©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 നവംബർ 13
23
നമ്പർ
} 13th November 2012
} 22nd Karthika 1934 1934 കാർത്തികം 22
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ ജി1-6558/2011. 2012 ഒക്ടോബർ 31.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ 1-1-2013 മുതൽ 31-12-2013 വരെ ഒരു വർഷക്കാലത്തേക്ക് മിൽമാബൂത്ത് നടത്തിപ്പിനായുള്ള അവകാശം നൽകുന്നതിനായി അംഗീകൃത ഏജന്റുമാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിൻെറ വില :
ഒറിജിനൽ—` 1,500 + നികുതി.
ഡ്യൂπിക്കേറ്റ്—` 750 + നികുതി.
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി—
30-11-2012.
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി—
10-12-2012.
രേഖപ്പെടുത്തുന്ന തുകയുടെ 1% ഇ.എം.ഡി. ആയി ടെ≠ർ സമർപ്പിക്കുന്നതോടൊപ്പം സൂപ്ര≠ിന്റെ പേരിൽ മാറിയെടുക്കാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്.
ടെ≠ർ തുറക്കുന്ന ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനടുത്ത പ്രവൃത്തി ദിവസം ആയത് തുറക്കുന്ന തായിരിക്കും.
നിബന്ധനകൾ
1. മിൽമാബൂത്ത് നടത്തിപ്പിന് 10 x 8 ചതുരശ്ര അടി സ്ഥലം ആശുപത്രി കോമ്പൗ≠ിൽ സൂപ്ര≠് തീരുമാനിച്ച് അനുവദിക്കുന്നതായിരിക്കും. ബൂത്തിന്റെ ആവശ്യത്തിനുവേ≠ വെള്ളം, വൈദ്യുതി മുതലായവ കരാറുകാരൻ സ്വന്തം ചെലവിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ÷ീകരിക്കേ≠താണ്.
2. മിൽമയുടെ ഉൽപന്നങ്ങൾ മാത്രമേ ബൂത്തിൽ വിൽപ്പന നടത്തുവാൻ അനുവദിക്കുകയുള്ളു. അല്ലാത്തപക്ഷം അവകാശം ഏതുസമയത്തും റദ്ദുചെയ്യുന്നതിനുള്ള അധികാരം സൂപ്ര≠ിൽ 13th NOV. 2012] HEALTH SERVICES DEPARTMENT 22 8. ബൂത്ത് നടത്തിപ്പിനുള്ള അവകാശം ഒരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. 4. ബൂത്ത് ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള അവകാശം ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുള്ള ഏജന്റ ിന് ഉറപ്പിക്കുന്നതും ടി വ്യ‡ി പ്രസ്തുത തുക മുഴുവൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്ര≠ിന്റെ ഓഫീസിൽ അടയ്ക്കേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി 3 ദിവസത്തിനകം ഒപ്പുവച്ച് നൽകേ≠തുമാണ്.
കൂടുതൽ തുകയ്ക്ക് ദർഘാസ് സമർപ്പിച്ചിട്ടുളള വ്യ‡ി മൊത്തം തുകയുടെ 25% അപ്പോൾത്തന്നെ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക ഉടമ്പടിയോടൊപ്പം 3 ദിവസ ത്തിനകം ഡി. ഡി. ആയി ഓഫീസിൽ അടയ്ക്കേ≠തുമാണ്. മിൽമയുടെ അംഗീകൃത ഏജന്റ ് എന്ന് കാണിക്കുന്ന സാക്ഷ്യപത്രം (പരസ്യ തീയതിക്കുശേഷം) ലഭിച്ചതിന്റെ ഓർഡർ ഒരു ഫോട്ടോകോപ്പി സഹിതം ഹാജരാക്കേ≠താണ്. പരിശോധനയ്ക്ക് ശേഷം അസ്സൽ തിരിച്ചു നൽകുന്നതാണ്.
5. ദർഘാസ് തീയതിക്കുശേഷം സമ്പാദിച്ച സോൾവൻസി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം ദർഘാസിനോടുകൂടി സമർപ്പിക്കേ≠താണ്.
6. അവകാശം ലഭിക്കുന്ന വ്യ‡ിക്ക് ബൂത്തിന് പൊതുമരാമത്തുവകുപ്പ് നി›യിക്കുന്ന വാടക തുക ഒരു വർഷത്തേക്ക് മൊത്തം മുൻകൂറായി അടച്ചിരിക്കേ≠താണ്.
7. എച്ച്.ഡി.എസ്.-ലേക്ക് നിർബന്ധമായും വാടക മുൻകൂറായി അടച്ചിരിക്കേ≠താണ്.
9. ബൂത്ത് നടത്തിപ്പിനുള്ള അവകാശം ഒരു കാരണവശാലും ഒരു വർഷത്തിൽ കൂടുതൽ അനുവദിക്കുന്നതല്ല.
10. ഒരു വർഷം കാലാവധി അവസാനിക്കുന്ന തീയതി മുതലോ മറ്റേന്തെങ്കിലും കാരണവശാലോ ബൂത്ത് നടത്തുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടാൽ ആ ദിവസം മുതലോ 7 ദിവസങ്ങൾക്കകം കരാറുകാരൻ സ്വന്തം ചെലവിൽ ബൂത്ത് പൊളിച്ചു മാറ്റേ≠താണ്. അല്ലാത്തപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ അത് ലേലം ചെയ്ത് തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്.
ദർഘാസുകൾ കാരണ സഹിതം, അല്ലാതെയോ തള്ളി ക്കളയുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. ടെ≠ർ തുറക്കുന്ന സമയത്തിന് മുൻപായി ലേല നടപടികൾ ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കേ≠വർ അന്നേദിവസം ഓഫീസിൽ ` 5,000 നിരതദ്രവ്യം കെട്ടി വയ്ക്കേ≠താണ്. ലേലത്തിലും/ടെ≠റിലും ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന ആൾക്ക് ടെ≠ർ/ലേലം ഉറപ്പിക്കുന്നതായിരിക്കും.
മെഡിക്കൽ കോളേജ് ആശുപത്രി, (ഒപ്പ്) തൃശ്ശൂർ. സൂപ്ര≠്.