©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. I
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 1
2012 നവംബർ 13
23
നമ്പർ
} 13th November 2012
} 22nd Karthika 1934 1934 കാർത്തികം 22
PART III
Marine Department
RE-TENDER NOTICE
[No. 09/2012-13]
No. C1-3661/2005/DP. 5th November 2012.
Director of Ports, Directorate of Ports, Valiyathura, Vallakkadavu P. O., Thiruvananthapuram-695 008, invites online bids for marketing, operations & maintenance of Azhikkal Port in Kannur District, in Kerala State, South India under PPP Model. The bid submission is through our e-tender website only. (www.keralaports.abcprocure.com) PAC— (cid:31) 152 Crore in modular format. E.M.D.— (cid:31) 10 Lakhs or 1% of the estimated Project cost as assessed by the Consultant whichever is higher.
Cost of tender form—(cid:31) 26,250 (including tax).
Downloading of bid documents—9-11-2012 to 15-12-2012 up to 11 a. m.
Last date for receipt of bid in the e-tender website—
15-12-2012, 11.30 a. m.
Pre-bid meeting and site visit—11 a. m. on 19-11-2012 at Azhikkal.
Date, time and place of opening of tender—
15-12-2012, 12 Noon at Thiruvananthapuram.
For details and method of bid submission, please visit. www.keralaports.abcprocure.com
OR
Contact e-mail: [email protected] Fax: 0471-2500438/2507533
സൗത്ത് ഇന്ത്യയിലെ കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിലെ അഴീക്കൽ തുറമുഖം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനായി (മാർക്കറ്റിംഗ,് ഓപ്പറേഷൻ & മെയിന്റനൻസ്) തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, വലിയതുറ, വള്ളക്കടവ് പി. ഒ., തിരുവനന്തപുരം-695 008, ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേ≠ത്.
152 കോടി (In modular format) 10 ലക്ഷം അല്ലെങ്കിൽ കൺസൾട്ടന്റ ് പി. എ. സി.— (cid:31) നിരതദ്രവ്യം—(cid:31)
നിർണ്ണയിച്ച പ്രോജക്റ്റ് കോസ്റ്റിന്റെ 1% (ഇവയിൽ വലുത്)
26,250 (നികുതി ദർഘാസ ് ഫോറത്തിന്റെ വില—(cid:31)
ഉൾപ്പെടെ).
ദർഘാസുകൾ ലഭ്യമാകുന്ന തീയതിയും സമയവും—
9-11-2012 മുതൽ 15-12-2012, 11 മണി വരെ.
ദർഘാസുകൾ സമർപ്പിക്കാനുളള അവസാന തീയതിയും സമയവും—15-12-2012, 11 മണി വരെ.
പ്രീ ബിഡ് മീറ്റിംഗും സ്ഥല സന്ദർശനവും—
19-11-2012-ാം തീയതി 11-മണിക്ക് അഴീക്കൽ.
13th NOV. 2012] MARINE DEPARTMENT 124ദർഘാസ് തുറക്കുന്ന തീയതിയും സമയവും സ്ഥലവും—
15-12-2012, 12 മണി, തിരുവനന്തപുരം.
ബിഡ് സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങളും അറിയുന്നതിനായി താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
www.keralaports.abcprocure.com
OR
E-mail [email protected].
FAX: 0471-2500438/2507533
(Sd.) Thiruvananthapuram. Director of Ports.
ദർഘാസ് പരസ്യം
നമ്പർ ഡി6-1500/2012/എസ്.ഇ. 2012 നവംബർ 2.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
്ര ക മ നമ്പർ
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—26-11-2012 മുതൽ 29-11-2012, 1 മണി വരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-12-2012 വൈകിട്ട് 3.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-12-2012, വൈകിട്ട് 4 മണി.
കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 1 മുതൽ 3 വരെ 'എ'യും, ക്രമനമ്പർ 4-ന് 'ബി'യും അതിലുപരിയും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 10 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 12 മാസം, ക്രമനമ്പർ 4-ന് 4 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 26-11-2012 മുതൽ 28-11-2012 വരെ 10.15 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 29-11-2012-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കു ന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
(cid:31)ഏകദേശ അടങ്കൽ തുകയും
4,55,000 1 68/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 — ക ണ്ണൂർ ജില്ലയിലെ - അഴീക്കൽ പോർട്ട് േ റ ാ ഡ ിന്റെ BMBC പ്രവർത്തി, റീട്ടയിനിംഗ് വാളിന്റെ പ്രവൃത്തി, ഡ്രെയിൻ നിർമ്മാണം— (cid:31) 182 ലക്ഷം
1,53,300 2 69/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 — ക ണ്ണ ൂ ർ ജില്ലയിലെ-അ ഴ ീക്കൽ പോർട്ട് ചുറ്റുമതിലിന്റെ നിർമ്മാണം — (cid:31) 61.29 ലക്ഷം
4,67,300 3 70/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 — ക ണ്ണ ൂ ർ ജില്ലയിലെ-അ ഴ ീ ക്കൽ പോർട്ടിന്റെ പ ു ന ര ു ദ്ധ ാ ര ണ പ്രവർത്തികൾ—കേബിൾ ഡക്റ്റ്, പ്രൊട്ടക്ഷൻ പ്രവർത്തികൾ, യാർഡ് എന്നിവയുടെ നിർമ്മാണം— (cid:31) 186.91 ലക്ഷം
50,000 4 71/ എ ച്ച ് . ഇ . ഡ ി / എ ൻ സ ി / 2 0 1 2 - 1 3 — ക ണ്ണ ൂ ർ ജ ി ല്ല യിലെ തലായ് ഫിഷറി ഹാർബർ-ശുദ്ധജല വിതരണ പദ്ധതി - ക ി ണ ർ , വ ാ ട്ട ർ ട ാ ങ്ക ് , പ മ്പ ് ഹ ൗ സ ് എ ന്ന ി വ യ ു െ ട ന ി ർ മ്മ ാ ണ വ ു ം െ െ പ പ്പ ് ലേയിംഗ് പ്രവൃത്തിയും — (cid:31) 31.44 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 3-നും 9,200 +വാറ്റ്; ക്രമനമ്പർ 4-ന്
(cid:31)
25,000+ വാറ്റ്; ക്രമനമ്പർ 2-ന് 4,800+ വാറ്റ്.
(cid:31) (cid:31)
(cid:31)
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 6-12-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 6-12-2012 വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6, (ഒപ്പ്) ഫോൺ: 0495-2360379. സൂപ്ര≠ിംഗ് എഞ്ചിനീയർ.
13th NOV. 2012] MARINE DEPARTMENT 125പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ എ10/2012/എ. ഇ. ഇ. 2012 ഒക്ടോബർ 29.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, ചെറുവത്തൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നീലേശ്വരം മത്സ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറു കളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കുപുറമേ ലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. 3,000 നിരതദ്രവ്യം ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ
(cid:31)
ട്രഷറി/പോസ്റ്റ് ഓഫീസ്/അംഗീകൃത ബാങ്കിലോ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, ചെറുവത്തൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട രസീതുകൾ ദർഘാസിനോടൊപ്പം/ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ
(cid:31) പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടുനൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു ≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് 3,000 വീതം നിരതദ്രവ്യവും പ്രത്യേകം പ്രാഥമിക കരാറും
(cid:31)
പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—നീലേശ്വരം മത്സ്യ ബന്ധനതുറമുഖത്തിൽ നിന്നും ഒരു വർഷത്തേയ്ക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാന്റിംഗ്, ബർത്തിംഗ് എന്നിവ പിരിക്കു 1,20,000.
3,000.
250 + വാറ്റ്.
ന്നതിനുള്ള അവകാശം—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) ലേലത്തീയതിയും സമയവും—22-11-2012 രാവിലെ 11 മണി.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—21-11-2012 ഉച്ചയ്ക്കുശേഷം 3 മണി.
ലേലം നടക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, ചെറുവത്തൂർ ആഫീസ് പരിസരം.
ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചെറുവത്തൂരിലുള്ള കാര്യാലയത്തിൽനിന്നും 12-11-2012 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് (cid:31)
ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം മുകളിൽ ചേർത്തിരിക്കുന്ന പ്രകാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 21-11-2012 ഉച്ചയ്ക്കുശേഷം 3 മണിക്ക് മുമ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ബാങ്ക് രേഖ ഏൽപ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേ≠താണ്. പ്രസ്തുത രസീത് നി›ിത സമയത്തിനുമുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേലം/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലത്തിൽ/ ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക് കോൺട്രാക്ട് ലൈസൻസ് ഇല്ലെങ്കിൽ 25,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെ കൂടെ സമർപ്പിക്കേ≠താണ്.
ലേലത്തിലോ/ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചുനൽകുന്നതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50% തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിനുവേ≠ി അവകാശത്തുകയുടെ 5% തുക സെക്യൂരിറ്റിയായി ഒടുക്കേ≠തും ബാക്കി വരുന്ന 50% തുക ര≠് തുല്യ ഗഡുക്കളായി ഒടുക്കേ≠തുമാണ്. മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമേ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ്, വൈദ്യുതി ചാർ÷്, ഡിപ്പാർട്ടുമെന്റ ് നി›യിക്കുന്ന നിരക്കിൽ ഒടുക്കുവാൻ ര≠ാം കക്ഷി ബാധ്യസ്ഥനായിരിക്കും. കേരള ഇലക്ട്രിസിറ്റി ബോർഡിലേക്ക് നീലേശ്വരം മത്സ്യബന്ധന തുറമുഖത്തിലെ ലേലപ്പുര, യാർഡ് ലൈറ്റ്, ജെട്ടി എന്നിവയിലെ വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ അവകാശം ലഭിച്ചയാൾ ഒടുക്കേ≠താണ്. ദർഘാസ്/ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും പരിമിതികളും ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല. മത്സ്യം ഇറക്കുന്ന സ്ഥലം, ലേല ഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേ≠താണ്. സർക്കാർ നി›യിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളു. കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, (ഒപ്പ്്) ചെറുവത്തൂർ, തുരുത്തി പി. ഒ. അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് ഫോൺ: 0467 2264143. എഞ്ചിനീയർ.