©
Government of Kerala കേരള സർക്കാർ
2012
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N) /634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 നവംബർ 13
No.
Vol. I
തിരുവനന്തപുരം, ചൊവ്വ വാല്യം 1
23
നമ്പർ
} 13th November 2012
} 22nd Karthika 1934 1934 കാർത്തികം 22
PART III
Public Works Department
ടെ≠ർ/ലേല പരസ്യം
2012 ഒക്ടോബർ 25.
നമ്പർ 46/T/14.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. മെക്കാനിക്കൽ സബ് ഡിവിഷൻ, തിരുവനന്തപുരം ടി ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ അംബാസിഡർ കാർ KRT-5507, 1977 മോഡൽ വാഹനം ഇപ്പോഴത്തെ അവസ്ഥയിലും സ്ഥിതിയിലും ക്വട്ടേഷൻ/പരസ്യലേലം നടത്തി വിൽപ്പന ചെയ്യുന്നതിന് മുദ്രവെച്ച മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
2,000.
നിരതദ്രവ്യം—(cid:31)
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-12-2012 വൈകുന്നേരം 4 മണി.
ലേല തീയതിയും സമയവും—20-12-2012 രാവിലെ 11.30 മണി.
ക്വട്ടേഷൻ തുറക്കുന്ന തീയതിയും സമയവും—
20-12-2012-ന് പരസ്യലേലം കഴിഞ്ഞാലുടൻ.
ക്വട്ടേഷൻ/പരസ്യലേല സ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. ഡബ്ല്യൂ. ഡി. മെക്കാനിക്കൽ സബ് ഡിവിഷൻ, പി. എം. ജി. ജംഗ്ഷൻ, തിരുവനന്തപുരം.
നിബന്ധനകൾ
1. വാഹനത്തിനുവേ≠ിയുള്ള നിരക്ക് വെള്ളക്കടലാസിൽ രേഖപ്പെടുത്തിയ ക്വട്ടേഷനും നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ഉൾപ്പെടുന്ന മുദ്രവെച്ച കവർ 19-12-2012 വൈകുന്നേരം 4 മണിക്ക് മുമ്പായി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. മെക്കാനിക്കൽ സബ് ഡിവിഷൻ, തിരുവനന്തപുരത്തിന് രജിസ്ട്രേഡ് തപാലിൽ ലഭിച്ചിരിക്കണം. ടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നുമെടുത്ത തിരുവനന്തപുരത്ത് മാറാവുന്ന ക്രോസ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റായിരിക്കണം നിരതദ്രവ്യം. നേരിട്ട് സമർപ്പിക്കുന്ന ക്വട്ടേഷനുകൾ യാതൊരു സാഹചര്യത്തിലും സ്വീകരിക്കുന്നതല്ല.
2. ക്വട്ടേഷൻ ഉള്ളടക്കം ചെയ്തിരിക്കുന്ന കവറിന് പുറത്ത് "അംബാസിഡർ കാർ, KRT-5507, വാഹനത്തിനുവേ≠ി യുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടുത്തിയിരിക്കണം.
3. താമസിച്ച് ലഭിക്കുന്നതും നി›ിത നിരതദ്രവ്യം ഇല്ലാത്തതുമായ ക്വട്ടേഷനുകൾ നിരുപാധികം നിരസിക്കുന്നതാണ്.
4. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ലേലദിവസം രാവിലെ 11 മണിക്കു മുമ്പ് നിരതദ്രവ്യം ക്യാഷ് ആയി ഓഫീസിൽ അടച്ച് അവരുടെ പേര് രജിസ്റ്റർ ചെയ്യേ≠താണ്. ക്വട്ടേഷൻ നൽകിയവർക്കും13th NOV. 2012] PUBLIC WORKS DEPARTMENT 340 നിരതദ്രവ്യം പ്രത്യേകമായി കെട്ടി വെച്ച് പൊതു ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യുമ്പോൾ അവരുടെ തിരിച്ചറിയൽ രേഖകളുടെ (തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്) അസ്സൽ പകർപ്പ് സാക്ഷ്യ പ്പെടുത്തിയ പകർപ്പിനോടൊപ്പം ഹാജരാക്കേ≠താണ്.
5. ലേലം നി›ിത സമയത്ത് തന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. മെക്കാനിക്കൽ സബ് ഡിവിഷൻ, തിരുവനന്തപുരം അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. പൊതു ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള ഉയർന്ന തുക രേഖപ്പെടുത്തു ന്നതാണ്. അതിന് ശേഷം മുദ്രവച്ച ക്വട്ടേഷനുകൾ, ലേലത്തിൽ/ക്വട്ടേഷനിൽ പങ്കെടുത്തവരുടെയോ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും വാഗ്ദാനം ചെയ്ത തുക രേഖപ്പെടുത്തുന്നതുമാണ്. ക്വട്ടേഷനുകളിലും പൊതു ലേലത്തിലും വാഗ്ദാനം ചെയ്തിട്ടുള്ളതിൽ നിന്നും ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തയാളുടെ പേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതാണ്.
6. ലേലം ഉറപ്പിക്കപ്പെട്ടയാൾ ടിയാൻ വാഗ്ദാനം ചെയ്ത തുകയുടെ 25% ൽ കുറയാതെയുള്ള തുക (നിരതദ്രവ്യം ഉൾപ്പെടെ) ഉടൻ തന്നെ ഈ കാര്യാലയത്തിൽ അടയ്ക്കേ≠താണ്. ക്വട്ടേഷൻ നൽകിയിട്ടുള്ളവരും അന്നേ ദിവസം ക്വട്ടേഷൻ തുറക്കുമ്പോൾ ഹാജരാകാൻ കഴിയാത്തവരുമായുള്ളവർ അവർ വാഗ്ദാനം ചെയ്ത തുകയുടെ 25% ൽ കുറയാതെയുള്ള തുകയ്ക്കുള്ള (നിരതദ്രവ്യം ഉൾപ്പെടെ) ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും എടുത്ത ക്രോസ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് കൂടി ക്വട്ടേഷനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ക്വട്ടേഷൻ/ലേലം കൊള്ളുന്നയാൾ സ്ഥിരപ്പെടുത്തൽ ഉത്തരവ് ലഭിച്ച് പത്ത് ദിവസത്തിനുള്ളിൽ ബാക്കി തുക (നിയമാനുസൃതമായ വാറ്റ് ഉൾപ്പെടെ) അടയ്ക്കേ ≠താണ്. സ്ഥിരപ്പെടുത്തൽ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നിന്ന് വാഹനം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.
7. ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്തിട്ടുള്ള ഒന്ന്, ര≠്, മൂന്ന് സ്ഥാനത്ത് വന്നിട്ടുള്ള ക്വട്ടേഷൻ/ ലേലക്കാരുടെ നിരതദ്രവ്യം പിടിച്ച് വയ്ക്കുന്നതും മറ്റുള്ള നിരതദ്രവ്യം പൊതു ലേലം/ക്വട്ടേഷൻ കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ്.
8. ലേലം കൊ≠യാൾ ഏതെങ്കിലും കാരണവശാൽ നി›ിത സമയത്തിനുള്ളിൽ ബാക്കി തുക ഒടുക്കുന്ന തിൽ വീഴ്ച വരുത്തുകയോ ക്വട്ടേഷൻ/ലേല നിബന്ധനകൾ ലംഘിക്കുകയോ ചെയ്താൽ ടിയാളുടെ നിരതദ്രവ്യം/അടച്ച തുക സർക്കാരിലേക്ക് ക≠് കെട്ടുന്നതാണ്. തുടർന്ന് ലേലം കൊ≠യാളുടെ ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം വില്പന നടത്തി നീക്കം ചെയ്യുന്നതിന് പുനർ ക്രമീകരിക്കു ന്നതും അതിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടത്തിന് ടിയാൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.
9. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതി യോടുകൂടി 1-12-2012 മുതൽ 18-12-2012 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്കുശേഷം ര≠് മണിക്കും അഞ്ച് മണിക്കും ഇടയ്ക്ക് വാഹനം നേരിട്ട് പരിശോധിക്കാവുന്നതാണ്.
10. ക്വട്ടേഷൻ/ലേല ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെ ങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ക്വട്ടേഷൻ/ലേലം നടത്തുന്ന തായിരിക്കും.
11. യാതൊരു കാരണവും കൂടാതെ ക്വട്ടേഷൻ/ലേലം നിരസിക്കുന്നതിനോ, നീട്ടിവയ്ക്കുന്നതിനോ, റദ്ദു ചെയ്യുന്നതിനോ ഉള്ള അധികാരം ചുവടെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. പൊതുലേലം/ക്വട്ടേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേരള സർക്കാരിന്റെ നിബന്ധനകളും നിയമങ്ങളും ഇക്കാര്യത്തിലും ബാധകമാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. ഡബ്ല്യൂ. ഡി. മെക്കാനിക്കൽ സബ് ഡിവിഷൻ, തിരുവനന്തപുരം. അസിസ്റ്റന്റ ് എക്സി. എഞ്ചിനീയർ.
പുനർ ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി.2-444/5/2011. 2012 നവംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെയിന്റനൻസ് സബ് ഡിവിഷൻ, കെട്ടിടവിഭാഗം, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖാന്തിരം 16-11-2012, 4 മണിക്ക് മുൻപ് ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.
ദർഘാസ് പ്രമാണം 16-11-2012-ന് ഉച്ചയ്ക്ക് 1 മണി വരെ പൊതുമരാമത്ത് വകുപ്പിന്റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ദർഘാസിന്റെ വിലയും (നികുതി ഉൾപ്പെടെ) നിരതദ്രവ്യവും വെവ്വേറെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന രീതിയിൽ ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്.
കരാറുകാർ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പുകൂടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠ തുമാണ്. 16-11-2012, 4 മണിവരെ ലഭിക്കുന്ന ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4.30 മണിക്ക് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ഡിപ്പോസിറ്റ് പണികൾക്ക് ദർഘാസ് പ്രകാരമുള്ള അധിക തുക ഉൾപ്പെടെ ബന്ധപ്പെട്ട ഭരണവകുപ്പിൽ നിന്ന് ലഭിച്ചുകഴിഞ്ഞ് മാത്രമേ അവർക്ക് ഓർഡർ നൽകുകയുള്ളു. ലേബർ കോൺട്രാക്ട് െ സ ാ െ െ സ റ്റ ി ക ൾ ദ ർ ഘ ാ സ ു ക ൾ സ മ ർ പ്പ ി ക്ക ു േ മ്പ ാ ൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റും പണികൾ എടുക്കാനുള്ള യോഗ്യത, നിലവിലുള്ള പണികളുടെ ആകെ തുക, എടുത്തിട്ടുള്ള പണികൾ മറ്റ് ഏജൻസികൾക്ക് സബ് കൊടു ത്തിട്ടില്ലെന്ന് തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ,13th NOV. 2012] PUBLIC WORKS DEPARTMENT 341 (1) (2) (3) ഏരിയ ഓഫ് ഓപ്പറേഷൻ സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെട്ട കോ-ഓപ്പറേറ്റീവ് ഓഫീസർമാരിൽനിന്നും വാങ്ങി ഓരോ ദർഘാസിനോടൊപ്പവും ഉള്ളടക്കം ചെയ്യേ≠താണ്. 22-3-2012-ലെ G. O. (P) No. 32/2012 തുടർന്നുള്ള ഭേദഗതി ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. അങ്ങനെ അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—23/2012-13—അത്യാവശ്യ അറ്റകുറ്റപ്പണികൾ— തിരുവനന്തപുരം—ഒബ്സർവേറ്ററി കാമ്പസിലെ A7, A8, A9 എന്നീ ഗവൺമെന്റ ് ക്വാർട്ടേഴ്സുകളിൽ വാഹനം നിറുത്തിയിടു
3,00,000.
ന്നതിനുള്ള താത്കാലിക പുരയുടെ നിർമ്മാണം—(cid:31) 7,500.
600+വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) ദർഘാസ് തുറക്കുന്ന തീയതി—16-11-2012. നിർമ്മാണ കാലാവധി—2 മാസം. കരാറുകാരുടെ യോഗ്യത—'ഡി'യും ഉപരിയും.
ദർഘാസ് സംബന്ധിച്ചുള്ള നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മെയിന്റനൻസ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-1/86. 2012 ഒക്ടോബർ 31.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, മൂന്നാർ, താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ. ഉ. (ആർ.റ്റി.) നമ്പർ 1245/2010/പൊ.മ.വ. തീയതി 2-8-2010-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 3.30-ന് തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം (1)
(2)
(cid:31) (3) 1 11/AEE/2012-13/10-5-2012—S/R-മൂന്നാറിലുള്ള PWD റോഡ്സ് സബ് ഡിവിഷൻ ഓഫീസിനോട് ചേർന്ന് ഒരു കാർഷെഡ് പണിയുന്നതിനുവേ≠ി—
3,00,000
7,500 (cid:31)
2 14/AEE/2012-13/10-5-2012—S/R-മൂന്നാറിലുള്ള PWD റോഡ്സ് സബ് ഡിവിഷൻ ഓഫീസിനോട് ചേർന്ന് ഒരു കമ്പ്യൂട്ടർ റൂം, ടൈപ്പിസ്റ്റ് റൂം
3,00,000 7,500 എന്നിവ പണിയുന്നതിനുവേ≠ി—(cid:31)
3,00,000
7,500
600+വാറ്റ്.
3 23/AEE/2012-13/26-9-2012—S/R-മൂന്നാറിലുള്ള A E O-യുടെ ക്വാർട്ടേഴ്സ് അത്യാവശ്യ അറ്റകുറ്റ പണികൾ—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-11-2012, 3 മണിവരെ.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (ആർ.റ്റി.) നമ്പർ 1245/2010 പൊ.മ.വ. തീയതി 2-8-2010 അനുസരിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് കെട്ടിട ഉപവിഭാഗം, മൂന്നാർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘുദർഘാസ് പരസ്യം
നമ്പർ ഡി.ജി.ടി.എൻ./2012-13. 2012 ഒക്ടോബർ 25.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല, ആലുവ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽനിന്നും ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും (ംംം.സലൃമഹമുംറ.ഴീ്.ശി) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില (എല്ലാ നികുതികളും ഉൾപ്പെടെ) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്തുവകുപ്പ് (റോഡുകളും പാലങ്ങളും), മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠താണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കരാറുകാരന്റെ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്.
ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി.ഒ. (എം എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുള്ള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്. ജി. ഒ. (എം എസ്.) 135/97/കോ-ഓപ്പറേററീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും ജി. ഒ. (എം എസ്.) 81/97/ജണ&ഠ തീയതി 7-8-1997, ജി. ഒ. (എം എസ്.) 75/98/ജണ&ഠ13th NOV. 2012] PUBLIC WORKS DEPARTMENT 342 തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമാണ്.
റോഡ്സ് ഡിവിഷൻ, മൂവാറ്റുപുഴ
I. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—27/എസ്.ഇ.സി.സി.എ./2012-13—ബഡ്ജറ്റ് വർക്ക് 2011-12 എറണാകുളം ജില്ലയിൽ ആലുവ-മൂന്നാർ റോഡിൽ പോഞ്ഞാശ്ശേരിയിലുള്ള ഇടുങ്ങിയ പാലത്തിന്റെ അഭിവൃദ്ധി 70,00,000.
പ്പെടുത്തൽ—(cid:31)
1,75,000.
10,500 + 5% വാറ്റ് നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31)
11,025.)
((cid:31)
നിർമ്മാണ കാലാവധി—12 മാസം.
കരാറുകാരുടെ യോഗ്യത—'എ' ക്ലാസ്.
II. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—28/എസ്.ഇ.സി.സി.എ./2012-13—ബഡ്ജറ്റ് വർക്ക് 2011-12 എറണാകുളം ജില്ലയിൽ പെരുമ്പാവൂർ-പുത്തൻകുരിശ്ശ് റോഡിൽ വെങ്ങോലയിലുള്ള ഇടുങ്ങിയ പാലത്തിന്റെ 1,00,00,000.
2,50,000.
15,000 + 5% വാറ്റ് അഭിവൃദ്ധിപ്പെടുത്തൽ—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31)
15,750.)
((cid:31)
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും—
22-11-2012, 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
22-11-2012, 4.30 മണി.
നിർമ്മാണ കാലാവധി—16 മാസം.
കരാറുകാരുടെ യോഗ്യത—'എ' ക്ലാസ്.
ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകളും പാലങ്ങളും വിഭാഗം, മദ്ധ്യമേഖല, ആലുവ. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി./ഇ.ഇ./ബി.എൽ.ഡി./ഇ.കെ.എം./2012-13.
2012 ഒക്ടോബർ 9.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 16-11-2012 വൈകുന്നേരം 4 മണിവരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്തപ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(cid:31) 1 45/ഇ.ഇ./ബി.എൽ.ഡി./ഇ.കെ.എം./2012-13.— 13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ— എറണാകുളം സബ് ജയിലിന്റെ ചുറ്റുമതിൽ
21,00,000 50,000 നിർമ്മാണം—(cid:31)
2 46/ഇ.ഇ./ബി.എൽ.ഡി./ഇ.കെ.എം./2012-13.— 13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ— എറണാകുളം ജില്ലാ ജയിലിൽ ടോയ്ലെറ്റ്
10,00,000 25,000 ബ്ലോക്ക് നിർമ്മാണം—(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31) 3,150+വാറ്റ്, ക്രമനമ്പർ 2-ന് 2,000+വാറ്റ്.
(cid:31)
കരാറുകാരന്റെ യോഗ്യത— എ, ബി, സി.
നിർമ്മാണ കാലാവധി—3 മാസം. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ www.keralapwd.gov.in നിന്നും അറിയാവുന്നതാണ്.
(ഒപ്പ്്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് എറണാകുളം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എസ്.ഡി.ടി.(ടി)05/2012-13. 2012 നവംബർ 1.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും/ അംഗീകൃത നിർമ്മാതാക്കളുടെ ഏജൻസിയിൽനിന്നും 4-12-2012 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(cid:31) (1)
(2)
(3) 1 തൃശ്ശൂർ അയ്യന്തോൾ ജില്ലാ എസ്.സി.എസ്.ടി. വികസന ഓഫീസിന്റെ പുനർ വൈദ്യുതീ 1,25,183
3,200 കരണം—(cid:31)
2 ടി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ
1,48,988 3,800 ഓഫീസിന്റെ ടി—(cid:31)
3 ടി സിവിൽ ലൈനിലെ എസ്. പി. ഓഫീസ് ബ്ലോക്ക്-2 മിറർ ഒപ്റ്റിക്കൽ ഫിറ്റിങ്ങ്സുകൾ സഥാപിക്കലും കേടായ സ്വിച്ചുകൾ മാറ്റി
46,873 1,200 സ്ഥാപിക്കലും—(cid:31)
4 ടി ജില്ലാ ട്രഷറിയിലെ വൈദ്യുതവിതരണ
68,692 1,800 ശൃംഖലയുടെ ക്രമപ്പെടുത്തൽ—(cid:31)
5 ടി ജില്ലാ ട്രഷറി ഓഫീസിലെ ഓഫീസ് റൂമിന്റെയും സ്ട്രോങ്ങ് റൂമിന്റെയും പുനർ
94,719 2,400 വൈദ്യുതീകരണം—(cid:31)13th NOV. 2012] PUBLIC WORKS DEPARTMENT 343 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി1.-ടി. എൻ./13/2012-13. 2012 ഒക്ടോബർ 29. 6 തൃശ്ശൂർ സർവ്വേ (റെയ്ഞ്ച്) വകുപ്പ് അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസിലെ ഓഫീസ് ഹാളിന്റെ
98,611 2,500
പുനർ വൈദ്യുതീകരണം—(cid:31)
7 തൃശ്ശൂർ സർവ്വേ (റെയ്ഞ്ച്) വകുപ്പ് അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസിലെ ടെക്നിക്കൽ സെക്ഷൻ ഓഫീസിന്റെയും റെക്കോർഡ്
1,92,653 4,900
റൂമിന്റെയും ടി—(cid:31)
8 തൃശ്ശൂർ വടക്കാഞ്ചേരി ഫുഡ് ഇൻസ്പെക്ടർ
77,988 2,000
ഓഫീസിന്റെ ടി—(cid:31)
9 തൃശ്ശൂർ ചെറുതുരുത്തി പോലീസ് സ്റ്റേഷന്റെ കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ്് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
1,77,630 4,500
പുനർ വൈദ്യുതീകരണം—(cid:31)
10 തൃശ്ശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജിലെ സെക്യൂരിറ്റി റൂമിന്റെ ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
41,060 1,100
വൈദ്യുതീകരണം—(cid:31)
(1)
(2)
(cid:31) (3) 13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ
11 തൃശ്ശൂർ പൂത്തോൾ എക്സൈസ് അക്കാദമിയിലെ പുതിയ ട്രാൻസ്ഫോർമറിന് സമീപം സർവ്വീസ് ക്യുബിക്കിൾ അറേഞ്ച്മെന്റ ് സ്ഥാപിക്കൽ—
60,294
1,600 (cid:31)
12 തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ നീതി മെഡിക്കൽ സ്റ്റോറിൽ 5 കെ. വി. എ.-
1,99,206 5,000 ഡി.ജി. സെറ്റ് സ്ഥാപിക്കൽ—(cid:31)
13 തൃശ്ശൂർ മെഡിക്കൽ കോളേജിൽ എക്സ്-റേ റൂമിൽ 1.5 ടൺ എ. സി. സ്ഥാപിക്കൽ—
52,000
1,300 (cid:31)
14 തൃശ്ശൂർ മെഡിക്കൽ കോളേജിൽ സബ്് ടാങ്കിലേക്ക് മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കലും 1 172/2012-13—തത്തമംഗലം-നാട്ടുകൽ റോഡ് കി. മീ. 5/200-5/700-നും ഇടയിൽ അടിയന്തിര കേടുപാടുകൾ തീർക്കൽ പ്രവൃത്തി—
18 ലക്ഷം
20,000 (cid:31)
2 173/2012-13—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി.മീ. 32/500-33/000-നും ഇടയിൽ
12.50 ലക്ഷം 31,250 ഉപരിതലം പുതുക്കൽ പ്രവൃത്തി—(cid:31)
3 174/2012-13—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി.മീ. 26/500-27/00-നും ഇടയിൽ അടിയന്തിര കേടുപാടുകൾ തീർക്കൽ—
1,13,581 2,900
വൈദ്യുതീകരണവും—(cid:31)
15 തൃശ്ശൂർ മെഡിക്കൽ കോളേജ് ക്ലിനിക്കൽ പതോളജി ലാബിൽ 1.5 ടൺ എ. സി.
15 ലക്ഷം
37,500 (cid:31)
4 175/2012-13—മേനോൻപാറ-ഏഴലപ്പതി റോഡ്
56,000 1,400
സ്ഥാപിക്കൽ——(cid:31)
16 തൃശ്ശൂർ പുന്നയൂർക്കുളം ആയൂർവേദ
75,000 1,900 ഹോസ്പിറ്റൽ വൈദ്യുതീകരണം—(cid:31)
17 തൃശ്ശൂർ കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ എ. സി.
7 ലക്ഷം 17,500 കി.മീ. 9/00-8/00-നും ടി—(cid:31)
5 176/2012-13—മേനോൻപാറ-ഏഴലപ്പതി റോഡ്
10 ലക്ഷം 25,000 കി.മീ. 8/00-9/400-നും ടി—(cid:31)
6 177/2012-13—കോട്ടായി-പെരിങ്ങോട്ടുകുറിശ്ശി
52,000 1,300
സ്ഥാപിക്കൽ——(cid:31)
18 തൃശ്ശൂർ ഇരിങ്ങാലക്കുട റസ്റ്റ് ഹൗസിൽ എ. സി.
8 ലക്ഷം 20,000 റോഡ് കി.മീ. 2/900-3/400 ടി—(cid:31)
52,000 1,300
സ്ഥാപിക്കൽ——(cid:31)
19 തൃശ്ശൂർ ഇലക്ട്രോണിക്സ് സബ് ഡിവിഷൻ
74,393 1,900 ഓഫീസ് വൈദ്യുതീകരണം—(cid:31)
20 തൃശ്ശൂർ പി.ഡബ്ല്യൂ.ഡി. ഇലക്ട്രിക്കൽ സൗത്ത് സെക്ഷൻ ഓഫീസ് പുനർ വൈദ്യുതീകരണം—
1,31,578
3,300 (cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 3,10,11 ഇവയ്ക്ക് 300 + വി. നി., മറ്റുള്ളവയ്ക്ക് 400+ വി. നി.
(cid:31)
(cid:31)
(cid:31)
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും താഴെ പറയുന്ന ആഫീസിൽനിന്നും അന്നേദിവസം ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ദർഘാസിനോടൊപ്പം 100-ന്റെ മുദ്ര പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ. എഞ്ചിനീയർ.
7 178/2012-13—തൃപ്പാളൂർ-ചിറ്റിലഞ്ചേരി റോഡ് കി.മീ. 2/600-33/000-നും ഇടയിൽ ഉപരിതലം
7 ലക്ഷം 17,500 പുതുക്കൽ പ്രവർത്തി—(cid:31)
8 179/2012-13—ഒറ്റപ്പാലം-മണ്ണാർക്കാട് റോഡ്
9 ലക്ഷം 22,500 കി.മീ. 21/200-21/700-നും ടി—(cid:31)
9 180/2012-13—മണ്ണാർക്കാട്-ചിന്നതടാകം റോഡ് കി.മീ. 31/400-31/900-നും ഇടയിൽ ഓട, പാർശ്വ
13 ലക്ഷം 32,500 ഭിത്തി നിർമ്മാണം—(cid:31)
10 181/2012-13—കോങ്ങാട്-മണ്ണാർക്കാട്-ടിപ്പു സുൽത്താൻ റോഡ് കി. മീ. 16/300-നും 16/990-നും ഇടയിൽ ഉപരിതലം പുതുക്കൽ 12 ലക്ഷം 30,000 പ്രവൃത്തി—(cid:31)
11 182/2012-13—നെല്ലായ-മൗൺട്രിക്കടവ് റോഡ്
6 ലക്ഷം. 15,000 കി.മീ. 2/300-2/700-നും ടി—(cid:31)
12 183/2012-13—ഒറ്റപ്പാലം-മണ്ണാർക്കാട് റോഡ് കി. മീ. 1/400 (ഉയർന്ന ഭാഗം) ഉപരിതലം
8 ലക്ഷം 20,000 പുതുക്കൽ പ്രവൃത്തി—(cid:31)
13 184/2012-13—ഒറ്റപ്പാലം -മണ്ണാർക്കാട് റോഡ് കി. മീ. 3/900-ൽ ഡ്രെയിനേജ് നിർമ്മാണവും
10 ലക്ഷം 25,000 കേടായ കലുങ്ക് നിർമ്മാണവും—(cid:31)13th NOV. 2012] PUBLIC WORKS DEPARTMENT 344 (1) (2) (3) (cid:31) (cid:31) 14 185/2012-13—തേനൂർ മുച്ചേരി—കോങ്ങാട്
റോഡ് കി.മീ. 6/00-8/000-നും ഇടയിൽ അടിയന്തിര 15,20,22,30 ഇവയ്ക്ക് 3,16,17,21,23,24,25,29 ഇവയ്ക്ക്
(cid:31)
12 ലക്ഷം. 30,000
കേടുപാടുകൾ തീർക്കൽ—(cid:31)
1,470, ക്രമനമ്പർ 9-ന് 1,890, ക്രമനമ്പർ 11-ന്
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1,5,6,8,12,13, 1,995, ക്രമനമ്പർ 1,575, ക്രമനമ്പർ 2-ന് 2,415, ക്രമനമ്പർ 4-നും 7-നും 2,100, ക്രമനമ്പർ 10-നും 14-നും 3,780,
(cid:31)
(cid:31) (cid:31) ക്രമനമ്പർ 26-നും 28-നും
(cid:31) 1,260, ക്രമനമ്പർ 18-നും 19-നും 3,150, ക്രമനമ്പർ 27-ന്
(cid:31) 3,990.
പുനർ ദർഘാസ്
15 186/2012-13—പുളിയറ—തുമ്പപ്പാറ റോഡ്
കി.മീ. 0/00-0/500-നും ഇടയിൽ ഉപരിതലം
(cid:31)
(cid:31) ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—ക്രമനമ്പർ 1 മുതൽ 15 വരെ—15-11-2012; ക്രമനമ്പർ 16 മുതൽ 30 വരെ—20-11-2012.
10 ലക്ഷം. 25,000
പുതുക്കൽ—(cid:31)
16 187/2012-13—മാ≠ൻപെട്ടി—തോട്ടപ്പടി റോഡ്
15 ലക്ഷം. 37,500
കി.മീ. 0/00-3/00 ടി—(cid:31)
17 188/2012-13—പോട്ടൂർജാറാം—ഗോവിന്ദപുരം ക്ഷേത്രം റോഡ് കി. മീ. 0/00-1/200-ൽ ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 15 വരെ—22-11-2012; ക്രമനമ്പർ 16 മുതൽ 30 വരെ—26-11-2012.
15 ലക്ഷം. 37,500
ഉപരിതലം പുതുക്കൽ—(cid:31)
18 189/2012-13—തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ തച്ചമ്പാറ-അരപ്പാറ റോഡ് കി.മീ. 0/00-2/00-നും
24 ലക്ഷം. 60,000 കരാറുകാരന്റെ യോഗ്യത— 'സി'യും ഉപരിയും. പ്രവൃത്തി തീർക്കേ≠ കാലാവധി—13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾക്ക് 2 മാസം, മറ്റ് പ്രവൃത്തികൾക്ക് 3 മാസം.
24 ലക്ഷം. 60,000
ഇടയിൽ ഉപരിതലം പുതുക്കൽ—(cid:31) 19 190/2012-13—കരിമ്പ ഗ്രാമ പഞ്ചായത്ത്— ചെരുള്ളി—കുറിഞ്ഞിപ്പാടം റോഡ് കി.മീ. 0/00-3/00 ടി—(cid:31)
20 191/2012-13—കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്—
ദർഘാസുകൾ ഗവ. ഉത്തരവ് ജി.ഒ.(പി.) നം 13/2012/ പി.ഡബ്യൂ.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്ക്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.
10 ലക്ഷം. 25,000
പുളിക്കുളമ്പ്—പാറയിൽക്കുളമ്പ് റോഡ് കി.മീ. 0/500-1/00 ടി—(cid:31)
21 192/2012-13—കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്—
15 ലക്ഷം. 37,500
കൊമ്പം—ആലക്കുന്നു കോട്ടോപ്പാടം റോഡ് കി.മീ. 0/000-2/200 ടി—(cid:31)
10 ലക്ഷം. 25,000 22 193/2012-13—മണ്ണാർക്കാട് ഗ്രാമ പഞ്ചായത്ത്— കൊന്നംകോട്-എം.ഇ.റ്റി. സ്ക്കൂൾ ചേലേൻകര റോഡ് കി.മീ. 0/00-2/400 ടി—(cid:31)
23 194/2012-13—തെങ്കര ഗ്രാമ പഞ്ചായത്ത്—
15 ലക്ഷം. 37,500 പുഞ്ചക്കോട്-മുതലക്കുളം-മു≠ക്കണ്ണി റോഡ് കി.മീ. 0/00-2/500 ടി—(cid:31)
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത്വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തി യത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം പി.ഡബ്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ്, പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീ യർക്ക് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തി ലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
15 ലക്ഷം. 37,500
24 195/2012-13—കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത്— മള്ളിയിൽ-പാലക്കണ്ണി റോഡ് കി.മീ. 0/00- 1/600 ടി—(cid:31)
25 196/2012-13—ഷോളയാർ ഗ്രാമ പഞ്ചായത്ത്— ആനക്കട്ടി-ചാത്തി അമ്മൻ അമ്പലം— പഴയരൂപ റോഡ് കി.മീ. 0/800-2/00 ടി—
15 ലക്ഷം.
37,500 (cid:31)
26 197/2012-13—കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്—
കച്ചേരിപ്പറമ്പ്-പുളിച്ചിപാറ-വേട്ടുക്കുളം റോഡ് ജോലിക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനൊടൊപ്പം അടക്കം ചെയ്യേ≠താണ്.
20 ലക്ഷം. 50,000
കി.മീ. 0/00-1/00 ടി—(cid:31)
27 198/ 2 0 1 2- 1 3— 13-ാം ധനകാര്യകമ്മീഷൻ
25 ലക്ഷം. 62,500 പ്രവർത്തി 2012-13—തൃത്താല-കുമ്പിടി റോഡ് കി.മീ. 0/00-2/500 & 3/500-4/00 ടി—(cid:31)
28 199/ 2 0 1 2- 1 3— 13-ാം ധനകാര്യകമ്മീഷൻ
20 ലക്ഷം. 50,000 പ്രവർത്തി 2012-13—തൃത്താല-കുമ്പിടി റോഡ് കി.മീ. 9/00-11/00 നും ടി—(cid:31)
29 200/ 2 0 1 2- 1 3— 13-ാം ധനകാര്യകമ്മീഷൻ പ്രവർത്തി 2012-13-ഒറ്റപ്പാലം-മണ്ണാർക്കാട് റോഡ് കി.മീ. 28/800-ൽ കലുങ്ക്, ഓട
(cid:31) ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം ര≠ിൽ പറഞ്ഞിട്ടുള്ള റിക്വിസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
15 ലക്ഷം. 37,500
നിർമ്മാണം ടി—(cid:31)
30 201/ 2 0 1 2- 1 3— പാർലമെന്റ ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി 2012-പാലക്കാട് ജില്ല, ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിൽ പാലക്കാട് ഹൈവേയിൽ കുളപ്പുള്ളിയിൽ നിന്നും തുടങ്ങി എസ്.എൻ. കോളേജ് വഴി വാണിയംകുളം പഞ്ചായത്തിൽ എത്തുന്ന റോഡ് മെറ്റലിങ്ങ്, ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണ ങ്ങളും സാമ്പത്തിക സ്ഥിതിയുമുള്ള കരാറുകാർ മാത്രം പങ്കെടു ക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
10 ലക്ഷം. 25,000
ടാറിംഗ് പ്രവൃത്തി—(cid:31)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകൾ (ഒപ്പ്) വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.