shares of (cid:31) 250 each 9. Maximum borrowing power—150 times of paid up Share Capital + Reserve Fund.

(Sd.)

Joint Registrar of

സഹകരണസംഘംCo-operative Societies അസിസ്റ്റന്റ ് രജിസ്ട്രാർ (ഒപ്പ്) ആഫീസ്, ശാസ്താംകോട്ട. ലിക്വിഡേറ്റർ. Palakkad. (General). 13th NOV. 2012] CO-OPERATIVE DEPARTMENT 100 REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said Section.

8. Maximum borrowing power of the society—150 times of the paid up Share Capital + Reserve Fund.

9. Type of Society—Rule 15 (11) (1)—Welfare Society.

(2)

No. O-3871/2012/R. Dis. 18th October 2012.

1. Name and Number of Society—Cherkala-Berka Labour Contract Co-operative Society Ltd. No. S. 480 2. Date of Registration—18-10-2012

Categorical Statements

(1)

No. O-4043/2012/R. Dis. 17th October 2012.

1. Name and Number of Society—Jaibharath Manalvaral Thozhilali Kshema Co-operative Society Ltd. No. S. 478

2. Date of Registration—17-10-2012

3. Address—Udyavara, Kasaragod District 4. Liability—Limited

5. Area of Operation—Mogral puthur, Kumbla, Mangalpady, Manjeshwar, Vorkady, Meencha, Puthige Panchayath in Kasaragod Taluk.

6. Main Object — To encourage thrift, self-help, mutual help and co-operation among co-operatives 7. Authorized Share Capital—(cid:31) 1,01,00,000 3. Address—Berka, Chengala P. O., Kasaragod District 4. Liability—Limited

5. Area of Operation—Kasaragod District

6. Main Object — As per Bye-law No. 3

7. Authorized Share Capital—(cid:31) 50,50,000 (a) (cid:31) 15,000 × 100=15,00,000 (b) (cid:31) 3,000 × 500=15,00,000 (c) (cid:31) 2,000 × 1000=20,00,000 (d) (cid:31) 5,000 × 10=50,000

Total (cid:31) 50,50,000

8. Maximum borrowing power of the society—150 times of the paid up Share Capital + Reserve Fund

9. Type of Society—Rule 15(9)—Labour Contract Society.

(Sd.)

Joint Registrar of

(a) (cid:31) 10,000 × 500=50,00,000 (b) (cid:31) 1,000 × 5000=50,00,000 (c) (cid:31) 10,000 × 10=1,00,000

Kasaragod.

Co-operative Societies

(General) In-charge.

Total (cid:31) 1,01,00,000

Cite this issue. Kerala Gazette, Government of Kerala, 13 November 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-11-13.2012_new_23_Part_3_Co-operative/. Archive identifier in.gazette.kerala_new.2012-11-13.2012_new_23_Part_3_Co-operative.