©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 നവംബർ 13
No.
Vol. I
23
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 1
} 13th November 2012
}
22nd Karthika 1934 1934 കാർത്ത ികം 22
PART III
Industries Department
ക്ലെയിം നോട്ടീസ്
നമ്പർ ജെ.എസ്./എച്ച്എൽ/547/2012. 2012 ഒക്ടോബർ 10.
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 10-9-2012-ലെ 994/12-ാം നമ്പർ ഉത്തരവ് പ്രകാരം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ക≠ിയൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന എ.എച്ച്. 1 കൈത്തറി നെയ്ത്തു വ്യവസായ സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും മാവേലിക്കര താലൂക്ക് വ്യവസായ ആഫീസിലെ കൈത്തറി സൂപ്പർവൈസറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.
പ്രസ്തുത സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലായെന്നും ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.